"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് മാന്നാമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഇൻഫോ ബോക്സ് തിരുത്തി)
(ചെ.) (22073 school program)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Header}}
[[പ്രമാണം:22073 School program.JPG|ലഘുചിത്രം|108x108px|2024 school youth fest]]
{{prettyurl|St.Sebasian`s H. S. Mannamangalamh}}
{{prettyurl|St.Sebasian`s H S Mannamangalam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മാന്ദാമംഗലം
|സ്ഥലപ്പേര്=മാന്ദാമംഗലം
വരി 41: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=209
|പെൺകുട്ടികളുടെ എണ്ണം 1-10=209
|വിദ്യാർത്ഥികളുടെ എണ്ണം 1-10=453
|വിദ്യാർത്ഥികളുടെ എണ്ണം 1-10=453
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ബേബി ടി ജെ
|പ്രധാന അദ്ധ്യാപകൻ=ജോഷി പോൾ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജി താണിക്കൽ
|പി.ടി.എ. പ്രസിഡണ്ട്=സജി താണിക്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ജുലി മനോജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജുലി മനോജ്
|സ്കൂൾ ചിത്രം=School-photo.png
|സ്കൂൾ ചിത്രം=St_sebastians_H_S_Mannamangalam.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=22073 School Logo.jpg
|logo_size=50px
|logo_size=50px
}}  
}}  
വരി 66: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശ്ശൂര് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് മാന്നാമംഗലം‍'''.  
തൃശ്ശൂര് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് മാന്ദാമംഗലം'''   
 
== ചരിത്രം ==
== ചരിത്രം ==
സെന്റ്. സെബാസ്റ്റ്യ൯സ് ഹൈസ്ക്കൂൾ
മലയോര പ്രദേശത്തിന്റെ ഒത്തൊരുമയുടേയും സ്ഥിരോത്സാഹത്തിന്റേയും പ്രതീകമായ മാന്ദാമംഗലം സെന്റ് സെബാസ്റ്റ്യ൯സ് ഹൈസ്ക്കൂൾ സ്ഥാപിതമായത് 1984ലാണ്.
മാന്ദാമംഗലം
 
 
                  മലയോര പ്രദേശത്തിന്റെ ഒത്തൊരുമയുടേയും സ്ഥിരോത്സാഹത്തിന്റേയും പ്രതീകമായ മാന്ദാമംഗലം സെന്റ് സെബാസ്റ്റ്യ൯സ് ഹൈസ്ക്കൂൾ സ്ഥാപിതമായത് 1984ലാണ്.അതുവരെയും
പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ കിഴക്ക൯ മലയോര മേഖലയിലുള്ള കുട്ടികൾക്ക് ഹൈസ്ക്കൂൾ വിദ്യാഭ്യാസം നേടണമെങ്കിൽ പത്തുമുതൽ പതിനഞ്ചുകിലോമീറ്റർ വരെ നടന്നുംബസ്സിലുമായി സഞ്ചരിക്കണമായിരുന്നു.
ഒല്ലൂർ ഗവൺമെന്റ് ഹൈസ്ക്കൂളിലോ,കുട്ടനെല്ലൂർ അഗസ്റ്റ്യ൯ അക്കര ഹൈസ്ക്കൂളിലോ,ഗവ൰ഹൈസ്ക്കൂൾ പുത്തൂരിലോ എത്തിയാണ് ഇവിടെയുള്ളവർ ഹൈസ്ക്കൂൾ പഠനം നടത്തിയിരുന്നത്.
                  മാന്ദാമംഗലത്ത് ഒരു ഹൈസ്ക്കൂൾ അനുവദിക്കാമെന്ന ധാരണ സർക്കാർതലത്തിൽ ഉണ്ടാകുന്നത് 1982ലാണ്. ഇത്തരം ഒരുസാഹചര്യത്തിലാണ് തൃശ്ശൂർ രൂപത കോർപ്പറേറ്റ് ഏജ൯സിയുടെ
ആഭിമുഖ്യത്തിൽ സ്ക്കൂൾ ആരംഭിക്കാ൯ ശ്രമം തുടങ്ങിയത്.അന്ന് കോർപ്പറേറ്റ് മാനേജരായിരുന്ന റവ൰ഫാ൰ലോറ൯സ് ഒലക്കേങ്കിൽ ഇതിന് അനുമതിനൽകി.സ്ക്കൂളിന് ആവശ്യമായ സ്ഥലം വാങ്ങിനൽകണമെന്നതായിരുന്നു
നിബന്ധന. 1982ഏപ്രിൽ 20ന് ദുഃഖ വെള്ളിയാഴ്ച ദിനത്തിൽ റവ൰ഫാ൰ജൈത്സ് ചേറ്റുപുഴക്കാരന്റെ അധ്യക്ഷതയിൽ ജാതിമതഭേദമന്യേ ഒരു പൊതുയോഗം സെന്ററിൽ ചേർന്നു.101പേരുള്ള ജനറൽ കമ്മിറ്റിയും 19 പേരുള്ള
എക്സിക്യൂട്ടീവ്  കമ്മിറ്റിയും തിരഞ്ഞെടുത്തു.കൺവീനറായി ഇ൰ഈച്ചര൯ കുട്ടി വാര്യർ മാസ്റ്ററേയും ട്രഷററായി റവ൰ഫാ൰ജൈത്സ് ചേറ്റുപുഴക്കാരനെയും തിരഞ്ഞെടുത്തു.സർവ്വശ്രീ൰കാലായിൽ പാപ്പച്ച൯, ഗീവർഗ്ഗീസ് മാസ്റ്റർ,
ഐ൰കെ സുബ്രഹ്മണ്യ൯ മാസ്റ്റർ, സി൰ഗോവിന്ദ൯, കള്ളിപ്പറമ്പിൽ ഔസേപ്പ്, വട്ടക്കുഴി ഔസേപ്പ്, എം൰വി ജോസുകുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ ആശ്രാന്തപരിശ്രമം നടത്തി ഒരുലക്ഷംരൂപശേഖരിച്ച് ചുള്ളിപ്പറമ്പിൽ
വേലുക്കുട്ടിയുടെ മൂന്ന് ഏക്കർ സ്ഥലം വാങ്ങി.മെയ് 11ന് ശ്രീ൰രാഘവ൯ പുഴക്കടവിൽ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽവെച്ച് തൃശ്ശൂർ രൂപത ബിഷപ്പ് റൈറ്റ്൰റവ൰ഡോ൰ജോസഫ് കുണ്ടുകുളം സ്ക്കൂൾ
കെട്ടിടത്തിന്റെശിലാസ്ഥാപനം നിർവ്വഹിച്ചു൰ അന്നുതന്നെ കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു.കേവലം 26ദിവസംകൊണ്ട് 147അടിനീളത്തിൽ ഒരു സ്ക്കൂൾ പണികഴിപ്പിക്കുക എന്നത്ഒരു ഭഗീരഥപ്രയത്നം തന്നെയായിരുന്നു.
ജാതിമതഭേദമന്യേ നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണവും ശ്രമദാനവും ഇതിന് ഊർജ്ജം പകർന്നു.1984ജൂലൈ 12ന് സ്കൂളിന് ഔദ്യോഗീകമായി അംഗീകാരംലഭിക്കുകയും ജൂലൈ 13ന് സ്ക്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
രൂപതാ വികാരി ജനറാൾ മോൺ.പോൾ ചിറ്റിലപ്പിള്ളി വെഞ്ചിരിപ്പ് നിർവ്വഹിച്ചു.എട്ടാം ക്ലാസിൽ മൂന്ന് ഡിവിഷനുകളിലായി 121കുട്ടകളും 6അദ്ധ്യാപകരും 2അനദ്ധ്യാപകരുമാണ് ആരംഭത്തിൽ ഉണ്ടായിരുന്നത്. പ്രഥമ ഹെഡ് മാസ്റ്ററുടെ
ചുമതല ശ്രീ.ടി.എ ഔസേപ്പ് മാസ്റ്റർ ക്കായിരുന്നു.തുടർന്ന് സർവ്വശ്രീ.കെ.വി ജോസ്, സി.എ പോൾ, ശാന്ത വർഗ്ഗീസ്, കെ.എഫ് ടോമി, കെ.പി ജോർജ്ജ്, സി.ഡി ഫിലോമിന, കെ.ഡി ഡേവീസ്, എം.പി കൊച്ചുത്രേസ്യ, ഇ.സി ജോസ്,
കെ.എൽ ജേക്കബ്ബ്  എന്നിവർ സ്കൂളിന്റെ പ്രധാനാദ്ധ്യാപകരായി. പ്രഥമമാനേജർ എന്നനിലയിൽ സ്കൂളിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്  റവ൰ഫാ൰ജൈത്സ് ചേറ്റുപുഴക്കാരനായിരുന്നു. തുടർന്ന്
ബഹുമാന്യരായ ഫാ.പോൾ പേരാമംഗലത്ത്,ഫാ.ജോളി ചിറമ്മൽ,ഫാ.ആന്റോ കാഞ്ഞിരത്തിങ്കൽ,ഫാ.ജോസ് ചാലക്കൽ,ഫാ.വർഗ്ഗീസ് കാഞ്ഞിരത്തിങ്കൽ,ഫാ.ജോജു ആളൂർ, ഫാ.പോൾ അരിക്കാട്ട്,ഫാ.ജോൺസൺ അന്തിക്കാട൯,
ഫാ.രാജു കൊക്ക൯, ഫാ.ഡേവീസ് പനംങ്കുളം, ഫാ.പോൾ അറക്കൽ, ഫാ.ജിയോ പള്ളിപ്പുറത്തുകാര൯,ഫാ.രാജു അക്കര, ഫാ.ഫ്രാങ്കോ പുത്തിരി.
1987ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് 91%വിജയം കരസ്ഥമാക്കി.മലയോര മേഖലയിലെ ഏറെപരിമിതികളുണ്ടായിട്ടും വിദ്യാർത്ഥികളുടെയും,അദ്ധ്യാപകരുടെയും രക്ഷിതാക്കളുടേയും സമ്പൂർണ്ണസഹകരണം
ഉള്ളതുകൊണ്ട് ഉയർന്ന വിജയശതമാനം തുടർന്നും നിലനിർത്താനായി ഇപ്പോൾ 2008, 2009, 2010  എന്നീ മൂന്നു വർഷങ്ങളിൽ തുടർച്ചയായി 100%വിജയം കൈവരിക്കാ൯ സാധിച്ചിരിക്കുകയാണ്. 2010-ൽ തൃശ്ശൂർ
രൂപത കോർപ്പറേറ്റ് ഏജ൯സിയിൽവെച്ച് മികച്ച മൂന്നാമത്തെ സ്കൂളായും തിരഞ്ഞെടുത്തു. ഈവർഷം 13ഡിവിഷനുകളിലായി 550ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.
കലാ,കായിക മേളകളിൽ സംസ്ഥാന - ജില്ലാതലത്തിൽ മികവുതെളിയിച്ച നിരവധി  വിദ്യാർത്ഥികൾ ഈസ്കൂളിന്റെ അഭിമാനമായിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 102: വരി 77:
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയ‍‍ൻസ് ക്ലബ്.
*  ലിറ്റി‍‍ൽ കെെറ്റ്സ്.
*ഗാന്ധി ദർശൻ.
 
 
== വായന ദിനം ==


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 111: വരി 91:
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|1984 - 87
| (വിവരം ലഭ്യമല്ല)
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| (വിവരം ലഭ്യമല്ല)
|-
|1929 - 41
|(വിവരം ലഭ്യമല്ല)
|-
|1941 - 42
|(വിവരം ലഭ്യമല്ല)
|-
|1942 - 51
|(വിവരം ലഭ്യമല്ല)
|-
|1951 - 55
|(വിവരം ലഭ്യമല്ല)
|-
|1955- 58
|(വിവരം ലഭ്യമല്ല)
|-
|1958 - 61
|(വിവരം ലഭ്യമല്ല)
|-
|1961 - 72
|(വിവരം ലഭ്യമല്ല)
|-
|1972 - 83
|(വിവരം ലഭ്യമല്ല)
|-
|1983 - 87
|(വിവരം ലഭ്യമല്ല)
|(വിവരം ലഭ്യമല്ല)
|-
|-
വരി 170: വരി 117:
|2005 - 08
|2005 - 08
|(വിവരം ലഭ്യമല്ല)
|(വിവരം ലഭ്യമല്ല)
|-
!
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|2024-25
|ബേബി ടി ജെ
|-
|
|
|-
|
|
|}
|}


വരി 175: വരി 146:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 47 ന് തൊട്ട് തൃശ്ശൂർ നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി മാന്ദാമംഗലം സ്ഥിതിചെയ്യുന്നു.         
* NH 47 ന് തൊട്ട് തൃശ്ശൂർ നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി മാന്ദാമംഗലം സ്ഥിതിചെയ്യുന്നു.         
|----
{{Slippymap|lat=10.492206|lon=76.33416|zoom=18|width=full|height=400|marker=yes}}
*
<!--visbot  verified-chils->-->
 
|}
|}
{{#multimaps:10.489927,76.335915 |zoom=15}}
 
<!--visbot  verified-chils->

20:37, 28 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

2024 school youth fest
സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് മാന്നാമംഗലം
വിലാസം
മാന്ദാമംഗലം

മാന്ദാമംഗലം പി.ഒ.
,
680014
,
തൃശ്ശൂർ ജില്ല
സ്ഥാപിതം13 - 07 - 1984
വിവരങ്ങൾ
ഫോൺ0487 2689955
ഇമെയിൽstsebastianshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്22073 (സമേതം)
യുഡൈസ് കോഡ്32071206604
വിക്കിഡാറ്റQ64091390
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപുത്തൂർ, പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ244
പെൺകുട്ടികൾ209
ആകെ വിദ്യാർത്ഥികൾ453
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബേബി ടി ജെ
പി.ടി.എ. പ്രസിഡണ്ട്സജി താണിക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ജുലി മനോജ്
അവസാനം തിരുത്തിയത്
28-10-2024Jintomash
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂര് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് മാന്ദാമംഗലം

ചരിത്രം

മലയോര പ്രദേശത്തിന്റെ ഒത്തൊരുമയുടേയും സ്ഥിരോത്സാഹത്തിന്റേയും പ്രതീകമായ മാന്ദാമംഗലം സെന്റ് സെബാസ്റ്റ്യ൯സ് ഹൈസ്ക്കൂൾ സ്ഥാപിതമായത് 1984ലാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുകളണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയ‍‍ൻസ് ക്ലബ്.
  • ലിറ്റി‍‍ൽ കെെറ്റ്സ്.
  • ഗാന്ധി ദർശൻ.


വായന ദിനം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1984 - 87 (വിവരം ലഭ്യമല്ല)
1987 - 88 (വിവരം ലഭ്യമല്ല)
1989 - 90 (വിവരം ലഭ്യമല്ല)
1990 - 92 സി. ജോസഫ്
1992-01 (വിവരം ലഭ്യമല്ല)
2001 - 02 (വിവരം ലഭ്യമല്ല)
2002- 04 (വിവരം ലഭ്യമല്ല)
2004- 05 (വിവരം ലഭ്യമല്ല)
2005 - 08 (വിവരം ലഭ്യമല്ല)
2024-25 ബേബി ടി ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 47 ന് തൊട്ട് തൃശ്ശൂർ നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി മാന്ദാമംഗലം സ്ഥിതിചെയ്യുന്നു.
Map