"സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31540 (സംവാദം | സംഭാവനകൾ)
31540 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 123 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Sacred heart ups Ullanad}}
{{Schoolwiki award applicant}}  
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 9: വരി 9:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32101000106
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1918
|സ്കൂൾ വിലാസം=SACRED HEART UPS ULLANAD  
|സ്കൂൾ വിലാസം=SACRED HEART UPS ULLANAD  
|പോസ്റ്റോഫീസ്=ഉള്ളനാട്
|പോസ്റ്റോഫീസ്=ULLANAD
|പിൻ കോഡ്=
|പിൻ കോഡ്=686651
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=ullanadshups@gmail.com
|സ്കൂൾ ഇമെയിൽ=ullanadshups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാലാ
|ഉപജില്ല=പാലാ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ഭരണങ്ങാനം പഞ്ചായത്ത്
|വാർഡ്=
|വാർഡ്=5
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പാല
|നിയമസഭാമണ്ഡലം=പാലാ
|താലൂക്ക്=മീനച്ചിൽ
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
|ഭരണവിഭാഗം=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=U P
|സ്കൂൾ വിഭാഗം=U P
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ1=LP
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം 1-10=68
|പെൺകുട്ടികളുടെ എണ്ണം 1-10=45
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=110
|വിദ്യാർത്ഥികളുടെ എണ്ണം 1-10=108
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Sr.മേഴ്‌സി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=VINCENT MATHEWS
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=VINU KURUVILLA
|സ്കൂൾ ചിത്രം=‎31540.jpg‎ ‎|
|സ്കൂൾ ചിത്രം=‎31540.jpg‎ ‎|
|size=
|size=
വരി 58: വരി 58:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}


== കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ്. ==


കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
ഭരണങ്ങാനം പ‍‍ഞ്ചായത്തിലെ മൂന്നു വാർഡുകൾ ഉൾക്കൊളളുന്നതും വിസ്ത്രുതവുമായ കരയാണ് ഉളളനാട്.കാർഷികവ്യത്തിയിൽ എർപ്പെട്ടിരിക്കുന്ന ഇവിടുത്തെ ജനങ്ങൾക്ക് കഴിഞ്ഞ നൂറ്റാണ്ടിൽ തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസത്തിന് അയയ്ക്കുവാൻ ഏക അവലംബം കുടിപ്പളളിക്കൂടങ്ങൾ അഥവാ ആശാൻ കളരികൾ മാത്രമായിരുന്നു.ആശാന്മാരുടെ കീഴിൽ കുട്ടികൾ ഭാഷയും കണക്കും നീതിസാരവും മറ്റും പഠിക്കുകയും പ്രായോഗികജീവിതത്തിനു സജ്ജരാവുകയും ചെയ്തിരുന്നു. എങ്കിലും ഇത്തരം കുടിപ്പളളിക്കൂടങ്ങൾക്ക് പല പരിമിതികളും ഉണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിനുളള സൗകര്യമോ അതിനുളള സാഹചര്യമോ ഇവിടെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദ്യാലയങ്ങൾ സ്ഥാപിക്കേണ്ടതിൻെറ ആവശ്യകതയെപ്പറ്റി ജനങ്ങൾ ബോധവാന്മാരായത്.[[സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കാം]]  
ഭരണങ്ങാനം പ‍‍ഞ്ചായത്തിലെ മൂന്നു വാർഡുകൾ ഉൾക്കൊളളുന്നതും വിസ്ത്രുതവുമായ കരയാണ് ഉളളനാട്.കാർഷികവ്യത്തിയിൽ എർപ്പെട്ടിരിക്കുന്ന ഇവിടുത്തെ ജനങ്ങൾക്ക് കഴിഞ്ഞ നൂറ്റാണ്ടിൽ തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസത്തിന് അയയ്ക്കുവാൻ ഏക അവലംബം കുടിപ്പളളിക്കൂടങ്ങൾ അഥവാ ആശാൻ കളരികൾ മാത്രമായിരുന്നു.ആശാന്മാരുടെ കീഴിൽ കുട്ടികൾ ഭാഷയും കണക്കും നീതിസാരവും മറ്റും പഠിക്കുകയും പ്രായോഗികജീവിതത്തിനു സജ്ജരാവുകയും ചെയ്തിരുന്നു. എങ്കിലും ഇത്തരം കുടിപ്പളളിക്കൂടങ്ങൾക്ക് പല പരിമിതികളും ഉണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിനുളള സൗകര്യമോ അതിനുളള സാഹചര്യമോ ഇവിടെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദ്യാലയങ്ങൾ സ്ഥാപിക്കേണ്ടതിൻെറ ആവശ്യകതയെപ്പറ്റി ജനങ്ങൾ ബോധവാന്മാരായത്.[[സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കാം]]
   
 
       
== '''ഭൗതികസൗകര്യങ്ങൾ''' ==
 
മികച്ച രീതിയിലുള്ള പഠനാന്തരീക്ഷം നിലനിർത്തുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ആണ്  സ്കൂളിനുള്ളത്. 7 ക്ലാസ് മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം,  ലൈബ്രറി, എന്നിവ ഉണ്ട്. മുൻഭാഗത്തായി വിശാലമായ കളിസ്ഥലവും ഉണ്ട്.
 
സ്കൂൾ  ശതാബ്‌ദിയാഘോഷങ്ങളോടനുബന്ധിച്ചു  സ്‌കൂളും  പരിസരവും മനോഹരമാക്കി . ക്ലാസ്റൂമുകളിൽ ടൈൽ  ഇട്ടു. തടികൊണ്ടുള്ള  മറ  മാറ്റി ,ഫോൾഡഡ് സ്ക്രീൻ  പിടിപ്പിച്ചു .വോളി  ക്ലബിൻറെ  സഹകരണത്തോടെ  3  ടോയ്‌ലറ്റ്‌  പണിതു . മേൽക്കൂരയുടെ  ഓട്  പൊളിച്ചുമാറ്റുകയും  തടിയുടെ  പട്ടിക മാറ്റി  കമ്പി ഇട്ടു സുരക്ഷിതമാക്കി . ഇതിനായി  2 .50  ലക്ഷത്തോളം രൂപ മാനേജ്മെൻറ് വിനിയോഗിച്ചു.അദ്ധ്യാപകരുടെയും  രക്ഷിതാക്കളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും ശ്രമദാനവും  ഉൾപ്പെടുന്നു  


== ഭൗതികസൗകര്യങ്ങൾ ==
2019 -2020  അധ്യയനവർഷത്തിൽ  കെ ൽ നിന്നും  3  ലാപ്ടോപ്പ് ,2  പ്രോജെക്ടർ , 2 സ്‌പീക്കർ  ലഭിച്ചു . ലയൺസ്‌  ക്ലബ്  വാട്ടർ പ്യൂരിഫൈർ  സ്പോൺസർ  ചെയ്തു


.2020 -2021  ൻറെ  അവസാനം  വാട്ടർ  അതോറിറ്റി യുടെ കീഴിൽ  വാട്ടർ പ്യൂരിഫൈർ ലഭിച്ചു .പൂന്തോട്ടം ,പച്ചക്കറിത്തോട്ടം ,കപ്പ , കാബേജ്‌ , ഇഞ്ചി , വാഴ , ചേന , ചേബ് , കാച്ചിൽ , പാലക് ചീരകൾ  തുടങ്ങിയവ  സ്കൂൾ  വളപ്പിൽ  കൃഷി ചെയ്യുന്നു. സ്കൂൾ  അലംകൃതവും  ഗുണപ്രദവും  ആക്കിയിട്ടുണ്ട് . 


ഈ  വർഷം   ഈ മാസത്തിൽ  ഷീ  പാഡ്  പദ്ധതിയുമായി  ബദ്ധപ്പെടുത്തി ഇൻസിനറേറ്റർ  ലഭിച്ചു 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 81: വരി 86:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== സ്‌കൂൾ വിക്കി അദ്ധ്യാപകപരിശീലനം ==
* ഫാർമേർസ്  ക്ലബ്
* പ്രസംഗപരിശീലന  ക്ലബ് <br />
 
 
 
 
 
=='''<big>മുൻ സാരഥികൾ</big>'''==


== മുൻ സാരഥികൾ ==
===മുൻ മാനേജർമാർ===
===മുൻ മാനേജർമാർ===
{| class="wikitable mw-collapsible"
{| class="wikitable mw-collapsible mw-collapsed"
|+
|+
!ക്രമ നമ്പർ
!ക്രമ നമ്പർ
വരി 104: വരി 115:
|'''5'''
|'''5'''
|'''.റവ.ഫാ.എബ്രാഹം തകിടിയേൽ'''
|'''.റവ.ഫാ.എബ്രാഹം തകിടിയേൽ'''
|-
|'''6'''
|'''റവ.ഡോ.ജേക്കബ് വെളളരിങ്ങാട്ട്'''
|-
|'''7'''
|'''.റവ.ഫാ.ആൻറണി തെങ്ങുംപളളിൽ'''
|-
|'''8'''
|'''.റവ.ഫാ.ജേക്കബ് മറ്റക്കരോട്ട്'''
|-
|'''9'''
|'''.റവ.ഫാ. ജോസ് പൂവത്തുങ്കൽ'''
|-
|'''10'''
|'''റവ.ഫാ.മൈക്കിൾ പാമ്പയ്ക്കൽ'''
|-
|'''11'''
|'''.റവ.ഫാ.ജോസ് മഠത്തിക്കുന്നേൽ'''
|-
|'''12'''
|'''റവ.ഫാ.അഗസ്റ്റിൻ തെരുവത്ത്'''
|-
|'''13'''
|'''റവ.ഫാ.ജോസ് നെല്ലിക്കത്തെരുവിൽ'''
|-
|'''14'''
|'''റവ.ഫാ.ജോർജ്ജ് ചൊളളനാൽ'''
|-
|15
|'''റവ.ഫാ.ജോൺ പാളിത്തോട്ടം'''
|}
===മുൻ ഹെഡ്മാസ്റ്റർമാർ.===
{| class="wikitable mw-collapsible mw-collapsed"
|+
|-
|2
|.ശ്രീ.കെ.റ്റി.തോമസ് കളപ്പുരയ്ക്കൽ
|-
|3
|ശ്രീ.അയ്യപ്പൻപിളള തച്ചേഴത്ത് കൊല്ലംപറമ്പിൽ
|-
|4
|ശ്രീ.പി.എം.ഫ്രാൻസീസ് പെരുകിലുതറപ്പേൽ
|-
|5
|ശ്രീ.കെ.എം.ദേവസ്യാ കളപ്പുരയ്ക്കൽ
|-
|-
|6
|6
|റവ.ഡോ.ജേക്കബ് വെളളരിങ്ങാട്ട്
|ശ്രീ.കെ.പി.ചെറിയാൻ കിഴക്കേ ചുണ്ടെലിക്കാട്ട്
|-
|-
|7
|7
|.റവ.ഫാ.ആൻറണി തെങ്ങുംപളളിൽ
|.ശ്രീ..ജെ.ഈനാസ് ആനക്കല്ലുങ്കൽ
|-
|-
|8
|8
|.റവ.ഫാ.ജേക്കബ് മറ്റക്കരോട്ട്
|ശ്രീ.ജോൺ സഖറായാസ് പൊരുന്നോലിൽ
|-
|-
|9
|9
|.റവ.ഫാ. ജോസ് പൂവത്തുങ്കൽ
|.ശ്രീ.പി.എം.ജോൺ പാലേട്ട്
|-
|-
|10
|10
|റവ.ഫാ.മൈക്കിൾ പാമ്പയ്ക്കൽ
|.ശ്രീ.പി.എം.ദേവസ്യാ പടിഞ്ഞാറയിൽ
|-
|-
|11
|11
|.റവ.ഫാ.ജോസ് മഠത്തിക്കുന്നേൽ
|ശ്രീ.പി.ജെ.ജോസഫ് പൊടിമറ്റത്തിൽ
|-
|-
|12
|12
|റവ.ഫാ.അഗസ്റ്റിൻ തെരുവത്ത്
|.ശ്രീമതി.ത്രേസ്യാമ്മ ജോസഫ് വലിയകയ്പയിൽ
|-
|-
|13
|13
|റവ.ഫാ.ജോസ് നെല്ലിക്കത്തെരുവിൽ
|ശ്രീ.ജോയി ഫ്രാൻസീസ് കല്ലംമ്പിളളിൽ
|-
|-
|14
|14
|റവ.ഫാ.ജോർജ്ജ് ചൊളളനാൽ
|ശ്രീ ബാബുതോമസ്
|}
|}
1.റവ.ഫാ.എബ്രാഹം ചന്ദ്രൻകുന്നേൽ
==<big>'''സ്കൂളിലെ  അദ്ധ്യാപകർ'''</big>==
2.റവ.ഫാ.അഗസ്റ്റിൻ താമരശ്ശേരി
സി..മേഴ്‌സി കാവുക്കാട്ട്  (ഹെഡ്മിസ്ട്രസ് ),  ശ്രീമതി മഞ്ജു തോമസ് , ശ്രീമതി  നീതു  സെബാസ്റ്റ്യൻ,  ശ്രീമതി ജിജിമോൾ ജോയി,   ശ്രീമതി ദിവ്യ കെ  ജി,  ശ്രീമതി നോബി ജോസ്,  ശ്രീമതി ആൽബി കെ മാത്യു , ശ്രീമതി  ബിജി വർഗീസ് ,   
3.റവ.ഫാ.തോമസ് മേൽവെട്ടം
 
4.റവ.ഫാ.എബ്രാഹം ചിറ്റക്കോടത്തിൽ
='''<u><big><sub>സ്കൂൾ  പ്രവർത്തനങ്ങൾ</sub></big></u>'''=
5.റവ.ഫാ.എബ്രാഹം തകിടിയേൽ
 
6.റവ.ഡോ.ജേക്കബ് വെളളരിങ്ങാട്ട്
=== 2024-2025 ===
7.റവ.ഫാ.ആൻറണി തെങ്ങുംപളളിൽ
'''പരിസ്ഥിതി ദിനാചരണം'''
8.റവ.ഫാ.ജേക്കബ് മറ്റക്കരോട്ട്
 
9.റവ.ഫാ. ജോസ് പൂവത്തുങ്കൽ
== '''പ്രവേശനോത്സവം'''  '''2022'''-'''2023''' ==
10.റവ.ഫാ.മൈക്കിൾ പാമ്പയ്ക്കൽ
സ്കൂൾ  പ്രവേശനോത്സവം  വർണ്ണാഭമായ ആഘോഷങ്ങളോടെ ബഹുമാനപ്പെട്ട  മാനേജർ ഫാ .മാത്യു മതിലകത്തിൻ്റെ അദ്ധ്യക്ഷതയിൽ കൊണ്ടാടി .സ്വാഗതം Headmistress Sr. മേഴ്‌സി കാവുക്കാട്ട് പറഞ്ഞു  ഉദ്‌ഘാടനം വാർഡ് മെമ്പറായ സുധാ ഷാജി  നടത്തി . വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി  ചെയര്മാന് അനു  മുഖ്യസന്ദേശം നൽകി .വാർഡ് മെമ്പർമാരായ ലിൻസി, ബിജു  എന്നിവർ ആശംസകൾ അർപ്പിച്ചു  കുട്ടികൾക്ക് പഠനോപകരണങ്ങളും ,ബാഗും ,കുടയും വിതരണം ചെയ്തു
11.റവ.ഫാ.ജോസ് മഠത്തിക്കുന്നേൽ
 
12.റവ.ഫാ.അഗസ്റ്റിൻ തെരുവത്ത്
=== വായന മാസാചരണം ===
13.റവ.ഫാ.ജോസ് നെല്ലിക്കത്തെരുവിൽ
വായന മാസാചരണത്തോടുനുബന്ധിച്ചു  വിവിധ  പരിപാടികൾ  സംഘടിപ്പിച്ചു  സ്കൂളിനടുത്തുള്ള  നവോദയ വായനശാല  കുട്ടികൾ സന്ദർശിച്ചു  പാലാ St.Thomas College ൽ നിന്നും അദ്ധ്യാപകരും കുട്ടികളും സ്കൂൾ സന്ദർശിച്ചു ഓളം പുസ്തകങ്ങൾ നൽകി വായനയുടെ  പ്രാധാന്യത്തെക്കുറിച്ചു കുട്ടികളോട് സംസാരിച്ചുവായനയുടെ പ്രസക്തി വിദ്യാർത്ഥികളിൽ ഉളവാക്കുന്നതിന് വിപുലമായ പരിപാടികൾ ആസൂത്രണംചെയ്തു നടപ്പിലാക്കുന്നു.ഒരു മാസം നീളുന്ന വിവിധ പരിപാടികൾ  അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്നു.  
14.റവ.ഫാ.ജോർജ്ജ് ചൊളളനാൽ
[[പ്രമാണം:31540 1.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
===മുൻ ഹെഡ്മാസ്റ്റർമാർ.===
 
1.ശ്രീ.കെ.വേലായുധൻപിളള
 
2.ശ്രീ.കെ.റ്റി.തോമസ് കളപ്പുരയ്ക്കൽ
[[പ്രമാണം:31540 2c.jpg|നടുവിൽ|ലഘുചിത്രം]]
3.ശ്രീ.അയ്യപ്പൻപിളള തച്ചേഴത്ത് കൊല്ലംപറമ്പിൽ
 
4.ശ്രീ.പി.എം.ഫ്രാൻസീസ് പെരുകിലുതറപ്പേൽ
== '''ലഹരിക്കെതിരെ''' '''കൈ'''  '''കോർത്ത്''' ==
5.ശ്രീ.കെ.എം.ദേവസ്യാ കളപ്പുരയ്ക്കൽ
SH UPS ഉളളനാടും ലയൺസ് ക്ലബ് പ്രവിത്താനവും നവോദയം വായനശാല ഉള്ളനാടും സംയുക്തമായി ലഹരി വിരുദ്ധ ദിനാചരണം നടത്തി . സംസ്ഥാന സർക്കാറിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ  പോസ്റ്റർ നിർമ്മാണം ,റാലി ,മനുഷ്യചങ്ങല ,ഫ്ലാഷ് മോബ്,ഗാനം ,പ്രതിജ്ഞ  എന്നിവയിൽ രക്ഷിതാക്കളും ജനപ്രതിനിധികളും പൂർവ വിദ്യാർത്ഥികളും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു .
6.ശ്രീ.കെ.പി.ചെറിയാൻ കിഴക്കേ ചുണ്ടെലിക്കാട്ട്
[[പ്രമാണം:SNTD22 KTM 31540 1.jpg|ലഘുചിത്രം]]
7.ശ്രീ.എ.ജെ.ഈനാസ് ആനക്കല്ലുങ്കൽ
 
8.ശ്രീ.ജോൺ സഖറായാസ് പൊരുന്നോലിൽ
 
9.ശ്രീ.പി.എം.ജോൺ പാലേട്ട്
 
10.ശ്രീ.പി.എം.ദേവസ്യാ പടിഞ്ഞാറയിൽ
 
11.ശ്രീ.പി.ജെ.ജോസഫ് പൊടിമറ്റത്തിൽ
 
12.ശ്രീമതി.ത്രേസ്യാമ്മ ജോസഫ് വലിയകയ്പയിൽ
 
13.ശ്രീ.ജോയി ഫ്രാൻസീസ് കല്ലംമ്പിളളിൽ
 
 
 
'''തിരികെ  വിദ്യാലയത്തിലേക്ക്'''
 
2022 നവംബർ 1 -)൦  തീയതി സ്കൂൾ പ്രവേശനോത്സവം നടത്തി.. കുട്ടികൾക്ക്  മധുരവും  സമ്മാനവും നൽകി  സ്വീകരിച്ചു [[പ്രമാണം:BS21 KTM 31540 2.jpg|ലഘുചിത്രം|ഞങ്ങൾ  വരുകയായി |247x247ബിന്ദു|പകരം=|ഇടത്ത്‌]]
 
 
[[പ്രമാണം:BS21 KTM 31540 8.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:BS21 KTM 31540 5.jpg|ലഘുചിത്രം|പ്രതിജ്ഞ|217x217ബിന്ദു|പകരം=|നടുവിൽ]]
 
 
 
 
 
'''<u>ഫിറ്റ് ഇന്ത്യാ വാരാചരണം</u>'''
 
2021 നവംബർ29 മുതൽ ‍ഡിസംബർ 4 വരെ വിവിധ പരിപാടികളോടെ ഫിറ്റ് ഇന്ത്യാ വാരാചരണം സ്കൂളിൽ സംഘടിപ്പിച്ചു
 
 
[[പ്രമാണം:Mind refreshing.jpg|ലഘുചിത്രം|259x259px]]
[[പ്രമാണം:31540 a.jpg|ലഘുചിത്രം|  യോഗ|പകരം=|ഇടത്ത്‌]]
[[പ്രമാണം:31540b.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
'''<u>ക്രിസ്മസ്  ആഘോഷം</u>'''
 
[[പ്രമാണം:31540d.jpg|ഇടത്ത്‌|ലഘുചിത്രം|197x197px|ഈശോയുടെ  ജനനം]]
[[പ്രമാണം:31540c.jpg|ലഘുചിത്രം|  ഒരു പാട്ട് ആയാലോ|210x210ബിന്ദു]]
[[പ്രമാണം:1643596324054.jpg|നടുവിൽ|ലഘുചിത്രം|215x215px|let's  merry]]
 
 
[[പ്രമാണം:1643596324057.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:1643596324041.jpg|നടുവിൽ|ലഘുചിത്രം]]
 
 
 
 
 
 
 
 
 
 
 
'''<u>ലോക മാതൃഭാഷ ദിനാചരണം</u>'''
[[പ്രമാണം:ഭാഷ പഠിക്കാം .jpg|ഇടത്ത്‌|ലഘുചിത്രം|204x204ബിന്ദു]]
 
 
[[പ്രമാണം:1645865389790 (1).jpg|ലഘുചിത്രം|പകരം=|256x256ബിന്ദു]]
 
 
[[പ്രമാണം:1645865389780.jpg|നടുവിൽ|ലഘുചിത്രം|219x219ബിന്ദു]]
 
== <small>'''<u>സ്‌കൂൾ വിക്കി അദ്ധ്യാപകപരിശീലനം</u>'''</small> ==
പാലാ സബ് ജില്ലയിലെ പ്രൈമറി സ്കൂൾ  അദ്ധ്യാപകർക്കുള്ള സ്കൂൾവിക്കി  പരിശീലനം 2022 ജനുവരി 06 ന് പുലിയന്നൂർ  ആശ്രമം ഗവ .എൽ .പി സ്കൂളിൽ ബഹു .ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ശ്രീകല ഉദ്‌ഘാടനം  ചെയ്തു . പാലാ സബ് ജില്ലയിലെ  20  സ്കൂളിൽ  നിന്നായി 20 അദ്ധ്യാപകർ  പങ്കെടുത്തു . നമ്മുടെ  സ്കൂളിൽ നിന്നും  ശ്രീമതി  നോബി ജോസ് പങ്കെടുത്തു. അവശേഷിക്കുന്ന  സ്കൂളിലെ  അദ്ധ്യാപകർക്കുള്ള  പരിശീലനം  നാളെ  തുടരും
[[പ്രമാണം:സ്‌കൂൾ വിക്കി അദ്ധ്യാപകപരിശീലനം1.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:സ്‌കൂൾ വിക്കി അദ്ധ്യാപകപരിശീലനം.jpeg|നടുവിൽ|ലഘുചിത്രം]]




വരി 165: വരി 279:




'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
==സ്കൂളിലെ  അദ്ധ്യാപകർ==
1.ശ്രീ.ബാബു തോമസ് (ഹെഡ്മാസ്റ്റർ)
2.ശ്രീമതി.എലിയാമ്മ സി.റ്റി.
3.സി.കാതറൈൻ ജോർജ്ജ്.
4.സി.റൂബി റ്റി.പി.
5ശ്രീമതി..അനു ആൻറണി.
6.സി.ജോൽസന ജോണി.
7.ശ്രീമതി.നീതു ദേവസ്യാ.
8.കുമാരി.ലിജാമോൾ പി .എൽ.


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2016-17 പ്രവർത്തിപരിചയമേള മൂന്നാം സ്ഥാനം
'''<big>2023-2024</big>'''
 
ജൽ ജീവൻ മിഷൻ, ജലനിധി പദ്ധതികളുടെ ഭാഗമായി കോട്ടയം ജില്ലയിലെ സ്കൂളുകൾക്കായി കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസിയുടെ സഹായത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ ഒന്നാം സ്ഥാനം ഉള്ളനാട് സേക്രഡ്ഹാർട്ട് യുപി സ്കൂളിൻറെ  SHORT FILM '''"ഒരുതുള്ളി കരുതൽ"''' കരസ്ഥമാക്കി.'''https://youtu.be/9zTeZUaAEXo?si=wVgdLOgfi0FuFqob'''
 
സ്കൂൾ ഇതര വിവിധ സംഘടനകളുo കൗൺസിലുകളും നടത്തിയ വിവിധ മത്സരങ്ങളിൽ ജിസ്ന സിന്റോ യും മീര രതീഷും FISRT,SECOND സമ്മാനങ്ങൾ നേടി
 
പഞ്ചായത്ത് തലത്തിൽ മികച്ച കുട്ടി കർഷകനായി '''ALAN ANISH''' തെരഞ്ഞെടുക്കപ്പെട്ടു
 
പ്രവർത്തിപരിചയമേള -'''JUBIN BABU'''- Bamboo Products -SECOND, '''PRAVEENKUMAR P P'''-Book Binding-SECOND, '''ABHINAV ABHILASH'''-Wood Work -SECOND
 
ഉപജില്ലാ കലോത്സവത്തിൽ '''ഹന്ന മരിയ ജോസഫ്''' മാപ്പിളപ്പാട്ട് FIRST, ഭരതനാട്യം SECOND, നാടോടി നൃത്തം
 
'''ജിസ്‌ന സിൻ്റോ-''' അറബിക് പദ്യം ചൊല്ലൽ SECOND, മോണോ ആക്ട് SECOND, പ്രവിത്താനം സ്കൂളിൽ വച്ച് നടന്ന P  M ദേവസ്യ സ്മാരക കവിതാ രചന മത്സരം SECOND
 
'''മീര രതീഷ്''' -ജലച്ചായം, Fabric painting FIRST, Pencil Drawing THIRD
 
'''2022-2023''' ഉപജില്ല സ്കൂൾ കലോത്സവത്തിൽ മീര രതീഷ്-ജലഛായം First , ചിത്രചനപെ൯സിൽ. Second
 
ഹന്നാ മരിയജോസഫ്- മാപ്പിളപ്പാട്ട്Third A5,നാടോടി നൃത്തം FIRST,  പൃഥ്വിലക്ഷ്മി ബാബു ഇംഗ്ലീഷ് പദ്യം ചൊല്ലൽFourth A5
 
'''2021-2022''' -വിദ്യാരംഗം    പ്രാദേശിക ചരിത്ര  രചന  SECOND  PRIZE -  '''Prithvilakshmi  Babu''' 
 
വിദ്യാരംഗം -ചിത്രചന  - 'കോവിഡ്  കാലത്തെ  ആശുപത്രി'  second prize      '''Meera Ratheesh''' class ii                       
 
[[പ്രമാണം:31540 2.jpg|ലഘുചിത്രം|300x300ബിന്ദു]]
'''2020-2021''' ൽ സബ് ജില്ല തല വായന  മത്സരത്തിൽ '''കൃഷ്‌ണേന്ദു'''വിനും , '''നിധി മറിയം  ജിജോ'''ക്കും  സമ്മാനം  ലഭിച്ചു
 
Inspire Award  - '''TINTO BINU'''  2020 -2021- ൽ  ലഭിച്ചു 
 
ജില്ല തലത്തിൽ  ശാസ്ത്ര  രംഗം- SEP - ഊർജ്ജസംരക്ഷണം - ONLINEപ്രബന്ധാവതരണം  - 'കോവിഡാനന്തര ഊർജ്ജവും  മൂല്യവും'  '''-Parvathy Vinod'''
 
സബ് ജില്ല തല  ശാസ്ത്ര  രംഗം -  പ്രോജെക്ട് അവതരണം - '''Krishnendu R ,  Adithyan  S'''
 
'കൊറോണാ പ്രതിസന്ധിയും അതിജീവനും ഒരു  പഠനം ' 
 
'''2019 -2020''' ൽ സോഷ്യൽ   സയൻസ് വിഭാഗത്തിൽ ഏറ്റവും മികച്ച യു.പി സ്‌ക്കൂളിനുള്ള  അവാർഡ്  ലഭിച്ചു
 
'''2016-17''' പ്രവർത്തിപരിചയമേള മൂന്നാം സ്ഥാനം
 
റവന്യൂ പ്രവർത്തിപരിചയമേള  ജിനോ ഷാജു -ഇലക്ട്രിക്കൽ വയറിംഗ് രണ്ടാം സ്ഥാനം
റവന്യൂ പ്രവർത്തിപരിചയമേള  ജിനോ ഷാജു -ഇലക്ട്രിക്കൽ വയറിംഗ് രണ്ടാം സ്ഥാനം
                                             
റവന്യൂ പ്രവർത്തിപരിചയമേള നാരായൺ കെ.എസ്-കുട നിർമ്മാണം    രണ്ടാം സ്ഥാനം                                               
റവന്യൂ പ്രവർത്തിപരിചയമേള നാരായൺ കെ.എസ്-കുട നിർമ്മാണം    രണ്ടാം സ്ഥാനം                                               
റവന്യൂ പ്രവർത്തിപരിചയമേള  ആദർശ് സജി-ഷീറ്റ് മെറ്റൽ വർക്ക്  രണ്ടാം സ്ഥാനം


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
റവന്യൂ പ്രവർത്തിപരിചയമേള  ആദർശ് സജി-ഷീറ്റ് മെറ്റൽ വർക്ക്  രണ്ടാം സ്ഥാനം                                             
#1.റവ.ഫാ.ഈനാസ് ഒറ്റത്തെങ്ങുങ്കൽ.
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
2.റവ.ഫാ.സിജോ കുറ്റിക്കാട്ട്.
*.റവ.ഫാ.ഈനാസ് ഒറ്റത്തെങ്ങുങ്കൽ.
3.റവ.ഫാ.ദേവസ്യാച്ചൻ വട്ടപ്പലം.
 
4.റവ.ഫാ.ബിജു ആനകല്ലുങ്കൽ.
* .റവ.ഫാ.സിജോ കുറ്റിക്കാട്ട്.
5.റവ.ഫാ.പ്രമീൽ കുറ്റിക്കാട്ട്.
* .റവ.ഫാ.ദേവസ്യാച്ചൻ വട്ടപ്പലം.
6.റവ.ഫാ.ചെറിയാൻ കുറ്റിക്കാട്ട്.
* .റവ.ഫാ.ബിജു ആനകല്ലുങ്കൽ.
7.റവ.ഫാ.മാത്യു വാഴേപറമ്പിൽ.
* .റവ.ഫാ.പ്രമീൽ കുറ്റിക്കാട്ട്.
8.റവ.ഫാ.തോമസ് വണ്ടർകുന്നേൽ.
* .റവ.ഫാ.ചെറിയാൻ കുറ്റിക്കാട്ട്.
9.ശ്രീ.എ.എസ്.തോമസ് അവുസേപ്പറമ്പിൽ  (വക്കീൽ).
* റവ.ഫാ.മാത്യു വാഴേപറമ്പിൽ
10.ശ്രീ.എം.എം.ജോസഫ് മുണ്ടത്താനത്ത് (പോലീസ് സി ഐ.).
* .റവ.ഫാ.തോമസ് വണ്ടർകുന്നേൽ.
11.ശ്രീ.കെ.എൻ.സുകുമാരൻനായർ     (പോലീസ് സി ഐ.) .
* ശ്രീ.എ.എസ്.തോമസ് അവുസേപ്പറമ്പിൽ  (വക്കീൽ).
12.ശ്രീ.സി.ജെ,മാർട്ടിൻ ചന്ദ്രൻകുന്നേൽ (പോലീസ് വകുപ്പ്).
* .ശ്രീ.എം.എം.ജോസഫ് മുണ്ടത്താനത്ത് (പോലീസ് സി ഐ.)
13.ശ്രീമതി.സിസിലിയാമ്മ അവുസേപ്പറമ്പിൽ (കായികതാരം).
* .ശ്രീ.കെ.എൻ.സുകുമാരൻനായർ (പോലീസ് സി ഐ.)  
14.ശ്രീ.സി. അർ.നാരായണൻനായർ ചൂരമല.
* .ശ്രീ.സി.ജെ,മാർട്ടിൻ ചന്ദ്രൻകുന്നേൽ (പോലീസ് വകുപ്പ്).
15.മരിയ അവുസേപ്പറമ്പിൽ (അമലഗിരി).
* ശ്രീമതി.സിസിലിയാമ്മ അവുസേപ്പറമ്പിൽ (കായികതാരം)
16.പ്രിയ പുത്തൻപുരയ്ക്കൽ (അൽഫോൻസാ കോളേജ്).
* .ശ്രീ.സി. അർ.നാരായണൻനായർ ചൂരമല.
17.മഞ്ചു പടപ്പനാട്ട്.
* .മരിയ അവുസേപ്പറമ്പിൽ (അമലഗിരി)
18.ശ്രീ.ഷൈറ്റസ് ജോസഫ് (റെക്കോഡിംഗ് എ‍ഞ്ചീനീയർ).
* പ്രിയ പുത്തൻപുരയ്ക്കൽ (അൽഫോൻസാ കോളേജ്).മഞ്ചു പടപ്പനാട്ട്..
19.ശ്രീ.ജോസഫ് കുര്യൻ  ആനകല്ലുങ്കൽ  (ചീഫ് ഇലക്ട്രിക്കൽ എ‍ഞ്ചീനീയർ പവർഗ്രിഡ് ഇന്ത്യ).
* ശ്രീ.ഷൈറ്റസ് ജോസഫ് (റെക്കോഡിംഗ് എ‍ഞ്ചീനീയർ).
20.ശ്രീ.അരുൺ മൈക്കിൾ വാഴേപറമ്പിൽ (വക്കീൽ).
* .ശ്രീ.ജോസഫ് കുര്യൻ  ആനകല്ലുങ്കൽ  (ചീഫ് ഇലക്ട്രിക്കൽ എ‍ഞ്ചീനീയർ പവർഗ്രിഡ് ഇന്ത്യ)
* ശ്രീ.അരുൺ മൈക്കിൾ വാഴേപറമ്പിൽ (വക്കീൽ).


#
#
#
#


==വഴികാട്ടി==
=വഴികാട്ടി=
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | സ്ക്കൂൾ പേര്.'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* പാലാ നഗരത്തിൽ നിന്ന് 10.കി.മീ.കിഴക്കുമാറി പ്രവിത്താനം ഉളളനാടു കയ്യൂർ റോഡും ഉളളനാട് കൊടുംമ്പിടി റോ‍ഡും തമ്മിൽ പിരിയുന്ന സ്ഥാനത്ത് സ്ഥിതി ചെയ്യുന്നു.
* പാലാ നഗരത്തിൽ നിന്ന് 10.കി.മീ.കിഴക്കുമാറി പ്രവിത്താനം ഉളളനാടു കയ്യൂർ റോഡും ഉളളനാട് കൊടുംമ്പിടി റോ‍ഡും തമ്മിൽ പിരിയുന്ന സ്ഥാനത്ത് സ്ഥിതി ചെയ്യുന്നു.
|----
----
* -- സ്ഥിതിചെയ്യുന്നു.
{{Slippymap|lat=9.748953|lon= 76.724393 |zoom=30|width=800|height=400|marker=yes}}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.748953,76.724393
|width=1100px|zoom=16}}
<!--visbot  verified-chils->-->
"https://schoolwiki.in/സേക്രഡ്_ഹാർട്ട്_യു_പി_എസ്_ഉള്ളനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്