"ഗവഃ യു പി സ്ക്കൂൾ തെക്കുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. U.P.S. Thekkumbhagom }}{{PSchoolFrame/Header}}{{Infobox AEOSchool
{{prettyurl|Govt. U.P.S. Thekkumbhagom }}{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
 
| വിദ്യാഭ്യാസ ജില്ല=എറണാകുളം
{{Infobox School
| റവന്യൂ ജില്ല=എറണാകുളം
|സ്ഥലപ്പേര്=ചൂരക്കാട്
| സ്കൂൾ കോഡ്= 26437
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| സ്ഥാപിതവർഷം=
|റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ വിലാസം= choorakkadപി.ഒ, <br/>
|സ്കൂൾ കോഡ്=26437
| പിൻ കോഡ്=682301
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=9497796572
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= gupsthekkumbhagom@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q99507935
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32081300428
| ഉപ ജില്ല=Thripunithura
|സ്ഥാപിതദിവസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=Government
|സ്ഥാപിതവർഷം=1909
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=തൃപ്പൂണിത്തുറ
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=682301
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=0484 2775991
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=gupsthekkumbhagom1909@gmail.com
| ആൺകുട്ടികളുടെ എണ്ണം= 27
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 29
|ഉപജില്ല=തൃപ്പൂണിത്തുറ
| വിദ്യാർത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=28
| പ്രധാന അദ്ധ്യാപകൻ= leelamma.t.j       
|ലോകസഭാമണ്ഡലം=എറണാകുളം
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=തൃപ്പൂണിത്തുറ
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=കണയന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=മുളന്തുരുത്തി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പി. കെ. രാജൻ
|പി.ടി.. പ്രസിഡണ്ട്=ഷൈമോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസീത
|സ്കൂൾ ചിത്രം=GUPS thekkumbhagom 2.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
---എറണാകുളം ജില്ലയിൽ  തൃപ്പൂണിത്തുറ_ വൈക്കം റൂട്ടിൽ തൃപ്പൂണിത്തുറയിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരത്തിൽ  ചൂരക്കാട് ബസ് സ്റ്റോപ്പിനടുത്തായി സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ്  തെക്കുംഭാഗം ഗവ.യു.പി സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
1909-പ്രവർത്തനമാരംഭിച്ച വിദ്യാലയമാണിത്. പാവംകുളങ്ങര മേമന ഇല്ലത്തിന്റെ വകയായിരുന്നു ഈ സ്കൂൾ. ഓലമേഞ്ഞ ഒറ്റക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1959-ലാണ് സ്കൂൾ ഗവൺമെന്റ് ഏറ്റെടുക്കുന്നത്. അതിനുശേഷമാണ് ഇന്നത്തെ നിലയിലുള്ള ഓടിട്ട അടച്ചുറപ്പുള്ള കെട്ടിടങ്ങൾ നിലവിൽ വന്നത്. 1989-ൽ പി.ടി..യുടെ നേതൃത്വത്തിൽ ഒരു പ്രീപ്രൈമറി സ്കൂൾ ആരംഭിച്ചു. സാമ്പത്തികമായും സാംസ്ക്കാരികമായും വിഭിന്ന തലങ്ങളിൽ ഉള്ളവർ ഒരുമിച്ചു പഠിച്ച ഈ വിദ്യാലയത്തിന് പ്രഗത്ഭരായ ധാരാളം പൂർവ വിദ്യാ‍ർത്ഥികളുണ്ട്.
ഒരു നൂറ്റാണ്ടിലേറെയായി അറിവിന്റെ പൊൻ പൊൻപ്രഭ വിതറി  പരിലസി ക്കു ന്ന വിദ്യാലയമാണ് ഗവ യു പി സ്കൂൾ തെക്കും ഭാഗം . എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിലെ നടമ വില്ലേജിലാണ് ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത് . 1909 ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയമാണിത് . പാവംകുളങ്ങര മേമന ഇല്ലത്തിന്റെ വകയായിരുന്നു ഈ സ്കൂൾ. ഓല    മേഞ്ഞ ഒറ്റ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1959 ലാണ് സ്കൂ ൾ  ഗവണ്മെന്റ് ഏറ്റെടക്കുന്നത് . അതിനുശേഷമാണ് ഇന്നത്തെ നിലയിലുള്ള ഓടിട്ട അടച്ചുറപ്പുള്ള കെട്ടിടങ്ങൾ നിലവിൽ വന്നത് . 1988 ൽ പി ടി എ യു ടെ നേതൃത്വത്തിൽ ഒരു പ്രീ പ്രൈ മറി സ്കൂൾ ആരംഭിച്ചു . സാമ്പത്തികമാ യും സാംസ്കാരികമായും വിഭിന്ന തലങ്ങളിൽ ഉള്ളവർ ഒരു മിച്ചു പഠിച്ച       വിദ്യാലത്തിന് പ്രഗത്ഭരായ ധാരാളം പൂർവ്വ വിദ്യാർത്ഥികളുണ്ട് . തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലുള്ള ഈ പൊതുവിദ്യാലത്തിൽ ശ്രീമതി എം എസ് കനകവല്ലി ടീച്ചർ ആണ് ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക . ഒരു      മികച്ച ജൈവ വൈവിധ്യപാർക്ക് ഈ വിദ്യാലത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്നു .ഡിജിറ്റൽ ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും ,  മികച്ച ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഇവിടെയുണ്ട് . ഈ അധ്യയന വർഷത്തിൽ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 52 കുട്ടി കളാണ് ഇവി ടെ പഠിച്ചുവരുന്നത് . 10 അധ്യാപകരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത് . ഒരു മികച്ച പി ടി എ യും ഈ വി ദ്യാലയത്തി ലുണ്ട് .സ്കൂളിൽ ഒരു          അംഗനവാടി യും പ്രവൃത്തിച്ചു വരുന്നു . കുട്ടികളുടെ സർവ്വോന്മുഖ    വികാസം ഈ വി ദ്യാലയം ഉറപ്പുവരുത്തുന്നു..


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:GUPS thekkumbhagom.jpg|ലഘുചിത്രം]]




വരി 57: വരി 92:
==വഴികാട്ടി==
==വഴികാട്ടി==
----
----
{{#multimaps:9.9383750000000006,76.351788999999997|zoom=18}}
{{Slippymap|lat=9.930823886525397|lon= 76.35489649720368|zoom=18|width=full|height=400|marker=yes}}
----
----
"https://schoolwiki.in/ഗവഃ_യു_പി_സ്ക്കൂൾ_തെക്കുംഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്