"കണ്ണപുരം ഈസ്റ്റ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1145 (സംവാദം | സംഭാവനകൾ)
No edit summary
Schoolwikihelpdesk (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2520046 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= മൊട്ടമ്മൽ
|സ്ഥലപ്പേര്=മൊട്ടമ്മൽ
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13554
|സ്കൂൾ കോഡ്=13554
| സ്ഥാപിതവർഷം= 1945
|
| സ്കൂൾ വിലാസം= <br/>കണ്ണൂർ
|വിക്കിഡാറ്റ ക്യു ഐഡി=Q64458221
| പിൻ കോഡ്= 670331
|യുഡൈസ് കോഡ്=32021400603
| സ്കൂൾ ഫോൺ= 04972862142
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= kannapurameastupschool@gmail.com
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1945
| ഉപ ജില്ല= മാടായി
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=മൊട്ടമ്മൽ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=670331
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=0497 2862142
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഇമെയിൽ=kannapurameastupschool@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 56
|ഉപജില്ല=മാടായി
| പെൺകുട്ടികളുടെ എണ്ണം= 49
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 105
|വാർഡ്=9
| അദ്ധ്യാപകരുടെ എണ്ണം=   10
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പ്രധാന അദ്ധ്യാപകൻ=   ഗീതാകുമാരി സി      
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
| പി.ടി.. പ്രസിഡണ്ട്=     ഉണ്ണികൃഷ്ണൻ കെ    
|താലൂക്ക്=കണ്ണൂർ
| സ്കൂൾ ചിത്രം= 13554.1.jpg ‎|
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി
}}
|ഭരണവിഭാഗം=എയ്ഡഡ്
== ചരിത്രം ==
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=115
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീതാകുമാരി.സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രാജേഷ് കുമാർ.കെ.പി
|എം.പി.ടി.എ. പ്രസിഡണ്ട്=സുധ.സി
|സ്കൂൾ ചിത്രം=13554.1.jpg ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
|ക്ലബുകൾ=സയൻസ് ക്ലബ്}}


    നാടിനെ വെളിച്ചത്തിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെയാണ് നൂറോളം വർഷങ്ങൾക്കുമുൻപ് നമ്മുടെ വിദ്യാലയവുംആരംഭിച്ചത്. ശ്രീ മാണിക്കോത്ത്  രാമനെഴുത്തചഛൻ തുടക്കം കുറിച്ച  ഈ സ്ഥാപനം എഴ്ശ്ശൻ പളളിക്കൂടം എന്നും പേര് ചൊല്ലി വിളിച്ചിരുന്നു. ഇത് പിന്നീട് കണ്ണപുരം എലിമെൻറി സ്കൂളായി. രാമനെഴുത്തചഛൻ  മരണപ്പെട്ടതോടെ അനാഥമായ സ്കൂൾ നിലംപതിച്ചു. എലിമെൻറി സ്കൂളിന്റെപതനകാലത്ത് അവിടെ അധ്യാപകരായിരുന്ന ശ്രീമാൻമാർ ഗോപാലൻ നമ്പ്യാർ, ഗോവിന്ദൻ നമ്പ്യാർ, രാഘവൻ നമ്പ്യാർ, കെ .പി കേളു , ടി.വി. നാരായണൻ എന്നിവർ സ്കൂളിന്റെ പുനസൃഷ്ടി ഏറ്റെടുത്ത് 1945 ൽ വീണ്ടും പ്രവർത്തനമാരംഭിച്ചു. ഇത് പിന്നീട് കണ്ണപുരം ഈസ്റ്റ് എൽ പി സ്കൂൾ എന്ന പേരിലറിയപ്പെട്ടു. വിദ്യാർഥികളുടെ എണ്ണം കൂടി വന്നതോടെ  നേരത്തെ ഉണ്ടായിരുന്ന അധ്യാപകരും പുതുതായി വന്ന പി.കണ്ണൻ നായർ, എം കരുണാകരൻ നനപ്യാറ എന്നിവരും ചേർന്ന് സ്കൂളിന് ഒരു സ്ഥിരം കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമാക്കി.
.കണ്ണൂര്.. ജില്ലയിലെ തളിപ്പറമ്പ.. വിദ്യാഭ്യാസ ജില്ലയിൽ മാടായി.. ഉപജില്ലയിലെ ..മൊട്ടമ്മൽ എന്ന..സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്
                നമ്മുടെ പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും പഠിക്കാനുളള ഒരേയൊരു വിദ്യാലയമായിരുന്നു ഇത്. മാതൃകാപരമായ രീതിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വെളിച്ചം പകർന്നു നൽകിക്കൊണ്ട് സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രശസ്തരായവർ നിരവധിയാണ്.
            ഏറെ പരിമിതികൾക്കിടയിൽ നിന്നുകൊണ്ട് പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി നമ്മുടെ വിദ്യാലയം തലയെടുപ്പോടെ നിൽക്കുന്നു എന്നതിൽ അഭിമാനമുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
==ചരിത്രം ==


നാടിനെ വെളിച്ചത്തിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെയാണ് നൂറോളം വർഷങ്ങൾക്കുമുൻപ് നമ്മുടെ വിദ്യാലയവുംആരംഭിച്ചത്.  ശ്രീ മാണിക്കോത്ത്  രാമനെഴുത്തചഛൻ തുടക്കം കുറിച്ച  ഈ സ്ഥാപനം എഴ്ശ്ശൻ പളളിക്കൂടം എന്നും പേര് ചൊല്ലി വിളിച്ചിരുന്നു.  ഇത് പിന്നീട്  കണ്ണപുരം] എലിമെൻറി സ്കൂളായി. രാമനെഴുത്തചഛൻ  മരണപ്പെട്ടതോടെ അനാഥമായ സ്കൂൾ നിലംപതിച്ചു.  എലിമെൻറി സ്കൂളിന്റെപതനകാലത്ത് അവിടെ അധ്യാപകരായിരുന്ന ശ്രീമാൻമാർ ഗോപാലൻ നമ്പ്യാർ, ഗോവിന്ദൻ നമ്പ്യാർ, രാഘവൻ നമ്പ്യാർ, കെ .പി കേളു , ടി.വി. നാരായണൻ എന്നിവർ സ്കൂളിന്റെ പുനസൃഷ്ടി ഏറ്റെടുത്ത് 1945 ൽ വീണ്ടും പ്രവർത്തനമാരംഭിച്ചു.  ഇത് പിന്നീട് കണ്ണപുരം ഈസ്റ്റ് എൽ പി സ്കൂൾ എന്ന പേരിലറിയപ്പെട്ടു.  വിദ്യാർഥികളുടെ എണ്ണം കൂടി വന്നതോടെ  നേരത്തെ ഉണ്ടായിരുന്ന അധ്യാപകരും പുതുതായി വന്ന പി.കണ്ണൻ നായർ, എം കരുണാകരൻ നനപ്യാറ എന്നിവരും ചേർന്ന് സ്കൂളിന് ഒരു സ്ഥിരം കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമാക്കി. [[കണ്ണപുരം ഈസ്റ്റ് യു പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയുക.]]


  തുറന്നതാണെങ്കിലും ആവശ്യത്തിന് ക്ലാസ് മുറികളുണ്ട്.  ഒരു സ്മാർട്ട് ക്ലാസ് മുറി ഉണ്ട്. ആവശ്യത്തിന് കക്കൂസ് മൂത്രപ്പുര എന്നിവയുണ്ട്. മോട്ടോർ ഘടിപ്പിച്ച കിണറുണ്ട്.  കുടിവെളളവിതരണത്തിനാവശ്യമായ  സൗകര്യങ്ങളുണ്ട്.  പ്രത്യേകം ഓഫീസും സ്ററാഫ് റൂം  ഉണ്ട് ,  ഉച്ചഭ കഷണത്തനാവശ്യമായ അരിയും മറ്റു സാധനങ്ങളും സൂക്ഷിക്കാനാവശ്യമായ മുറിയിണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
തുറന്നതാണെങ്കിലും ആവശ്യത്തിന് ക്ലാസ് മുറികളുണ്ട്.  മൂന്ന് സ്മാർട്ട് ക്ലാസ് മുറി ഉണ്ട്. ഏഴ് ലാപ് ടോപ്പ് ഉണ്ട്. ആവശ്യത്തിന് കക്കൂസ് മൂത്രപ്പുര എന്നിവയുണ്ട്. മോട്ടോർ ഘടിപ്പിച്ച സ്വന്തമായ കിണറുണ്ട്.  കുടിവെളളവിതരണത്തിനാവശ്യമായ  സൗകര്യങ്ങളുണ്ട്.  പ്രത്യേകം ഓഫീസും സ്ററാഫ് റൂം  ഉണ്ട് ,  ഉച്ചഭക്ഷണത്തിനാവശ്യമായ അരിയും മറ്റു സാധനങ്ങളും സൂക്ഷിക്കാനാവശ്യമായ മുറിയിണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


                    
                    
പാഠ്യപ്രവർത്തനങ്ങൾക്ക് പുറമെ പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു.  ഇംഗ്ലീഷ്, ഹിന്ദി, ഗണിതം,സയൻസ്,സാമൂഹ്യം,വിദ്യാരംഗം,ആരോഗ്യം,പരിസ്ഥിതി,ക്ലബുകൾ നന്നായി പ്രവർത്തിക്കുന്നു.  എല്ലാ ദിനാചരണങ്ങളും ക്വിസ്, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം,ബാഡ്ജ് നിർമ്മാണം,തുടങ്ങി വിവിധ പരിപാടികളോടെ ആചരിക്കാറുണ്ട്.  ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയമേളകളിലും മികച്ച നേട്ടം കൈവരിച്ചു.പാവനിർമ്മാണത്തിൽസംസ്ഥാന തലത്തിൽ A ഗ്രേഡ് നേടുകയുണ്ടായി.
പാഠ്യപ്രവർത്തനങ്ങൾക്ക് പുറമെ പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു.  ഇംഗ്ലീഷ്, ഹിന്ദി, ഗണിതം,സയൻസ്,സാമൂഹ്യം,വിദ്യാരംഗം,ആരോഗ്യം,പരിസ്ഥിതി,ക്ലബുകൾ നന്നായി പ്രവർത്തിക്കുന്നു.  എല്ലാ ദിനാചരണങ്ങളും ക്വിസ്, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം,ബാഡ്ജ് നിർമ്മാണം,തുടങ്ങി വിവിധ പരിപാടികളോടെ ആചരിക്കാറുണ്ട്.  ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയമേളകളിലും മികച്ച നേട്ടം കൈവരിച്ചു.പാവനിർമ്മാണത്തിൽസംസ്ഥാന തലത്തിൽ A ഗ്രേഡ് നേടുകയുണ്ടായി.
*[[[[നേ‍‍ർകാഴ്ച]]/പാഠ്യേതരപ്രവർത്തനങ്ങൾ|പാഠ്യേതരപ്രവർത്തനങ്ങൾ
*[[[[നേ‍‍ർകാഴ്ച]]/പാഠ്യേതരപ്രവർത്തനങ്ങൾ|പാഠ്യേതരപ്രവർത്തനങ്ങൾ


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


* ഇടക്കേപ്പുറത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണൻ നമ്പ്യാരാണ്  ഇപ്പോഴത്തെ മാനേജർ.
* രഘുനാഥ൯.കെ.എം ആണ് ഇപ്പോഴത്തെ മാനേജർ.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!
!
!
|-
|
|
|
|-
|
|
|
|-
|
|
|
|}




      കെ.രാഘവൻ മാസ്റ്റർ വിരമിച്ചതിനുശേഷം കെ.സി യശോദ ടീച്ചറും  അതിനുശേഷം എം കെ നളിനിക്കുട്ടി ടീച്ചറും പിന്നീട് ജഗദമ്മ ടീച്ചറും അതിനുശേഷം എം എം ജയലക്ഷമി ടീച്ചറും പ്രവർത്തിച്ചു.
കെ.രാഘവൻ മാസ്റ്റർ വിരമിച്ചതിനുശേഷം കെ.സി യശോദ ടീച്ചറും  അതിനുശേഷം എം കെ നളിനിക്കുട്ടി ടീച്ചറും പിന്നീട് ജഗദമ്മ ടീച്ചറും അതിനുശേഷം എം എം ജയലക്ഷമി ടീച്ചറും പ്രവർത്തിച്ചു.
== ചിത്രശാല ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
സമൂഹത്തിൽ ഉന്നതസ്ഥാനത്തെത്തിയ നിരവധി പൂർവ്വ വിദ്യാർത്ഥികളുണ്ട്.  ഡോകടർമാർ എഞ്ചിനീയർമാർ,വക്കീലൻമാർ,അധ്യാപകർ,രാഷ്ടീയപ്രവർത്തകർ,കലാകാരൻമാർ,കർഷകർ തുടങ്ങി എല്ലാ മേഘലകളിലും നമ്മുടെ പൂർവ്വവിദ്യാർഥികളുണ്ട്.  വിദേശങ്ങളിൽ ഉന്നതനിലയിൽ പ്രവർത്തിച്ചവരും ഇപ്പോഴും പ്രവർത്തിച്ചുവരുന്നവരും ഉണ്ട്..
 
        സമൂഹത്തിൽ ഉന്നതസ്ഥാനത്തെത്തിയ നിരവധി പൂർവ്വ വിദ്യാർത്ഥികളുണ്ട്.  ഡോകടർമാർ എഞ്ചിനീയർമാർ,വക്കീലൻമാർ,അധ്യാപകർ,രാഷ്ടീയപ്രവർത്തകർ,കലാകാരൻമാർ,കർഷകർ തുടങ്ങി എല്ലാ മേഘലകളിലും നമ്മുടെ പൂർവ്വവിദ്യാർഥികളുണ്ട്.  വിദേശങ്ങളിൽ ഉന്നതനിലയിൽ പ്രവർത്തിച്ചവരും ഇപ്പോഴും പ്രവർത്തിച്ചുവരുന്നവരും ഉണ്ട്..


*ഡോ. ജയകൃഷ്ണൻ
*ഡോ. ജയകൃഷ്ണൻ
വരി 68: വരി 117:
പേരുകൾ ഇനിയും കൂട്ടിച്ചേർക്കാനുണ്ട്.
പേരുകൾ ഇനിയും കൂട്ടിച്ചേർക്കാനുണ്ട്.


==വഴികാട്ടി==
==വഴികാട്ടി  
 
   കണ്ണപുരം റെയിൽവെ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോ മീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്താം. ചൈനാക്ലേറോഡിൽ നിന്ന് കണ്ണപുരം- ധർമ്മശാല റോഡിലൂടെ ഒന്നര കിലോമീറ്റർ വന്നാൽ സ്കൂളിലെത്താം.
      ===വഴികാട്ടി==={{#multimaps: 11.979292, 75.327027 | width=800px | zoom=16 }}
<ref></ref>
 
 
 
  **   കണ്ണപുരം റെയിൽവെ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോ മീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്താം. ചൈനാക്ലേറോഡിൽ നിന്ന് കണ്ണപുരം- ധർമ്മശാല റോഡിലൂടെ ഒന്നര കിലോമീറ്റർ വന്നാൽ സ്കൂളിലെത്താം.
"https://schoolwiki.in/കണ്ണപുരം_ഈസ്റ്റ്_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്