"പുഴവാത് ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Puzhavathu Govt.LPS}} | {{prettyurl|Puzhavathu Govt.LPS}} | ||
{{Infobox School | |||
|സ്ഥലപ്പേര്=പുഴവാത് | |||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=33359 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32100100116 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1914 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=ചങ്ങനാശ്ശേരി | |||
|പിൻ കോഡ്=686101 | |||
|സ്കൂൾ ഫോൺ=0481 2423383 | |||
|സ്കൂൾ ഇമെയിൽ=glpspuzhvt@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചങ്ങനാശ്ശേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | |||
|വാർഡ്=27 | |||
|ലോകസഭാമണ്ഡലം=മാവേലിക്കര | |||
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി | |||
|താലൂക്ക്=ചങ്ങനാശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=4 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=11 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=15 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4(Hm+3teachers) | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബീന എ കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അനുജി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ ശിവരാമൻ | |||
|സ്കൂൾ ചിത്രം= 33359-govt_lps_puzhavathu.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ പുഴവാത് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. | |||
== '''ചരിത്രം''' == | |||
തിരുവിതാംകൂർ മഹാരാജാവിനാൽ 1915 ൽ രാജമുദ്രയോടുകൂടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ചങ്ങനാശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെയും കുമാരമംഗലം മനയിലെയും അംഗങ്ങൾ അടക്കം പഠിച്ചിട്ടുള്ളതും ചരിത്ര പരമായി വളരെ പ്രാധാന്യം ഉള്ളതുമാണ് ഈ വിദ്യാലയം.ചങ്ങനാശേരി രാജരാജവര്മയുടെയും റാണി ലക്ഷ്‌മിഭായിയുടെയും മകനായ ശ്രീമൂലം തിരുനാൾ രാമവർമ 1915 ൽ പുഴവാതിൽ സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം രാജഭരണത്തിന്റെ അപൂർവം ശേഷിപ്പുകൾ അലങ്കരിക്കപ്പെടുന്നു.രാജാധികാരത്തിന്റെ അടയാളമായ ശംഖുമുദ്രയും പ്രാചീന ശില്പകലയുടെ ചാരുതയായ വൃത്താകാരമായ തൂണുകളും ഈ പുരാതന അക്ഷര കേന്ദ്രത്തിന്റെ അലങ്കാരമായി ഇന്നും നിലനിൽക്കുന്നു.പൊതു വിദ്യാഭ്യാസ മേഖലക്ക് നിസ്തുലമായ സംഭാവനകൾ നൽകിയ ഈ സരസ്വതീ ക്ഷേത്രം സമൂഹത്തിലെ അറിയപ്പെടുന്ന പല മഹാപ്രതിഭകൾക്കും അറിവിന്റെ പാഠങ്ങൾ നൽകിയിട്ടുണ്ട്.കേരളീയ കലകളുടെ തറവാടായ ലക്ഷ്മീപുരം കൊട്ടാരം ഈ വിദ്യാലയത്തിന് വിളിപ്പാടകലെ ആണ്. തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ അച്ഛൻ രാജരാജവർമ്മ ഈ കൊട്ടാരത്തിലെ അംഗം ആയിരുന്നു.[[പുഴവാത് ഗവ എൽ പി എസ്/ചരിത്രം|തുടർന്ന് വായിക്കുക]] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
| | |||
സുരക്ഷിതവും സൗകര്യപ്രദവുമായ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത് . | |||
* സ്മാർട്ട് ക്ലാസ്സ് റൂം | |||
* കമ്പ്യൂട്ടർ ലാബ് | |||
* ഓഫീസ് റൂം | |||
* അസംബ്ലി ഹാൾ | |||
* വൈദ്യുതീകരിച്ച ക്ലാസ്റൂമുകൾ | |||
* പാചകപ്പുര | |||
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽ ടോയ്ലറ്റ് , | |||
* സ്റ്റോർ റൂം | |||
* കളിസ്ഥലം[[പുഴവാത് ഗവ എൽ പി എസ്/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] | |||
== | == '''മാനേജ്‌മെന്റ്''' == | ||
ചങ്ങനാശ്ശേരി നഗരസഭയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* എസ്.പി.സി | * എസ്.പി.സി | ||
* എൻ.സി.സി. | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* | * [[പുഴവാത് ഗവ എൽ പി എസ്/|വിദ്യാരംഗം കലാ സാഹിത്യ വേദി.|]] | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
! പേര് | |||
|- | |||
|1 | |||
|ശാന്തകുമാർ | |||
|- | |||
|2 | |||
|കെ ടി ജാനകി | |||
|- | |||
|3 | |||
|അച്ചാമ്മ ജോർജ് | |||
|- | |||
|4 | |||
|ബീന എ കെ | |||
|} | |||
=='''വഴികാട്ടി'''== | |||
* ചങ്ങനാശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ട് കിലോമീറ്റർ) | |||
* ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ- ഓട്ടോ മാർഗ്ഗം എത്താം | |||
* കെ സ് ആർ ടി സി ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
{{Slippymap|lat=9.43709|lon= 76.531828|zoom=16|width=800|height=400|marker=yes}} |
20:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുഴവാത് ഗവ എൽ പി എസ് | |
---|---|
വിലാസം | |
പുഴവാത് ചങ്ങനാശ്ശേരി പി.ഒ. , 686101 , കോട്ടയം ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0481 2423383 |
ഇമെയിൽ | glpspuzhvt@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33359 (സമേതം) |
യുഡൈസ് കോഡ് | 32100100116 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 27 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 4 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 15 |
അദ്ധ്യാപകർ | 4(Hm+3teachers) |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന എ കെ |
പി.ടി.എ. പ്രസിഡണ്ട് | അനുജി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ ശിവരാമൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ പുഴവാത് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ചരിത്രം
തിരുവിതാംകൂർ മഹാരാജാവിനാൽ 1915 ൽ രാജമുദ്രയോടുകൂടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ചങ്ങനാശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെയും കുമാരമംഗലം മനയിലെയും അംഗങ്ങൾ അടക്കം പഠിച്ചിട്ടുള്ളതും ചരിത്ര പരമായി വളരെ പ്രാധാന്യം ഉള്ളതുമാണ് ഈ വിദ്യാലയം.ചങ്ങനാശേരി രാജരാജവര്മയുടെയും റാണി ലക്ഷ്‌മിഭായിയുടെയും മകനായ ശ്രീമൂലം തിരുനാൾ രാമവർമ 1915 ൽ പുഴവാതിൽ സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം രാജഭരണത്തിന്റെ അപൂർവം ശേഷിപ്പുകൾ അലങ്കരിക്കപ്പെടുന്നു.രാജാധികാരത്തിന്റെ അടയാളമായ ശംഖുമുദ്രയും പ്രാചീന ശില്പകലയുടെ ചാരുതയായ വൃത്താകാരമായ തൂണുകളും ഈ പുരാതന അക്ഷര കേന്ദ്രത്തിന്റെ അലങ്കാരമായി ഇന്നും നിലനിൽക്കുന്നു.പൊതു വിദ്യാഭ്യാസ മേഖലക്ക് നിസ്തുലമായ സംഭാവനകൾ നൽകിയ ഈ സരസ്വതീ ക്ഷേത്രം സമൂഹത്തിലെ അറിയപ്പെടുന്ന പല മഹാപ്രതിഭകൾക്കും അറിവിന്റെ പാഠങ്ങൾ നൽകിയിട്ടുണ്ട്.കേരളീയ കലകളുടെ തറവാടായ ലക്ഷ്മീപുരം കൊട്ടാരം ഈ വിദ്യാലയത്തിന് വിളിപ്പാടകലെ ആണ്. തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ അച്ഛൻ രാജരാജവർമ്മ ഈ കൊട്ടാരത്തിലെ അംഗം ആയിരുന്നു.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
സുരക്ഷിതവും സൗകര്യപ്രദവുമായ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത് .
- സ്മാർട്ട് ക്ലാസ്സ് റൂം
- കമ്പ്യൂട്ടർ ലാബ്
- ഓഫീസ് റൂം
- അസംബ്ലി ഹാൾ
- വൈദ്യുതീകരിച്ച ക്ലാസ്റൂമുകൾ
- പാചകപ്പുര
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽ ടോയ്ലറ്റ് ,
- സ്റ്റോർ റൂം
- കളിസ്ഥലംതുടർന്ന് വായിക്കുക
മാനേജ്‌മെന്റ്
ചങ്ങനാശ്ശേരി നഗരസഭയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് |
---|---|
1 | ശാന്തകുമാർ |
2 | കെ ടി ജാനകി |
3 | അച്ചാമ്മ ജോർജ് |
4 | ബീന എ കെ |
വഴികാട്ടി
- ചങ്ങനാശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ട് കിലോമീറ്റർ)
- ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ- ഓട്ടോ മാർഗ്ഗം എത്താം
- കെ സ് ആർ ടി സി ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33359
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ