ഗവ.യു പി എസ് ആനിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(31319 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു പി എസ് ആനിക്കാട്
പ്രമാണം:31319-logo
വിലാസം
ആനിക്കാട്

ആനിക്കാട് പി.ഒ.
,
686503
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0481 2551213
ഇമെയിൽgovtupsanickad@gmail.com
കോഡുകൾ
സ്കൂൾ കോഡ്31319 (സമേതം)
യുഡൈസ് കോഡ്32100800605
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31319
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കത്തോട്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ212
പെൺകുട്ടികൾ203
ആകെ വിദ്യാർത്ഥികൾ415
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസതി എസ്
പി.ടി.എ. പ്രസിഡണ്ട്അനീഷ് വി ആർ
അവസാനം തിരുത്തിയത്
29-02-202431319


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. യൂ. പി.സ്കൂൾആനിക്കാട്.

ചരിത്രം

കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ ആനിക്കാട് വില്ലേജിൽ പള്ളിക്കത്തോട് പഞ്ചായത്തിൽ ഉൾപ്പെട്ടതും 1912 ൽ സ്ഥാപിതമായതുമായ ഈ വിദ്യാലയം നാടിന്റെ സാമൂഹ്യ സാംസ്കാരിക നേട്ടങ്ങൾക്ക് അടിത്തറ പാകുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചുണ്ടിരിക്കുന്നതുമായ വിദ്യാലയമാണ് ആനിക്കാട് ഗവൺമെൻറ് യു.പി സ്കൂൾ. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന റാണി സേതു പാർവതി ഭായിയുടെ നിർദ്ദേശാനുസരണം വടുതല കല്ലാൽ കുടുംബാംഗം ആയിരുന്ന   ശ്രീമതി പാർവതിയമ്മ നൽകിയ സ്ഥലത്ത്  1 മുതൽ 4 വരെ ക്ലാസ്സുകളായാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്.തുടർന്ന് സർക്കാർ ഏറ്റെടുത്ത് കൂട്ടിച്ചേർത്തതും മങ്ങാട്ട് പുത്തൻപുരയ്ക്കൽ  ശ്രീ.ദേവദാസൻ നായർ സംഭാവന ചെയ്ത 7 സെൻറ് സ്ഥലവും ഉൾപ്പെടെ ആകെ 50 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.1981 ൽ ശ്രീ പി.പി അരവിന്ദാക്ഷൻ നായരുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെയും നാട്ടിലെ നല്ലവരായ അഭ്യുദയകാംക്ഷികളുടെയും ശ്രമഫലമായി ശ്രീ ഉമ്മൻചാണ്ടി എം.എൽ.എ യുടെ താൽപര്യത്തിൽ ഈ  സ്കൂൾ യു.പി ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

കെ.ജി വിഭാഗം ഉൾപ്പെടെ 17 ക്ലാസ് മുറികൾ,വിവിധ ലാബുകൾ, സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

പാലാ മുത്തോലി പള്ളിക്കത്തോട് കൊടുങ്ങൂർ റൂട്ടിൽ പള്ളിക്കത്തോട് ബസ്സ് സ്റ്റാൻഡിൽ നിന്നും 250 മീറ്റർ തെക്ക് മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു.{{#multimaps:9.600021 ,76.684587| width=500px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ.യു_പി_എസ്_ആനിക്കാട്&oldid=2119268" എന്ന താളിൽനിന്ന് ശേഖരിച്ചത്