"ഗവ.യു പി എസ് ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=203
|പെൺകുട്ടികളുടെ എണ്ണം 1-10=203
|വിദ്യാർത്ഥികളുടെ എണ്ണം 1-10=415
|വിദ്യാർത്ഥികളുടെ എണ്ണം 1-10=415
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 57: വരി 57:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=31319-logo
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. യൂ. പി.സ്കൂൾആനിക്കാട്.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ ആനിക്കാട് വില്ലേജിൽ പള്ളിക്കത്തോട് പഞ്ചായത്തിൽ ഉൾപ്പെട്ടതും 1912 ൽ സ്ഥാപിതമായതുമായ ഈ വിദ്യാലയം നാടിന്റെ സാമൂഹ്യ സാംസ്കാരിക നേട്ടങ്ങൾക്ക് അടിത്തറ പാകുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചുണ്ടിരിക്കുന്നതുമായ വിദ്യാലയമാണ് ആനിക്കാട് ഗവൺമെൻറ് യു.പി സ്കൂൾ. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന റാണി സേതു പാർവതി ഭായിയുടെ നിർദ്ദേശാനുസരണം വടുതല കല്ലാൽ കുടുംബാംഗം ആയിരുന്ന   ശ്രീമതി പാർവതിയമ്മ നൽകിയ സ്ഥലത്ത്  1 മുതൽ 4 വരെ ക്ലാസ്സുകളായാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്.തുടർന്ന് സർക്കാർ ഏറ്റെടുത്ത് കൂട്ടിച്ചേർത്തതും മങ്ങാട്ട് പുത്തൻപുരയ്ക്കൽ  ശ്രീ.ദേവദാസൻ നായർ സംഭാവന ചെയ്ത 7 സെൻറ് സ്ഥലവും ഉൾപ്പെടെ ആകെ 50 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.1981 ൽ ശ്രീ പി.പി അരവിന്ദാക്ഷൻ നായരുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെയും നാട്ടിലെ നല്ലവരായ അഭ്യുദയകാംക്ഷികളുടെയും ശ്രമഫലമായി ശ്രീ ഉമ്മൻചാണ്ടി എം.എൽ.എ യുടെ താൽപര്യത്തിൽ ഈ  സ്കൂൾ യു.പി ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കെ.ജി വിഭാഗം ഉൾപ്പെടെ 17 ക്ലാസ് മുറികൾ,വിവിധ ലാബുകൾ, സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവ ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
*  
എൻ.സി.സി.
*   
* ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/Nerkazhcha]
*  
*
*
*
*
*[[{{PAGENAME}}/NERKAZHACHA]]
*[[{{PAGENAME}}/NERKAZHACHA]]


==വഴികാട്ടി==
==വഴികാട്ടി ==
{{#multimaps:9.600021 ,76.684587| width=500px | zoom=16 }}
പാലാ മുത്തോലി പള്ളിക്കത്തോട് കൊടുങ്ങൂർ റൂട്ടിൽ പള്ളിക്കത്തോട് ബസ്സ് സ്റ്റാൻഡിൽ നിന്നും 250 മീറ്റർ തെക്ക് മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു.{{Slippymap|lat=9.600021 |lon=76.684587|zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

20:21, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു പി എസ് ആനിക്കാട്
പ്രമാണം:31319-logo
വിലാസം
ആനിക്കാട്

ആനിക്കാട് പി.ഒ.
,
686503
,
31319 ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0481 2551213
ഇമെയിൽgovtupsanickad@gmail.com
കോഡുകൾ
സ്കൂൾ കോഡ്31319 (സമേതം)
യുഡൈസ് കോഡ്32100800605
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31319
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കത്തോട്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ212
പെൺകുട്ടികൾ203
ആകെ വിദ്യാർത്ഥികൾ415
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസതി എസ്
പി.ടി.എ. പ്രസിഡണ്ട്അനീഷ് വി ആർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. യൂ. പി.സ്കൂൾആനിക്കാട്.

ചരിത്രം

കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ ആനിക്കാട് വില്ലേജിൽ പള്ളിക്കത്തോട് പഞ്ചായത്തിൽ ഉൾപ്പെട്ടതും 1912 ൽ സ്ഥാപിതമായതുമായ ഈ വിദ്യാലയം നാടിന്റെ സാമൂഹ്യ സാംസ്കാരിക നേട്ടങ്ങൾക്ക് അടിത്തറ പാകുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചുണ്ടിരിക്കുന്നതുമായ വിദ്യാലയമാണ് ആനിക്കാട് ഗവൺമെൻറ് യു.പി സ്കൂൾ. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന റാണി സേതു പാർവതി ഭായിയുടെ നിർദ്ദേശാനുസരണം വടുതല കല്ലാൽ കുടുംബാംഗം ആയിരുന്ന   ശ്രീമതി പാർവതിയമ്മ നൽകിയ സ്ഥലത്ത്  1 മുതൽ 4 വരെ ക്ലാസ്സുകളായാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്.തുടർന്ന് സർക്കാർ ഏറ്റെടുത്ത് കൂട്ടിച്ചേർത്തതും മങ്ങാട്ട് പുത്തൻപുരയ്ക്കൽ  ശ്രീ.ദേവദാസൻ നായർ സംഭാവന ചെയ്ത 7 സെൻറ് സ്ഥലവും ഉൾപ്പെടെ ആകെ 50 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.1981 ൽ ശ്രീ പി.പി അരവിന്ദാക്ഷൻ നായരുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെയും നാട്ടിലെ നല്ലവരായ അഭ്യുദയകാംക്ഷികളുടെയും ശ്രമഫലമായി ശ്രീ ഉമ്മൻചാണ്ടി എം.എൽ.എ യുടെ താൽപര്യത്തിൽ ഈ  സ്കൂൾ യു.പി ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

കെ.ജി വിഭാഗം ഉൾപ്പെടെ 17 ക്ലാസ് മുറികൾ,വിവിധ ലാബുകൾ, സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

പാലാ മുത്തോലി പള്ളിക്കത്തോട് കൊടുങ്ങൂർ റൂട്ടിൽ പള്ളിക്കത്തോട് ബസ്സ് സ്റ്റാൻഡിൽ നിന്നും 250 മീറ്റർ തെക്ക് മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ഗവ.യു_പി_എസ്_ആനിക്കാട്&oldid=2529803" എന്ന താളിൽനിന്ന് ശേഖരിച്ചത്