"ഗവ. എസ്. വി. എൽ .പി. എസ്. ചേരിയ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

THARACHANDRAN (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:


{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:Screenshot 20220108-171901 WhatsApp.jpg|ലഘുചിത്രം]]
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ചേരിയ്കൽ
|സ്ഥലപ്പേര്=ചേരിയ്കൽ
വരി 67: വരി 71:


==ചരിത്രം==
==ചരിത്രം==
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ  പന്തളം ഉപജില്ലയിലെ ചേരിക്കൽ എന്ന സ്ഥലത്തുളള
ഒരു സർക്കാർ വിദ്യാലയമാണ് ഇത്.
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പന്തളം മുൻസിപ്പാലിറ്റിയിലെ ചേരിക്കൽ എന്ന പ്രദേശത്ത് ഈ വിദ്യാലയം
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പന്തളം മുൻസിപ്പാലിറ്റിയിലെ ചേരിക്കൽ എന്ന പ്രദേശത്ത് ഈ വിദ്യാലയം


വരി 80: വരി 88:


ചരിത്രം പരാമർശിക്കന്നുണ്ട്. കൊല്ലവർഷം 1107 ഇടവം 5 ക്രിസ്തുവർഷം 1932മെയ് 18 ബുധനാഴ്ച ഈ സ്കൂൾ ആരംഭിച്ചതായി സ്കൂൾ രേഖകളിൽ കാണുന്നു.ശക്തമായ എസ്.എം.സി യുടെയും മുനിസിപ്പാലിറ്റി, പൊതുസമൂഹം, പൂർവവിദ്യാർത്ഥികൾ എന്നിവരുടെയും സഹകരണത്തോടെ സ്കൂൾ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.കലാസാംസ്ക്കാരികസാമൂഹ്യ രാഷ്ട്രീയരംഗങ്ങളിലെ നിരവധി പ്രതിഭകൾ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്. വിദ്യാഭ്യാസരംഗത്ത് മികവുറ്റ പ്രവർത്തനങ്ങളിലൂടെ ചേരിക്കലിന്റെ അഭിമാനമായി ഈ വിദ്യാലയം നിലകൊള്ളുന്നു.
ചരിത്രം പരാമർശിക്കന്നുണ്ട്. കൊല്ലവർഷം 1107 ഇടവം 5 ക്രിസ്തുവർഷം 1932മെയ് 18 ബുധനാഴ്ച ഈ സ്കൂൾ ആരംഭിച്ചതായി സ്കൂൾ രേഖകളിൽ കാണുന്നു.ശക്തമായ എസ്.എം.സി യുടെയും മുനിസിപ്പാലിറ്റി, പൊതുസമൂഹം, പൂർവവിദ്യാർത്ഥികൾ എന്നിവരുടെയും സഹകരണത്തോടെ സ്കൂൾ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.കലാസാംസ്ക്കാരികസാമൂഹ്യ രാഷ്ട്രീയരംഗങ്ങളിലെ നിരവധി പ്രതിഭകൾ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്. വിദ്യാഭ്യാസരംഗത്ത് മികവുറ്റ പ്രവർത്തനങ്ങളിലൂടെ ചേരിക്കലിന്റെ അഭിമാനമായി ഈ വിദ്യാലയം നിലകൊള്ളുന്നു.
കേന്ദ്രവിദ്യാഭ്യാസ  അവകാശ നിയമം നിലവിൽ വന്നതോടെ 2012 ജൂൺ മാസത്തിൽ
പി.ടി.എ. സഹകരണത്തോടെ പ്രീസ്കൂൂൾ ആരംഭിച്ചു.2014-15 അധ്യയന വർഷത്തിൽ പ്രീസ്കുൂളിന് അംഗീകാരം ലഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.സ്മാർട്ട് ക്ലാസ്റൂമുകളാണ്.ശുചിമുറികൾ ആവശ്യത്തിനുണ്ട്.കുട്ടികൾക്ക്
വിശാലമായ ഒരു മുറ്റത്താണ് ഞങ്ങളുടെ സ്കുൂൾ സ്ഥിതിചെയ്യുന്നത്. അതിനുമുൻപിലായി മനോഹരമായ ഒരു
 
പൂന്തോട്ടവും അതിനോട് ചേർന്ന്ജൈവവൈവിധ്യ ഉദ്യാനവും സ്ഥിതിചെയ്യുന്നു.സ്കൂളിനു പുറകിലുള്ള കുറച്ചുസ്ഥലത്തും കൃഷിയുണ്ട്.
 
അവിടെ ചീര,വാഴ,പയർ തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നു.കൂടാതെ കുട്ടികൾക്ക് കളിക്കാനായി വിശാലമായ ഒരു മൈതാനമാണുള്ളത്.
 
അതിന്റെ കിഴക്കേ അറ്റത്തായി  ഒരു പൊതുആഡിറ്റോറിയം ഉണ്ട്.മൈതാനം കഴിഞ്ഞ് പടിഞ്ഞാറുഭാഗത്ത് ബാക്കിയുള്ള


കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിശാലമായ കളിസ്ഥലമുണ്ട്.പ്രത്യേകം കഞ്ഞിപ്പുരയുണ്ട്.ജൈവവൈവിധ്യ പാർ
സ്ഥലത്ത് വാഴ,ചേന്വ്,ചേന,വഴുതന,ചീനി തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നു.സ്കൂൾ കെട്ടിടത്തിന്റെ കിഴക്കുഭാഗത്തും


ക്ക് ഒരുക്കിയിട്ടുണ്ട്. വലിയൊരു പുസ്തക ശേഖരം തന്നെയുണ്ട്.ക്ലാസ് മുറികളിൽ വായനമൂല ഒരുക്കിയിട്ടുണ്ട്.
ജൈവപാർക്കിന്റെ സമീപത്തുമായി ഫോറസ്ററ് ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിൽ പല തരത്തിലുളള വൃക്ഷത്തൈകൾ
 
വച്ചുപിടിപ്പിച്ചിട്ടുണ്ട്.അത് പരിപാലിക്കുകയും  ചെയ്തു വരുന്നു. ഊഞ്ഞാൽ,സ്ളൈഡ്,മേരി-ഗോ-റൗണ്ട്,സീ-സോ
 
എന്നിവ ഉൾപ്പെട്ട  കുട്ടികളുടെ ഒരു പാർക്ക്  സ്കൂൾ മുററത്ത് ഉണ്ട്.
 
പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.സ്മാർട്ട് ക്ലാസ്റൂമുകളാണ്.ഓരോ ക്ളാസിനും പ്രത്യേകം ക്ളാസ്മുറികൾ
 
ഉണ്ട്. ശുചിമുറികൾ ആവശ്യത്തിനുണ്ട്. കുട്ടികൾക്ക്കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിശാലമായ കളിസ്ഥലമുണ്ട്.
 
പ്രത്യേകം കഞ്ഞിപ്പുരയുണ്ട്.ജൈവവൈവിധ്യ പാക്ക് ഒരുക്കിയിട്ടുണ്ട്. വലിയൊരു പുസ്തക ശേഖരം തന്നെയുണ്ട്.ക്ലാസ് മുറികളിൽ വായനമൂല ഒരുക്കിയിട്ടുണ്ട്. സ്കൂളിന് മുനിസിപ്പാലിററിയിൽ നിന്നും ലഭിച്ച ഒരു ടെലിവിഷൻ ഉണ്ട്.ഇതും പഠനപ്രവർത്തനങ്ങളുടെ
 
ഭാഗമായി ഉപയോഗിക്കുന്നു. കൂടാതെ മൂന്ന് ലാപ്ടോപ്പും സ്കൂളിന് സ്വന്തമായി ഉണ്ട്.കുട്ടികൾക്ക് നിർഭയമായും സ്വതന്ത്രമായും
 
കംപ്യൂട്ടർ ഉപയോഗിക്കുന്നതിനുളള സ്മാർട്ട് ക്ളാസ്റൂമാണ് ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ രണ്ട് പ്രോജക്ടുറും ഉണ്ട്.ഇതെല്ലാം
 
ചേർന്നുളള  ഒരു ഐ.ടി.ലാബാണ് സ്കൂളിൽ ഒരുക്കിയിട്ടുളളത്.2021-22 അധ്യയന വർഷത്തിൽ 57 കുട്ടികളാണ് സ്കൂളിൽ
 
പഠിച്ചുകൊണ്ടിരിക്കുന്നത്.
 
 
ഓരോ പ്രായഘട്ടത്തിനും അനുയോജ്യമാം വിധം കുട്ടികൾക്ക് പുസ്തകങ്ങൾ തിരഞ്‍ഞെടുക്കുന്ന
 
തിനും വായിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും വേണ്ടിയുളള പുസ്തകശേഖരം തന്നെ വായനാമുറിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ആനുകാലിക പ്രസിദ്ധൂകരണങ്ങളും ദിവസവും കുട്ടികൾ പ്രയോജനപ്പെടുത്തുന്നു. പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വായനാക്കാർഡുകൾ,മാഗസിനുകൾ,പോസ്റററുകൾ,കുട്ടികളുടെ സർഗ്ഗാത്മകരചനകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന് വായനാമുറിയിൽ ഒരുക്കിയിട്ടുണ്ട്.


==മികവുകൾ==
==മികവുകൾ==
വരി 99: വരി 140:
യു.പി വിഭാഗത്തിൽ ഇംഗ്ലീഷ് സ്കിറ്റിനും ഉറുദു സംഘഗാനത്തിനും ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.
യു.പി വിഭാഗത്തിൽ ഇംഗ്ലീഷ് സ്കിറ്റിനും ഉറുദു സംഘഗാനത്തിനും ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.


റവന്യു ജില്ല സ്കൂൾകലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.
[[പ്രമാണം:English skit.jpg|നടുവിൽ|ലഘുചിത്രം|464x464ബിന്ദു]]
 
റവന്യു ജില്ല സ്കൂൾകലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിന് ഒന്നാം
 
സ്ഥാനവും എ ഗ്രേഡും ലഭിച്ചു.


ഉപജില്ല ഗണിത ക്വിസിൽ എൽ.പി.വിഭാഗം ഒന്നാം സ്ഥാനം നേടി.
ഉപജില്ല ഗണിത ക്വിസിൽ എൽ.പി.വിഭാഗം ഒന്നാം സ്ഥാനം നേടി.
വരി 108: വരി 153:


==മുൻസാരഥികൾ==
==മുൻസാരഥികൾ==
ഭാരതിയമ്മ- മെയ്/1974
ലക്ഷ്മിക്കുട്ടി - 1978
ഇ.ഐഷാ ബീവി -1979
എം.എൻ. നാരായണനാചാരി -3/9/1980
ടി.എം. ഏലിയാമ്മ -മെയ് /1981
പി.രാജമ്മാൾ -7/1983
സി.ജി. സാറാമ്മ - 2/1985
ജി.ആർ.സുകുമാരൻ -1/5/1988
മുഹമ്മദ് ഹനീഫ -6/1992
ജി.ഗോപിനാഥപിളള -1994
എൻ.എസ്.സുബൈർ റാവുത്തർ -1995
വി.കെ.സരസ്വതിയമ്മ -5/1996
സി.ശാന്തമ്മ -6/1997
പി.ശാന്തമ്മ - 2/1998
വി.വി.ഏലിയാമ്മ - 4/1999
പി.കെ. ശ്യാമളകുമാരി -5/2003
പി.സി. ശാന്തമ്മ - 6/2003
കെ.രവീന്ദ്രൻ - 6/2005
==പ്രശസ്തരായപൂർവവിദ്യാർഥികൾ==
==പ്രശസ്തരായപൂർവവിദ്യാർഥികൾ==
കലാസാംസ്ക്കാരികസാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽപ്രാഗത്ഭ്യം തെളിയിച്ച  ധാരാളം  പ്രതിഭകൾ ഈ വിദ്യാലയത്തിലെ  
കലാസാംസ്ക്കാരികസാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽപ്രാഗത്ഭ്യം തെളിയിച്ച  ധാരാളം  പ്രതിഭകൾ ഈ വിദ്യാലയത്തിലെ  
വരി 129: വരി 210:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
പ്രവേശനോത്സവം
പ്രവേശനോത്സവം
[[പ്രമാണം:പ്രവേശനോത്സവചിത്രം.jpg|നടുവിൽ|ലഘുചിത്രം]]
ഉപജില്ലാതല ഉദ്ഘാടനം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്നു. എ.ഇ.ഒ. പന്തളം,വാർഡ് കൗൺസിലർ
പി.ടി.എ.പ്രസിഡന്റ്,ക്ളബ്ബ് പ്രതിനിധികൾ പങ്കെടുത്തു.
[[പ്രമാണം:വിതരണം.jpg|നടുവിൽ|ലഘുചിത്രം]]
പഠനോപകരണങ്ങൾ വിതരണം ചെയ്തു.വിഭവ സമൃദ്ധമായ സദ്യയും നടത്തി.


പരിസ്ഥിതിദിനം
പരിസ്ഥിതിദിനം
വൃക്ഷതൈ വിതരണം. ഓരോ ക്ളാസിനും ഓരോ തൈ സ്കൂളിൽ നട്ടു പരിപാലിക്കുന്നു. ക്വിസ് മത്സരം,പോസ്ററർ നിർമ്മാണം, പ്രവർത്തനങ്ങൾ
ചെയ്യിക്കുന്നു.


വായനാദിനം
വായനാദിനം
ലൈബ്രറി പുസ്തകം വിതരണം ചെയ്യുന്നു. ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, വായനാ മത്സരം,ക്വിസ് മത്സരം തുടങ്<u>ങിയവ നടത്തുന്നു</u>


==അധ്യാപകർ ==
==അധ്യാപകർ ==
വരി 139: വരി 238:
1.സീനത്ത്.പി.-  പ്രഥമാധ്യാപിക       
1.സീനത്ത്.പി.-  പ്രഥമാധ്യാപിക       


2.അംബിക.കെ-  പി.ഡി.ടീച്ചർ        
2ആര്യ.എസ്-എൽ.പി.എസ്.       


3.ഷീബ.എസ്-    എൽ.പി.എസ്.എ       
3.ഷീബ.എസ്-    എൽ.പി.എസ്.എ       
വരി 153: വരി 252:
കുട്ടികളുടെ സർഗശേഷി വികസനത്തിന് വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ  നാടൻപാട്ട്,ചിത്രരചന,സ്കിററ്
കുട്ടികളുടെ സർഗശേഷി വികസനത്തിന് വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ  നാടൻപാട്ട്,ചിത്രരചന,സ്കിററ്


എന്നിവയ്ക്ക് പരിശീലനം നൽകിവരുന്നു.
എന്നിവയ്ക്ക് പരിശീലനം നൽകിവരുന്നു. പോലീസ് മേധാവികളുടെ സാന്നിധ്യത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി.
 
[[പ്രമാണം:ശുചീകരണംസ്കൂളിൽ.jpg|നടുവിൽ|ലഘുചിത്രം]]


എൽ.എസ്.എസ്. പരിശീലനം
എൽ.എസ്.എസ്. പരിശീലനം
വരി 182: വരി 283:
==സ്കൂൾഫോട്ടോകൾ==   
==സ്കൂൾഫോട്ടോകൾ==   
==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
{{Slippymap|lat=9.22141|lon=76.65686|zoom=16|width=800|height=400|marker=yes}}
[[പ്രമാണം:ലഹരി വിരുദ്ധ പ്രചാരണം.jpg|ലഘുചിത്രം|1091x1091ബിന്ദു|ലഹരി വിരുദ്ധ പ്രചാരണം]]
"https://schoolwiki.in/ഗവ._എസ്._വി._എൽ_.പി._എസ്._ചേരിയ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്