"എം. ടി. ജി. എൽ. പി. എസ്.തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajeevms (സംവാദം | സംഭാവനകൾ)
പ്രധാനതാളിൽ ടാഗ് ഉൾപ്പെടുത്തി
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|M. T. G. L. P. S. Thrissur}}
| പേര്=സ്കൂളിന്റെ പേര്
{{Infobox School
| സ്ഥലപ്പേര്= സ്ഥലം
|സ്ഥലപ്പേര്=എരിഞ്ഞിരി അങ്ങാടി തൃശൂർ
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല=  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂൾ കോഡ്=  
|സ്കൂൾ കോഡ്=22414
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം=  
|യുഡൈസ് കോഡ്=32071802711
| പിൻ കോഡ്=  
|സ്ഥാപിതദിവസം=12
| സ്കൂൾ ഫോൺ=  
|സ്ഥാപിതമാസം=02
| സ്കൂൾ ഇമെയിൽ=  
|സ്ഥാപിതവർഷം=1925
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=  
| ഉപ ജില്ല= തൃശ്ശൂർ ഈസ്റ്റ്
|പോസ്റ്റോഫീസ്=തൃശൂർ ഹെഡ് പോസ്റ്റോഫീസ്
| ഭരണ വിഭാഗം=  
|പിൻ കോഡ്=680001
| സ്കൂൾ വിഭാഗം=  
|സ്കൂൾ ഫോൺ=0487 2442301
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ ഇമെയിൽ=marthomaglps@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=34
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| വിദ്യാർത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=തൃശ്ശൂർ
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=തൃശ്ശൂർ
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=ഒല്ലൂക്കര
| പ്രധാന അദ്ധ്യാപകൻ=          
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=56
|വിദ്യാർത്ഥികളുടെ എണ്ണം 1-10=107
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി എ - കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷാലി ബിജു
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=പ്രമാണം:22414 1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസജില്ലയിൽ തൃശ്ശൂർ ഈസ്റ്റ്‌ ഉപജില്ലയിലെ തൃശ്ശൂർ ഈസ്റ്റ്‌ പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ എരിഞ്ഞേരി അങ്ങാടിയിൽ മാർത്തോമ ഗേൾസ്‌ എൽ.പി.സ്‌കൂൾ സ്ഥിതി ചെയ്യുന്നു. ഒരു എൽ.പി.സ്‌കൂൾ ആയി പ്രവർത്തനം ആരംഭിച്ച്‌ ഹൈസ്‌കൂൾ ആയി ഇത്‌ ഉയർത്തപ്പെട്ടു. 1963 ൽ ഗവൺമെന്റ്‌ ഉത്തരവുപ്രകാരം ഹൈസ്കൂളിൽ നിന്ന്‌ എൽ.പി.സ്കൂൾ വേർതിരിഞ്ഞു. അങ്ങനെ ഒരേ കോമ്പനണ്ടിൽ ഹൈസ്കൂളും എൽ.പി.സ്കുളും ഒന്നിച്ച്‌ സുഗമമായി പ്രവർത്തിക്കുന്നു.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശൂർ പട്ടണത്തിൽ പെണ്കുട്ടികൾക്ക് പഠിക്കുന്നതിന് ഒരു മലയാളം സ്ക്കൂൾ ഇല്ലാതിരുന്ന കാലത്ത്,1925 ൽ പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഈ സ്കൂൾ സ്ഥാപിതമായി. തൃശ്ശൂർ എബനേസർ മാർത്തോമാ ഇടവക,പള്ളി പണിയുന്നതിനുവേണ്ടി വാങ്ങിയ സ്ഥലം പിന്നീട് സ്ക്കൂൾ ആരംഭിക്കുന്നതിന് വിനിയോഗിച്ചു.1925 കാലഘട്ടത്തിൽ എരിഞ്ഞേരി അങ്ങാടിയിലും പരിസരവും വീടുകൾകൊണ്ട് നിറഞ്ഞിരുന്നു.രണ്ട് ഡിവിഷനുകളിലായി 100 ഓളം വിദ്യാർത്ഥികൾ ആരംഭത്തിൽ ഉണ്ടായിരുന്നു. ഗവൺമെൻ്റ് ഉച്ചഭക്ഷണം കുട്ടികൾക്ക് സൗജന്യമായി നൽകി വരുന്നതിനു മുമ്പ് തന്നെ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകിയിരുന്നു.അതുപോലെ സർക്കാർ കുട്ടികൾക്ക് സൗജന്യ യൂണിഫോം നൽകുന്നതിന് വളരെയധികം വർഷങ്ങൾക്ക് മുമ്പ് ഈ സ്കൂളിലെ അധ്യാപിക ശ്രീമതി മറിയാമ്മ സി. ജെ . കുട്ടികൾക്ക് യൂണിഫോം  നൽകിയിരുന്നു എന്നത് എടുത്തു പറയേണ്ട സംഗതിയാണ്. പൂർവ്വ അധ്യാപിക, അധ്യാപകരും നിലവിലുള്ള സ്കൂളുകൾക്ക് സ്കോളർഷിപ്പുകൾ നൽകി പഠന പിന്തുണ നൽകുന്നു. വിദ്യാർത്ഥി സമൂഹത്തിൻ്റെ കഴിവുകളെ പരമാവധി വളർത്തിയെടുക്കുവാൻ  ഈ സ്ഥാപനം ജാഗ്രതയോടെ നിലകൊള്ളുന്നു.
 
== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 48: വരി 78:


==വഴികാട്ടി==
==വഴികാട്ടി==
 
{{Slippymap|lat=10.521387|lon=76.219518|zoom=18|width=800|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/എം._ടി._ജി._എൽ._പി._എസ്.തൃശ്ശൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്