"സെന്റ് ആന്റണീസ് എച്ച് എസ് എസ്സ് പുതുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{prettyurl|Name of your school in English}}.
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
സ്ഥാപിതം  5-6-1917 
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
സ്കൂള്‍ കോഡ് 23058
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
സ്ഥലം  പുതുക്കാട്
{{PHSchoolFrame/Header}}
സ്കൂള്‍ വിലാസം  പുതുക്കാട് പി.ഒ,  
{{Infobox School|
തൃശ്ശൂര്‍ 
സ്ഥലപ്പേര്=പുതുക്കാട് |
പിന്‍ കോഡ് 680 301   
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|
സ്കൂള്‍ ഫോണ്‍ 0480 2752672   
റവന്യൂ ജില്ല=തൃശ്ശൂർ|
സ്കൂള്‍ ഇമെയില്‍  stantonyshsspudukkad@yahoo.com
സ്കൂൾ കോഡ്=23058|
സ്കൂള്‍ വെബ് സൈറ്റ്  
സ്ഥാപിതദിവസം=5|
വിദ്യാഭ്യാസ ജില്ല ഇരിങ്ങലക്കുട
സ്ഥാപിതമാസം=6|
റവന്യൂ ജില്ല  തൃശ്ശൂര്‍  
സ്ഥാപിതവർഷം=1917|
ഉപ ജില്ല ഇരിങ്ങലക്കുട
സ്കൂൾ വിലാസം= പുതുക്കാട് പി.ഒ, തൃശ്ശൂർ |
ഭരണം വിഭാഗം  സര്‍ക്കാര്‍‌ 
പിൻ കോഡ് = 680 301  |
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം   
സ്കൂൾ ഫോൺ= 0480 2752672 |
പഠന വിഭാഗങ്ങള്‍ യു.പി, ഹൈസ്കൂ, എച്.എസ്സ്.എസ്സ്.  
സ്കൂൾ ഇമെയിൽ = stantonyshsspudukkad@yahoo.com|
  മാദ്ധ്യമം മലയാളം‌ ,ഇംഗ്ലിഷ്
സ്കൂൾ വെബ് സൈറ്റ്= |  
ആൺകുട്ടികളുടെ എണ്ണം  
ഉപ ജില്ല = ഇരിങ്ങലക്കുട|
പെൺകുട്ടികളുടെ എണ്ണം  
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
വിദ്യാര്‍ത്ഥികളുടെ എണ്ണം 1400   
ഭരണം വിഭാഗം = സർക്കാർ‌ |
അദ്ധ്യാപകരുടെ എണ്ണം 48   
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ -  -->
പ്രിന്‍സിപ്പല്‍ : ആന്‍‍സി
സ്കൂൾ വിഭാഗം = പൊതു വിദ്യാലയം|  
പ്രധാന അദ്ധ്യാപിക : എം.ഒ. തങ്കമ്മ 
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പി.ടി.ഏ. പ്രസിഡണ്ട്  :വീന്‍സെന്‍ റ്റ്
പഠന വിഭാഗങ്ങൾ1= യു.പി|
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ‌|
പഠന വിഭാഗങ്ങൾ3= എച്.എസ്സ്.എസ്സ്. |
  മാദ്ധ്യമം = മലയാളം‌ ,ഇംഗ്ലിഷ്|
ആൺകുട്ടികളുടെ എണ്ണം = | 
പെൺകുട്ടികളുടെ എണ്ണം = | 
വിദ്യാർത്ഥികളുടെ എണ്ണം = 1400|  
അദ്ധ്യാപകരുടെ എണ്ണം =48|  
പ്രിൻസിപ്പൽ =ശ്രീ ജോയ് കെ എ |
പ്രധാന അധ്യാപകൻ =ശ്രീ ജോസഫ് സി കെ |
പി.ടി.ഏ. പ്രസിഡണ്ട് =ശ്രീ സുരേഷ്|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
സ്കൂൾ ചിത്രം= |
ഗ്രേഡ്=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
എന്റെ നാട്  സഹായം   
എന്റെ നാട്  സഹായം   
നാടോടി വിജ്ഞാനകോശം  സഹായം   
നാടോടി വിജ്ഞാനകോശം  സഹായം   
സ്കൂള്‍ പത്രം  സഹായം   
സ്കൂൾ പത്രം  സഹായം   






--------------------------------------------------------------------------------
----


തൃശ്ശൂര്‍ ജില്ലയിലെ മുകന്ദപുരം താലൂക്കില്‍ പുതുക്കാട് പഞ്ചായത്തില്‍ തൊറവ് വില്ലേജില്‍ വടക്ക് മണലി പുഴയിലെയും തെക്ക് കുറുമാലി പുഴയിലെയും തിരതെറുക്കുന്ന കുളിര്‍ കാറ്റേറ്റ് കരിമ്പറ കെട്ടുകള്‍ കുടി നില്‍ക്കുന്ന തൊറവ്  കുന്ന്,മലരണിക്കാടുകള്‍ തിങ്ങി നില്‍കൂന്ന ചീനിക്കുന്ന് കാവല്‍ നില്‍ക്കുന്ന ജ്ഞാന സംസ്ക്കാരങ്ങളുടെയും മതമൈത്രിയുടെയും വിളഭുമിയായ സ്വരസ്വതി ക്ഷേത്രം.
തൃശ്ശൂർ ജില്ലയിലെ മുകന്ദപുരം താലൂക്കിൽ പുതുക്കാട് പഞ്ചായത്തിൽ തൊറവ് വില്ലേജിൽ വടക്ക് മണലി പുഴയിലെയും തെക്ക് കുറുമാലി പുഴയിലെയും തിരതെറുക്കുന്ന കുളിർ കാറ്റേറ്റ് കരിമ്പറ കെട്ടുകൾ കുടി നിൽക്കുന്ന തൊറവ്  കുന്ന്,മലരണിക്കാടുകൾ തിങ്ങി നിൽകൂന്ന ചീനിക്കുന്ന് കാവൽ നിൽക്കുന്ന ജ്ഞാന സംസ്ക്കാരങ്ങളുടെയും മതമൈത്രിയുടെയും വിളഭുമിയായ സ്വരസ്വതി ക്ഷേത്രം.
  1917 ജുണ്‍ 5 തിയ്യതി വി.അന്തേണീസ് പുണവാളന്റെ നാമധേയത്തില്‍ ഈ വിദ്യാലയം എച്ച്.സ്. ആയും 1998 ല്‍ എച്ച്.സ്.സ്. ആയും ഉയര്‍ത്തപ്പെട്ടു.  
  1917 ജുൺ 5 തിയ്യതി വി.അന്തേണീസ് പുണവാളന്റെ നാമധേയത്തിൽ ഈ വിദ്യാലയം എച്ച്.സ്. ആയും 1998 എച്ച്.സ്.സ്. ആയും ഉയർത്തപ്പെട്ടു.  


ഇപ്പോഴത്തെ അധികാരികള്‍
ഇപ്പോഴത്തെ അധികാരികൾ


മാനേജര്‍                   :മാര്‍ ആന്‍ഡ്രുസ് താഴത്ത്
മാനേജർ                   :മാർ ആൻഡ്രുസ് താഴത്ത്


മാനേജര്‍                   :ഫാ.തോമസ് കാക്കശ്ശേരി
മാനേജർ                   :ഫാ.ആന്റണി ചെമ്പകശ്ശേരി 


മാനേജര്‍                   :ഫാ.ഇടച്ചന്‍ കുരിശ്ശേരി
മാനേജർ                   :ഫാ.ജോസ് വല്ലൂരാൻ


പ്രധാന അദ്ധ്യാപിക   :എം.ഒ. തങ്കമ്മ
പ്രധാന അധ്യാപകൻ   :ശ്രീ ജോസഫ് സി കെ




വിദ്യാലയത്തില്‍ 43 അധ്യാപകരും 5 അനധ്യാപകരും മൊത്തം 48 പേര്‍ സ്‌കൂള്‍ വിഭാഗത്തില്‍ സേവനമനുഷ്ഠിക്കന്നു. യു.പി. വിഭാഗത്തില്‍ 392 വിദ്യാര്‍ത്ഥികളും എച്ച്.സ്. ല്‍ 1008 വിദ്യാര്‍ത്ഥികളും ഇവിടെ വിദ്യ അഭ്യസിക്കുന്നു.
വിദ്യാലയത്തിൽ 43 അധ്യാപകരും 5 അനധ്യാപകരും മൊത്തം 48 പേർ സ്‌കൂൾ വിഭാഗത്തിൽ സേവനമനുഷ്ഠിക്കന്നു. യു.പി. വിഭാഗത്തിൽ 392 വിദ്യാർത്ഥികളും എച്ച്.സ്. 1008 വിദ്യാർത്ഥികളും ഇവിടെ വിദ്യ അഭ്യസിക്കുന്നു.


സൗകര്യങ്ങള്‍, ചുറ്റുപാടുകള്‍ യാത്രാ സൗകര്യം
സൗകര്യങ്ങൾ, ചുറ്റുപാടുകൾ യാത്രാ സൗകര്യം
NH-47 ല്‍ സ്തി ചെയ്യു ന്നതു കൊ ഏതുതരത്തിലുളള ഗതാഗത സൗകര്യങ്ങള്‍ ഉളളതിനാലും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും എത്തി ചേരാന്‍ വളരെ സൗകര്യപ്രദനമാണ്. എന്നാല്‍ സ്‌കൂള്‍ സ്തി ചെയ്യന്നത് റെയിവേ സ്റ്റേഷന്‍ റോഡില്‍ ആണ്. സ്‌കൂളിന്‍റെ ചുറ്റുമായി പുതുക്കാട് പളളി , ഗവ.ആശുപത്രി, കൊടകര ബ്ലോക്ക് കോണ്‍വെന്റ് എന്നീ പ്രധാന സ്താപനങ്ങള്‍ നിലകൊളുന്നു.
NH-47 സ്ഥിതി ചെയ്യു ന്നതു കൊണ്ട് ഏതുതരത്തിലുളള ഗതാഗത സൗകര്യങ്ങൾ ഉളളതിനാലും അധ്യാപകർക്കും കുട്ടികൾക്കും എത്തി ചേരാൻ വളരെ സൗകര്യപ്രദമാണ്. എന്നാൽ സ്‌കൂൾ സ്ഥിതി ചെയ്യന്നത് റെയിവേ സ്റേഷൻ റോഡിൽ ആണ്. സ്‌കൂളിൻറെ ചുറ്റുമായി പുതുക്കാട് പളളി , ഗവ.ആശുപത്രി, കൊടകര ബ്ലോക്ക് കോൺവെന്റ് എന്നീ പ്രധാന സ്ഥാപനങ്ങൾ നിലകൊളുന്നു.


പൂര്‍വ്വവിദ്യാര്‍ത്ഥികള്‍,അദ്ധ്യാപികര്‍
പൂർവ്വവിദ്യാർത്ഥികൾ,അദ്ധ്യാപകർ


O.S.A വളരെ ശക്തമായി തന്നെ പ്രവര്‍ത്തിക്കുന്നു. P.T.A,O.S.A ,പൂര്‍വ്വഅദ്ധ്യാപികരുടെയും ധാരാളം എന്‍ഡോവുമെന്റുകള്‍ ധാരാളമായി ലഭിച്ചിട്ടു
O.S.A വളരെ ശക്തമായി തന്നെ പ്രവർത്തിക്കുന്നു. P.T.A,O.S.A ,പൂർവ്വഅദ്ധ്യാപകരുടെയും ധാരാളം എൻഡോവുമെന്റുകൾ ധാരാളമായി ലഭിച്ചിട്ടുണ്ട്


പഠനാനുബ്ന്ദ പ്രവര്‍ത്തനങ്ങള്‍
പഠനാനുബ്ന്ദ പ്രവർത്തനങ്ങൾ


ദിനാചരണങ്ങള്‍ ഉള്‍പ്പെടുത്തി കൊ  ളള ‍പഠന പ്രവര്‍ത്തനങ്ങള്‍
ദിനാചരണങ്ങൾ ഉൾപ്പെടുത്തി കൊണ്ട്    ഉളള ‍പഠന പ്രവർത്തനങ്ങൾ


Little scientist പ്രവര്‍ത്തന പരിപാടികള്‍ ബാലശാസ്ത്ര കോണ്‍ഗ്രസ് ‍പ്രവര്‍ത്തനങ്ങള്‍, വായന ശിലപശാല, ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം. Term -evalavation എന്നീ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനും, വിലയിരുത്തുന്നതിനും അവസരങ്ങള്‍ കഡേത്തുന്നു.
Little scientist പ്രവർത്തന പരിപാടികൾ ബാലശാസ്ത്ര കോൺഗ്രസ് ‍പ്രവർത്തനങ്ങൾ, വായന ശിലപശാല, ഔഷധ സസ്യങ്ങളുടെ പ്രദർശനം. Term -evaluation എന്നീ വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനും, വിലയിരുത്തുന്നതിനും അവസരങ്ങൾ കണ്ട് ത്തുന്നു.


കല- കായിക ശേഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. പിന്നോക്ക കുട്ടികളെ കഡെത്തി കൗണ്‍സിലിംഗ് നടത്തി വരുന്നു. ശുചിത്വബോധം വളര്‍ത്തുന്നതിനായി ഹെല്‍ത്ത് കാര്‍ഡ് വിതരണം , ‍പഠന യാത്രകള്‍ , സെമിനാര്‍, ഭാരത് സ്‌കൗട്ട് & ഗൈഡ് എന്നീ  പ്രവര്‍ത്തനങ്ങളിലും നല്ല നിലവാരം പുലര്‍ത്തി പോകുന്നു.
കല- കായിക ശേഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നു. പിന്നോക്ക കുട്ടികളെ കഡെത്തി കൗൺസിലിംഗ് നടത്തി വരുന്നു. ശുചിത്വബോധം വളർത്തുന്നതിനായി ഹെൽത്ത് കാർഡ് വിതരണം , ‍പഠന യാത്രകൾ , സെമിനാർ, ഭാരത് സ്‌കൗട്ട് & ഗൈഡ് എന്നീ  പ്രവർത്തനങ്ങളിലും നല്ല നിലവാരം പുലർത്തി പോകുന്നു.
ഓരോ വിഷയവുമായി ബന്ധപ്പെട്ട ക്ലബ് പ്രവര്‍ത്തനങ്ങളും നടത്തുന്നുഡു.
ഓരോ വിഷയവുമായി ബന്ധപ്പെട്ട ക്ലബ് പ്രവർത്തനങ്ങളും നടത്തുന്നുണ്ട് .


നേട്ടങ്ങള്‍
നേട്ടങ്ങൾ


തുടര്‍‍ച്ചയായി 100% വിജയം നേടികൊഡിരിക്കുന്ന ഒരു നല്ല സ്‌കൂള്‍ ആണ് എന്ന് വളരെ വ്യക്തമായി പറയാന്‍ സാധിക്കുന്നു. ഗണിത - സാമൂഹ്യശാസ്ത്രമേളകളില്‍ നല്ല നിലവാരം പുലര്‍ത്തുന്നു. വര്‍ക് എക്സ്പീരിയന്‍സില്‍ മികച്ച നിലവാരം . വിവിധ തരം സ്കോളര്‍ഷിപ്പുകള്‍ ലഭിച്ചു  
തുടർ‍ച്ചയായി 100% വിജയം നേടികൊഡിരിക്കുന്ന ഒരു നല്ല സ്‌കൂൾ ആണ് എന്ന് വളരെ വ്യക്തമായി പറയാൻ സാധിക്കുന്നു. ഗണിത - സാമൂഹ്യശാസ്ത്രമേളകളിൽ നല്ല നിലവാരം പുലർത്തുന്നു. വർക് എക്സ്പീരിയൻസിൽ മികച്ച നിലവാരം . വിവിധ തരം സ്കോളർഷിപ്പുകൾ ലഭിച്ചു  




പാചകപ്പുര.  
പാചകപ്പുര.  
ലൈബ്രറി റൂം.  
ലൈബ്രറി റൂം.  
സയന്‍സ് ലാബ്.  
സയൻസ് ലാബ്.  
ഫാഷന്‍ ടെക്‌നോളജി ലാബ്.  
ഫാഷൻ ടെക്‌നോളജി ലാബ്.  
കമ്പ്യൂട്ടര്‍ ലാബ്.  
കമ്പ്യൂട്ടർ ലാബ്.  
മള്‍ട്ടീമീഡിയ തിയ്യറ്റര്‍.  
മൾട്ടീമീഡിയ തിയ്യറ്റർ.  
എഡ്യുസാറ്റ് കണക്ഷന്‍.  
എഡ്യുസാറ്റ് കണക്ഷൻ.  
എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.  
എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.  
[തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
[തിരുത്തുക] പാഠ്യേതര പ്രവർത്തനങ്ങൾ
ഭാരത് സ്‌കൗട്ട് യൂണിറ്റ്.  
ഭാരത് സ്‌കൗട്ട് യൂണിറ്റ്.  
ബാന്റ് ട്രൂപ്പ്.  
ബാന്റ് ട്രൂപ്പ്.  
ക്ലാസ് മാഗസിന്‍.  
ക്ലാസ് മാഗസിൻ.  
വിദ്യാരംഗം കലാ സാഹിത്യ വേദി.  
വിദ്യാരംഗം കലാ സാഹിത്യ വേദി.  
പരിസ്ഥിതി ക്ലബ്ബ്  
പരിസ്ഥിതി ക്ലബ്ബ്  
വിവിധ ക്ലബ്ബ് യൂണിറ്റുകള്‍
വിവിധ ക്ലബ്ബ് യൂണിറ്റുകൾ
 
<!--visbot  verified-chils->

15:47, 5 ജനുവരി 2019-നു നിലവിലുള്ള രൂപം

.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് എച്ച് എസ് എസ്സ് പുതുക്കാട്
വിലാസം
പുതുക്കാട്

പുതുക്കാട് പി.ഒ, തൃശ്ശൂർ
,
680 301
,
തൃശ്ശൂർ ജില്ല
സ്ഥാപിതം5 - 6 - 1917
വിവരങ്ങൾ
ഫോൺ0480 2752672
ഇമെയിൽstantonyshsspudukkad@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23058 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ ജോയ് കെ എ
അവസാനം തിരുത്തിയത്
05-01-2019Sunirmaes
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂൾ പത്രം സഹായം



തൃശ്ശൂർ ജില്ലയിലെ മുകന്ദപുരം താലൂക്കിൽ പുതുക്കാട് പഞ്ചായത്തിൽ തൊറവ് വില്ലേജിൽ വടക്ക് മണലി പുഴയിലെയും തെക്ക് കുറുമാലി പുഴയിലെയും തിരതെറുക്കുന്ന കുളിർ കാറ്റേറ്റ് കരിമ്പറ കെട്ടുകൾ കുടി നിൽക്കുന്ന തൊറവ് കുന്ന്,മലരണിക്കാടുകൾ തിങ്ങി നിൽകൂന്ന ചീനിക്കുന്ന് കാവൽ നിൽക്കുന്ന ജ്ഞാന സംസ്ക്കാരങ്ങളുടെയും മതമൈത്രിയുടെയും വിളഭുമിയായ സ്വരസ്വതി ക്ഷേത്രം.

1917 ജുൺ 5 തിയ്യതി വി.അന്തേണീസ് പുണവാളന്റെ നാമധേയത്തിൽ ഈ വിദ്യാലയം എച്ച്.സ്. ആയും 1998 ൽ  എച്ച്.സ്.സ്. ആയും ഉയർത്തപ്പെട്ടു. 

ഇപ്പോഴത്തെ അധികാരികൾ

മാനേജർ :മാർ ആൻഡ്രുസ് താഴത്ത്

മാനേജർ :ഫാ.ആന്റണി ചെമ്പകശ്ശേരി

മാനേജർ :ഫാ.ജോസ് വല്ലൂരാൻ

പ്രധാന അധ്യാപകൻ :ശ്രീ ജോസഫ് സി കെ


ഈ വിദ്യാലയത്തിൽ 43 അധ്യാപകരും 5 അനധ്യാപകരും മൊത്തം 48 പേർ സ്‌കൂൾ വിഭാഗത്തിൽ സേവനമനുഷ്ഠിക്കന്നു. യു.പി. വിഭാഗത്തിൽ 392 വിദ്യാർത്ഥികളും എച്ച്.സ്. ൽ 1008 വിദ്യാർത്ഥികളും ഇവിടെ വിദ്യ അഭ്യസിക്കുന്നു.

സൗകര്യങ്ങൾ, ചുറ്റുപാടുകൾ യാത്രാ സൗകര്യം NH-47 ൽ സ്ഥിതി ചെയ്യു ന്നതു കൊണ്ട് ഏതുതരത്തിലുളള ഗതാഗത സൗകര്യങ്ങൾ ഉളളതിനാലും അധ്യാപകർക്കും കുട്ടികൾക്കും എത്തി ചേരാൻ വളരെ സൗകര്യപ്രദമാണ്. എന്നാൽ സ്‌കൂൾ സ്ഥിതി ചെയ്യന്നത് റെയിവേ സ്റേഷൻ റോഡിൽ ആണ്. സ്‌കൂളിൻറെ ചുറ്റുമായി പുതുക്കാട് പളളി , ഗവ.ആശുപത്രി, കൊടകര ബ്ലോക്ക് കോൺവെന്റ് എന്നീ പ്രധാന സ്ഥാപനങ്ങൾ നിലകൊളുന്നു.

പൂർവ്വവിദ്യാർത്ഥികൾ,അദ്ധ്യാപകർ

O.S.A വളരെ ശക്തമായി തന്നെ പ്രവർത്തിക്കുന്നു. P.T.A,O.S.A ,പൂർവ്വഅദ്ധ്യാപകരുടെയും ധാരാളം എൻഡോവുമെന്റുകൾ ധാരാളമായി ലഭിച്ചിട്ടുണ്ട്

പഠനാനുബ്ന്ദ പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഉളള ‍പഠന പ്രവർത്തനങ്ങൾ

Little scientist പ്രവർത്തന പരിപാടികൾ ബാലശാസ്ത്ര കോൺഗ്രസ് ‍പ്രവർത്തനങ്ങൾ, വായന ശിലപശാല, ഔഷധ സസ്യങ്ങളുടെ പ്രദർശനം. Term -evaluation എന്നീ വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനും, വിലയിരുത്തുന്നതിനും അവസരങ്ങൾ കണ്ട് ത്തുന്നു.

കല- കായിക ശേഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നു. പിന്നോക്ക കുട്ടികളെ കഡെത്തി കൗൺസിലിംഗ് നടത്തി വരുന്നു. ശുചിത്വബോധം വളർത്തുന്നതിനായി ഹെൽത്ത് കാർഡ് വിതരണം , ‍പഠന യാത്രകൾ , സെമിനാർ, ഭാരത് സ്‌കൗട്ട് & ഗൈഡ് എന്നീ പ്രവർത്തനങ്ങളിലും നല്ല നിലവാരം പുലർത്തി പോകുന്നു. ഓരോ വിഷയവുമായി ബന്ധപ്പെട്ട ക്ലബ് പ്രവർത്തനങ്ങളും നടത്തുന്നുണ്ട് .

നേട്ടങ്ങൾ

തുടർ‍ച്ചയായി 100% വിജയം നേടികൊഡിരിക്കുന്ന ഒരു നല്ല സ്‌കൂൾ ആണ് എന്ന് വളരെ വ്യക്തമായി പറയാൻ സാധിക്കുന്നു. ഗണിത - സാമൂഹ്യശാസ്ത്രമേളകളിൽ നല്ല നിലവാരം പുലർത്തുന്നു. വർക് എക്സ്പീരിയൻസിൽ മികച്ച നിലവാരം . വിവിധ തരം സ്കോളർഷിപ്പുകൾ ലഭിച്ചു


പാചകപ്പുര. ലൈബ്രറി റൂം. സയൻസ് ലാബ്. ഫാഷൻ ടെക്‌നോളജി ലാബ്. കമ്പ്യൂട്ടർ ലാബ്. മൾട്ടീമീഡിയ തിയ്യറ്റർ. എഡ്യുസാറ്റ് കണക്ഷൻ. എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. [തിരുത്തുക] പാഠ്യേതര പ്രവർത്തനങ്ങൾ ഭാരത് സ്‌കൗട്ട് യൂണിറ്റ്. ബാന്റ് ട്രൂപ്പ്. ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. പരിസ്ഥിതി ക്ലബ്ബ് വിവിധ ക്ലബ്ബ് യൂണിറ്റുകൾ