ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. സേവ്യേഴ്സ് യു.പി.എസ്. കൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
28321 (സംവാദം | സംഭാവനകൾ)
28321 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
 
| സ്ഥലപ്പേര്=
 
| വിദ്യാഭ്യാസ ജില്ല=മൂവാറ്റുപുഴ
{{Infobox School
| റവന്യൂ ജില്ല=എറണാകുളം
|സ്ഥലപ്പേര്=കൂര്
| സ്കൂൾ കോഡ്= 28321
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| സ്ഥാപിതവർഷം=
|റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ വിലാസം= Xavierpuramപി.ഒ, <br/>
|സ്കൂൾ കോഡ്=28321
| പിൻ കോഡ്=686665
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=04852257112 
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= supskooru@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q99508186
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32090600403
| ഉപ ജില്ല=Koothattukulam
|സ്ഥാപിതദിവസം=01
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം=Aided
|സ്ഥാപിതവർഷം=1955
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം= ST. XAVIER'S UPS KOORU
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ഇലഞ്ഞി
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=686665
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=supskooru@gmail.com
| ആൺകുട്ടികളുടെ എണ്ണം= 21
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 15
|ഉപജില്ല=കൂത്താട്ടുകുളം
| വിദ്യാർത്ഥികളുടെ എണ്ണം= 36
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=   8
|വാർഡ്=2
| പ്രധാന അദ്ധ്യാപകൻ=   ശ്രീമതി.വിൻസി മാത്യു
|ലോകസഭാമണ്ഡലം=കോട്ടയം
| പി.ടി.. പ്രസിഡണ്ട്=   ശ്രീ.ജോഷി എം.ജെ     
|നിയമസഭാമണ്ഡലം=പിറവം
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=മൂവാറ്റുപുഴ
}}
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=5
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മേഴ്‌സി പീറ്റർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബെന്നി പി പി
|എം.പി.ടി.എ. പ്രസിഡണ്ട്=സംഗീത ഷാമോൻ
|സ്കൂൾ ചിത്രം=28321 01.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
 
 
................................
................................
== ചരിത്രം ==
== ചരിത്രം ==
വരി 67: വരി 104:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
 
|}
{{Slippymap|lat=9.84664|lon=76.54239|zoom=18|width=800|height=400|marker=yes}}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.84664,76.54239|zoom=18}}
<!--visbot  verified-chils->-->

16:59, 31 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




സെന്റ്. സേവ്യേഴ്സ് യു.പി.എസ്. കൂര്
വിലാസം
കൂര്

ഇലഞ്ഞി പി.ഒ.
,
686665
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഇമെയിൽsupskooru@gmail.com
കോഡുകൾ
സ്കൂൾ കോഡ്28321 (സമേതം)
യുഡൈസ് കോഡ്32090600403
വിക്കിഡാറ്റQ99508186
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കൂത്താട്ടുകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ24
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമേഴ്‌സി പീറ്റർ
പി.ടി.എ. പ്രസിഡണ്ട്ബെന്നി പി പി
എം.പി.ടി.എ. പ്രസിഡണ്ട്സംഗീത ഷാമോൻ
അവസാനം തിരുത്തിയത്
31-01-202628321


പ്രോജക്ടുകൾ





................................

ചരിത്രം

സമുന്നതമായി തലയുയർത്തി സെന്റ് തോമസിന് പാദപീഠമായി നിൽക്കുന്ന കൂരുമലയുടെ താഴ്വരയിലെ സമൃദ്ധവും സസ്യശ്യാമളവും ദൃശ്യ മോഹനവുമായ ഗ്രാമമാണ് കൂര് അഥവാ സേവ്യർപുരം. പച്ചപ്പട്ടണിഞ്ഞ നെൽപ്പാടങ്ങളും പച്ച പുൽത്തകിടികളും തെങ്ങിൻതോപ്പുകളും റബർ തോട്ടങ്ങളും ഇഞ്ചിപ്പറമ്പുകളും ഈ സ്ഥലത്ത് കനകം വിളയിക്കുന്നു. 1954 ൽ ഒരു പുതിയ ഇടവക ഇവിടെ സ്ഥാപിതമായതോടെ പുതിയൊരു ഉന്മേഷവും ആവേശവും ദേശവാസികളിൽ ഉളവായി. അതോടെ കൂരിന്റെ മക്കൾക്ക് ജ്ഞാനദീപം തെളിയിക്കുവാൻ ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള പരിശ്രമം തുടങ്ങി.

1955 ജൂൺ മാസത്തിൽ ഇന്നാടിന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ട് ഇവിടെ ഒരു ലോവർ പ്രൈമറി സ്കൂൾ സ്ഥാപിക്കുന്നതിന് ഗവൺമെൻറ് അനുവാദം നൽകി. എണ്ണത്തിൽ ഏറെ ഇല്ലെങ്കിലും ദൃഢചിത്തതയിലും, സ്ഥിരോത്സാഹത്തിലും ഔദാര്യത്തിലും ഏറി നിന്നിരുന്ന നമ്മുടെ കാരണവന്മാർ ചുറുചുറുക്കും തന്റേടവും ആത്മാർത്ഥതയും കൈമുതലായുള്ള അവരുടെ വികാരിയച്ഛനായിരുന്ന റവ. ഫാദർ ഫ്രാൻസിസ് മൈലാടൂർ അവർകളുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമം അങ്ങനെ സഫലമായി. തങ്ങളുടെ പിച്ചവയ്ക്കുന്ന പിഞ്ചോമനകൾക്ക് കയറി ഇരുന്ന് പഠിക്കുവാൻ കമനീയമായ ഒരു വിദ്യാലയം എല്ലാവരും ചേർന്ന് പടുത്തുയർത്തി. ഈ വിദ്യാലയം ഞാനാണ് സ്ഥാപിച്ചത് ഞാൻ ആണിത് പണിതത് എന്ന് ഓരോരുത്തർക്കും ധൈര്യമായി പറയാവുന്നത് പോലെ അത്ര ആത്മാർത്ഥമായിരുന്നു ഇതിനുവേണ്ടിയുള്ള ഇന്നാട്ടിലെ ഓരോരുത്തരുടെയും ഭാഗഭാഗിത്വം. പാവപ്പെട്ടവന്റെ ശ്രമദാനവും പണമുള്ളവന്റെ കാര്യപ്രാപ്തിയുള്ളവന്റെ സ്വാധീനതയും എല്ലാം ഒത്തിണങ്ങിയപ്പോൾ ചെറുത് എങ്കിലും ചേതോഹരമായ ഈ വിദ്യാലയം നിർമ്മിതമായി.

കാലം നീങ്ങി, കലാമന്ദിരവും പടിപടിയായി ഉയർന്നു. 1963 ൽ അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ജോസഫ് തെക്കേപ്പറമ്പിലച്ഛൻറെ നേതൃത്വത്തിൽ നാട്ടുകാർ ചെയ്ത സാഹസികമായ പരിശ്രമഫലമായി ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർന്നു.

ആരംഭം മുതലിന്നോളം മെച്ചപ്പെട്ട അദ്ധ്യയന നിലവാരം പുലർത്താൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക ഉച്ചനീചത്വങ്ങൾ എല്ലാം മറികടന്ന് മുതിർന്ന തലമുറയ്ക്ക് പോലും മാതൃകയാകത്തക്കവണ്ണം തോളോട് ചേർന്ന് ഇവിടത്തെ പിഞ്ചുകുഞ്ഞുങ്ങൾ നീങ്ങുന്ന കാഴ്ച ഏതൊരു സാമുദായിക പരിഷ്കർത്താവിനെയും പുളകമണിയിക്കുന്നതാണ്. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നെഫ്രോളജി വിഭാഗം മേധാവി ഡോക്ടർ ജോർജ് കുര്യൻ, കൂത്താട്ടുകുളം ദേവമാതാ ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം മേധാവി സിസ്റ്റർ ഡോക്ടർ അൽഫോൻസ, New Vinco Corporation എംഡി ശ്രീ ബിനോയ് ജോൺ എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map