"ജി. ജെ. ബി. എസ്. ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇൻഫോബോക്സ് വിവരങ്ങൾ ചേർത്തു |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ | തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ സർക്കാർ വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1902 ൽ | 1902 ൽ പ്രൊപ്പറേറ്ററി വിദ്യാലയമെന്ന പേരിൽ ഒരു നിശാപാഠശാലയായി തുടങ്ങിയ ഈ വിദ്യാലയം 1910 ൽ ഒരു സർക്കാർ വിദ്യാലയമായി അംഗീകരിച്ചെങ്കിലും 1950 വരെ ചേർപ്പ് ക്രിസ്ത്യൻപള്ളിയുടെ വാടക കെട്ടിടത്തിലും മറ്റുമായി പ്രവർത്തിച്ചുപോന്നു. 1951 ൽ ചോരഞ്ചത്ത് ഗോപാലമേനോൻ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 79 സെന്റ് ഭൂമിയിൽ പണിതു നൽകിയ കെട്ടിടത്തിലേക്ക് മാറി. 1980 ൽ ഇത് സർക്കാരിന് കൈമാറി. തുടർന്നുവന്ന പ്രധാന അദ്ധ്യാപകരും പി.ടി.എ യും ഗവൺമെൻറും നടത്തിയ വികസനപ്രവർത്തനങ്ങളാണ് ഈ സ്ഥാപനത്തെ ഇത്രയും സൗകര്യമുള്ളതാക്കിയത് . 66വർഷം പഴക്കമുള്ള ജീർണാവസ്ഥയിലായ ബിൽഡിംഗ് പൊളിച്ചുമാറ്റി എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിക്കുകയും 2017 ഫെബ്രുവരി 1 ന് ബഹു.നാട്ടിക എം.എൽ.എ ശ്രീമതി ഗീതാഗോപി നാടിന് സമർപ്പിച്ചു.ഒന്നുമുതൽ അഞ്ചുവരെ ക്ലാസ്സുകളാണ് ഇവിടെ നിലവിലുള്ളത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വാർക്കകെട്ടിടം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 80: | വരി 80: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 10.432402|lon=76.200015 |zoom=18|width=800|height=400|marker=yes}} | |||