"ജി.എം.എൽ..പി.എസ് ചേറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്കു വേദിയായ ച…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്കു വേദിയായ ചേറൂറില്‍ 1947 ജൂണ്‍ 6നാണ് ജി. എം . എല്‍. പി. സ്കൂള്‍ ആരംഭിച്ചത്.  
{{PSchoolFrame/Header}}
അക്കാലത്ത്  'ബോരഡ് സകൂള്‍" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.തുടര്ന്ന് 1957-ലാണ് നിലവിലുള്ള പേര് സ്വീകരിച്ചത്.
{{prettyurl| GMLPS Cherur}}
കണ്ണമംഗലം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമണ് ചേറൂര് ജി.എം.എല്‍.പി.സ്കൂള്‍.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
        കണ്ണേത്ത് അഹമ്മദ് കുട്ടി നിര്‍മിച്ച് വാടകയ്ക്കു നല്‍കിയ കെട്ടിടത്തിലാണ് ഇന്നും ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
മുന്നൂറോളം കുട്ടികളുള്ള ഈ വിദ്യാലയത്തിന്റെ സുഗമായ പ്രവര്‍ത്തനത്തിനായി മദ്രസാ കെട്ടിടം സ്കൂളിനായി മദ്രസാ കമ്മിറ്റി വിട്ടു
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
തന്നിട്ടുണ്ട്.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
        ഭൗതീക സൗകര്യങ്ങളുടെ കാര്യത്തില്‍ ഈ വിദ്യാലയം പരിമിതികള്‍ കൊണ്ടു പ്രയാസപ്പെടുംബോള്‍ അവ പ്രവര്‍ത്തന
{{Infobox School
നൈരന്തരത്തിന് വഴിമുടക്കിയാവാതെ നോക്കുന്നത് ഇവിടുത്തെ അധ്യാപകരും രക്ഷിതാക്കളുമാണ്.മത്സരപരീക്ഷകളിലും കലാകായിക
|സ്ഥലപ്പേര്=ചേറൂർ
ശാസ്ത്രമേളകളിലും വേങ്ങര ഉപജില്ലയില്‍ മുന്‍പന്തിയിലാണ് ഈ വിദ്യാലയം.ഇവിടെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച "കാരുണ്യ
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
കിരണം" പദ്ധതി വിദ്യാലയ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.കുട്ടികള്‍ കൊണ്‍ടുവരുന്ന നാണയത്തുട്ടുകള്‍ ശേഖരിച്ച്
|റവന്യൂ ജില്ല=മലപ്പുറം
പാവപ്പെട്ട കുട്ടികള്‍ക്ക് യൂണീഫോം, പുസ്തകങ്ങള്‍ എന്നിവ വിതരണം ചെയ്യുകയാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
|സ്കൂൾ കോഡ്=19802
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64566429
|യുഡൈസ് കോഡ്=32051300916
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1946
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചേറൂർ
|പിൻ കോഡ്=676304
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=gmlpscherur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വേങ്ങര
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കണ്ണമംഗലം,
|വാർഡ്=9
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=വേങ്ങര
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു. പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റഷീദ് ടി.പി
|എം.പി.ടി.എ. പ്രസിഡണ്ട്=സുനജ കെ
|സ്കൂൾ ചിത്രം=19802.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ചേറൂർ ഹൈസ്‍കൂളിനടുത്തുള്ള ഒരു വിദ്യാലയമാണ് ജി.എം.എൽ..പി.എസ് ചേറൂർ.
==ചരിത്രം==
 
സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്കു വേദിയായ ചേറൂറിൽ 1947 ജൂൺ 6നാണ് ജി. എം . എൽ. പി. സ്കൂൾ ആരംഭിച്ചത്.  
 
അക്കാലത്ത്  'ബോരഡ് സകൂൾ" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.തുടര്ന്ന് 1957-ലാണ് നിലവിലുള്ള പേര് സ്വീകരിച്ചത്. കണ്ണമംഗലം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് ചേറൂര് ജി.എം.എൽ.പി.സ്കൂൾ. കണ്ണേത്ത് അഹമ്മദ് കുട്ടി നിർമിച്ച് വാടകയ്ക്കു നൽകിയ കെട്ടിടത്തിലാണ് ഇന്നും ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
 
[[ജി.എം.എൽ..പി.എസ് ചേറൂർ/ചരിത്രം|കൂടുതൽ അറിയാൻ]]
==ഭൗതിക സൗകര്യങ്ങൾ==
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. സൗകര്യങ്ങൾ വളരെ കുറവാണ്. നിലവിലുള്ള ഭൗതിക സൗകര്യങ്ങൾ [[ജി.എം.എൽ..പി.എസ് ചേറൂർ/സൗകര്യങ്ങൾ|അറിയുവാൻ]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
പ്രവർത്തനങ്ങൾ കുറച്ച് മാത്രമേ നടക്കാറുണ്ട്.
 
സ്‍കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ [[ജി.എം.എൽ..പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ|അറിയുവാൻ]]
 
== ക്ലബ്ബുകൾ ==
സ്‍കൂളിൽ വിവിധ ക്ലബുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ അധ്യാപകരും എല്ലാ കുട്ടികൾക്കും അതിൽ പങ്കെടുക്കാൻ പറ്റുന്ന രീതിയിലാണ് ക്ലബ് പരിപാടികൾ നടത്താറുള്ളത്.  
 
[[ജി.എം.എൽ..പി.എസ് ചേറൂർ/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]
 
== '''സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക''' ==
ബിന്ദു പി
 
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
! colspan="2" |കാലഘട്ടം
|-
|1
|രാജമ്മ
|2009
|2016
|-
|2
|പ്രസന്ന കുമാർ
|2016
|2020
|}
 
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
{| class="wikitable"
|+
!ക്രമ നമ്പർ
!പൂർവ്വവിദ്യാർത്ഥിയുടം പേര്
!മേഖല
|-
|1
|
|
|-
|2
|
|
|}
=='''ചിത്രശാല'''==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[ജി.എം.എൽ..പി.എസ് ചേറൂർ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]
 
=='''വഴികാട്ടി'''==
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''   
* വേങ്ങരയിൽ നിന്ന്  ചേരൂർ റോട്ടിലൂടെ 3 കി.മി.  സഞ്ചരിച്ച് ഹൈസ്കൂൾ കഴിഞ്ഞാൽ റോഡിന്റെ വലത് ഭാഗത്ത് സ്‍കൂൾ കാണാം.
* കുന്നുംപുറത്ത് നിന്ന് ചേരൂർ റോട്ടിലൂടെ 4.5 കി.മീ  സഞ്ചരിച്ചാൽ സ്‍കൂളിൽ എത്താം.
----
{{Slippymap|lat= 11°4'26.33"N|lon= 75°59'6.68"E |zoom=16|width=800|height=400|marker=yes}}
-
-
<!--visbot  verified-chils->-->

20:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ..പി.എസ് ചേറൂർ
വിലാസം
ചേറൂർ

ചേറൂർ പി.ഒ.
,
676304
,
മലപ്പുറം ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഇമെയിൽgmlpscherur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19802 (സമേതം)
യുഡൈസ് കോഡ്32051300916
വിക്കിഡാറ്റQ64566429
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കണ്ണമംഗലം,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. പി
പി.ടി.എ. പ്രസിഡണ്ട്റഷീദ് ടി.പി
എം.പി.ടി.എ. പ്രസിഡണ്ട്സുനജ കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ചേറൂർ ഹൈസ്‍കൂളിനടുത്തുള്ള ഒരു വിദ്യാലയമാണ് ജി.എം.എൽ..പി.എസ് ചേറൂർ.

ചരിത്രം

സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്കു വേദിയായ ചേറൂറിൽ 1947 ജൂൺ 6നാണ് ജി. എം . എൽ. പി. സ്കൂൾ ആരംഭിച്ചത്.

അക്കാലത്ത് 'ബോരഡ് സകൂൾ" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.തുടര്ന്ന് 1957-ലാണ് നിലവിലുള്ള പേര് സ്വീകരിച്ചത്. കണ്ണമംഗലം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് ചേറൂര് ജി.എം.എൽ.പി.സ്കൂൾ. കണ്ണേത്ത് അഹമ്മദ് കുട്ടി നിർമിച്ച് വാടകയ്ക്കു നൽകിയ കെട്ടിടത്തിലാണ് ഇന്നും ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.

കൂടുതൽ അറിയാൻ

ഭൗതിക സൗകര്യങ്ങൾ

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. സൗകര്യങ്ങൾ വളരെ കുറവാണ്. നിലവിലുള്ള ഭൗതിക സൗകര്യങ്ങൾ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവർത്തനങ്ങൾ കുറച്ച് മാത്രമേ നടക്കാറുണ്ട്.

സ്‍കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ അറിയുവാൻ

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ അധ്യാപകരും എല്ലാ കുട്ടികൾക്കും അതിൽ പങ്കെടുക്കാൻ പറ്റുന്ന രീതിയിലാണ് ക്ലബ് പരിപാടികൾ നടത്താറുള്ളത്.

കൂടുതൽ അറിയാൻ

സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക

ബിന്ദു പി

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 രാജമ്മ 2009 2016
2 പ്രസന്ന കുമാർ 2016 2020

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടം പേര് മേഖല
1
2

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വേങ്ങരയിൽ നിന്ന് ചേരൂർ റോട്ടിലൂടെ 3 കി.മി. സഞ്ചരിച്ച് ഹൈസ്കൂൾ കഴിഞ്ഞാൽ റോഡിന്റെ വലത് ഭാഗത്ത് സ്‍കൂൾ കാണാം.
  • കുന്നുംപുറത്ത് നിന്ന് ചേരൂർ റോട്ടിലൂടെ 4.5 കി.മീ സഞ്ചരിച്ചാൽ സ്‍കൂളിൽ എത്താം.

Map

- -

"https://schoolwiki.in/index.php?title=ജി.എം.എൽ..പി.എസ്_ചേറൂർ&oldid=2532167" എന്ന താളിൽനിന്ന് ശേഖരിച്ചത്