"സെന്റ് ജോസഫ്സ് യു.പി.സ്കൂൾ ചുങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| Govt. U P SCHOOL Chunkam }} | {{prettyurl| Govt. U P SCHOOL Chunkam }}{{Infobox School | ||
{{Infobox | |സ്ഥലപ്പേര്=ചുങ്കം | ||
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ | |||
| സ്ഥലപ്പേര്= | |റവന്യൂ ജില്ല=ഇടുക്കി | ||
| വിദ്യാഭ്യാസ ജില്ല=തൊടുപുഴ | |സ്കൂൾ കോഡ്=29323 | ||
| റവന്യൂ ജില്ല= ഇടുക്കി | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ കോഡ്= 29323 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32090701004 | ||
| സ്ഥാപിതവർഷം= 1922 | |സ്ഥാപിതദിവസം= | ||
| സ്കൂൾ വിലാസം= | |സ്ഥാപിതമാസം= | ||
| പിൻ കോഡ്= 685608 | |സ്ഥാപിതവർഷം=1922 | ||
| സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം= | ||
| സ്കൂൾ ഇമെയിൽ= | |പോസ്റ്റോഫീസ്=കൊലാനി | ||
| സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=ഇടുക്കി ജില്ല 685608 | ||
| | |സ്കൂൾ ഫോൺ=04862 222411 | ||
| | |സ്കൂൾ ഇമെയിൽ=sjupschunkom@gmail.com | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ1= | |ഉപജില്ല=തൊടുപുഴ | ||
| പഠന വിഭാഗങ്ങൾ2= | |തദ്ദേശസ്വയംഭരണസ്ഥാപനം =തൊടുപുഴ മുനിസിപ്പാലിറ്റി | ||
| പഠന വിഭാഗങ്ങൾ3= | |വാർഡ്=29 | ||
| മാദ്ധ്യമം= | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തൊടുപുഴ | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=തൊടുപുഴ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=തൊടുപുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രിൻസിപ്പൽ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ3= | ||
| }} | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=94 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=102 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=194 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ത്രേസ്യാമ്മ പി. റ്റി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രിൻസ് ചാക്കോ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അൻ്റു പ്രിൻസ് | |||
|സ്കൂൾ ചിത്രം=St Joseph School Chunkom .jpg | |||
|size=350px | |||
|caption=ST JOSEPHS UP SCHOOL | |||
|ലോഗോ=പ്രമാണം:29323-IDK-LOGO.jpeg.jpeg | |||
|logo_size=80px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 36: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടം എന്ന ആശയം അന്വർത്ഥമാക്കിക്കൊണ്ട് പെൺ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിക്കൊണ്ട് കോട്ടയം അതിരൂപതയുടെ ഭാഗ്യസ്മര ണാർഹനായ ബിഷപ്പ് ഡോ. അലക്‌സാണ്ടർ ചൂളപ്പറമ്പിൽ പിതാവിനാൽ 1922 മാർച്ച് 28-ാം തീയതി ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. ചുങ്കം സെൻ്റ് മേരീസ് ഫൊറോനപ്പള്ളിയുടെ വികാരിയായിരുന്ന ബഹുമാനപ്പെട്ട പടിക്കമ്യാലിൽ സ്റ്റീഫനച്ചൻ്റെ അശ്രാന്ത പരിശ്രമത്താലാണ് ഇത് സാധ്യമായത്. പള്ളിമേടയിൽ ഹരിശ്രീ കുറിച്ച പ്രധാന അധ്യാപിക ശ്രീമതി. എ.സി ഏലി പച്ചിക്കര ആയിരുന്നു. നാല് ക്ലാസ്സുകളിലായി 156 കുട്ടികൾ പഠനം ആരംഭിച്ചു. | |||
1951- ബഹുമാനപ്പെട്ട കൊരട്ടിയിൽ മാത്യു അച്ചൻ്റെ ശ്രമഫലമായി സെന്റ് ജോസഫ്സ് യു.പി ആയി ഉയർത്തപ്പെട്ടു. വിസിറ്റേഷൻ സിസ്റ്റേഴ്‌സിൻ്റെ നേതൃത്വം ഈ വിദ്യാലയത്തെ അനേകകാതം ഭംഗിയായി മുന്നോട്ട് നയിച്ചു. 1977-ൽ സ്‌കൂളിൻ്റെ പ്ലാറ്റിനം ജൂബിലി വിപുലമായ രീതിയിൽ അന്നത്തെ സ്‌കൂൾ മാനേജരായിരുന്ന ബഹു. വെള്ളക്കണ്ട ത്തിൽ മാത്യു അച്ചൻ്റെയും ഹെഡ്‌മിസ്ട്രസ്സിൻ്റെയും സിസ്റ്റൽ വിൽഫ്രെഡിന്റെയും നേതൃത്വ ത്തിൽ ആഗോഷിക്കുകയുണ്ടായി. ജൂബിലി സ്‌മാരകമായി മനോഹരമാ. സ്‌കൂൾ പ്രവേശന കവാടം നിർമ്മിക്കുകയും ചെയ്‌തു. | |||
[[സെന്റ് ജോസഫ്സ് യു.പി.സ്കൂൾ ചുങ്കം/ചരിത്രം|Read more]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഏറെ പഴക്കമേറിയതിനാൽ സൗകര്യങ്ങൾ ലഭ്യമാകത്തക്കരീതിയിൽ 2016-ൽ പൂർത്തി യാക്കിയ നിലവിലുള്ള വിദ്യാലയത്തിൽ ഹരിതാഭമായ ക്യാമ്പസ്, ആധുനിക സൗകര്യങ്ങളോടു കൂടിയ ശിശുസൗഹൃദ ക്ലാസ്സ് മുറികൾ, ലൈബ്രറി, സയൻസ് ലാബ്, മാത്സ് ലാബ്, കമ്പ്യൂട്ടർ റൂം, വിശാലമായ കളിസ്ഥലം, ജൈവപച്ചക്കറി തോട്ടം, മാലിന്യ സംസ്‌കരണ സംവിധാനം, വിശാല മായ ഭോജനശാല, ശുചിത്വപൂർണ്ണമായ അടുക്കള, ഗോൾഡ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്, സ്റ്റാഫ് റൂം, സിക്ക് റൂം, സൈക്കിൾ ഷെഡ്, പൂന്തോട്ടം, റാമ്പ്, ശുദ്ധമായ കുടിവെള്ളം. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്കൗട്ട് & ഗൈഡ്സ്, | |||
സയൻസ് ക്ലബ്ബ്, | |||
ഐ.ടി. ക്ലബ്ബ്. | |||
വിദ്യാരംഗം കലാ സാഹിത്യ വേദി, | |||
ഗണിത ക്ലബ്ബ്, | |||
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. | |||
പരിസ്ഥിതി ക്ലബ്ബ്. | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
മുൻ പ്രധാന അദ്ധ്യാപകർ | |||
1. എ.സി ഏലി | |||
2. സി.എൻ അന്ന | |||
3. സിസ്‌റ്റർ.എം.അനറ്റ | |||
4. സിസ്‌റ്റർ.എം.ജൂഡിത്ത് | |||
5. സിസ്‌റ്റർ.എം.ഗോൻസാഗ | |||
6. സിസ്‌റ്റർ.പി.എം.ഏലി (സിസ്‌റ്റർ.സിറിൾ) | |||
7. സിസ്‌റ്റർ. അമ്മുക്കുട്ടി കെ.സി (സിസ്‌റ്റർ.പെലഗിയ) | |||
8. സിസ്‌റ്റർ. എം. മെലാനി | |||
9. സിസ്‌റ്റർ. എം.ആഞ്ചലീന | |||
10. സിസ്‌റ്റർ.പി.സി.ഏലി | |||
11. സിസ്‌റ്റർ. മേരി സ!!!!മൺ (സിസ്‌റ്റർ.അനറ്റ്) | |||
12. സിസ്‌റ്റർ.ഏലിക്കുട്ടി പി.എം | |||
13. സിസ്‌റ്റർ. ആലീസ് എം. ജെ(സിസ്‌റ്റർ.എൽസി ജോസ്) | |||
14. സിസ്‌റ്റർ. വത്സമ്മ കെ.എ (സിസ്‌റ്റർ.ദീപ്‌തി) | |||
15. ശ്രീ.അലക്‌സ് മാത്യു | |||
16. ശ്രീമതി.ജിനിമോൾ റ്റി ഫിലിപ്പ് | |||
17. സിസ്‌റ്റർ. ത്രേസ്യാമ്മ പി.റ്റി (സിസ്‌റ്റർ. ലിസ്സിൻ ) | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
https://en.wikipedia.org/wiki/Rajini_Chandy | |||
പ്രധാനമായും മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനാണ് രജനി ചാണ്ടി. 2016-ൽ ജൂഡ് ആന്റണി ജോസഫിന്റെ ഒരു മുത്തശ്ശി ഗാഥ എന്ന മലയാളം ചിത്രത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്. 2020-ൽ ബിഗ് ബോസ് മലയാളം സീസൺ 2 എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും 14-ാം ദിവസം തന്നെ പുറത്താക്കപ്പെടുകയും ചെയ്തു. | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=9.88872847731643|lon=76.70236998929626|zoom=16|width=full|height=400|marker=yes}} | |||
21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് യു.പി.സ്കൂൾ ചുങ്കം | |
---|---|
വിലാസം | |
ചുങ്കം കൊലാനി പി.ഒ. , ഇടുക്കി ജില്ല 685608 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഫോൺ | 04862 222411 |
ഇമെയിൽ | sjupschunkom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29323 (സമേതം) |
യുഡൈസ് കോഡ് | 32090701004 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൊടുപുഴ മുനിസിപ്പാലിറ്റി |
വാർഡ് | 29 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 102 |
ആകെ വിദ്യാർത്ഥികൾ | 194 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ത്രേസ്യാമ്മ പി. റ്റി |
പി.ടി.എ. പ്രസിഡണ്ട് | പ്രിൻസ് ചാക്കോ |
എം.പി.ടി.എ. പ്രസിഡണ്ട് | അൻ്റു പ്രിൻസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടം എന്ന ആശയം അന്വർത്ഥമാക്കിക്കൊണ്ട് പെൺ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിക്കൊണ്ട് കോട്ടയം അതിരൂപതയുടെ ഭാഗ്യസ്മര ണാർഹനായ ബിഷപ്പ് ഡോ. അലക്‌സാണ്ടർ ചൂളപ്പറമ്പിൽ പിതാവിനാൽ 1922 മാർച്ച് 28-ാം തീയതി ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. ചുങ്കം സെൻ്റ് മേരീസ് ഫൊറോനപ്പള്ളിയുടെ വികാരിയായിരുന്ന ബഹുമാനപ്പെട്ട പടിക്കമ്യാലിൽ സ്റ്റീഫനച്ചൻ്റെ അശ്രാന്ത പരിശ്രമത്താലാണ് ഇത് സാധ്യമായത്. പള്ളിമേടയിൽ ഹരിശ്രീ കുറിച്ച പ്രധാന അധ്യാപിക ശ്രീമതി. എ.സി ഏലി പച്ചിക്കര ആയിരുന്നു. നാല് ക്ലാസ്സുകളിലായി 156 കുട്ടികൾ പഠനം ആരംഭിച്ചു.
1951- ബഹുമാനപ്പെട്ട കൊരട്ടിയിൽ മാത്യു അച്ചൻ്റെ ശ്രമഫലമായി സെന്റ് ജോസഫ്സ് യു.പി ആയി ഉയർത്തപ്പെട്ടു. വിസിറ്റേഷൻ സിസ്റ്റേഴ്‌സിൻ്റെ നേതൃത്വം ഈ വിദ്യാലയത്തെ അനേകകാതം ഭംഗിയായി മുന്നോട്ട് നയിച്ചു. 1977-ൽ സ്‌കൂളിൻ്റെ പ്ലാറ്റിനം ജൂബിലി വിപുലമായ രീതിയിൽ അന്നത്തെ സ്‌കൂൾ മാനേജരായിരുന്ന ബഹു. വെള്ളക്കണ്ട ത്തിൽ മാത്യു അച്ചൻ്റെയും ഹെഡ്‌മിസ്ട്രസ്സിൻ്റെയും സിസ്റ്റൽ വിൽഫ്രെഡിന്റെയും നേതൃത്വ ത്തിൽ ആഗോഷിക്കുകയുണ്ടായി. ജൂബിലി സ്‌മാരകമായി മനോഹരമാ. സ്‌കൂൾ പ്രവേശന കവാടം നിർമ്മിക്കുകയും ചെയ്‌തു.
ഭൗതികസൗകര്യങ്ങൾ
ഏറെ പഴക്കമേറിയതിനാൽ സൗകര്യങ്ങൾ ലഭ്യമാകത്തക്കരീതിയിൽ 2016-ൽ പൂർത്തി യാക്കിയ നിലവിലുള്ള വിദ്യാലയത്തിൽ ഹരിതാഭമായ ക്യാമ്പസ്, ആധുനിക സൗകര്യങ്ങളോടു കൂടിയ ശിശുസൗഹൃദ ക്ലാസ്സ് മുറികൾ, ലൈബ്രറി, സയൻസ് ലാബ്, മാത്സ് ലാബ്, കമ്പ്യൂട്ടർ റൂം, വിശാലമായ കളിസ്ഥലം, ജൈവപച്ചക്കറി തോട്ടം, മാലിന്യ സംസ്‌കരണ സംവിധാനം, വിശാല മായ ഭോജനശാല, ശുചിത്വപൂർണ്ണമായ അടുക്കള, ഗോൾഡ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്, സ്റ്റാഫ് റൂം, സിക്ക് റൂം, സൈക്കിൾ ഷെഡ്, പൂന്തോട്ടം, റാമ്പ്, ശുദ്ധമായ കുടിവെള്ളം.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്, സയൻസ് ക്ലബ്ബ്, ഐ.ടി. ക്ലബ്ബ്. വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിത ക്ലബ്ബ്, സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
മുൻ പ്രധാന അദ്ധ്യാപകർ
1. എ.സി ഏലി
2. സി.എൻ അന്ന
3. സിസ്‌റ്റർ.എം.അനറ്റ
4. സിസ്‌റ്റർ.എം.ജൂഡിത്ത്
5. സിസ്‌റ്റർ.എം.ഗോൻസാഗ
6. സിസ്‌റ്റർ.പി.എം.ഏലി (സിസ്‌റ്റർ.സിറിൾ)
7. സിസ്‌റ്റർ. അമ്മുക്കുട്ടി കെ.സി (സിസ്‌റ്റർ.പെലഗിയ)
8. സിസ്‌റ്റർ. എം. മെലാനി
9. സിസ്‌റ്റർ. എം.ആഞ്ചലീന
10. സിസ്‌റ്റർ.പി.സി.ഏലി
11. സിസ്‌റ്റർ. മേരി സ!!!!മൺ (സിസ്‌റ്റർ.അനറ്റ്)
12. സിസ്‌റ്റർ.ഏലിക്കുട്ടി പി.എം
13. സിസ്‌റ്റർ. ആലീസ് എം. ജെ(സിസ്‌റ്റർ.എൽസി ജോസ്)
14. സിസ്‌റ്റർ. വത്സമ്മ കെ.എ (സിസ്‌റ്റർ.ദീപ്‌തി)
15. ശ്രീ.അലക്‌സ് മാത്യു
16. ശ്രീമതി.ജിനിമോൾ റ്റി ഫിലിപ്പ്
17. സിസ്‌റ്റർ. ത്രേസ്യാമ്മ പി.റ്റി (സിസ്‌റ്റർ. ലിസ്സിൻ )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
https://en.wikipedia.org/wiki/Rajini_Chandy
പ്രധാനമായും മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനാണ് രജനി ചാണ്ടി. 2016-ൽ ജൂഡ് ആന്റണി ജോസഫിന്റെ ഒരു മുത്തശ്ശി ഗാഥ എന്ന മലയാളം ചിത്രത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്. 2020-ൽ ബിഗ് ബോസ് മലയാളം സീസൺ 2 എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും 14-ാം ദിവസം തന്നെ പുറത്താക്കപ്പെടുകയും ചെയ്തു.
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29323
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ