"റ്റി ഇ എം യു പി എസ് പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഘടനയിൽ മാറ്റം വരുത്തി) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 65: | വരി 65: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ സ്മാരകമായി 1938 -1940 കാലഘട്ടത്തിൽ പേരൂർക്കട അമ്പലമുക്കിന് സമീപം ദേവപാലൻ നഗറിൽ ആരംഭിച്ച സംസ്കൃത വിദ്യാലയമാണ് ടെമ്പിൾ എൻട്രി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 89: | വരി 89: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മാർ ഈവാനിയോസ് ബിഷപ് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
== അംഗീകാരങ്ങൾ == | |||
== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*അമ്പലമുക്ക് ജംഷനിൽ നിന്നും മുന്നോട്ട് വന്നിട്ട് ഊളൻപാറയിലേക്ക് തിരിയുന്ന റോഡ് വഴി മുന്നോട്ട് വന്നിട്ട് സർവ്വേ സ്കൂളിന് അടുത്തായി കാണുന്ന സൂപ്പർ മാർക്കറ്റിന്റെ വലതു വശത്തു കൂടി കാണുന്ന ദേവപാലൻ റോഡ് വഴി വന്നാൽ സ്കൂളിൽ എത്തിച്ചേരും. | |||
{{Slippymap|lat= 8.53380|lon=76.96553 |zoom=16|width=800|height=400|marker=yes}} |
20:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
റ്റി ഇ എം യു പി എസ് പേരൂർക്കട | |
---|---|
വിലാസം | |
ടെംപിൾ എൻട്രി മെമ്മോറിയൽ യു. പി സ്കൂൾ. പേരൂർക്കട , , പേരൂർക്കട പി.ഒ. , 695005 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 00 - 00 - 1938 |
വിവരങ്ങൾ | |
ഇമെയിൽ | temupsprkd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43346 (സമേതം) |
യുഡൈസ് കോഡ് | 32141000812 |
വിക്കിഡാറ്റ | Q64063386 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അമ്മിണി എസ് എസ് |
പി.ടി.എ. പ്രസിഡണ്ട് | സന്ധ്യലക്ഷ്‌മി |
എം.പി.ടി.എ. പ്രസിഡണ്ട് | ചിഞ്ചു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ സ്മാരകമായി 1938 -1940 കാലഘട്ടത്തിൽ പേരൂർക്കട അമ്പലമുക്കിന് സമീപം ദേവപാലൻ നഗറിൽ ആരംഭിച്ച സംസ്കൃത വിദ്യാലയമാണ് ടെമ്പിൾ എൻട്രി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ.
ചരിത്രം
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ സ്മാരകമായി 1938 -1940 കാലഘട്ടത്തിൽ പേരൂർക്കട അമ്പലമുക്കിന് സമീപം ദേവപാലൻ നഗറിൽ ആരംഭിച്ച സംസ്കൃത വിദ്യാലയമാണ് ടെമ്പിൾ എൻട്രി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ. തുടക്കത്തിൽ സംസ്കൃത വിദ്യാലയമായിട്ടായിരുന്നു ആരംഭിച്ചതെങ്കിലും കാലക്രമത്തിൽ സാധാരണ നിലയിലുള്ള വിദ്യാലയമായി മാറുകയായിരുന്നു . സ്കൂളിന്റെ പ്രഥമാധ്യാപകൻ ശ്രീ.മാധവൻപിള്ള യും പ്രഥമ വിദ്യാർഥി അംബികാ കുമാരിയും ആയിരുന്നു .1964ൽ മലങ്കര കത്തോലിക്ക സഭയുടെ ആർച്ച് ബിഷപ്പായ അഭിവന്ദ്യ ബനഡിക്റ്റ് മാർ ഗ്രിഗോറിയോസ് തിരുമേനി സ്കൂൾ വാങ്ങി എം.എസ്.സി മാനേജ്മെന്ടിന്റെ ഭാഗമാക്കുകയും ചെയ്തു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മാർ ഈവാനിയോസ് ബിഷപ്
മുൻ സാരഥികൾ
അംഗീകാരങ്ങൾ
വഴികാട്ടി
- അമ്പലമുക്ക് ജംഷനിൽ നിന്നും മുന്നോട്ട് വന്നിട്ട് ഊളൻപാറയിലേക്ക് തിരിയുന്ന റോഡ് വഴി മുന്നോട്ട് വന്നിട്ട് സർവ്വേ സ്കൂളിന് അടുത്തായി കാണുന്ന സൂപ്പർ മാർക്കറ്റിന്റെ വലതു വശത്തു കൂടി കാണുന്ന ദേവപാലൻ റോഡ് വഴി വന്നാൽ സ്കൂളിൽ എത്തിച്ചേരും.
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43346
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ