"ഗവ.എൽ.പി.ബി.എസ്. മണ്ണടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) താൾ ശൂന്യമാക്കി റ്റാഗ്: ശൂന്യമാക്കൽ |
(ചെ.) Bot Update Map Code! |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|Govt. L.P.B.S Mannady}} | |||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=മണ്ണടി | |||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=38212 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87596563 | |||
|യുഡൈസ് കോഡ്=32120101211 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1895 | |||
|സ്കൂൾ വിലാസം= ഗവ.എൽ.പി.ബി.എസ് മണ്ണടി | |||
|പോസ്റ്റോഫീസ്=മണ്ണടി | |||
|പിൻ കോഡ്=691530 | |||
|സ്കൂൾ ഫോൺ=0473 4219166 | |||
|സ്കൂൾ ഇമെയിൽ=glpbsmannady.in@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=അടൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=7 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=അടൂർ | |||
|താലൂക്ക്=അടൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=24 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=23 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയ ആർ.സി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രജനീഷ് യു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന | |||
|സ്കൂൾ ചിത്രം=38212-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
== '''ചരിത്രം''' == | |||
ഈ വിദ്യാലയം സ്ഥാപിച്ചത് 1895 ആണ്. മണ്ണടി വാക്കവഞ്ഞിപ്പുഴമഠം ഇരവിതായരു പണ്ടാരത്തിലു 36 സെന്റ് സ്ഥലവും മൺഭിത്തിയും ഓല മേച്ചിലോടു കൂടിയ കെട്ടിടവു | |||
ഏതാനുംബഞ്ചുകളുംഒരു മേശയുംഒരു കസേരയുംഏതാനുംബോർഡുകളും യാതൊരു കരാറും കൂടാതെ മണ്ണടി ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾവകയ്ക്കായി എഴുതികൊടുത്തു.കടമ്പനാട് ഗ്രാമപ്രദേശത്ത് തന്നെ ആദ്യമായി സ്ഥാപിതമായ സ്കൂൾ മണ്ണടി ഗവ.എൽ.പി.ബി.സ്കൂൾആണെന്ന് ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ രേഖകളിൽ പറയുന്നു.തുടക്കത്തിൽ ഇത് ആൺകുട്ടികൾക്ക്മാത്രം പ്രവേശനംനൽകിയിരുന്നസ്ഥാപനമായതിനാലാകാംഎൽ.പി.ബി,എസ്.എന്ന പേരിൽഅറിയപ്പെടുന്.നത്. ഇപ്പോൾ ഇവിടെ | |||
ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നുണ്ട്. | |||
ഇപ്പോൾ ഈ സ്കൂളിൽ 3 കെട്ടിടങ്ങൾ ഉണ്ട്.ഒന്ന്ഓഫീസ് റൂമുംമറ്റേത് ക്ളാസ് മുറികളുള്ളഒരൊറ്റ കെട്ടിടവും ഒരു അടുക്കളയും ഉണ്ട്.ഈ സ്കൂളിൽ ഹെഡ്മിസ്ട്രസ് ഉൾപ്പടെ 4 അധ്യാപകരും ഒരു അനധ്യാപകനും നിലവിലുണ്ട്.കൂടാതെ പ്രി പ്രൈമറിയിൽ ഒരു അധ്യാപികയും ഉണ്ട്.ഈ വർഷം26 ആൺകുട്ടികളും24 പെൺകുട്ടികളുംപഠിക്കുന്നുണ്ട്. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
ടൈൽ പാകിയ ക്ളാസ് റൂമും സ്മാർട്ട് ക്ളാസ് റൂമും ഉണ്ട്.ആധുനിക ടോയ്ലറ്റ് സംവിധാനവും ഉണ്ട്. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* എസ്.പി.സി | |||
* എൻ.സി.സി. | |||
* ബാന്റ് ട്രൂപ്പ്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
വിദ്യാരംഗം കലാസാഹിത്യവേദി | |||
ഗണിതക്ളബ് | |||
ഇംഗ്ളീഷ് ക്ളബ്ബ് | |||
പരിസ്ഥിതി ക്ളബ്ബ് | |||
ശാസ്ത്ര ക്ളബ്ബ് | |||
== '''നേർക്കാഴ്ച്ച''' == | |||
<gallery> | |||
38212-devanandha class4.jpg|കുറിപ്പ്1 | |||
38212-nivedya.jpg|കുറിപ്പ്2 | |||
38212-nakshatra class1.jpg|കുറിപ്പ്3 | |||
38212-rajasree class1.jpg|കുറിപ്പ്4 | |||
kasi class1.jpg|കുറിപ്പ്5 | |||
</gallery> | |||
=='''വഴികാട്ടി'''== | |||
* അടൂരിൽ നിന്ന് 8 km മണ്ണടി റോഡ് മുടിപ്പുര ദേവിക്ഷേത്രത്തിനു സമീപം, | |||
ബസ് റൂട്ട് ഉണ്ട്.കടമ്പനാട് -ഏനാത്ത് റൂട്ടിൽ വന്നാൽ കല്ലുവിളയത്തു ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് അര കിലോമീറ്റർ | |||
{{Slippymap|lat=9.092750|lon=76.729122|zoom=17|width=800|height=400|marker=yes}} | |||