"ഗവ യു പി എസ് വിതുര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) '{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
Expanding article |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}{{Yearframe/Header}}2023 ജൂൺ ഒന്നാം തീയതിയോടെ 2023 -24 അധ്യയന പ്രവർത്തനങ്ങൾ ആരംഭിച്ചു.ശ്രീ ഗിരീഷ് പുലിയൂർ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു.പഠനോപകരണങ്ങളുംമധുരവും നൽകി കുരുന്നുകളെ വരവേറ്റു.1391 കുട്ടികൾ ഈ വർഷം ഇവിടെ പഠനം നടത്തുന്നു.എൽ പി വിഭാഗത്തിൽ 18 ഡിവിഷനും യു പി വിഭാഗത്തിൽ 22 ഡിവിഷനും പ്രവർത്തിക്കുന്നു. | ||
ജൂൺ 5 പരിസ്‍ഥിതി ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. | |||
ജൂൺ 19 വായന ദിനം വിവിധ പ്രവർത്തനത്തോടെ വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വ ത്തിൽ നടന്നു.ശ്രീ ആദികിരണുമായി 'ഉത്തരപ്രദേശത്തെ ഞണ്ടുകൾ' എന്ന കഥയെ ക്കുറിച്ചു അവലോകനം നടത്തി. | |||
2021 റിപ്പബ്ലിക്ക് ഡേ യുമായി ബന്ധപ്പെട്ട് ഒരു മാഗസിൻ തയ്യാറാക്കി . താഴെ കാണാം | |||
[[:പ്രമാണം:42653 Republic day 2021 .pdf]] | |||