ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. ജോസഫ്‍‌സ് എൽ പി എസ് മേലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Name of your school}}
[[പ്രമാണം:23213 svg.jpeg|അതിർവര|ലഘുചിത്രം|390x390ബിന്ദു|പകരം=]]
 
*
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മേലൂർ  
|സ്ഥലപ്പേര്=മേലൂർ  
വരി 65: വരി 65:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
==ചരിത്രം==
 
 
'''''മേലൂർ ഗ്രാമത്തിലെ പ്രഥമ വിദ്യാലയമായ സെന്റ് ജോസഫ്‌സ് എൽ .പി സ്കൂൾ വിദ്യാഭ്യാസ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപെട്ട വിദ്യാക്ഷേത്രമാണ്. മേലൂർ സെന്റ് ജോസഫ് പള്ളിയുടെ കീഴിൽ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിയേഴിൽ ആരംഭിച്ച കുടിപള്ളികൂടം ആയിരത്തി തൊള്ളായിരത്തി പതിനഞ്ചിൽ ഒരു അംഗീകൃത വിദ്യാലയമായി. തിങ്ങിനിറഞ്ഞ ക്ലാസ്സ്മുറികളും അർപ്പണ ബോധമുള്ള അദ്ധ്യാപകരും വിദ്യാലയത്തിന്റെ സവിശേഷതകളായിരുന്നുവെന്ന് ലഭ്യമായ ചരിത്രരേഖകളിൽ നിന്നും വിവരങ്ങളിൽനിന്നും മനസ്സിലാക്കാൻ കഴിയും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസരംഗങ്ങളിൽ സമുന്നതരായ വ്യക്തിത്വങ്ങളേയും കൃഷിപാഠങ്ങൾ തൊട്ടറിഞ്ഞ കർഷകസമൂഹത്തേയും നന്മയുടെ പാഠങ്ങൾ ചുറ്റിലും പകർന്നുനൽകിയ സത്ചിന്തയുള്ള ഗ്രാമീണരെയും വാർത്തെടുത്ത വിദ്യാലയം,ഇന്നും അക്ഷരവെളിച്ചമേകി നില നിൽക്കുന്നു.'''''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 77: വരി 80:
==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
== വഴികാട്ടി ==
'''*''ചാലക്കുടിയിൽ നിന്ന് വെട്ടുകടവ് പാലം വഴി സ്കൂളിലേക്കുള്ള ദൂരം നാലു കിലോമീറ്റർ ആണ്.'''''


<!--visbot verified-chils->
'''''*ചാലക്കുടിയിൽ നിന്ന് മുരിങ്ങൂർ വഴി സ്കൂളിലേക്കുള്ള ദൂരം ഏഴു കിലോമീറ്റർ ആണ്.'''''{{Slippymap|lat=10.30031|lon=76.359401 |zoom=18|width=800|height=400|marker=yes}}

17:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ജോസഫ്‍‌സ് എൽ പി എസ് മേലൂർ
വിലാസം
മേലൂർ

മേലൂർ പി.ഒ.
,
680311
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1897
വിവരങ്ങൾ
ഇമെയിൽhmstjosephslpsmeloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്23213 (സമേതം)
യുഡൈസ് കോഡ്32070202705
വിക്കിഡാറ്റQ64089871
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാലി പോൾ
പി.ടി.എ. പ്രസിഡണ്ട്ജയ വിൽസൺ
എം.പി.ടി.എ. പ്രസിഡണ്ട്സുബിത ദാസൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മേലൂർ ഗ്രാമത്തിലെ പ്രഥമ വിദ്യാലയമായ സെന്റ് ജോസഫ്‌സ് എൽ .പി സ്കൂൾ വിദ്യാഭ്യാസ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപെട്ട വിദ്യാക്ഷേത്രമാണ്. മേലൂർ സെന്റ് ജോസഫ് പള്ളിയുടെ കീഴിൽ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിയേഴിൽ ആരംഭിച്ച കുടിപള്ളികൂടം ആയിരത്തി തൊള്ളായിരത്തി പതിനഞ്ചിൽ ഒരു അംഗീകൃത വിദ്യാലയമായി. തിങ്ങിനിറഞ്ഞ ക്ലാസ്സ്മുറികളും അർപ്പണ ബോധമുള്ള അദ്ധ്യാപകരും വിദ്യാലയത്തിന്റെ സവിശേഷതകളായിരുന്നുവെന്ന് ലഭ്യമായ ചരിത്രരേഖകളിൽ നിന്നും വിവരങ്ങളിൽനിന്നും മനസ്സിലാക്കാൻ കഴിയും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസരംഗങ്ങളിൽ സമുന്നതരായ വ്യക്തിത്വങ്ങളേയും കൃഷിപാഠങ്ങൾ തൊട്ടറിഞ്ഞ കർഷകസമൂഹത്തേയും നന്മയുടെ പാഠങ്ങൾ ചുറ്റിലും പകർന്നുനൽകിയ സത്ചിന്തയുള്ള ഗ്രാമീണരെയും വാർത്തെടുത്ത വിദ്യാലയം,ഇന്നും അക്ഷരവെളിച്ചമേകി നില നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

*ചാലക്കുടിയിൽ നിന്ന് വെട്ടുകടവ് പാലം വഴി സ്കൂളിലേക്കുള്ള ദൂരം നാലു കിലോമീറ്റർ ആണ്.

*ചാലക്കുടിയിൽ നിന്ന് മുരിങ്ങൂർ വഴി സ്കൂളിലേക്കുള്ള ദൂരം ഏഴു കിലോമീറ്റർ ആണ്.

Map