"യു.പി.എസ് നാട്ടിക ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{ | {{prettyurl| U. P. S Nattika East }} | ||
| | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=Nattika | ||
| വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്കൂൾ കോഡ്= 24564 | |സ്കൂൾ കോഡ്=24564 | ||
| സ്ഥാപിതദിവസം= 1 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1918 | |വിക്കിഡാറ്റ ക്യു ഐഡി=Q110396161 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32071500502 | ||
| പിൻ കോഡ്= 680569 | |സ്ഥാപിതദിവസം=1 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=6 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1918 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=തളിക്കുളം | ||
| | |പിൻ കോഡ്=680569 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0487 2399562 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=eastupschool@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=വല്ലപ്പാട് | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=7 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=നാട്ടിക | ||
| പ്രിൻസിപ്പൽ= | |താലൂക്ക്=ചാവക്കാട് | ||
| പ്രധാന അദ്ധ്യാപകൻ=പി. | |ബ്ലോക്ക് പഞ്ചായത്ത്=തളിക്കുളം | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| സ്കൂൾ ചിത്രം= 24564ckra.jpg | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=14 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=7 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=329 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=18 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സ്നേഹലത പി ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സജീഷ് എം എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു | |||
|സ്കൂൾ ചിത്രം=24564ckra.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 52: | വരി 85: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | |||
{{Slippymap|lat=10.43449|lon=76.10199|zoom=16|width=800|height=400|marker=yes}} |
20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു.പി.എസ് നാട്ടിക ഈസ്റ്റ് | |
---|---|
വിലാസം | |
Nattika തളിക്കുളം പി.ഒ. , 680569 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1918 |
വിവരങ്ങൾ | |
ഫോൺ | 0487 2399562 |
ഇമെയിൽ | eastupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24564 (സമേതം) |
യുഡൈസ് കോഡ് | 32071500502 |
വിക്കിഡാറ്റ | Q110396161 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | തളിക്കുളം |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 329 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്നേഹലത പി ആർ |
പി.ടി.എ. പ്രസിഡണ്ട് | സജീഷ് എം എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | നീതു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചാവക്കാട് താലൂക്ക് നാട്ടിക അംശത്തിൽ ചേർന്ന്കിഴക്ക് ചേർക്കര എന്ന പ്രദേശത്ത് ശ്രീ.എരണേഴത്ത് കിഴക്കൂട്ടയിൽ ശൻകരൻ വൈദ്യരുടെ കയ്യാലയിൽ ശ്രീ.വെങാലി നാരായണൻ 5 വിദ്യാർത്ഥികളോടുകൂടി 1/08/1918ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ഇതിനുവേണ്ടി പ്രാരംഭ പരിശ്രമങളെല്ലാം ചെയ്തത് എ.എം.ചാക്കോമാസ്റ്ററായിരുന്നു.അടുത്തുണ്ടായിരുന്ന അണ്ടേഴത്ത്,എരണേഴത്ത് കിഴക്കൂട്ടയിൽ ,വലിയപുരയ്ക്കൽ,തോട്ടുപുര എന്നീ ഗൃഹങളിലെ രാമൻ എന്ന ഒരേ നാമത്തോടു കൂടിയ 3 മാന്യൻമാരായിരുന്നു ഇതിന്രെ ഭരണഭാരം അന്നു വഹിച്ചിരുന്നത്.കുറച്ചു കാലങൾക്കു ശേഷം ശ്രീ.അണ്ടേഴത്ത് രാമൻ ഈസ്ഥാപനത്തിന്രെ നടത്തിപ്പുകാരനായി.അദ്ദേഹത്തിന്രെ അകാലചരമത്തിനു ശേഷം ഇതിന്രെ ഭരണം മുഴുവനും ശ്രീ.എ.ആർ.രാമന്രെ വിദഗ്ധ ഹസ്തങളിലായി.അദ്ദേഹം സ്വന്തം അധ്വാനത്താൽ ഈ സ്ഥാപനത്തെ ഉയർന്ന തരം പാഠശാലയാക്കി.അദ്ദേഹത്തിന്രെ കാലശേഷം സ്ഥാപനത്തിന്രെ ഭരണം തന്രെ രണ്ടാമത്തെ പുത്രനായ ശ്രീ.എ.ആർ.കുഞികോന്തുവിനെ ഏൽപിച്ചു.അദ്ദേഹത്തിന്രെ മരണശേഷം പുത്രനായ എ.കെ.ജയദേവൻ ഈ സ്ഥാപനത്തിന്രെ ഭരണ സാരഥ്യം ഏറ്റെടുത്തു.അങനെ ഏതാനും തലമുറകളിൽ കൈമാറിക്കൊണ്ടിരുന്ന മാനേജ്മെന്ര് ആദ്യമായി പുതിയ കരങളിൽ എത്തിയത് 2003ലാണ്.അന്നു മുതൽ സ്കൂളിന്രെ പൂർണ്ണ ഉത്തരവാദിത്വം പണ്ടാരെ ശൻകരൻ മകൻ ഡോ.സുഗതൻ ഏറ്റുവാങി.അദ്ദേഹത്തിന്രെ സഹോദരൻമാരിൽ ശ്രീ.അശോകൻ മാനേജരായി നിയമിതനായി.ശ്രീ.സഹദേവൻ ദൈനംദിന പ്രവർത്തനങളിൽ സജീവമായ സഹകരണം നൽകി വരുന്നു.മാനേജ്മെന്ര് കൈമാറി ഏതാനും നാളുകൾക്കുളളിൽ തന്നെ സ്കൂളിൽ അഭൂതപൂർണ്ണമായ പ്രവർത്തനങൾ അരങേറി.ഇത്തരം പ്രവർത്തനങൾ ഇനിയും തുടർന്നു കൊണ്ടിരിക്കുമെന്നും ഈ സ്കൂൾ നേട്ടങളുടെ നിരവധി നാഴികക്കല്ലുകൾ പിന്നിട്ടു കൊണ്ടിരിക്കുമെന്നും മാനേജ്മെന്രും അധ്യാപക വൃന്ദവും പൂർണമായി വിശ്വസിക്കുന്നു. ശ്രൂ.ചാക്കോ മാസ്റ്ററായിരുന്നു ഈ സ്ഥാപനത്തിലെ പ്രധാന അധ്യാപകൻ.അതിനു ശേഷം ശ്രീ.രാമകൃഷ്ണപിഷാരടി,ശ്രീ.ടി.ആർ.രാമസ്വാമി അയ്യർ,ശ്രീ.ഇ.ആർ.നാരായണമേനോൻ,ശ്രീ.ടി.പി.ശൻകരൻ നൻപ്യാർ എന്നിവർ ഈ സ്ഥാപനത്തിലെ പ്രധാന അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.അവാർഡ് ജേതാവായ ശ്രീ.ഇ.ആർ.കൃഷ്ണൻകുട്ടി മാസ്റ്റർ ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകരായിരുന്നു.ശ്രീ.പുഷ്പാംഗദൻ മാസ്റ്റർ,ശ്രീ.മോഹനൻ മാസ്റ്റർ,ശ്രീമതി.ഭുവനേശ്വരി ടീച്ചർ,ശ്രീമതി.മാധവി ടീച്ചർ,ശ്രീമതി.രാഗിണി ടീച്ചർ,ശ്രീമതി.വിദ്യാലത ടീച്ചർ,ശ്രീമതി.ഷീല ടീച്ചർ എന്നിവർ പ്രധാന അധ്യാപകരായിരുന്നു.ഇപ്പോൾ പ്രധാന അധ്യാപിക സ്ഥാനത്ത് ശ്രീമതി.പി.ആർ.സ്നേഹലത ടീച്ചറാണ്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന പി.ടി.എ.കമ്മറ്റി ഈ വിദ്യാലയത്തിനുണ്ട്.
ഭൗതികസൗകര്യങ്ങൾ
ലാബ്,ലൈബ്രറി,കംപ്യൂട്ടർ ലാബ്,വൈദ്യുതീകരിച്ച ക്ലാസ് മുറി,കളിസ്ഥലം,ശിശു സൗഹൃദ ക്ലാസ് മുറി,കിച്ചൺ കം സ്റ്റോർ റൂം,ടോയ്ലറ്റ്,റാംപ്&ഹേന്രി റെയിൽ,എൽ.സി.ഡി.പ്രൊജക്ടർ,കുടിവെളള സൗകര്യം,സ്കൂൾ സയൻസ് ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ്,ഹെൽത്ത്,എക്കോ,കാർഷിക ക്ലബ്ബ് പ്രവർത്തനങൾ,ഗാന്ധി ദർശൻ,കലാ കായിക പ്രവർത്തനങൾ,സ്കൗട്ട്,ഗൈഡ്,ബുൾബുൾ,സോപ്പു നിർമ്മാണം,പഠന യാത്രകൾ
=മുൻ സാരഥികൾ
ശ്രീ.ഇ.ആർ.കൃഷ്ണൻ കുട്ടി മാസ്റ്റർ സംസ്ഥാന അവാർഡ് ജേതാവ്,ശ്രീ.പുഷ്പാംഗദൻ മാസ്റ്റർ,ശ്രീ.മോഹനൻ മാസ്റ്റർ,ശ്രീമതി.ഭുവനേശ്വരി ടീച്ചർ,ശ്രീമതി.മാധവി ടീച്ചർ,ശ്രീമതി.രാഗിണി ടീച്ചർ,ശ്രീമതി.വിദ്യാലത ടീച്ചർ,ശ്രീമതി.ഷീല ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24564
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ