ഗവൺമെന്റ് യു പി എസ്സ് ഉദയനാപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു പി എസ്സ് ഉദയനാപുരം | |
---|---|
വിലാസം | |
ഉദയനാപുരം. ഉദയനാപുരം. പി.ഒ. , 686143 , കോട്ടയം ജില്ല | |
സ്ഥാപിതം | 02 - 06 - 1913 |
വിവരങ്ങൾ | |
ഫോൺ | 04829 223705 |
ഇമെയിൽ | upuram09@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45258 (സമേതം) |
യുഡൈസ് കോഡ് | 32101300604 |
വിക്കിഡാറ്റ | Q87661327 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 61 |
ആകെ വിദ്യാർത്ഥികൾ | 128 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീനാമോൾ CS |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് TD |
എം.പി.ടി.എ. പ്രസിഡണ്ട് | നയനാ സജീവ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ, വൈക്കം - എറണാകുളം റോഡിന്റെ ഇരുവശങ്ങളിലുമായി മൂവാറ്റുപുഴയാറും വേമ്പനാട്ടുകായലും അതിരിടുന്ന ഉദയനാപുരം ഗ്രാമപ്പഞ്ചായത്തിൽ വൈക്കം ബ്ലോക്ക് ഓഫീസിന് സമീപത്തായിട്ടാണ് ഉദയനാപുരം ഗവൺമെൻറ്. യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. മറ്റു രണ്ടു വശങ്ങളിലുമായി വൈക്കം മുനിസിപ്പാലിറ്റിയും മറവൻതുരുത്ത് ഗ്രാമപഞ്ചായത്തുമാണുള്ളത് .ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ ഈ വിദ്യാലയത്തിന് വളരെ സജീവമായ ഒരു പ്രവർത്തന പരമ്പരയുടെ കഥ പറയാനുണ്ട്.
ചരിത്രം
ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന കാലം. അദ്ദേഹത്തിന്റെ കീഴിലുള്ള നാട്ടുരാജാവായ വടക്കുംകൂർ രാജാവിന്റെ നേരിട്ടുള്ള ഭരണത്തിൻകീഴിലായിരുന്നു മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള ഉദയനാപുരം എന്ന പ്രദേശം.1902 ൽ മണിപ്പാടത്ത് കുരുവിള വർഗീസ് എന്ന മഹദ്വ്യക്തി,തന്റെ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ചതാണ്.'ഓളിസ്കൂൾ ' എന്ന പേരിൽ ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന ഈ ആശാൻപള്ളിക്കൂടം. പുത്തൂർ സ്വദേശിയായ പ്രഗത്ഭനായ ഒരു അധ്യാപകൻ കുട്ടികളെ എഴുത്തും വായനയും പഠിപ്പിച്ചു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- 4 സ്കൂൾ കെട്ടിടങ്ങൾ
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- കായിക പരിശീലനം
- ക്രാഫ്സ്റ്റ് പരിശീലനം
- സയൻസ് ക്ലബ്ബ്
- സാമൂഹ്യശാസ്ത്രക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- സംസ്കൃതം ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പരിശീലനങ്ങൾ
വഴികാട്ടി
വൈക്കത്ത് നിന്ന് എറണാകുളം പോകുന്ന വഴിയിൽ പിതൃകുന്നം ക്ഷേത്രത്തിന്റെ എതിർവശം ബ്ലോക്ക് റോഡിലൂടെ 200 മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്താം
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45258
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ