"എം.എൽ.പി.എസ്, ഇളപ്പിൽ, വെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഘടനയിൽ മാറ്റം വരുത്തി) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1922 | |സ്ഥാപിതവർഷം=1922 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=എം.എൽ.പി.എസ്.വെട്ടൂർ.ഇളപ്പിൽ | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=വർക്കല | ||
|പിൻ കോഡ്= | |പിൻ കോഡ്=695141 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=mlpselappil@gmail.com | |സ്കൂൾ ഇമെയിൽ=mlpselappil@gmail.com | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=69 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=76 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=145 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ഷീനറാണി എ. എസ് | |പ്രധാന അദ്ധ്യാപിക=ഷീനറാണി എ. എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അനീഷ് എ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=42237.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം== | ||
തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ വെട്ടൂർ പഞ്ചായത്തിലെ നാലാം വാർഡിൽ കടയ്ക്കാവൂർ റോഡിൽ അയന്തി ബസ്‌സ്റ്റോപ്പിന്റെ പടിഞ്ഞാറു ഭാഗത്തു അല്പം ഉള്ളിലായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1922 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .പ്രാഥമിക വിദ്യാഭ്യാസം നേടാൻ പോലും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരുന്ന ഒരു കാലഘട്ടത്തിൽ ഇളപ്പിൽ ദേശത്തെ പ്രമാണി മാരായ ശ്രീ മുഹമ്മദ് തമ്പി ,ശ്രീ മുഹമ്മദ് കാസിം എന്നിവരുടെ ശ്രമഫലമായിട്ടായിരുന്നു ഈ സ്കൂളിന്റെ ഉത്ഭവം .ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു ആദ്യകാലത്തു സ്കൂൾ പ്രവർത്തിച്ചിരുന്നത് . ആ കാലങ്ങളിൽ 60 ശതമാനം മുസ്ലിം മത ന്യുന പക്ഷവും 25 ശതമാനം മറ്റ് മത വിഭാഗക്കാരും 15 ശതമാനം പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗക്കാരും ഉൾപ്പെട്ട വിദ്യാർത്ഥി സമൂഹം ആയിരുന്നു. ഇപ്പോൾ വ്യക്തിഗത മാനേജ്‍മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .ആദ്യം രണ്ടു ക്ലസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ .ക്രമേണ നാലാം ക്ലാസ്സു വരെ ഉയർന്നു .നിലവിൽ പ്രീ പ്രൈമറി ,പ്രൈമറിവിഭാഗങ്ങളിലായി പ്രവർത്തിച്ചു വരുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നുമുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലായി രണ്ടു് ഡിവിഷൻ വീതം 8 ക്ലാസ് മുറികൾ | |||
ഒരു ഓഫീസ് മുറി | |||
അഞ്ച് ശുചിമുറികൾ | |||
ഒരു സ്മാർട്ട് ക്ലാസ്സ്മുറി | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്‌കൂൾ വാർഷികാഘോഷങ്ങൾ | |||
പഠനപ്രവർത്തനത്തോടൊപ്പം ഐ ടി പഠനവും | |||
സ്കൂൾ പരിസര ശുചിത്വം ഉറപ്പാക്കാനായി ശുചിത്വ പോലീസ് | |||
ക്ലുബ് പ്രവർത്തനങ്ങൾ | |||
ദിനാചരണങ്ങൾ | |||
== മികവുകൾ == | == മികവുകൾ == | ||
ഭിന്ന ശേഷി കുട്ടികൾക്കു പ്രത്യേക പരിഗണന | |||
കൃത്യമായ ഇടവേളകളിൽ രക്ഷാകർതൃ സമ്മേളനം | |||
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം ക്ലാസുകൾ | |||
രക്ഷിതാക്കൾക്ക് വിദഗ്ധരുടെ ബോധവത്കരണ ക്ലാസുകൾ ,പരിശീലന പരിപാടികൾ,ശില്പശാലകൾ | |||
വരി 82: | വരി 109: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | |||
ആറ്റിങ്ങൽ KSRTC ബസ് സ്റ്റേഷനിൽ നിന്നും കൊല്ലമ്പുഴ ,മണനാക്ക് ,കടയ്ക്കാവൂർ അഞ്ചുതെങ് വഴി റോഡ് മാർഗം വഴി 13 കിലോമീറ്റർ | |||
| | *NH 66നാഷണൽ ഹൈവെയിൽ 11 കിലോമീറ്റർ ബസ് മാർഗ്ഗം എത്താം | ||
| | '''.'''<br> | ||
---- | |||
|} | {{Slippymap|lat=8.72463|lon=76.74038|zoom=18|width=full|height=400|marker=yes}} | ||
20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എൽ.പി.എസ്, ഇളപ്പിൽ, വെട്ടൂർ | |
---|---|
വിലാസം | |
വർക്കല എം.എൽ.പി.എസ്.വെട്ടൂർ.ഇളപ്പിൽ , വർക്കല പി.ഒ. , 695141 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഇമെയിൽ | mlpselappil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42237 (സമേതം) |
യുഡൈസ് കോഡ് | 32141200522 |
വിക്കിഡാറ്റ | Q64037334 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | വെട്ടൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 69 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 145 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീനറാണി എ. എസ് |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് എ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ വെട്ടൂർ പഞ്ചായത്തിലെ നാലാം വാർഡിൽ കടയ്ക്കാവൂർ റോഡിൽ അയന്തി ബസ്‌സ്റ്റോപ്പിന്റെ പടിഞ്ഞാറു ഭാഗത്തു അല്പം ഉള്ളിലായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1922 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .പ്രാഥമിക വിദ്യാഭ്യാസം നേടാൻ പോലും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരുന്ന ഒരു കാലഘട്ടത്തിൽ ഇളപ്പിൽ ദേശത്തെ പ്രമാണി മാരായ ശ്രീ മുഹമ്മദ് തമ്പി ,ശ്രീ മുഹമ്മദ് കാസിം എന്നിവരുടെ ശ്രമഫലമായിട്ടായിരുന്നു ഈ സ്കൂളിന്റെ ഉത്ഭവം .ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു ആദ്യകാലത്തു സ്കൂൾ പ്രവർത്തിച്ചിരുന്നത് . ആ കാലങ്ങളിൽ 60 ശതമാനം മുസ്ലിം മത ന്യുന പക്ഷവും 25 ശതമാനം മറ്റ് മത വിഭാഗക്കാരും 15 ശതമാനം പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗക്കാരും ഉൾപ്പെട്ട വിദ്യാർത്ഥി സമൂഹം ആയിരുന്നു. ഇപ്പോൾ വ്യക്തിഗത മാനേജ്‍മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .ആദ്യം രണ്ടു ക്ലസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ .ക്രമേണ നാലാം ക്ലാസ്സു വരെ ഉയർന്നു .നിലവിൽ പ്രീ പ്രൈമറി ,പ്രൈമറിവിഭാഗങ്ങളിലായി പ്രവർത്തിച്ചു വരുന്നു .
ഭൗതികസൗകര്യങ്ങൾ
ഒന്നുമുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലായി രണ്ടു് ഡിവിഷൻ വീതം 8 ക്ലാസ് മുറികൾ
ഒരു ഓഫീസ് മുറി
അഞ്ച് ശുചിമുറികൾ
ഒരു സ്മാർട്ട് ക്ലാസ്സ്മുറി
പാഠ്യേതര പ്രവർത്തനങ്ങൾ
എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്‌കൂൾ വാർഷികാഘോഷങ്ങൾ
പഠനപ്രവർത്തനത്തോടൊപ്പം ഐ ടി പഠനവും
സ്കൂൾ പരിസര ശുചിത്വം ഉറപ്പാക്കാനായി ശുചിത്വ പോലീസ്
ക്ലുബ് പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ
മികവുകൾ
ഭിന്ന ശേഷി കുട്ടികൾക്കു പ്രത്യേക പരിഗണന
കൃത്യമായ ഇടവേളകളിൽ രക്ഷാകർതൃ സമ്മേളനം
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം ക്ലാസുകൾ
രക്ഷിതാക്കൾക്ക് വിദഗ്ധരുടെ ബോധവത്കരണ ക്ലാസുകൾ ,പരിശീലന പരിപാടികൾ,ശില്പശാലകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
ആറ്റിങ്ങൽ KSRTC ബസ് സ്റ്റേഷനിൽ നിന്നും കൊല്ലമ്പുഴ ,മണനാക്ക് ,കടയ്ക്കാവൂർ അഞ്ചുതെങ് വഴി റോഡ് മാർഗം വഴി 13 കിലോമീറ്റർ
- NH 66നാഷണൽ ഹൈവെയിൽ 11 കിലോമീറ്റർ ബസ് മാർഗ്ഗം എത്താം
.
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42237
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ