"ഗവൺമെന്റ് യു പി എസ്സ് ഉദയനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|A UPS}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ഉദയനാപുരം.
|സ്ഥലപ്പേര്=ഉദയനാപുരം.
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
|റവന്യൂ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=45258
|സ്കൂൾ കോഡ്=45258
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87661327
|വിക്കിഡാറ്റ ക്യു ഐഡി=Q87661327
|യുഡൈസ് കോഡ്=32101300604
|യുഡൈസ് കോഡ്=32101300604
|സ്ഥാപിതദിവസം=02
|സ്ഥാപിതദിവസം=02
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1913
|സ്ഥാപിതവർഷം=1913
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=ഉദയനാപുരം.
|പോസ്റ്റോഫീസ്=ഉദയനാപുരം.
|പിൻ കോഡ്=686143
|പിൻ കോഡ്=686143
|സ്കൂൾ ഫോൺ=04829 223705
|സ്കൂൾ ഫോൺ=04829 223705
|സ്കൂൾ ഇമെയിൽ=upuram09@gmail.com
|സ്കൂൾ ഇമെയിൽ=upuram09@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വൈക്കം
|ഉപജില്ല=വൈക്കം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=14
|വാർഡ്=14
|ലോകസഭാമണ്ഡലം=കോട്ടയം
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=വൈക്കം
|നിയമസഭാമണ്ഡലം=വൈക്കം
|താലൂക്ക്=വൈക്കം
|താലൂക്ക്=വൈക്കം
|ബ്ലോക്ക് പഞ്ചായത്ത്=വൈക്കം
|ബ്ലോക്ക് പഞ്ചായത്ത്=വൈക്കം
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=76
|പെൺകുട്ടികളുടെ എണ്ണം 1-10=57
|വിദ്യാർത്ഥികളുടെ എണ്ണം 1-10=133
|ആൺകുട്ടികളുടെ എണ്ണം 1-10=67
|പെൺകുട്ടികളുടെ എണ്ണം 1-10=61
|വിദ്യാർത്ഥികളുടെ എണ്ണം 1-10=128
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സീനത്തു ബീവി.കെ. ഏ.
|പ്രധാന അദ്ധ്യാപിക=ഷീനാമോൾ CS
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ദീപ റെജി
|എം.പി.ടി.എ. പ്രസിഡണ്ട്=ധനീഷ
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് TD
|എം.പി.ടി.എ. പ്രസിഡണ്ട്=നയനാ സജീവ്
|സ്കൂൾ ചിത്രം=45258_1.jpg
|സ്കൂൾ ചിത്രം=45258_1.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}  
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ, വൈക്കം - എറണാകുളം റോഡിന്റെ ഇരുവശങ്ങളിലുമായി മൂവാറ്റുപുഴയാറും വേമ്പനാട്ടുകായലും അതിരിടുന്ന ഉദയനാപുരം ഗ്രാമപ്പഞ്ചായത്തിൽ വൈക്കം ബ്ലോക്ക് ഓഫീസിന് സമീപത്തായിട്ടാണ് ഉദയനാപുരം ഗവൺമെൻറ്. യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. മറ്റു രണ്ടു വശങ്ങളിലുമായി വൈക്കം മുനിസിപ്പാലിറ്റിയും മറവൻതുരുത്ത് ഗ്രാമപഞ്ചായത്തുമാണുള്ളത് .ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ ഈ വിദ്യാലയത്തിന് വളരെ സജീവമായ ഒരു പ്രവർത്തന പരമ്പരയുടെ കഥ പറയാനുണ്ട്.


== ചരിത്രം ==
ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന കാലം. അദ്ദേഹത്തിന്റെ കീഴിലുള്ള നാട്ടുരാജാവായ വടക്കുംകൂർ രാജാവിന്റെ നേരിട്ടുള്ള ഭരണത്തിൻകീഴിലായിരുന്നു മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള ഉദയനാപുരം എന്ന പ്രദേശം.1902 ൽ മണിപ്പാടത്ത് കുരുവിള വർഗീസ് എന്ന മഹദ്വ്യക്തി,തന്റെ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ചതാണ്.'ഓളിസ്കൂൾ ' എന്ന പേരിൽ ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന ഈ ആശാൻപള്ളിക്കൂടം. പുത്തൂർ സ്വദേശിയായ പ്രഗത്ഭനായ ഒരു അധ്യാപകൻ കുട്ടികളെ എഴുത്തും വായനയും പഠിപ്പിച്ചു. [[ഗവൺമെന്റ് യു പി എസ്സ് ഉദയനാപുരം/ചരിത്രം|കൂടുതൽ അറിയാൻ]] 


== ഭൗതികസൗകര്യങ്ങൾ ==
* 4 സ്കൂൾ കെട്ടിടങ്ങൾ
* ലൈബ്രറി
* കമ്പ്യൂട്ടർ ലാബ്
* സയൻസ് ലാബ്


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== പാഠ്യേതര പ്രവർത്തനങ്ങൾ ==


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
* കായിക പരിശീലനം
* ക്രാഫ്സ്റ്റ് പരിശീലനം
* സയൻസ് ക്ലബ്ബ്
* സാമൂഹ്യശാസ്ത്രക്ലബ്ബ്
* ഹിന്ദി ക്ലബ്ബ്
* സംസ്കൃതം ക്ലബ്ബ്
* ഇംഗ്ലീഷ് ക്ലബ്ബ്


== ചരിത്രം ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
ഈ വിദ്യാലയം സ്ഥാപിച്ചത്.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
== ഭൗതികസൗകര്യങ്ങൾ ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
     പരിശീലനങ്ങൾ
     പരിശീലനങ്ങൾ
[[{{PAGENAME}} / പരിശീലനങ്ങൾ|മാനേജ്മെന്റ് പരിശീലനം]]
[[{{PAGENAME}} / പരിശീലനങ്ങൾ|മാനേജ്മെന്റ് പരിശീലനം]]


==വഴികാട്ടി==
==വഴികാട്ടി ==
{{#multimaps:9.775233, 76.392082| width=500px | zoom=10 }}
വൈക്കത്ത് നിന്ന് എറണാകുളം പോകുന്ന വഴിയിൽ പിതൃകുന്നം ക്ഷേത്രത്തിന്റെ എതിർവശം ബ്ലോക്ക് റോഡിലൂടെ 200 മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്താം{{Slippymap|lat=9.775233|lon= 76.392082|zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ഗവൺമെന്റ്_യു_പി_എസ്സ്_ഉദയനാപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്