"ജി എൽ പി എസ് വടക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ജി എൽ)
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Prettyurl|glpsvadakkanad}}
{{Prettyurl|glpsvadakkanad}}
വരി 13: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1966
|സ്ഥാപിതവർഷം=1966
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ജി.എൽ.പി എസ്സ് വടക്കനാട്
|പോസ്റ്റോഫീസ്=കിടങ്ങനാട്
|പോസ്റ്റോഫീസ്=കിടങ്ങനാട്
|പിൻ കോഡ്=673592
|പിൻ കോഡ്=673592
|സ്കൂൾ ഫോൺ=04396 294129
|സ്കൂൾ ഫോൺ=04936294129
|സ്കൂൾ ഇമെയിൽ=hmglpsvadakkanad@gmail.com
|സ്കൂൾ ഇമെയിൽ=hmglpsvadakkanad@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=66
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=മീനാക്ഷി.വി
|പ്രധാന അദ്ധ്യാപകൻ=ബിജു മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജമണി
|പി.ടി.എ. പ്രസിഡണ്ട്=രാജമണി
|എം.പി.ടി.എ. പ്രസിഡണ്ട്=ലീല
|എം.പി.ടി.എ. പ്രസിഡണ്ട്=ലീല
|സ്കൂൾ ചിത്രം=15351.jpg
|സ്കൂൾ ചിത്രം=15351-school-.png
|size=350px
|size=350px
|caption=
|caption=
വരി 63: വരി 64:
==ചരിത്രം ==
==ചരിത്രം ==
നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന് വാർഡുകൾ ഉൾാക്കൊളളുന്ന വനത്താൽ ചുറ്റപ്പെട്ട ഗ്രാമമാണ് വടക്കനാട്.വടക്കോട്ട് നടയുളളഅതിപുരാതനമായ ശിവക്ഷേത്രമുളളതിനാൽ വടക്കനാട് എന്ന പേരുണ്ടായി.ഗ്രാമവാസികളിൽ ഭൂരിഭാഗവും ഗോത്രവർഗക്കാരായ കാട്ടുനായ്ക,പണിയ,കുറുമ,ഊരാളി വിഭാഗത്തിൽപ്പെട്ടവരും ,വയനാടൻ ചെട്ടി സമുദായക്കാരുമാണ്.കൂടാതെ മറ്റു പിന്നോക്ക വിഭാഗക്കാരും,,കുടിയേറ്റക്കാരുമാണ്.1966 =ൽ ബത്തേരിഗ്രാമപഞ്ചായത്ത് മാനേജമെന്റിൽ സ്ഥാപിതമാവുകയും പഞ്ചായത്ത് വിഭജനത്തോടെ
നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന് വാർഡുകൾ ഉൾാക്കൊളളുന്ന വനത്താൽ ചുറ്റപ്പെട്ട ഗ്രാമമാണ് വടക്കനാട്.വടക്കോട്ട് നടയുളളഅതിപുരാതനമായ ശിവക്ഷേത്രമുളളതിനാൽ വടക്കനാട് എന്ന പേരുണ്ടായി.ഗ്രാമവാസികളിൽ ഭൂരിഭാഗവും ഗോത്രവർഗക്കാരായ കാട്ടുനായ്ക,പണിയ,കുറുമ,ഊരാളി വിഭാഗത്തിൽപ്പെട്ടവരും ,വയനാടൻ ചെട്ടി സമുദായക്കാരുമാണ്.കൂടാതെ മറ്റു പിന്നോക്ക വിഭാഗക്കാരും,,കുടിയേറ്റക്കാരുമാണ്.1966 =ൽ ബത്തേരിഗ്രാമപഞ്ചായത്ത് മാനേജമെന്റിൽ സ്ഥാപിതമാവുകയും പഞ്ചായത്ത് വിഭജനത്തോടെ
നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് മാനേജമെന്റിന്റെ കീഴിലാവുകയും ചെയ്തു. ,2010 മുതൽ സർക്കാർ വിദ്യാലയമായും പ്രവർത്തിച്ചു വരുന്നു.
നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് മാനേജമെന്റിന്റെ കീഴിലാവുകയും ചെയ്തു. ,2010 മുതൽ സർക്കാർ വിദ്യാലയമായും പ്രവർത്തിച്ചു വരുന്നു.കുടുതൽഅറിയാം
== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==
വൈദ്യൂതീകരിച്ച കെട്ടിടങ്ങൾ 4,ഊട്ടുപുര,സ്റ്റേജ് പാചകപ്പുര എന്നിവയുണ്ട്.ടോയ് ലെറ്റ്,യൂറിനൽസ് 9.   കംപ്യൂട്ടർ 4 ,ലാപ് ടോപ്പ് 1, ഫോട്ടോസ്റ്റാറ്റ്മെഷ്യൻ1.കിണർ 
അധ്യയനം നടത്തുന്നതിനായി രണ്ട്കെട്ടിടങ്ങളും,പൊതുപരിപാടികൾക്കായി ഒരു ഹാളും നമ്മുടെ സ്കൂളിനുണ്ട്. ലൈബ്രറിപുസ്തകങ്ങൾ സൂക്ഷിക്കാനും പുസ്തകങ്ങൾ വായിക്കുന്നതിന്നതിനുമായി ഒരു വായനാകേന്ദ്രവും നിലവിലുണ്ട്. അടുക്കളയും,  ഊട്ടുപുരയും, ഒരു സ് റേറജും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും.പ്രത്യേകം ടോയ് ലററ് സൗകര്യം ഉണ്ട്. മൂന്ന് ലാപ് ടോപ്പ്, രണ്ട് പ്രൊജക്ടറുകൾ എന്നിവ  ഉൾപ്പെട്ട ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികളുടെ ഐടി പഠനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കന്നു.
 
 


==പാഠ്യേതര പ്രവർത്തനങ്ങൾ==്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[{{PAGENAME}} /
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
# 1. E രാമകൃഷ്ണൻ
#
# 2. ത്രേസ്യ M.J
#
#   3.ജയൻ V.K
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
1. '''ക്ലാററ് പ്രവേശനപരീക്ഷയിൽ  വിജയം നേടിയ വയനാട്ടിലെ ആദ്യ ഗോത്രവർഗവിദ്യാർത്ഥിനി നമ്മുടെ സ്കൂളിലെ      പൂർവവിദ്യാർത്ഥിയാണ്.'''
'''2. മുൻവർഷങ്ങളിൾ നിന്നും ജയിച്ചു പോയരണ്ട് കുട്ടികൾക്ക് സൈനികസ്കൂളിൽ പ്രവേശവം ലഭിച്ചു.'''
'''3. മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ തുടങ്ങിയ ജൈവപച്ചക്കറിത്തോട്ടം'''
'''4 .നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ മികച്ച ശുചിത്വവിദ്വാലയത്തിനുളള അവാ൪ഡ് ലഭിച്ചു.'''
'''5.സ്കുളിലെ അധ്യാപകന് കാ൪ഷികവകുപ്പിന്റെ മികച്ച കർഷകാധ്യപകനുളള അവാർഡ് ലഭിച്ചു.'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 92: വരി 100:
#
#
==വഴികാട്ടി==
==വഴികാട്ടി==
*വടക്കനാട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{P7FP+6GP, Vadakkanad, Kidanganad, Kerala 673592|വടക്കനാട് ഗവ. എൽ.പി.സ്കൂളിന്റെ സ്ഥാനം=}}
* -- സ്ഥിതിചെയ്യുന്നു.
{{Slippymap|lat=11.723183212349376|lon=76.28639538428514 |zoom=16|width=full|height=400|marker=yes}}
{{#multimaps:11.722985393160506, 76.28632822909648 |zoom=13}}

20:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് വടക്കനാട്
വിലാസം
വടക്കനാട്

ജി.എൽ.പി എസ്സ് വടക്കനാട്
,
കിടങ്ങനാട് പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ04936294129
ഇമെയിൽhmglpsvadakkanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്15351 (സമേതം)
യുഡൈസ് കോഡ്32030200507
വിക്കിഡാറ്റQ64522813
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നൂൽപ്പുഴ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ4
ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമീനാക്ഷി.വി
പി.ടി.എ. പ്രസിഡണ്ട്രാജമണി
എം.പി.ടി.എ. പ്രസിഡണ്ട്ലീല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ വടക്കനാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് വടക്കനാട്. ഇവിടെ 48 ആൺ കുട്ടികളും 42 പെൺകുട്ടികളും അടക്കം ആകെ 90 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന് വാർഡുകൾ ഉൾാക്കൊളളുന്ന വനത്താൽ ചുറ്റപ്പെട്ട ഗ്രാമമാണ് വടക്കനാട്.വടക്കോട്ട് നടയുളളഅതിപുരാതനമായ ശിവക്ഷേത്രമുളളതിനാൽ വടക്കനാട് എന്ന പേരുണ്ടായി.ഗ്രാമവാസികളിൽ ഭൂരിഭാഗവും ഗോത്രവർഗക്കാരായ കാട്ടുനായ്ക,പണിയ,കുറുമ,ഊരാളി വിഭാഗത്തിൽപ്പെട്ടവരും ,വയനാടൻ ചെട്ടി സമുദായക്കാരുമാണ്.കൂടാതെ മറ്റു പിന്നോക്ക വിഭാഗക്കാരും,,കുടിയേറ്റക്കാരുമാണ്.1966 =ൽ ബത്തേരിഗ്രാമപഞ്ചായത്ത് മാനേജമെന്റിൽ സ്ഥാപിതമാവുകയും പഞ്ചായത്ത് വിഭജനത്തോടെ നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് മാനേജമെന്റിന്റെ കീഴിലാവുകയും ചെയ്തു. ,2010 മുതൽ സർക്കാർ വിദ്യാലയമായും പ്രവർത്തിച്ചു വരുന്നു.കുടുതൽഅറിയാം

ഭൗതികസൗകര്യങ്ങൾ

അധ്യയനം നടത്തുന്നതിനായി രണ്ട്കെട്ടിടങ്ങളും,പൊതുപരിപാടികൾക്കായി ഒരു ഹാളും നമ്മുടെ സ്കൂളിനുണ്ട്. ലൈബ്രറിപുസ്തകങ്ങൾ സൂക്ഷിക്കാനും പുസ്തകങ്ങൾ വായിക്കുന്നതിന്നതിനുമായി ഒരു വായനാകേന്ദ്രവും നിലവിലുണ്ട്. അടുക്കളയും, ഊട്ടുപുരയും, ഒരു സ് റേറജും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും.പ്രത്യേകം ടോയ് ലററ് സൗകര്യം ഉണ്ട്. മൂന്ന് ലാപ് ടോപ്പ്, രണ്ട് പ്രൊജക്ടറുകൾ എന്നിവ ഉൾപ്പെട്ട ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികളുടെ ഐടി പഠനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 1. E രാമകൃഷ്ണൻ
  2. 2. ത്രേസ്യ M.J
  3. 3.ജയൻ V.K

നേട്ടങ്ങൾ

1. ക്ലാററ് പ്രവേശനപരീക്ഷയിൽ വിജയം നേടിയ വയനാട്ടിലെ ആദ്യ ഗോത്രവർഗവിദ്യാർത്ഥിനി നമ്മുടെ സ്കൂളിലെ പൂർവവിദ്യാർത്ഥിയാണ്.

2. മുൻവർഷങ്ങളിൾ നിന്നും ജയിച്ചു പോയരണ്ട് കുട്ടികൾക്ക് സൈനികസ്കൂളിൽ പ്രവേശവം ലഭിച്ചു.

3. മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ തുടങ്ങിയ ജൈവപച്ചക്കറിത്തോട്ടം

4 .നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ മികച്ച ശുചിത്വവിദ്വാലയത്തിനുളള അവാ൪ഡ് ലഭിച്ചു.

5.സ്കുളിലെ അധ്യാപകന് കാ൪ഷികവകുപ്പിന്റെ മികച്ച കർഷകാധ്യപകനുളള അവാർഡ് ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഫലകം:P7FP+6GP, Vadakkanad, Kidanganad, Kerala 673592

Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_വടക്കനാട്&oldid=2531498" എന്ന താളിൽനിന്ന് ശേഖരിച്ചത്