"കെ.വി.യു.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Centenary}}
 
{{Schoolwiki award applicant}}
 
പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ  ജില്ലയിൽ  ഷൊറണൂർ  ഉപജില്ലയിലെ കയിലിയാട് എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്.
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കയിലിയട്
|സ്ഥലപ്പേര്=കയിലിയാട്
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|റവന്യൂ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
വരി 9: വരി 14:
|വിക്കിഡാറ്റ ക്യു ഐഡി=Q64689638
|വിക്കിഡാറ്റ ക്യു ഐഡി=Q64689638
|യുഡൈസ് കോഡ്=32061200307
|യുഡൈസ് കോഡ്=32061200307
|സ്ഥാപിതദിവസം=07
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=11
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=2017
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം= കയിലിയട
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=കയിലിയാഡ്
|പോസ്റ്റോഫീസ്=കയിലിയാട്
|പിൻ കോഡ്=679122
|പിൻ കോഡ്=679122
|സ്കൂൾ ഫോൺ=0466 228050
|സ്കൂൾ ഫോൺ=0466 228050
വരി 34: വരി 39:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=191
|ആൺകുട്ടികളുടെ എണ്ണം 1-10=189
|പെൺകുട്ടികളുടെ എണ്ണം 1-10=158
|പെൺകുട്ടികളുടെ എണ്ണം 1-10=158
|വിദ്യാർത്ഥികളുടെ എണ്ണം 1-10=349
|വിദ്യാർത്ഥികളുടെ എണ്ണം 1-10=347
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 56:
|പ്രധാന അദ്ധ്യാപിക=ബിന്ദു സി പി
|പ്രധാന അദ്ധ്യാപിക=ബിന്ദു സി പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എം എ അബ്ദുൽ റസാഖ്
|പി.ടി.എ. പ്രസിഡണ്ട്=ഷാജി എം ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീ ജിഷ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീ ജിഷ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:20456.jpeg
|size=350px
|size=350px
|caption=
|caption=K.V.U.P SCHOOL Kailiyad
|ലോഗോ=
|ലോഗോ=പ്രമാണം:20456 logo.jpg
|logo_size=50px
|logo_size=70px
|box_width=380px
|box_width=380px
}}  
}}
== ചരിത്രം ==1924 ൽ  കയിലിയാട് കാഞ്ഞങ്ങാട്ടു പടിക്കൽ  കാഞ്ഞങ്ങാട്ടു വലിയവീട്ടിൽ നാരായണൻ  നായർ സ്ഥാപിച്ച ഹയർ എലിമെന്ററി സ്ക്കൂളും തുടർന്ന് പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1934ൽ സ്ഥാപിച്ച സീതാലക്ഷ്മി ഗേൾസ്‍  ഹയർ എലിമെൻറ്ററി സ്ക്കൂളും അവർണരുടെ  വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച പഞ്ചമ സ്ക്കൂളും ഒരുമിപ്പിച്ചു കൊണ്ട് 1944ൽ ഇന്ന് സ്ക്കൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ. കെ.വി ശങ്കരൻ നായർ മാസ്റ്റർ ആണ്.  1952നു മുൻപുള്ള രേഖകൾ പൂർണ്ണമായും ലഭ്യമല്ലാത്തതിനാൽ അന്നത്തെ  ചരിത്രം മുഴുവനായും അറിയില്ല.
== ചരിത്രം ==
              400ഓളം കുട്ടികൾ പഠിക്കുന്ന  ഈ സ്കൂൾ സബ്ജില്ലാതലത്തിൽ മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്.ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ  മേളകളിൽ സബ്ജില്ലാതലത്തിൽ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാൻ കഴി‍ഞ്ഞിട്ടു​ണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
1924 ൽ  കയിലിയാട് കാഞ്ഞങ്ങാട്ടു പടിക്കൽ  കാഞ്ഞങ്ങാട്ടു വലിയവീട്ടിൽ നാരായണൻ  നായർ സ്ഥാപിച്ച ഹയർ എലിമെന്ററി സ്ക്കൂളും തുടർന്ന് പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1934ൽ സ്ഥാപിച്ച സീതാലക്ഷ്മി ഗേൾസ്‍  ഹയർ എലിമെൻറ്ററി സ്ക്കൂളും അവർണരുടെ  വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച പഞ്ചമ സ്ക്കൂളും ഒരുമിപ്പിച്ചു കൊണ്ട് 1944ൽ ഇന്ന് സ്ക്കൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ. കെ.വി ശങ്കരൻ നായർ മാസ്റ്റർ ആണ്.  1952നു മുൻപുള്ള രേഖകൾ പൂർണ്ണമായും ലഭ്യമല്ലാത്തതിനാൽ അന്നത്തെ  ചരിത്രം മുഴുവനായും അറിയില്ല. [[കെ.വി.യു.പി.എസ്.കയിലിയാട്/ചരിത്രം|കൂടുതൽ അറിയാം.]]
2003 ൽ ഇപ്പോഴത്തെ ഹെഡ്മാസ്റ്ററായ  ശ്രീ.ചന്ദ്രമോഹൻ മാസ്റ്റർ ചാർജെടുത്തു.അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സംസ്ഥാനതലത്തിൽ മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിക്കാൻ കഴി‍‍ഞ്ഞിട്ടുണ്ട്.നിലവിൽ ഈ വിദ്യാലയത്തിൽ പതിനേഴ് അധ്യാപകരും ഒരു നോൺ ടീച്ചി​ങ്‍ സ്റ്റാഫും ഉണ്ട‍്.


== ഭൗതികസൗകര്യങ്ങൾ ==


മൊത്തം 302 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ 14 പ്രീ -പ്രൈമറി കുട്ടികളുമുണ്ട്. അകെ 316 കുട്ടികൾ.പ്രീ കെ.ഇ.ആർ.കെട്ടിടം അ‍‍‍‍ഞ്ചെണ്ണത്തിൽ എട്ട് ക്ലാസ്സുകളും കെ.ഇ.ആർ. കെട്ടിടം അഞ്ചെണ്ണത്തിൽ എട്ട് ക്ലാസ്സുകളും പ്രവർത്തിക്കുന്നു.കൂടാതെ ഒരു ഓഫീസ്  റൂം,ഒരു സ്റ്റാഫ്റൂം,ഒരു നൂൺഫീഡിങ്ങ്ഷെഡ്,എന്നിങ്ങനെ സൗകര്യങ്ങളുണ്ട്. പൂർവവിദ്യാർഥികൾ ,പി.ടി.എ.എന്നിവരുടെ സഹകരണത്തോടെ മഹാത്മചിൽഡ്രൻസ്പാർക്ക്,മുൻവശത്തെ ഗാന്ധി പ്രതിമ ,ഫോട്ടോ ഗാലറി ,സ്ക്കൂൾ റേഡിയോ ,കമ്പ്യൂട്ടർ ലാബ്,എന്നിവയും ഉണ്ട്.എം.പി. ഫണ്ട് ഉപയോഗിച്ച് പെൺകുട്ടികൾക്കുള്ല ടോയ്ലറ്റ് രണ്ടെണ്ണമുണ്ട്. കൂടാതെ പന്ത്രണ്ട് ആൺകുട്ടികൾക്കും പത്ത് പെൺകുട്ടികൾക്കും ഒരേ സമയം ഉപയോഗിക്കാവുന്ന ടോയ്ലറ്റ് സൗകര്യവും ഉണ്ട്.ജലനിധി പദ്ധതിയിലുൾപ്പെടുത്തി ബോർവെൽ സൗകര്യം 2003-04 മുതൽ ലഭ്യമായത് വേനൽക്കാലത്ത് അനുഗ്രഹമായി.ഓരോ ഡിജിറ്റലൈസ്ഡ് ക്ലാസ്സ് സംഘാടനത്തിനായി പ്രൊജക്ടർ ,കമ്പ്യൂട്ടർ,എന്നിവയും ആവശ്യമാണ്.എല്ലാ ദിവസവും അസംബ്ളി, അസംബ്ളിയിൽ പഠനോപകരണപ്രദർശനം വിവരണം,പ്രദർശനം ,പതിപ്പ്പ്രകാശനം,എന്നിവ ദിവസവും
* മികച്ച സ്കൂൾ ലൈബ്രറി  വിദ്യാർഥികളുടെ വായനാശീലം വളർത്തുന്നു.
നടന്നു വരുന്നു.ബുധൻ ഇംഗ്ളീഷ് അസംബ്ളി നടന്നു വരുന്നു.സ്കൂൾ പച്ചക്കറിത്തോട്ടം ഗുണമേൻമയുള്ള ഭക്ഷണത്തിന് അവസരമൊരുക്കുന്നു .സ്കൂൾ മതിൽ പെയിൻറ് ചെയ്ത് ആപ്തവാക്യങ്ങൾ എഴുതിയിരിക്കുന്നു.
* ഡിജിറ്റൽ സൗകര്യമുള്ള ക്ലാസ് മുറികൾ
മികച്ച സ്കൂൾ ലൈബ്രറി  വിദ്യാർഥികളുടെ വായനാശീലം വളർത്തുന്നു .         == ഭൗതികസൗകര്യങ്ങൾ ==
* കമ്പ്യൂട്ടർ ലാബ് സൗകര്യം
* ചുറ്റുമതിലോടു കൂടിയ കെട്ടിടം
* ആൺകുട്ടികൾകും പെൺകുട്ടികൾക്കും വെവ്വേറെ യൂറിനലുകൾ ടോയ്‌ലറ്റുകൾ
* വാഹനസൗകര്യം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 73: വരി 81:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[വായന ചങ്ങാത്തം]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
* പി. ഉഷാ ദേവി


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible"
|+
!പേര്
!വർഷം
|-
|'''പൂപ്പറ്റ ജാനകി'''  
|  '''1976-1977'''
|-
|'''കെ കാർത്യാനി'''
|'''1977-1979'''
|-
|'''പി എം സരോജിനി'''
|        '''1979-1987'''
|-
|'''പി വിജയൻ'''               
|  '''1987-2003'''
|-
|'''എ ചന്ദ്രമോഹൻ'''
|  '''2003-2018'''
|}




== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
* കേരള നിയമസഭ സ്പീക്കർ ശ്രീ എം ബി രാജേഷ്
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.809554,76.280569999999997|zoom=13}}


|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
== വഴികാട്ടി ==
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
*മാർഗ്ഗം -1 ഷൊർണ‌ൂർ ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
|--
*മാർഗ്ഗം  2 ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  3 പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
 
|}
|}


<!--visbot verified-chils->
*ഷൊർണ‌ൂർ ടൗണിൽനിന്നും 6 കിലോമീറ്റർ കയിലിയാട് വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
*ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 7കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
{{Slippymap|lat=10.809623|lon=76.280452|zoom=18|width=full|height=400|marker=yes}}

20:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊറണൂർ ഉപജില്ലയിലെ കയിലിയാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

കെ.വി.യു.പി.എസ്.കയിലിയാട്
K.V.U.P SCHOOL Kailiyad
വിലാസം
കയിലിയാട്

കയിലിയാട് പി.ഒ.
,
679122
,
പാലക്കാട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0466 228050
ഇമെയിൽkvupskyd@gmail.com
കോഡുകൾ
സ്കൂൾ കോഡ്20456 (സമേതം)
യുഡൈസ് കോഡ്32061200307
വിക്കിഡാറ്റQ64689638
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംചളവറ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ189
പെൺകുട്ടികൾ158
ആകെ വിദ്യാർത്ഥികൾ347
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു സി പി
പി.ടി.എ. പ്രസിഡണ്ട്ഷാജി എം ടി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീ ജിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1924 ൽ കയിലിയാട് കാഞ്ഞങ്ങാട്ടു പടിക്കൽ കാഞ്ഞങ്ങാട്ടു വലിയവീട്ടിൽ നാരായണൻ നായർ സ്ഥാപിച്ച ഹയർ എലിമെന്ററി സ്ക്കൂളും തുടർന്ന് പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1934ൽ സ്ഥാപിച്ച സീതാലക്ഷ്മി ഗേൾസ്‍ ഹയർ എലിമെൻറ്ററി സ്ക്കൂളും അവർണരുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച പഞ്ചമ സ്ക്കൂളും ഒരുമിപ്പിച്ചു കൊണ്ട് 1944ൽ ഇന്ന് സ്ക്കൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ. കെ.വി ശങ്കരൻ നായർ മാസ്റ്റർ ആണ്. 1952നു മുൻപുള്ള രേഖകൾ പൂർണ്ണമായും ലഭ്യമല്ലാത്തതിനാൽ അന്നത്തെ ചരിത്രം മുഴുവനായും അറിയില്ല. കൂടുതൽ അറിയാം.

ഭൗതികസൗകര്യങ്ങൾ

  • മികച്ച സ്കൂൾ ലൈബ്രറി വിദ്യാർഥികളുടെ വായനാശീലം വളർത്തുന്നു.
  • ഡിജിറ്റൽ സൗകര്യമുള്ള ക്ലാസ് മുറികൾ
  • കമ്പ്യൂട്ടർ ലാബ് സൗകര്യം
  • ചുറ്റുമതിലോടു കൂടിയ കെട്ടിടം
  • ആൺകുട്ടികൾകും പെൺകുട്ടികൾക്കും വെവ്വേറെ യൂറിനലുകൾ ടോയ്‌ലറ്റുകൾ
  • വാഹനസൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

  • പി. ഉഷാ ദേവി

മുൻ സാരഥികൾ

പേര് വർഷം
പൂപ്പറ്റ ജാനകി 1976-1977
കെ കാർത്യാനി 1977-1979
പി എം സരോജിനി 1979-1987
പി വിജയൻ 1987-2003
എ ചന്ദ്രമോഹൻ 2003-2018


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കേരള നിയമസഭ സ്പീക്കർ ശ്രീ എം ബി രാജേഷ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഷൊർണ‌ൂർ ടൗണിൽനിന്നും 6 കിലോമീറ്റർ കയിലിയാട് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 7കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
"https://schoolwiki.in/index.php?title=കെ.വി.യു.പി.എസ്.കയിലിയാട്&oldid=2530679" എന്ന താളിൽനിന്ന് ശേഖരിച്ചത്