ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.എൽ.പി.എസ്. ചുള്ളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|LMLPS Chullimanoor}}
{{prettyurl|LMLPS Chullimanoor}}
ലൂഥറൻ മിഷൻ ലോവർ പ്രൈമറി സ്കൂൾ ചുള്ളിമാനൂർ തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിൽ എൽ എം എൽ പി എസ് ചുള്ളിമാനൂർ എന്ന പേരിൽ അറിയപ്പെടുന്നു.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
||സ്ഥലപ്പേര്=ചുള്ളിമാനൂർ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 12: വരി 13:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1911
|സ്ഥാപിതവർഷം=1886
|സ്കൂൾ വിലാസം=   എൽ എം എൽ പി എസ് ചുള്ളിമാനൂർ  
|സ്കൂൾ വിലാസം= എൽ.എം.എൽ.പി.എസ് ചുള്ളിമാനൂർ  
|പോസ്റ്റോഫീസ്=ചുള്ളിമാനൂർ  
|പോസ്റ്റോഫീസ്=ചുള്ളിമാനൂർ  
|പിൻ കോഡ്=695541
|പിൻ കോഡ്=695541
|സ്കൂൾ ഫോൺ=9605325766
|സ്കൂൾ ഫോൺ=7012213017
|സ്കൂൾ ഇമെയിൽ=lmlpsclmr68@gmail.com
|സ്കൂൾ ഇമെയിൽ=lmlpsclmr68@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നെടുമങ്ങാട്
|ഉപജില്ല=നെടുമങ്ങാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് ആനാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=10
|വാർഡ്=10
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വാമനപുരം
|നിയമസഭാമണ്ഡലം=നെടുമങ്ങാട്
|താലൂക്ക്=നെടുമങ്ങാട്
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റീന. വി
|പ്രധാന അദ്ധ്യാപിക=ജയപ്രമീള
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജിൻസമോൾ
|പി.ടി.എ. പ്രസിഡണ്ട്=ബിൻസി
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=LMLPS Chullimanoor
|സ്കൂൾ ചിത്രം=42533 school.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 62:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
 
1886-ൽ വിദേശ മിഷണറിമാരാൽ സ്ഥാപിതമായ എൽ എം എൽ  പി എസ് ചുള്ളിമാനൂർ ഇന്ന് ലൂഥറൻ കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിൽ എയ്ഡഡ്‌ സ്ക്കൂളായി പ്രവർത്തിച്ചു വരുന്നു
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടു കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ നാലു വരെയുള്ള ഓരോ ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് ഇരിക്കാനായി ബഞ്ചും കസേരകളും എഴുതാനുള്ള ഡസ്കും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും വൈറ്റ് ബോർഡും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സംവിധാനവും കുടിവെള്ള സംവിധാനവുമുണ്ട്. ഡോക്ടർ സമ്പത്ത് എം പി യുടെ ഫണ്ടിൽ നിന്നുള്ള രണ്ട് കമ്പ്യൂട്ടറും കൈറ്റിൻ്റെ വക രണ്ട് ലാപ്ടോപ്പും ഒരു പ്രൊജക്ടറും ഉണ്ട്. ആനാട് ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള ആംപ്ലീഫയർ, വാട്ടർ പ്യൂരിഫയർ എന്നിവയുണ്ട്. സ്കൂളിന് മുൻവശത്തായി ചെറിയൊരു പൂന്തോട്ടവുമുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
ആനാട് ഗ്രാമ പഞ്ചായത്തിൽ നിന്നും കുട്ടികൾക്കായി കരാട്ടേ, ചിത്ര രചന, സംഗീതം എന്നിവയ്ക്കായി പരിശീലകർ സ്‌ക്കൂളിലെത്തി കുട്ടികൾക്ക് പരിശീലനം നല്കുന്നു. കൂടാതെ പിറ്റിഎ യുടെ നേതൃത്വത്തിൽ നൃത്തം കായികപരിശീലനം എന്നിവയും നടത്തുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[{{PAGENAME}}/NERKAZHCHA]]

== മികവുകൾ ==
== മികവുകൾ ==
പഞ്ചായത്ത് തല മേളകളിലും, ഉപജില്ലാ കലോത്സവങ്ങളിലും, മേളകളിലും കുട്ടികൾ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
 
സ്കൂൾ ആരംഭത്തിൽ ശ്രീ ജെ. ജോർജ്ജ് ആയിരുന്നു പ്രഥമാധ്യാപകൻ. തുടർന്ന് നേശയ്യൻ, ദേവദാനം, മാർക്കോസ്, ജോഷ്വ, പൊന്നമ്മ, ജെറാൾഡ്, ലില്ലിബായി, ജയകുമാരി ജോർജ്ജ്, വില്യoദാസ്, മിനിമോൾ, ലൗവ് ലീ ഡാനിയേൽ, ജേക്കബ് സജി എന്നിവർ സാരഥികളായിരുന്നു.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

പൂർവ്വ വിദ്ധ്യാർത്ഥികളായ ദേവദാനം, ജറാൾഡ് എന്നിവർ ഈ സ്ക്കൂളിലെതന്നെ സാരഥികളായിരുന്നു. ശ്രീ യഹിയ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ്, ശ്രീ സതീശൻ ഫോറസ്റ്റ് ഇൻപെക്ടർ, ശ്രീ രാഹുൽ ആർമി, ശ്രീമതി രഞ്ജിനി എസ് എൽ ഐ ഓഫീസർ, ശ്രീ ചന്ദ്രൻ  ആ നാട് പഞ്ചായത്ത് പ്രസിഡൻ്റ്, ശ്രീ ശ്രീകുമാർ   ബ്ലോക്ക് മെമ്പർ തുടങ്ങി ധാരാളം വിദ്ധ്യാർത്ഥികൾ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്.
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

=='''വഴികാട്ടി'''==
'''*'''തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 28 കിലോമീറ്റർ) ഏകദേശം 60 മിനിറ്റ്
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.64023,77.02200|zoom=18}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

|}
'''*'''പേരൂർക്കട ബസ് സ്റ്റോപ്പിൽ നിന്നും ബസ്/ ഓട്ടോ മാർഗ്ഗം എത്താം (17 കിലോമീറ്റർ) ഏകദേശം 45 മിനിറ്റ്

<!--visbot  verified-chils->
'''*'''നെടുമങ്ങാട് ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6 കിലോമീറ്റർ) ഏകദേശം 20 മിനിറ്റ്
=='''വഴികാട്ടി'''==
{{Slippymap|lat= 8.64023|lon=77.02199|zoom=18|width=full|height=400|marker=yes}}

20:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ലൂഥറൻ മിഷൻ ലോവർ പ്രൈമറി സ്കൂൾ ചുള്ളിമാനൂർ തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിൽ എൽ എം എൽ പി എസ് ചുള്ളിമാനൂർ എന്ന പേരിൽ അറിയപ്പെടുന്നു.

എൽ.എം.എൽ.പി.എസ്. ചുള്ളിമാനൂർ
വിലാസം
ചുള്ളിമാനൂർ

ചുള്ളിമാനൂർ പി.ഒ.
,
695541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1886
വിവരങ്ങൾ
ഫോൺ7012213017
ഇമെയിൽlmlpsclmr68@gmail.com
കോഡുകൾ
സ്കൂൾ കോഡ്42533 (സമേതം)
യുഡൈസ് കോഡ്32140600103
വിക്കിഡാറ്റQ64035410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയപ്രമീള
പി.ടി.എ. പ്രസിഡണ്ട്ബിൻസി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ

ചരിത്രം

1886-ൽ വിദേശ മിഷണറിമാരാൽ സ്ഥാപിതമായ എൽ എം എൽ പി എസ് ചുള്ളിമാനൂർ ഇന്ന് ലൂഥറൻ കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിൽ എയ്ഡഡ്‌ സ്ക്കൂളായി പ്രവർത്തിച്ചു വരുന്നു

ഭൗതികസൗകര്യങ്ങൾ

രണ്ടു കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ നാലു വരെയുള്ള ഓരോ ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് ഇരിക്കാനായി ബഞ്ചും കസേരകളും എഴുതാനുള്ള ഡസ്കും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും വൈറ്റ് ബോർഡും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സംവിധാനവും കുടിവെള്ള സംവിധാനവുമുണ്ട്. ഡോക്ടർ സമ്പത്ത് എം പി യുടെ ഫണ്ടിൽ നിന്നുള്ള രണ്ട് കമ്പ്യൂട്ടറും കൈറ്റിൻ്റെ വക രണ്ട് ലാപ്ടോപ്പും ഒരു പ്രൊജക്ടറും ഉണ്ട്. ആനാട് ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള ആംപ്ലീഫയർ, വാട്ടർ പ്യൂരിഫയർ എന്നിവയുണ്ട്. സ്കൂളിന് മുൻവശത്തായി ചെറിയൊരു പൂന്തോട്ടവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ആനാട് ഗ്രാമ പഞ്ചായത്തിൽ നിന്നും കുട്ടികൾക്കായി കരാട്ടേ, ചിത്ര രചന, സംഗീതം എന്നിവയ്ക്കായി പരിശീലകർ സ്‌ക്കൂളിലെത്തി കുട്ടികൾക്ക് പരിശീലനം നല്കുന്നു. കൂടാതെ പിറ്റിഎ യുടെ നേതൃത്വത്തിൽ നൃത്തം കായികപരിശീലനം എന്നിവയും നടത്തുന്നു.

മികവുകൾ

പഞ്ചായത്ത് തല മേളകളിലും, ഉപജില്ലാ കലോത്സവങ്ങളിലും, മേളകളിലും കുട്ടികൾ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

മുൻ സാരഥികൾ

സ്കൂൾ ആരംഭത്തിൽ ശ്രീ ജെ. ജോർജ്ജ് ആയിരുന്നു പ്രഥമാധ്യാപകൻ. തുടർന്ന് നേശയ്യൻ, ദേവദാനം, മാർക്കോസ്, ജോഷ്വ, പൊന്നമ്മ, ജെറാൾഡ്, ലില്ലിബായി, ജയകുമാരി ജോർജ്ജ്, വില്യoദാസ്, മിനിമോൾ, ലൗവ് ലീ ഡാനിയേൽ, ജേക്കബ് സജി എന്നിവർ സാരഥികളായിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൂർവ്വ വിദ്ധ്യാർത്ഥികളായ ദേവദാനം, ജറാൾഡ് എന്നിവർ ഈ സ്ക്കൂളിലെതന്നെ സാരഥികളായിരുന്നു. ശ്രീ യഹിയ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ്, ശ്രീ സതീശൻ ഫോറസ്റ്റ് ഇൻപെക്ടർ, ശ്രീ രാഹുൽ ആർമി, ശ്രീമതി രഞ്ജിനി എസ് എൽ ഐ ഓഫീസർ, ശ്രീ ചന്ദ്രൻ  ആ നാട് പഞ്ചായത്ത് പ്രസിഡൻ്റ്, ശ്രീ ശ്രീകുമാർ   ബ്ലോക്ക് മെമ്പർ തുടങ്ങി ധാരാളം വിദ്ധ്യാർത്ഥികൾ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 28 കിലോമീറ്റർ) ഏകദേശം 60 മിനിറ്റ്

*പേരൂർക്കട ബസ് സ്റ്റോപ്പിൽ നിന്നും ബസ്/ ഓട്ടോ മാർഗ്ഗം എത്താം (17 കിലോമീറ്റർ) ഏകദേശം 45 മിനിറ്റ്

*നെടുമങ്ങാട് ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6 കിലോമീറ്റർ) ഏകദേശം 20 മിനിറ്റ്

വഴികാട്ടി

Map