"ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|g.v.h.s.s.chelary}} | {{prettyurl|g.v.h.s.s.chelary}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=തേഞ്ഞിപ്പലം | | സ്ഥലപ്പേര്=തേഞ്ഞിപ്പലം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തിരൂർ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 10/5 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1960 | ||
| | | സ്കൂൾ വിലാസം= | ||
| | | പിൻ കോഡ്= 673 636 | ||
| | | സ്കൂൾ ഫോൺ= 0494 2401864 | ||
| | | സ്കൂൾ ഇമെയിൽ=chelarigvhss@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=വേങ്ങര | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 900 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 1050 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=1850 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=60 | ||
| | | പ്രിൻസിപ്പൽ=ചന്ദ്രശേഖരൻ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=സെനിയ.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=പരമേശ്വരൻ.സി | ||
</font> | </font> | ||
| | | സ്കൂൾ ചിത്രം= 19001 _1.jpg | | ||
}} | }} | ||
'''മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം | |||
'''മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്തിൽ ചേളാരിയിലാണ് <FONT SIZE=3 color=blue>ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി </FONT>എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്ക്കൂളുകളിൽ ഒന്നായ ഇത് 2010 സുവർണ്ണജൂബിലി വർഷമായി ആഘോഷിക്കുകയാണ്''' | |||
==<font color=red> '''ചരിത്രം''' </font>== | ==<font color=red> '''ചരിത്രം''' </font>== | ||
'''മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, | '''മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂർ, പെരുവള്ളൂർ, ചേലബ്ര, പള്ളിക്കൽ, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -ൽ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് വോക്കേഷണൽ ഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങളും അനുവദിക്കപ്പെട്ടു. 1990 -ലാണ് ഈ സ്ഥാപനം പ്രിൻറിങ് ടെക്നോളജികൂടി പഠിപ്പിക്കുന്ന വോക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടത്. 2004 -ൽ ഹയർ സെക്കണ്ടറി വിഭാഗംകൂടി പ്രവർത്തനമാരംഭിച്ചു.''' | ||
==<font color=green>''' | ==<font color=green>''' ഭൗതികസൗകര്യങ്ങൾ'''</font> == | ||
'''മൂന്ന് | '''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂൾ വിഭാഗത്തിലെ 26 ഡിവിഷനുകളും, വോക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും, ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവർത്തിച്ചുവരുന്നു. മൂന്ന് വിഭാഗങ്ങൾക്കും പ്രത്യേകം കംപ്യൂട്ടർ ലാബുകളും ബ്രോഡ്ബ്രാൻറ് ഇൻറർനെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്.''' | ||
==<font color=blue> '''പാഠ്യേതര | ==<font color=blue> '''പാഠ്യേതര പ്രവർത്തനങ്ങൾ'''</font> == | ||
<font size=4> | <font size=4> | ||
* [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്]]. | * [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്]]. | ||
* [[{{PAGENAME}}/ ക്ലാസ് | * [[{{PAGENAME}}/ ക്ലാസ് മാഗസിൻ.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി]]. | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി]]. | ||
* [[{{PAGENAME}}/ ക്ലബ്ബ് | * [[{{PAGENAME}}/ ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/സ്കൂൾ ഫിലീം ക്ലബ്ബ്]] </font> | ||
== <font color=orange>''' | == <font color=orange>'''മുൻ സാരഥികൾ'''</font> == | ||
<font color=blue>'''സ്കൂളിന്റെ | <font color=blue>'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''</font> | ||
{|class="wikitable" style="text-align:left; width:300px; height:200px" border="2" | {|class="wikitable" style="text-align:left; width:300px; height:200px" border="2" | ||
''' | ''' | ||
|1960 - 1969 | |1960 - 1969 | ||
|<font color=green size=3>സി. | |<font color=green size=3>സി. നാരായണൻ മൂസ്സത് | ||
|- | |- | ||
|1969 - 1970 | |1969 - 1970 | ||
വരി 67: | വരി 67: | ||
|- | |- | ||
|1970 - 1970 | |1970 - 1970 | ||
|<font color=green size=3> | |<font color=green size=3>എൻ. എസ്. മേനോൻ | ||
|- | |- | ||
|1970 - 1974 | |1970 - 1974 | ||
|<font color=green size=3>എം. | |<font color=green size=3>എം. ചെല്ലപ്പൻ പിള്ള | ||
|- | |- | ||
|1974 - 1976 | |1974 - 1976 | ||
|<font color=green size=3>ടി.എസ്. | |<font color=green size=3>ടി.എസ്. രാമചന്ദ്രൻ | ||
|- | |- | ||
|1976 - 1978 | |1976 - 1978 | ||
വരി 79: | വരി 79: | ||
|- | |- | ||
|1978 - 1980 | |1978 - 1980 | ||
|<font color=green size=3>കെ. | |<font color=green size=3>കെ. ചെല്ലപ്പൻ നായർ | ||
|- | |- | ||
|1980 - 1982 | |1980 - 1982 | ||
വരി 94: | വരി 94: | ||
|- | |- | ||
|1984 - 1988 | |1984 - 1988 | ||
|<font color=green size=3>എം. | |<font color=green size=3>എം. അവറാൻ | ||
|- | |- | ||
|1988 - 1990 | |1988 - 1990 | ||
വരി 106: | വരി 106: | ||
|- | |- | ||
|1994 - 1996 | |1994 - 1996 | ||
|<font color=green size=3> | |<font color=green size=3>എൻ.ജെ. മത്തായി | ||
|- | |- | ||
|1996 - 1997 | |1996 - 1997 | ||
വരി 118: | വരി 118: | ||
|- | |- | ||
|1999 - 2002 | |1999 - 2002 | ||
|<font color=green size=3>ബി. | |<font color=green size=3>ബി. രാജേന്രൻ | ||
|- | |- | ||
|2002 - 2004 | |2002 - 2004 | ||
|<font color=green size=3>പി. | |<font color=green size=3>പി. പുരുഷോത്തമൻ | ||
|- | |- | ||
|2004 - 2006 | |2004 - 2006 | ||
|<font color=green size=3>കെ. | |<font color=green size=3>കെ. അശോകകുമാർ | ||
|- | |- | ||
|2006 - 2008 | |2006 - 2008 | ||
|<font color=green size=3>പി.ഡി. | |<font color=green size=3>പി.ഡി. മണിയപ്പൻ | ||
|- | |- | ||
|2008 - 2010 | |2008 - 2010 | ||
വരി 134: | വരി 134: | ||
|} | |} | ||
==<font color=blue> പ്രശസ്തരായ | ==<font color=blue> പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</font> == | ||
==വഴികാട്ടി== | |||
*കോഴിക്കോട് | *NH 17 നോട് ചേർന്ന് ചേളാരി അങ്ങാടിയിൽ നിന്നും 1/2 കി.മീ മാത്രം അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 12 കി.മി. അകലം | |||
*കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 2 കി.മീ തെക്ക് ഭാഗത്ത് | |||
| | {{Slippymap|lat=11.114611 |lon=75.890808 |zoom=30|width=80%|height=400|marker=yes}} | ||
15:23, 20 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി | |
---|---|
വിലാസം | |
തേഞ്ഞിപ്പലം 673 636 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 0494 2401864 |
ഇമെയിൽ | chelarigvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 10/5 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ചന്ദ്രശേഖരൻ |
പ്രധാന അദ്ധ്യാപകൻ | സെനിയ.കെ |
അവസാനം തിരുത്തിയത് | |
20-09-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്തിൽ ചേളാരിയിലാണ് ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്ക്കൂളുകളിൽ ഒന്നായ ഇത് 2010 സുവർണ്ണജൂബിലി വർഷമായി ആഘോഷിക്കുകയാണ്
ചരിത്രം
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂർ, പെരുവള്ളൂർ, ചേലബ്ര, പള്ളിക്കൽ, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -ൽ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് വോക്കേഷണൽ ഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങളും അനുവദിക്കപ്പെട്ടു. 1990 -ലാണ് ഈ സ്ഥാപനം പ്രിൻറിങ് ടെക്നോളജികൂടി പഠിപ്പിക്കുന്ന വോക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടത്. 2004 -ൽ ഹയർ സെക്കണ്ടറി വിഭാഗംകൂടി പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂൾ വിഭാഗത്തിലെ 26 ഡിവിഷനുകളും, വോക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും, ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവർത്തിച്ചുവരുന്നു. മൂന്ന് വിഭാഗങ്ങൾക്കും പ്രത്യേകം കംപ്യൂട്ടർ ലാബുകളും ബ്രോഡ്ബ്രാൻറ് ഇൻറർനെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി/സ്കൗട്ട് & ഗൈഡ്സ്.
- ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി/ ക്ലാസ് മാഗസിൻ.
- ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി/വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി/ ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗവൺമെൻറ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ചേളാരി/സ്കൂൾ ഫിലീം ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1960 - 1969 | സി. നാരായണൻ മൂസ്സത് |
1969 - 1970 | ജി. സരോജിനി അമ്മ |
1970 - 1970 | എൻ. എസ്. മേനോൻ |
1970 - 1974 | എം. ചെല്ലപ്പൻ പിള്ള |
1974 - 1976 | ടി.എസ്. രാമചന്ദ്രൻ |
1976 - 1978 | കെ. ചന്രമതി അമ്മ |
1978 - 1980 | കെ. ചെല്ലപ്പൻ നായർ |
1980 - 1982 | അന്നമ്മ ഫിലിപ്പ് |
1982 - 1983 | എം.ജെ. ജേക്കബ് |
1983 - 1983 | നളിനി.എ |
1983 - 1984 | ബി.കെ. ഇന്ദിരാബായ് |
1984 - 1988 | എം. അവറാൻ |
1988 - 1990 | പി.കെ. മുഹമ്മദ്കുട്ടി |
1990 - 1991 | കെ. രത്നമ്മ |
1991 - 1994 | സി.പി. തങ്കം |
1994 - 1996 | എൻ.ജെ. മത്തായി |
1996 - 1997 | പി.സൌദാമിനി |
1997 - 1998 | എം. രാധാമണി |
1998 - 1999 | കെ. റുഖിയ |
1999 - 2002 | ബി. രാജേന്രൻ |
2002 - 2004 | പി. പുരുഷോത്തമൻ |
2004 - 2006 | കെ. അശോകകുമാർ |
2006 - 2008 | പി.ഡി. മണിയപ്പൻ |
2008 - 2010 | ഗീത. ബി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 17 നോട് ചേർന്ന് ചേളാരി അങ്ങാടിയിൽ നിന്നും 1/2 കി.മീ മാത്രം അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 12 കി.മി. അകലം
- കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 2 കി.മീ തെക്ക് ഭാഗത്ത്