"എസ് വി എ എൽ പി എസ് കരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 38: | വരി 38: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=110 | |പെൺകുട്ടികളുടെ എണ്ണം 1-10=110 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=സുധാകുമാരി ആർ | |പ്രധാന അദ്ധ്യാപിക=സുധാകുമാരി ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ് പണിക്കർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ബിന്സി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
|size= | SVA LPS KARIKKAD | ||
| | |size= | ||
|ലോഗോ= | |capti | ||
| | [[ലഘുചിത്രം]] | ||
on= | |||
|ലോഗോ=SVA LPS KARIKKAD.jpg | |||
|SVA LPS KARIKKAD.jpg | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | .മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ കരിക്കാട് എന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണിത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | ==ചരിത്രം== | ||
[[പ്രമാണം:SVA LPS KARIKKAD.jpg|പകരം=|നടുവിൽ|ലഘുചിത്രം]] | |||
തൃക്കലങ്ങോട് പഞ്ചായത്തിലെ ചെറിയ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1941 ഒക്ടോബർ 21 മുതൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായ് പിന്നിട്ടു. തലമുറകളുടെ പാരമ്പര്യം കാത്ത് സൂക്ഷിച്ചുകൊണ്ട് രാജ്യത്തിൻറെ നാനാഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാർഥികൾ തിളങ്ങി നിൽക്കുന്നു. 2 ഡിവിഷനുകളായി ആകെ 225 വിദ്യാർഥികളും അറബിക് അദ്ധ്യാപകൻ ഉൾപ്പടെ 9 അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. നാട്ടുകാരുടെയും അധ്യാപകരുടെയും മാനേജരുടെയും പ്രവർത്തന ഫലമായി സ്കൂൾ, മഞ്ചേരി സബ് ജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽ പ്രധാനപ്പെട്ട ഒരു പ്രകാശ ഗോപുരമായി ജ്വലിച്ചു നിൽക്കുന്നു. | തൃക്കലങ്ങോട് പഞ്ചായത്തിലെ ചെറിയ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1941 ഒക്ടോബർ 21 മുതൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായ് പിന്നിട്ടു. തലമുറകളുടെ പാരമ്പര്യം കാത്ത് സൂക്ഷിച്ചുകൊണ്ട് രാജ്യത്തിൻറെ നാനാഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാർഥികൾ തിളങ്ങി നിൽക്കുന്നു. 2 ഡിവിഷനുകളായി ആകെ 225 വിദ്യാർഥികളും അറബിക് അദ്ധ്യാപകൻ ഉൾപ്പടെ 9 അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. നാട്ടുകാരുടെയും അധ്യാപകരുടെയും മാനേജരുടെയും പ്രവർത്തന ഫലമായി സ്കൂൾ, മഞ്ചേരി സബ് ജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽ പ്രധാനപ്പെട്ട ഒരു പ്രകാശ ഗോപുരമായി ജ്വലിച്ചു നിൽക്കുന്നു. | ||
[[എസ് വി എ എൽ പി എസ് കരിക്കാട്/ചരിത്രം|കൂടുതൽ അറിയുവാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ== | ||
ശ്രീ പി.എം. നാരായണൻകുട്ടി മാസ്റ്ററുടെ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം ഒരേക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും അതി വിശാലമായ ഒരു കളിസ്ഥലവുമുണ്ട്. എല്ലാ ക്ലാസ്മുറികളും ടൈലിട്ടതും പ്യൂരിഫൈഡ് വാട്ടർ ഫെസിലിറ്റി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ടോയ്‌ലറ്റ് സൗകര്യം, ഫാൻ, കമ്പ്യൂട്ടർ, ലൈബ്രറി ഏന്നീ സൗകര്യങ്ങളും ലഭ്യമാണ്. | |||
[[എസ് വി എ എൽ പി എസ് കരിക്കാട്/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
വിവിധ ക്ലബ് തലപ്രവർത്തനങ്ങൾ | വിവിധ ക്ലബ് തലപ്രവർത്തനങ്ങൾ | ||
കല, കായിക സാഹിത്യതല പ്രവർത്തനങ്ങൾ | കല, കായിക സാഹിത്യതല പ്രവർത്തനങ്ങൾ | ||
വരി 78: | വരി 86: | ||
പഠനോപകരണ നിർമാണം | പഠനോപകരണ നിർമാണം | ||
== ക്ലബുകൾ == | [[എസ് വി എ എൽ പി എസ് കരിക്കാട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]] | ||
==ക്ലബുകൾ== | |||
വിദ്യാരംഗം | വിദ്യാരംഗം | ||
സയൻസ് | സയൻസ് | ||
വരി 89: | വരി 99: | ||
മുൻസാരഥികൾ | മുൻസാരഥികൾ | ||
മഞ്ചേരി, എളങ്കുർ, വണ്ടൂർ റോഡിൽ ചെരണി ജംഗ്ഷനിൽ നിന്നും ഏകദേശം 750 മീറ്റർ ദൂരെ റോഡിന് ഇരു വശങ്ങളിലുമായി സ്കൂൾ സ്ഥിതി ചെയ്യുന്നു | മഞ്ചേരി, എളങ്കുർ, വണ്ടൂർ റോഡിൽ ചെരണി ജംഗ്ഷനിൽ നിന്നും ഏകദേശം 750 മീറ്റർ ദൂരെ റോഡിന് ഇരു വശങ്ങളിലുമായി സ്കൂൾ സ്ഥിതി ചെയ്യുന്നു | ||
<!--visbot verified-chils-> | [[എസ് വി എ എൽ പി എസ് കരിക്കാട്/ക്ലബ്ബുകൾ|കൂടുതൽ അറിയുവാൻ]] | ||
== മാനേജ്‌മെന്റ് == | |||
ശ്രീ പി.എം. നാരായണൻകുട്ടി മാസ്റ്ററുടെ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന മികച്ച സ്കൂൾ ആണ് എസ് വി എ എൽ പി എസ് കരിക്കാട് | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രധാന അധ്യാപകരുടെ പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|ശ്രീദേവി | |||
| | |||
| | |||
|- | |||
|2 | |||
|രാജൻ മാസ്റ്റർ | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
| | |||
|} | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
കഥകളി,സിനിമ മേഖല,രാഷ്ട്രീയ മേഖല എന്നിവയിൽ കഴിവ് തെളിയിച്ചവർ | |||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പൂർവ്വവിദ്യാർഥിയുടെ പേര് | |||
!മേഖല | |||
|- | |||
|1 | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
|} | |||
== ചിത്രശാല == | |||
സ്കൂളിൻ്റെ ചിത്രങ്ങൾ കാണാൻ [[എസ് വി എ എൽ പി എസ് കരിക്കാട്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== വഴികാട്ടി== | |||
{{Slippymap|lat= 11.140025299118639|lon= 76.26907442155598 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് വി എ എൽ പി എസ് കരിക്കാട് | |
---|---|
പ്രമാണം:SVA LPS KARIKKAD | |
വിലാസം | |
കരിക്കാട് S V A L P S KARIKKAD , തൃക്കലങ്ങോട് പി.ഒ. , 676123 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1941 |
വിവരങ്ങൾ | |
ഇമെയിൽ | svalpskarikkad0@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18519 (സമേതം) |
യുഡൈസ് കോഡ് | 32050600515 |
വിക്കിഡാറ്റ | Q64565139 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കലങ്ങോട് പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 121 |
പെൺകുട്ടികൾ | 110 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുധാകുമാരി ആർ |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് പണിക്കർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്സി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
.മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ കരിക്കാട് എന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണിത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃക്കലങ്ങോട് പഞ്ചായത്തിലെ ചെറിയ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1941 ഒക്ടോബർ 21 മുതൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായ് പിന്നിട്ടു. തലമുറകളുടെ പാരമ്പര്യം കാത്ത് സൂക്ഷിച്ചുകൊണ്ട് രാജ്യത്തിൻറെ നാനാഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാർഥികൾ തിളങ്ങി നിൽക്കുന്നു. 2 ഡിവിഷനുകളായി ആകെ 225 വിദ്യാർഥികളും അറബിക് അദ്ധ്യാപകൻ ഉൾപ്പടെ 9 അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. നാട്ടുകാരുടെയും അധ്യാപകരുടെയും മാനേജരുടെയും പ്രവർത്തന ഫലമായി സ്കൂൾ, മഞ്ചേരി സബ് ജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽ പ്രധാനപ്പെട്ട ഒരു പ്രകാശ ഗോപുരമായി ജ്വലിച്ചു നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ശ്രീ പി.എം. നാരായണൻകുട്ടി മാസ്റ്ററുടെ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം ഒരേക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും അതി വിശാലമായ ഒരു കളിസ്ഥലവുമുണ്ട്. എല്ലാ ക്ലാസ്മുറികളും ടൈലിട്ടതും പ്യൂരിഫൈഡ് വാട്ടർ ഫെസിലിറ്റി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ടോയ്‌ലറ്റ് സൗകര്യം, ഫാൻ, കമ്പ്യൂട്ടർ, ലൈബ്രറി ഏന്നീ സൗകര്യങ്ങളും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ് തലപ്രവർത്തനങ്ങൾ കല, കായിക സാഹിത്യതല പ്രവർത്തനങ്ങൾ 'അമ്മ ലൈബ്രറി കൈതാങ്ങു ബാലസഭ പഠനോപകരണ നിർമാണം
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്‍സ്
ഭരണ നിർവഹണം പി.ടി.എ മാത്‍സ് മാനേജർ എസ്.എസ്.ജി മുൻസാരഥികൾ
മഞ്ചേരി, എളങ്കുർ, വണ്ടൂർ റോഡിൽ ചെരണി ജംഗ്ഷനിൽ നിന്നും ഏകദേശം 750 മീറ്റർ ദൂരെ റോഡിന് ഇരു വശങ്ങളിലുമായി സ്കൂൾ സ്ഥിതി ചെയ്യുന്നു
മാനേജ്‌മെന്റ്
ശ്രീ പി.എം. നാരായണൻകുട്ടി മാസ്റ്ററുടെ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന മികച്ച സ്കൂൾ ആണ് എസ് വി എ എൽ പി എസ് കരിക്കാട്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
ക്രമ നമ്പർ | പ്രധാന അധ്യാപകരുടെ പേര് | കാലഘട്ടം | |
---|---|---|---|
1 | ശ്രീദേവി | ||
2 | രാജൻ മാസ്റ്റർ | ||
3 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
കഥകളി,സിനിമ മേഖല,രാഷ്ട്രീയ മേഖല എന്നിവയിൽ കഴിവ് തെളിയിച്ചവർ
ക്രമ
നമ്പർ |
പൂർവ്വവിദ്യാർഥിയുടെ പേര് | മേഖല |
---|---|---|
1 | ||
2 | ||
3 |
ചിത്രശാല
സ്കൂളിൻ്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18519
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ