"ബേക്കർ മെമ്മോറിയൽ എൽപിഎസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Baker Memorial L.P.S. Kottayam}} | {{prettyurl|Baker Memorial L.P.S. Kottayam}}{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=കോട്ടയം | |സ്ഥലപ്പേര്=കോട്ടയം | ||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
വരി 51: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=MARIAMMA | |പ്രധാന അദ്ധ്യാപിക=MARIAMMA OOMMEN | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=Shiju | |പി.ടി.എ. പ്രസിഡണ്ട്=Shiju Punnoose | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=school | |സ്കൂൾ ചിത്രം=33438 school photo.jpeg.jpg | ||
|size=350px | |size=350px | ||
|caption= | |caption=baker lp school logo | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 64: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കോട്ടയം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബേക്കർ മെമ്മോറിയൽ എൽപിഎസ് കോട്ടയം | |||
== ചരിത്രം == | == ചരിത്രം == | ||
ഈ | കേരളക്കരയിൽ വിദ്യാഭാസത്തിലൂടെ വിപ്ലവംകരമായ മാറ്റങ്ങൾ സൃഷ്‌ടിച്ച മിഷ്ണറിമാരാൽ സ്ഥാപിതമായ ബേക്കർ മെമ്മോറിയൽ എൽ പി സ്കൂൾ അക്ഷരനഗരിയായ കോട്ടയത്തിന്റ ഹൃദയഭാഗത്ത് സ്ഥിതിചെയുന്നു. 1930 ജൂലൈ 15 തീയതി Miss East എന്ന വിദേശ വനിത ആരംഭിച്ച ഈ കൊച്ചുസ്കൂളിന് അഭിമാനകരമായ ഒരു ചരിത്രമുണ്ട്. കേരളത്തിലെ ആധുനിക ശിശു വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ആദ്യത്തേത് എന്ന അഭിമാനത്തോടെ ഇന്നും അക്ഷരനഗരിയിൽ തല ഉയർത്തി നിൽക്കുന്നു. | ||
ബേക്കർ കുന്നില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറ്റവും ചെറുപ്രായക്കാരുടെ ഇടമാണ് ബേക്കർ മെമ്മോറിയൽ കിന്റർഗാർട്ടൻ & ഏൽ പി സ്കൂൾ. കുടിപ്പള്ളിക്കൂടങ്ങളുടെയും, കളരികളുടെയും കാലഘട്ടമായ 1930 -ൽ Miss M E East എന്ന വിദേശ വനിതക്ക് ലഭിച്ചതായ ദര്ശനത്തിന്റെ പരിണിത ഫലമായി 15 കുട്ടികളുമായി കോട്ടയത്ത് ബേക്കർ മെമ്മോറിയൽ കിന്റർഗാർട്ടൻ എന്ന പേരിൽ അറിയപ്പെടന്ന "കൊച്ചുസ്കൂൾ" 1930 July 15 -ന് ആരംഭിച്ചു. കേരളത്തിലെ കിന്റെർഗാർട്ടൻ വിദ്യാഭ്യസരീതിക്ക്തുടക്കം ഇട്ട വ്യക്തി എന്ന ബഹുമതിയും Miss Eastനുള്ളതാണ്. എഴുത്തോലയോ മണ്ണിലെഴുത്തോ ഇല്ലാതെ പാട്ടുകളിലൂടേയും, കളികളിലൂടേയും, അക്ഷരങ്ങളിലേക്ക് വളരാമെന്ന പഠന സകൽപത്തിന് കേരളത്തിൽ തുടക്കമിടാൻ ഈ വിദേശ വനിതക്ക് സാധിച്ചു. തൻ്റെ സ്വപനസാക്ഷത്കാരത്തിനായി ലണ്ടനിലെ മാക്ക്മില്യൻ ട്രെയിനിംഗ് സെന്ററിൽ പോയി ടീച്ചേഴ്‌സ് ട്രെയിനിങ് പൂർത്തിയായി ഇവിടെ എത്തി. പെൺകുട്ടിക്ക് വിദ്യാഭ്യസം നിഷേധിക്കപ്പെട്ടിരിക്കുന്ന കാലത്ത് ആരംഭിച്ച ബേക്കർ ഗേൾസ് ഹൈസ്കൂളിന്റെ കൊച്ചനുജത്തിയായി ബേക്കർ മെമ്മോറിയൽ കിന്റർഗാർട്ടൻ വളർന്നു. പിന്നിട് എൽ പി സ്കൂൾ ആയി വളർന്നു. കുട്ടികളെ പഠിപ്പിക്കുന്നതിനുവേണ്ടി Miss East, Mrs ഏലി വർക്കി ഉൾപ്പടെ ഏതാനും പേരെ ട്രൈനിംഗിനുവേണ്ടി ഇംഗ്ലണ്ടിൽ അയച്ച് പരിശീലിപ്പിച്ചു. ഏറെ പ്രതേകത നിറഞ്ഞ പാട്യരീതിയും അന്തരീക്ഷവുമായിരുന്നു കൊച്ചുസ്കൂളിന്റെത്. അമ്മയെപ്പോലെ സ്നേഹം പകരുന്ന അമ്മയുടെ സഹോദരിമാരാണ് കൊച്ചമ്മമാർ. Miss Eastന്റെ ആഗ്രഹപ്രകാരം ഓരോ അദ്ധ്യാപകരും കുട്ടികൾക്ക് കൊച്ചമ്മമാർ എന്ന് അന്നുമുതൽ ഇന്നുവരെയും വിളിക്കുന്നു. ഈ അദ്ധ്യാപിക വേഷവിധാനം ചട്ടയും, മുണ്ടും, അവർ അവിവാഹിതരുമായിരുന്നു. ബഹുമാനത്തിനപ്പുറം ഒരു വാത്സല്യത്തിൻെയും, അടുപ്പത്തിൻെയും മാധുര്യം ആ വിളിയിൽ നിറഞ്ഞു നില്കുന്നു. എന്നും രാവിലെ എല്ലാവരൂം ഹാളിൽ ഒന്നിച്ചുകൂടി “Blue bells” പാട്ടുപാടി പ്രാർത്ഥിച്ചശേഷമാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഇന്നും ആ രീതി തുടർന്നുപോകുന്നു. ഉച്ചഭക്ഷണത്തിന് എല്ലാവരും ഒന്നിച്ച ഊട്ടുമുറിയിൽ ഒന്നിച്ചുചേര്ന്ന ആഹാരം തന്ന ദൈവത്തിന് നന്ദി അർപ്പിച്ചതിനുശേഷമാണ് ഭക്ഷണം കഴിക്കുന്നത്. കുട്ടികളുടെ വളർച്ചക്ക് ഉറക്കം അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ മദാമ്മ 1 മണിക്കൂർ ഉച്ച ഉറക്കം പതിവാക്കി. അത് ഇന്നും തുടർന്നുപോകുന്നു. ഭംഗിയൂം, വെടിപ്പുമുള്ള അക്ഷരങ്ങൾ, പാഠപുസ്തകങ്ങൾ ഭംഗിയായി സൂക്ഷിക്കുക, സംസാരത്തിലും, പെരുമാറ്റത്തിലും തുടങ്ങി, ഏറെ ജീവിത പാഠങ്ങൾ പകർന്നു നൽകുകയും, ഇന്നും നൽകി പോരുകയും ചെയ്യുന്നു. അനേകം പ്രഗത്ഭവ്യക്തികൾക്ക് ഈറ്റില്ലമായി ഈ അക്ഷരമുത്തശ്ശി എന്ന ഈ വിദ്യാനികേതനം ഇന്നും കത്തിജ്വലിച്ചു നിൽക്കുന്നു.[[ബേക്കർ മെമ്മോറിയൽ എൽപിഎസ് കോട്ടയം/ചരിത്രം|തുടർന്ന് വായിക്കുക]] | |||
ആപതവാക്യം | |||
ക്രിസ്തു യേശുവിന്റെ നല്ല ഭടനായി നീയും എന്നോടുകുടെ കഷ്ടം സഹിക്ക. | |||
സ്ഥാപിതവർഷം - 1930- July-15 | |||
സ്ഥാപിക -Miss East | |||
Website: www.bakerlpschool.in | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം. | |||
*ലൈബ്രറിയും റീഡിംങ്ങ്റൂമും. | |||
*പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ, വൈറ്റ്ബോർഡ്, ,വയർലെസ്സ് സൗണ്ട്സിസ്ററം | |||
*ഓഡിറ്റോറിയം. | |||
*ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം. | |||
*വർക്ക് എക്സ്പീരിയൻസ് ഹാൾ. | |||
*ഐ.ടി ലാബ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* [[ബേക്കർ മെമ്മോറിയൽ എൽപിഎസ് കോട്ടയം/യോഗ|യോ]] [[ബേക്കർ മെമ്മോറിയൽ എൽപിഎസ് കോട്ടയം/യോഗ|ഗ]] | |||
* ഡ്രാമ | |||
* ഡാൻസ് | |||
* മ്യൂസിക് | |||
* ബീഡ്‌സ് വർക്ക് | |||
* പേപ്പർ ക്രാഫ്റ്റ് | |||
* വെജിറ്റബിൽ പ്രിന്റിംഗ് | |||
* ഡോൾ മേക്കിങ് | |||
* ഫ്ലവർ മേക്കിങ് | |||
* വുഡ് വർക്ക് | |||
* ബാഡ്മിന്റൺ നെറ്റ് | |||
* വേസ്റ്റ് മെറ്റീരിയൽ | |||
* കാരാട്ട | |||
* Drawing | |||
* Nallapadom | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> | |||
{{Slippymap|lat=9.592429 |lon=76.523130|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബേക്കർ മെമ്മോറിയൽ എൽപിഎസ് കോട്ടയം | |
---|---|
വിലാസം | |
കോട്ടയം കോട്ടയം പി.ഒ. , 686001 , കോട്ടയം ജില്ല | |
സ്ഥാപിതം | 15 - 7 - 1930 |
വിവരങ്ങൾ | |
ഫോൺ | 0481 2564180 |
ഇമെയിൽ | hmbakerlp@gmail.com |
വെബ്‍സൈറ്റ് | www.bakerlpschool.in |
കോഡുകൾ | |
സ്കൂൾ കോഡ് | 33438 (സമേതം) |
യുഡൈസ് കോഡ് | 32100600112 |
വിക്കിഡാറ്റ | Q87660760 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 102 |
പെൺകുട്ടികൾ | 206 |
ആകെ വിദ്യാർത്ഥികൾ | 308 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | MARIAMMA OOMMEN |
പി.ടി.എ. പ്രസിഡണ്ട് | Shiju Punnoose |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കോട്ടയം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബേക്കർ മെമ്മോറിയൽ എൽപിഎസ് കോട്ടയം
ചരിത്രം
കേരളക്കരയിൽ വിദ്യാഭാസത്തിലൂടെ വിപ്ലവംകരമായ മാറ്റങ്ങൾ സൃഷ്‌ടിച്ച മിഷ്ണറിമാരാൽ സ്ഥാപിതമായ ബേക്കർ മെമ്മോറിയൽ എൽ പി സ്കൂൾ അക്ഷരനഗരിയായ കോട്ടയത്തിന്റ ഹൃദയഭാഗത്ത് സ്ഥിതിചെയുന്നു. 1930 ജൂലൈ 15 തീയതി Miss East എന്ന വിദേശ വനിത ആരംഭിച്ച ഈ കൊച്ചുസ്കൂളിന് അഭിമാനകരമായ ഒരു ചരിത്രമുണ്ട്. കേരളത്തിലെ ആധുനിക ശിശു വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ആദ്യത്തേത് എന്ന അഭിമാനത്തോടെ ഇന്നും അക്ഷരനഗരിയിൽ തല ഉയർത്തി നിൽക്കുന്നു.
ബേക്കർ കുന്നില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറ്റവും ചെറുപ്രായക്കാരുടെ ഇടമാണ് ബേക്കർ മെമ്മോറിയൽ കിന്റർഗാർട്ടൻ & ഏൽ പി സ്കൂൾ. കുടിപ്പള്ളിക്കൂടങ്ങളുടെയും, കളരികളുടെയും കാലഘട്ടമായ 1930 -ൽ Miss M E East എന്ന വിദേശ വനിതക്ക് ലഭിച്ചതായ ദര്ശനത്തിന്റെ പരിണിത ഫലമായി 15 കുട്ടികളുമായി കോട്ടയത്ത് ബേക്കർ മെമ്മോറിയൽ കിന്റർഗാർട്ടൻ എന്ന പേരിൽ അറിയപ്പെടന്ന "കൊച്ചുസ്കൂൾ" 1930 July 15 -ന് ആരംഭിച്ചു. കേരളത്തിലെ കിന്റെർഗാർട്ടൻ വിദ്യാഭ്യസരീതിക്ക്തുടക്കം ഇട്ട വ്യക്തി എന്ന ബഹുമതിയും Miss Eastനുള്ളതാണ്. എഴുത്തോലയോ മണ്ണിലെഴുത്തോ ഇല്ലാതെ പാട്ടുകളിലൂടേയും, കളികളിലൂടേയും, അക്ഷരങ്ങളിലേക്ക് വളരാമെന്ന പഠന സകൽപത്തിന് കേരളത്തിൽ തുടക്കമിടാൻ ഈ വിദേശ വനിതക്ക് സാധിച്ചു. തൻ്റെ സ്വപനസാക്ഷത്കാരത്തിനായി ലണ്ടനിലെ മാക്ക്മില്യൻ ട്രെയിനിംഗ് സെന്ററിൽ പോയി ടീച്ചേഴ്‌സ് ട്രെയിനിങ് പൂർത്തിയായി ഇവിടെ എത്തി. പെൺകുട്ടിക്ക് വിദ്യാഭ്യസം നിഷേധിക്കപ്പെട്ടിരിക്കുന്ന കാലത്ത് ആരംഭിച്ച ബേക്കർ ഗേൾസ് ഹൈസ്കൂളിന്റെ കൊച്ചനുജത്തിയായി ബേക്കർ മെമ്മോറിയൽ കിന്റർഗാർട്ടൻ വളർന്നു. പിന്നിട് എൽ പി സ്കൂൾ ആയി വളർന്നു. കുട്ടികളെ പഠിപ്പിക്കുന്നതിനുവേണ്ടി Miss East, Mrs ഏലി വർക്കി ഉൾപ്പടെ ഏതാനും പേരെ ട്രൈനിംഗിനുവേണ്ടി ഇംഗ്ലണ്ടിൽ അയച്ച് പരിശീലിപ്പിച്ചു. ഏറെ പ്രതേകത നിറഞ്ഞ പാട്യരീതിയും അന്തരീക്ഷവുമായിരുന്നു കൊച്ചുസ്കൂളിന്റെത്. അമ്മയെപ്പോലെ സ്നേഹം പകരുന്ന അമ്മയുടെ സഹോദരിമാരാണ് കൊച്ചമ്മമാർ. Miss Eastന്റെ ആഗ്രഹപ്രകാരം ഓരോ അദ്ധ്യാപകരും കുട്ടികൾക്ക് കൊച്ചമ്മമാർ എന്ന് അന്നുമുതൽ ഇന്നുവരെയും വിളിക്കുന്നു. ഈ അദ്ധ്യാപിക വേഷവിധാനം ചട്ടയും, മുണ്ടും, അവർ അവിവാഹിതരുമായിരുന്നു. ബഹുമാനത്തിനപ്പുറം ഒരു വാത്സല്യത്തിൻെയും, അടുപ്പത്തിൻെയും മാധുര്യം ആ വിളിയിൽ നിറഞ്ഞു നില്കുന്നു. എന്നും രാവിലെ എല്ലാവരൂം ഹാളിൽ ഒന്നിച്ചുകൂടി “Blue bells” പാട്ടുപാടി പ്രാർത്ഥിച്ചശേഷമാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഇന്നും ആ രീതി തുടർന്നുപോകുന്നു. ഉച്ചഭക്ഷണത്തിന് എല്ലാവരും ഒന്നിച്ച ഊട്ടുമുറിയിൽ ഒന്നിച്ചുചേര്ന്ന ആഹാരം തന്ന ദൈവത്തിന് നന്ദി അർപ്പിച്ചതിനുശേഷമാണ് ഭക്ഷണം കഴിക്കുന്നത്. കുട്ടികളുടെ വളർച്ചക്ക് ഉറക്കം അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ മദാമ്മ 1 മണിക്കൂർ ഉച്ച ഉറക്കം പതിവാക്കി. അത് ഇന്നും തുടർന്നുപോകുന്നു. ഭംഗിയൂം, വെടിപ്പുമുള്ള അക്ഷരങ്ങൾ, പാഠപുസ്തകങ്ങൾ ഭംഗിയായി സൂക്ഷിക്കുക, സംസാരത്തിലും, പെരുമാറ്റത്തിലും തുടങ്ങി, ഏറെ ജീവിത പാഠങ്ങൾ പകർന്നു നൽകുകയും, ഇന്നും നൽകി പോരുകയും ചെയ്യുന്നു. അനേകം പ്രഗത്ഭവ്യക്തികൾക്ക് ഈറ്റില്ലമായി ഈ അക്ഷരമുത്തശ്ശി എന്ന ഈ വിദ്യാനികേതനം ഇന്നും കത്തിജ്വലിച്ചു നിൽക്കുന്നു.തുടർന്ന് വായിക്കുക
ആപതവാക്യം
ക്രിസ്തു യേശുവിന്റെ നല്ല ഭടനായി നീയും എന്നോടുകുടെ കഷ്ടം സഹിക്ക.
സ്ഥാപിതവർഷം - 1930- July-15
സ്ഥാപിക -Miss East
Website: www.bakerlpschool.in
ഭൗതികസൗകര്യങ്ങൾ
കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.
- ലൈബ്രറിയും റീഡിംങ്ങ്റൂമും.
- പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ, വൈറ്റ്ബോർഡ്, ,വയർലെസ്സ് സൗണ്ട്സിസ്ററം
- ഓഡിറ്റോറിയം.
- ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
- വർക്ക് എക്സ്പീരിയൻസ് ഹാൾ.
- ഐ.ടി ലാബ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- യോ ഗ
- ഡ്രാമ
- ഡാൻസ്
- മ്യൂസിക്
- ബീഡ്‌സ് വർക്ക്
- പേപ്പർ ക്രാഫ്റ്റ്
- വെജിറ്റബിൽ പ്രിന്റിംഗ്
- ഡോൾ മേക്കിങ്
- ഫ്ലവർ മേക്കിങ്
- വുഡ് വർക്ക്
- ബാഡ്മിന്റൺ നെറ്റ്
- വേസ്റ്റ് മെറ്റീരിയൽ
- കാരാട്ട
- Drawing
- Nallapadom
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 33438
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ