"ജി.എൽ.പി.എസ് നെടുങ്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
 
{{PSchoolFrame/Header}}  
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഉച്ചക്കുളം  
|സ്ഥലപ്പേര്=ഉച്ചക്കുളം  
വരി 26: വരി 27:
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=ട്രൈബൽ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം 1-10=1
|പെൺകുട്ടികളുടെ എണ്ണം 1-10=3
|പെൺകുട്ടികളുടെ എണ്ണം 1-10=3
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=1
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 52:
|പ്രധാന അദ്ധ്യാപിക=ശോഭന എസ്. എസ്
|പ്രധാന അദ്ധ്യാപിക=ശോഭന എസ്. എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ആതിര വി  
|പി.ടി.എ. പ്രസിഡണ്ട്=വിനീത വി
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു
|എം.പി.ടി.എ. പ്രസിഡണ്ട്=അംബിക 
|സ്കൂൾ ചിത്രം=പ്രമാണം:Nedumkayam.jpg
|സ്കൂൾ ചിത്രം=പ്രമാണം:Nedumkayam.jpg
|size=350px
|size=350px
വരി 62: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ പടുക്ക വനത്തിനകത്തുള്ള ഉച്ചക്കുളം കോളനിയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് നെടുങ്കയം .


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്
ഈ വിദ്യാലയം സ്ഥാപിച്ചത് 1979 ലാണ്.പടുക്ക വനത്തിനകത്തുള്ള ഉച്ചക്കുളം കോളനിയിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഉച്ചക്കുളം,മുണ്ടക്കടവ്,നെടുങ്കയം കോളനികളിലെ കുട്ടികൾക്ക്‌ വേണ്ടിയാണു സ്കൂൾ  പ്രവർത്തിക്കാൻ  തീരുമാനിച്ചിരുന്നത്  കാരണം  നെടുങ്കയം,മുണ്ടക്കടവ്  കോളനികളിലെ  ആളുകൾ  അന്ന്  ഉച്ചക്കുളം  കോളനിയിലായിരുന്നു താമസിച്ചിരുന്നത്.ഉച്ചക്കുളത്തു സ്കൂൾ  സ്ഥാപിതമാവുന്ന  സമയം  ജനസാന്ദ്രത  ഉച്ചക്കുളത്തു  തന്നെ  ആയിരുന്നു.എന്നാൽ  കേൾവികേട്ട  നെടുങ്കയത്തിന്റെ   പേരിലായി സ്കൂൾ. സ്ഥപിതമായതോ  ഉച്ചക്കുളത്തും.(നിലമ്പുർ  ബ്ലോക്കിലെ മൂത്തേടം  ഗ്രാമപ്പഞ്ചായത്തിലെ പടുക്ക വനത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്ന ഉച്ചക്കുളം)
1979 ലാണ്. ഉച്ചക്കുളം,മുണ്ടക്കടവ്,നെടുങ്കയം കോളനിയിലെ  കുട്ടികൾക്ക്‌ വേണ്ടിയാണു സ്കൂൾ  പ്രവർത്തിക്കാൻ  തീരുമാനിച്ചിരുന്നത്  കാരണം  നെടുങ്കയം,മുണ്ടക്കടവ്  കോളനികളിലെ  ആളുകൾ  അന്ന്  ഉച്ചക്കുളം  കോളണിയിലായിരുന്നു താമസിച്ചിരുന്നത്.ഉച്ചക്കുളത്തു സ്കൂൾ  സ്ഥാപിതമാവുന്ന  സമയം  ജനസാന്ദ്രത  ഉച്ചക്കുളത്തു  തന്നെ  ആയിരുന്നു.എന്നാൽ  കേൾവികേട്ട  നെടുങ്കയത്തിന്റെ പേരിലായി സ്കൂൾ. സ്ഥപിതമായതോ  ഉച്ചക്കുളത്തും.
(നിലമ്പുർ  ബ്ലോക്കിലെ മൂത്തേടം  ഗ്രാമപ്പഞ്ചായത്തിലാണ്  സ്കൂൾ സ്ഥിതിചെയ്യുന്ന ഉച്ചക്കുളം)


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആകെ 2 ക്ലാസ് മുറികളും, അടുക്കളയും വരാന്തയും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാത്റൂമുകളും ( ആകെ 3 ) വെള്ളത്തിന് കിണറും, പൈപ്പ് ലൈനും, ചുറ്റുമതിലും ഉൾപ്പെട്ടതാണ് ഈ സ്കൂളിലെ ഭൗതിക സാഹചര്യം.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==മുൻ സാരഥികൾ==
{| class="wikitable"
|+
!നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|ജോർജ്ജ് പി വർഗീസ്
|2017
|2018
|-
|2
|ജെസി സെബാസ്റ്റ്യൻ
|2018
|2019
|-
|3
|ജോസി ജോസഫ് വി
|2019
|2020
|-
|4
|ശോഭന എസ് എസ്
|2021
|2024
|}
==ചിത്ര ശാല==
<gallery>
പ്രമാണം:പരിസ്ഥി ദിനാചരണം .jpg|പരിസ്ഥി ദിനാചരണം
പ്രമാണം:ലഹരിവിരുദ്ധ ബോധവൽക്കരണം .jpg|ലഹരിവിരുദ്ധ ബോധവൽക്കരണം
പ്രമാണം:സചിത്ര പാഠപുസ്തകം .jpg|സചിത്ര പാഠപുസ്തകം
പ്രമാണം:സംയുക്ത ഡയറി പ്രവർത്തനം .jpg|സംയുക്ത ഡയറി പ്രവർത്തനം
പ്രമാണം:കമ്പ്യൂട്ടർ പഠനം .jpg|കമ്പ്യൂട്ടർ പഠനം
പ്രമാണം:ശിശുദിന ആഘോഷം .jpg|ശിശുദിന ആഘോഷം
പ്രമാണം:കുട്ടിപ്പത്രം .jpg|കുട്ടിപ്പത്രം
</gallery>
==വഴികാട്ടി==
==വഴികാട്ടി==
 
*നിലമ്പൂർ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം ചന്തക്കുന്ന്,എടക്കര,കാരപ്പുറം,പടുക്ക വഴി സ്കൂളിൽ  എത്താം.  (ഇരുപത്തിയഞ്ച് കിലോമീറ്റർ)
<!--visbot  verified-chils->
*നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും കരുളായി,കാരപ്പുറം,പടുക്ക വഴി  ഇരുപത്തിയാറ് കിലോമീറ്റർ
*നാഷണൽ ഹൈവെയിൽ എടക്കര ബസ്റ്റാന്റിൽ നിന്നും പതിനൊന്ന്  കിലോമീറ്റർ -ബസ്/ഓട്ടോ മാർഗ്ഗം എത്താം
<br>
----
{{Slippymap|lat=11.320712|lon=76.358484|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എൽ.പി.എസ്_നെടുങ്കയം" എന്ന താളിൽനിന്ന് ശേഖരിച്ചത്