ഉള്ളടക്കത്തിലേക്ക് പോവുക

"എം.എൽ.പി.എസ്, ഇളപ്പിൽ, വെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ഘടനയിൽ മാറ്റം വരുത്തി
9846574296 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|M L P S Vettoor Elappil}}
{{prettyurl|M L P S Vettoor Elappil}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= വെട്ടുർ ഇളപ്പിൽ
|സ്ഥലപ്പേര്=വർക്കല
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 42237
|സ്കൂൾ കോഡ്=42237
| സ്ഥാപിതവർഷം=  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= എം.എൽ.പി.എസ് വെട്ടുർ ഇളപ്പിൽ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 695141
|വിക്കിഡാറ്റ ക്യു ഐഡി=Q64037334
| സ്കൂൾ ഫോൺ=9496195960 
|യുഡൈസ് കോഡ്=32141200522
| സ്കൂൾ ഇമെയിൽ=mlpselappil@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=വർക്കല
|സ്ഥാപിതവർഷം=1922
| ഭരണ വിഭാഗം=മാനേജ് മെന്റ്
|സ്കൂൾ വിലാസം=എം.എൽ.പി.എസ്.വെട്ടൂർ.ഇളപ്പിൽ
| സ്കൂൾ വിഭാഗം= എയ്ഡഡ്
|പോസ്റ്റോഫീസ്=വർക്കല
| പഠന വിഭാഗങ്ങൾ1=എൽ.പി  
|പിൻ കോഡ്=695141
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്  
|സ്കൂൾ ഇമെയിൽ=mlpselappil@gmail.com
| ആൺകുട്ടികളുടെ എണ്ണം= 80
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 84
|ഉപജില്ല=വർക്കല
| വിദ്യാർത്ഥികളുടെ എണ്ണം= 164
|തദ്ദേശസ്വയംഭരണസ്ഥാപനം =വെട്ടൂർ പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 8  
|വാർഡ്=4
| പ്രധാന അദ്ധ്യാപകൻ= ഷീനാറാണി.എ.എസ്         
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=വർക്കല
| സ്കൂൾ ചിത്രം=   ‎|
|താലൂക്ക്=വർക്കല
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=69
|പെൺകുട്ടികളുടെ എണ്ണം 1-10=76
|വിദ്യാർത്ഥികളുടെ എണ്ണം 1-10=145
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷഹനാസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റജീന
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=42237.jpeg
 
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
 
== ചരിത്രം==
 
തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ വെട്ടൂർ പഞ്ചായത്തിലെ നാലാം വാർഡിൽ കടയ്ക്കാവൂർ റോഡിൽ അയന്തി ബസ്‌സ്റ്റോപ്പിന്റെ പടിഞ്ഞാറു ഭാഗത്തു അല്പം ഉള്ളിലായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1922 ലാണ്  ഈ വിദ്യാലയം സ്ഥാപിതമായത് .പ്രാഥമിക വിദ്യാഭ്യാസം നേടാൻ പോലും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരുന്ന ഒരു കാലഘട്ടത്തിൽ  ഇളപ്പിൽ ദേശത്തെ പ്രമാണി മാരായ ശ്രീ മുഹമ്മദ് തമ്പി ,ശ്രീ മുഹമ്മദ് കാസിം എന്നിവരുടെ ശ്രമഫലമായിട്ടായിരുന്നു  ഈ സ്കൂളിന്റെ ഉത്ഭവം .ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു ആദ്യകാലത്തു സ്കൂൾ പ്രവർത്തിച്ചിരുന്നത് . ആ കാലങ്ങളിൽ 60 ശതമാനം മുസ്ലിം മത ന്യുന പക്ഷവും 25 ശതമാനം മറ്റ് മത വിഭാഗക്കാരും 15 ശതമാനം പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗക്കാരും ഉൾപ്പെട്ട വിദ്യാർത്ഥി സമൂഹം ആയിരുന്നു. ഇപ്പോൾ വ്യക്തിഗത മാനേജ്‍മെന്റിന്റെ കീഴിലാണ്  സ്കൂൾ പ്രവർത്തിക്കുന്നത് .ആദ്യം രണ്ടു ക്ലസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ .ക്രമേണ നാലാം ക്ലാസ്സു വരെ ഉയർന്നു .നിലവിൽ പ്രീ പ്രൈമറി ,പ്രൈമറിവിഭാഗങ്ങളിലായി പ്രവർത്തിച്ചു വരുന്നു . 

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

ഒന്നുമുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലായി രണ്ടു്  ഡിവിഷൻ വീതം 8 ക്ലാസ് മുറികൾ  
ഒരു ഓഫീസ് മുറി
അഞ്ച് ശുചിമുറികൾ
ഒരു സ്മാർട്ട് ക്ലാസ്സ്മുറി

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്‌കൂൾ  വാർഷികാഘോഷങ്ങൾ
പഠനപ്രവർത്തനത്തോടൊപ്പം ഐ ടി പഠനവും
സ്കൂൾ പരിസര ശുചിത്വം ഉറപ്പാക്കാനായി ശുചിത്വ പോലീസ്
ക്ലുബ് പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

== മികവുകൾ ==
== മികവുകൾ ==

ഭിന്ന ശേഷി കുട്ടികൾക്കു പ്രത്യേക പരിഗണന
കൃത്യമായ ഇടവേളകളിൽ രക്ഷാകർതൃ സമ്മേളനം
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം ക്ലാസുകൾ
രക്ഷിതാക്കൾക്ക് വിദഗ്ധരുടെ ബോധവത്കരണ ക്ലാസുകൾ ,പരിശീലന പരിപാടികൾ,ശില്പശാലകൾ

വരി 48: വരി 110:
==വഴികാട്ടി==
==വഴികാട്ടി==

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
|-
ആറ്റിങ്ങൽ KSRTC ബസ് സ്റ്റേഷനിൽ  നിന്നും കൊല്ലമ്പുഴ ,മണനാക്ക് ,കടയ്ക്കാവൂർ അഞ്ചുതെങ് വഴി റോഡ്‌ മാർഗം വഴി 13 കിലോമീറ്റർ
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക    |zoom=16}}
*NH 66നാഷണൽ ഹൈവെയിൽ 11 കിലോമീറ്റർ ബസ് മാർഗ്ഗം എത്താം
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''.'''<br>
 
----
|}
{{Slippymap|lat=8.72463|lon=76.74038|zoom=18|width=full|height=400|marker=yes}}
 
<!--visbot  verified-chils->

21:46, 12 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.എൽ.പി.എസ്, ഇളപ്പിൽ, വെട്ടൂർ
വിലാസം
വർക്കല

വർക്കല പി.ഒ.
,
695141
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഇമെയിൽmlpselappil@gmail.com
കോഡുകൾ
സ്കൂൾ കോഡ്42237 (സമേതം)
യുഡൈസ് കോഡ്32141200522
വിക്കിഡാറ്റQ64037334
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംവെട്ടൂർ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ76
ആകെ വിദ്യാർത്ഥികൾ145
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷഹനാസ്
പി.ടി.എ. പ്രസിഡണ്ട്റജീന
അവസാനം തിരുത്തിയത്
12-07-20259846574296

പ്രോജക്ടുകൾ

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ വെട്ടൂർ പഞ്ചായത്തിലെ നാലാം വാർഡിൽ കടയ്ക്കാവൂർ റോഡിൽ അയന്തി ബസ്‌സ്റ്റോപ്പിന്റെ പടിഞ്ഞാറു ഭാഗത്തു അല്പം ഉള്ളിലായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1922 ലാണ്  ഈ വിദ്യാലയം സ്ഥാപിതമായത് .പ്രാഥമിക വിദ്യാഭ്യാസം നേടാൻ പോലും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരുന്ന ഒരു കാലഘട്ടത്തിൽ  ഇളപ്പിൽ ദേശത്തെ പ്രമാണി മാരായ ശ്രീ മുഹമ്മദ് തമ്പി ,ശ്രീ മുഹമ്മദ് കാസിം എന്നിവരുടെ ശ്രമഫലമായിട്ടായിരുന്നു  ഈ സ്കൂളിന്റെ ഉത്ഭവം .ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു ആദ്യകാലത്തു സ്കൂൾ പ്രവർത്തിച്ചിരുന്നത് . ആ കാലങ്ങളിൽ 60 ശതമാനം മുസ്ലിം മത ന്യുന പക്ഷവും 25 ശതമാനം മറ്റ് മത വിഭാഗക്കാരും 15 ശതമാനം പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗക്കാരും ഉൾപ്പെട്ട വിദ്യാർത്ഥി സമൂഹം ആയിരുന്നു. ഇപ്പോൾ വ്യക്തിഗത മാനേജ്‍മെന്റിന്റെ കീഴിലാണ്  സ്കൂൾ പ്രവർത്തിക്കുന്നത് .ആദ്യം രണ്ടു ക്ലസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ .ക്രമേണ നാലാം ക്ലാസ്സു വരെ ഉയർന്നു .നിലവിൽ പ്രീ പ്രൈമറി ,പ്രൈമറിവിഭാഗങ്ങളിലായി പ്രവർത്തിച്ചു വരുന്നു .

ഭൗതികസൗകര്യങ്ങൾ

ഒന്നുമുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലായി രണ്ടു്  ഡിവിഷൻ വീതം 8 ക്ലാസ് മുറികൾ  

ഒരു ഓഫീസ് മുറി

അഞ്ച് ശുചിമുറികൾ

ഒരു സ്മാർട്ട് ക്ലാസ്സ്മുറി

പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്‌കൂൾ  വാർഷികാഘോഷങ്ങൾ

പഠനപ്രവർത്തനത്തോടൊപ്പം ഐ ടി പഠനവും

സ്കൂൾ പരിസര ശുചിത്വം ഉറപ്പാക്കാനായി ശുചിത്വ പോലീസ്

ക്ലുബ് പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

മികവുകൾ

ഭിന്ന ശേഷി കുട്ടികൾക്കു പ്രത്യേക പരിഗണന

കൃത്യമായ ഇടവേളകളിൽ രക്ഷാകർതൃ സമ്മേളനം

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം ക്ലാസുകൾ

രക്ഷിതാക്കൾക്ക് വിദഗ്ധരുടെ ബോധവത്കരണ ക്ലാസുകൾ ,പരിശീലന പരിപാടികൾ,ശില്പശാലകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)

ആറ്റിങ്ങൽ KSRTC ബസ് സ്റ്റേഷനിൽ  നിന്നും കൊല്ലമ്പുഴ ,മണനാക്ക് ,കടയ്ക്കാവൂർ അഞ്ചുതെങ് വഴി റോഡ്‌ മാർഗം വഴി 13 കിലോമീറ്റർ

  • NH 66നാഷണൽ ഹൈവെയിൽ 11 കിലോമീറ്റർ ബസ് മാർഗ്ഗം എത്താം

.

Map