"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|CHINGAVANAM N S S}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=കോട്ടയം | |സ്ഥലപ്പേര്=കുഴിമറ്റം | ||
| റവന്യൂ ജില്ല= കോട്ടയം | |വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
| | |റവന്യൂ ജില്ല=കോട്ടയം | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=33023 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്=5142 | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32100600311 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1948 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കുഴിമറ്റം | ||
| | |പിൻ കോഡ്=686533 | ||
| പഠന | |സ്കൂൾ ഫോൺ=0481 2432208 | ||
| പഠന | |സ്കൂൾ ഇമെയിൽ=nsshighschoolchingavanam@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=കോട്ടയം ഈസ്റ്റ് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=16 | ||
| | |ലോകസഭാമണ്ഡലം=കോട്ടയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=കോട്ടയം | ||
| | |താലൂക്ക്=കോട്ടയം | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=പള്ളം | ||
| പി.ടി. | |ഭരണവിഭാഗം=എയിഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
}} | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 5-10= | |||
|പെൺകുട്ടികളുടെ എണ്ണം 5-10=260 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=902 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=29 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=125 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=77 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ലേഖ വി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=ലക്ഷ്മി എ | |||
|പ്രധാന അദ്ധ്യാപിക=ലക്ഷ്മി എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഹരിരാഗ് നന്ദൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യമോൾ വി ജി | |||
|സ്കൂൾ ചിത്രം=33023.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വിദ്യയുടെ അധിദേവതയായ സരസ്വതി ദേവി കുടികൊള്ളൂന്ന,ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ | വിദ്യയുടെ അധിദേവതയായ സരസ്വതി ദേവി കുടികൊള്ളൂന്ന,ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ എക ഹൈസ്കൂൾ. ജാതിമതചിന്തകൾക്കും വിഭാഗിയതകൾക്കും അതീതമായി അജ്ഞാനത്തിൻറ അന്ധകരത്തിൽനിന്ന് ജ്ഞാനത്തിൻറ നിത്യവെളിച്ചത്തിലേക്ക് ഒരു സമൂഹത്തെ പിടിച്ചുയർത്തുന്നതിന് 1948ൽ സ്ഥാപിതമായി{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യയുടെ അധിദേവതയായ സരസ്വതി ദേവി കുടികൊള്ളൂന്ന ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഏക | വിദ്യയുടെ അധിദേവതയായ സരസ്വതി ദേവി കുടികൊള്ളൂന്ന ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂൾ. | ||
1948ൽ പ്രവർത്തനമാരംഭിച്ചൂ.1950ൽ യു.പി. സ്ക്കുളാക്കി. 1951 ജൂൺ ഒന്നിന് ഈ സരസ്വതീക്ഷേത്രത്തെ 1263ആം നംബർ കുഴിമററം എൻ.എസ്സ് .എസ്സ്. കരയോഗം മഹാനായ ആചര്യൻ ശ്രീ മന്നത്തു പദ്മനാഭനു സമർപ്പിച്ചു.1954ൽ ഹൈസ്ക്കുളിനുളള ശ്രമം ആരംഭിച്ചു.ആദ്യ എസ് എസ് എൽ സി ബാച്ച് 1957 മാർച്ചിൽ പുറത്തിറങ്ങി. ഈ സ്കൂളിൻറ ആദ്യ പ്രധമാധ്യാപിക ശ്രീമതി ജെ കമലമ്മ ആയിരുന്നു.1954,1957,1961,1971,1972, 1975-76 എന്നീ വർഷങ്ങളിലാണ് ഈ സ്ക്കുളിലെ വിവിധ കെട്ടിടസമൂച്ചയങ്ങളുടെ നിർമ്മാണം നടന്നത് .അന്നത്തെ സ്കൂൾ ലോക്കൽ മാനേജരായിരുന്ന രവിമംഗലത്തു കെ പി രാമൻപിളളയാണ് കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട ധനസമാഹരണത്തിനും നിർമ്മാണപ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിച്ചത് .1973ൽ ഈ സ്കൂളിൻറ രജതജുബിലിയും 1998ൽ സുവർണ്ണജുബിലിയും ആഘോഷിച്ചു .രജതജുബിലി സുവർണ്ണജുബിലി കാലയളവിലെ പ്രധമാധ്യാപികമാർ ശ്രീമതി പി കെ പൊന്നമ്മയും ശ്രീമതി എൽ.പാർവതി ബായ് യും ആയിരുന്നു.2015 ൽ ഹയർ സെക്കന്ററി ക്ലാസുകൾ ആരംഭിച്ചു .ബയോമാത്‌സ് ,കോമേഴ്‌സ് (കംപ്യൂട്ടർസയൻസ്) എന്നീ ബാച്ചുകളാണ് നിലവിലുള്ളത് . | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ 20സെൻറ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.30ക്ലാസ് മുറികൾ, ഓഡിറ്റോറിയം, കമ്പ്യൂട്ടർ ലാബ് ഡിജിറ്റൽ ലൈബ്രറി, സയൻസ് ലാബ്, റമാഡിയൽ ക്ലാസ് , അതിവിശാലമായ കളിസ്ഥലം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ് .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ടു ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * എൻ.സി.സി | ||
* | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* സാന്ത്വനം | |||
[[{{PAGENAME}} /ക്ലബ്ബ് പ്രവർത്തനങ്ങൾ|. ക്ലബ്ബ് പ്രവർത്തനങ്ങൾ]] | |||
==[[{{PAGENAME}} /ചിത്രശാല_33023|ചിത്രശാല_33023]]== | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
നായർ സര്വ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സമാദരണീയനായ ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ് ജനറൽ സെക്രട്ടറി. ബഹു. പി എൻ നരേന്ദ്രനാഥൻ നായർ അവർകളാണ് പ്രസിഡന്റ് . പ്രൊഫ: കെ.വി. രവീന്ദ്രനാഥൻ നായർ അവർകളാണ് സ്ക്കൂൾ ഇൻസ്പെക്ടറും ജനറൽ മാനേജരും.. മാനേജ്മെന്റിന്റെ പൂർണപിൻതുണയോടെ മികച്ച രീതിയിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നു | |||
{|class="wikitable" style="text-align:center; width:700px; height:15px" border="9" | |||
|[[{{PAGENAME}}ഹയർ സെക്കൻററിഅദ്ധ്യാപകർ-|<font color="blue">''' ഹയർ സെക്കൻററിഅദ്ധ്യാപകർ-''']] | |||
|[[{{PAGENAME}}/|'''അദ്ധ്യാപകർ-എച്ച്.എസ്''']] | |||
|[[{{PAGENAME}}/യു.പീ.എസ്സ്|<font color="red">'''അദ്ധ്യാപകർ-യു.പി.എസ്സ്''']] | |||
|[[{{PAGENAME}}/അനദ്ധ്യാപകർ|<font color="blue">'''അനദ്ധ്യാപകർ ''']] | |||
|- | |||
|} | |||
== മുൻ സാരഥികൾ == | |||
[[{{PAGENAME}} /മുൻ സാരഥികൾ|മുൻ സാരഥികൾ]] | |||
''''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''''' | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
കെ എസ്സ് രധാകൃഷ്ണൻ | |||
Lalitha Kala Akademy | |||
conferred the second K.C.S.Panicker Prize to eminent sculptor K.S.Radhakrishnan. | |||
കെ ശരത്ചന്ദ്രബാബു(DY General Manager COCHIN REFINARY) | |||
എൻ. ജയകൃഷ്ണൻ ( സിനിമ സീരിയൽ നടൻ) | |||
മായാദേവി ബി(എസ്സ്.എസ്സ്.എൽ.സി റാങ്കുകാരുടെ നിരയിൽ ഇടംനേടിയപൂർവ്വവിദ്യാർത്ഥിനി ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | {{Slippymap|lat= 9.523491|lon=76.537467|zoom=16|width=800|height=400|marker=yes}} | ||
{| | |||
*ഏം.സി . | *ഏം.സി .റോഡിൽ ചിങ്ങവനം - ഞാലിയാകുഴി റോഡിൽ 2 കി..മി. കിഴക്കൊട്ടുമാറി സദനം കവല.അവിടെ നിന്നും അര കി..മി. വലത്തോട്ട | ||
<!--visbot verified-chils->--> |
21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിദ്യയുടെ അധിദേവതയായ സരസ്വതി ദേവി കുടികൊള്ളൂന്ന,ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ എക ഹൈസ്കൂൾ. ജാതിമതചിന്തകൾക്കും വിഭാഗിയതകൾക്കും അതീതമായി അജ്ഞാനത്തിൻറ അന്ധകരത്തിൽനിന്ന് ജ്ഞാനത്തിൻറ നിത്യവെളിച്ചത്തിലേക്ക് ഒരു സമൂഹത്തെ പിടിച്ചുയർത്തുന്നതിന് 1948ൽ സ്ഥാപിതമായി
എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം. | |
---|---|
വിലാസം | |
കുഴിമറ്റം കുഴിമറ്റം പി.ഒ. , 686533 , കോട്ടയം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0481 2432208 |
ഇമെയിൽ | nsshighschoolchingavanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33023 (സമേതം) |
എച്ച് എസ് എസ് കോഡ് | 5142 |
യുഡൈസ് കോഡ് | 32100600311 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയിഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 902 |
അദ്ധ്യാപകർ | 29 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 125 |
പെൺകുട്ടികൾ | 77 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലേഖ വി |
വൈസ് പ്രിൻസിപ്പൽ | ലക്ഷ്മി എ |
പ്രധാന അദ്ധ്യാപിക | ലക്ഷ്മി എ |
പി.ടി.എ. പ്രസിഡണ്ട് | ഹരിരാഗ് നന്ദൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യമോൾ വി ജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വിദ്യയുടെ അധിദേവതയായ സരസ്വതി ദേവി കുടികൊള്ളൂന്ന ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂൾ. 1948ൽ പ്രവർത്തനമാരംഭിച്ചൂ.1950ൽ യു.പി. സ്ക്കുളാക്കി. 1951 ജൂൺ ഒന്നിന് ഈ സരസ്വതീക്ഷേത്രത്തെ 1263ആം നംബർ കുഴിമററം എൻ.എസ്സ് .എസ്സ്. കരയോഗം മഹാനായ ആചര്യൻ ശ്രീ മന്നത്തു പദ്മനാഭനു സമർപ്പിച്ചു.1954ൽ ഹൈസ്ക്കുളിനുളള ശ്രമം ആരംഭിച്ചു.ആദ്യ എസ് എസ് എൽ സി ബാച്ച് 1957 മാർച്ചിൽ പുറത്തിറങ്ങി. ഈ സ്കൂളിൻറ ആദ്യ പ്രധമാധ്യാപിക ശ്രീമതി ജെ കമലമ്മ ആയിരുന്നു.1954,1957,1961,1971,1972, 1975-76 എന്നീ വർഷങ്ങളിലാണ് ഈ സ്ക്കുളിലെ വിവിധ കെട്ടിടസമൂച്ചയങ്ങളുടെ നിർമ്മാണം നടന്നത് .അന്നത്തെ സ്കൂൾ ലോക്കൽ മാനേജരായിരുന്ന രവിമംഗലത്തു കെ പി രാമൻപിളളയാണ് കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട ധനസമാഹരണത്തിനും നിർമ്മാണപ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിച്ചത് .1973ൽ ഈ സ്കൂളിൻറ രജതജുബിലിയും 1998ൽ സുവർണ്ണജുബിലിയും ആഘോഷിച്ചു .രജതജുബിലി സുവർണ്ണജുബിലി കാലയളവിലെ പ്രധമാധ്യാപികമാർ ശ്രീമതി പി കെ പൊന്നമ്മയും ശ്രീമതി എൽ.പാർവതി ബായ് യും ആയിരുന്നു.2015 ൽ ഹയർ സെക്കന്ററി ക്ലാസുകൾ ആരംഭിച്ചു .ബയോമാത്‌സ് ,കോമേഴ്‌സ് (കംപ്യൂട്ടർസയൻസ്) എന്നീ ബാച്ചുകളാണ് നിലവിലുള്ളത് .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ 20സെൻറ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.30ക്ലാസ് മുറികൾ, ഓഡിറ്റോറിയം, കമ്പ്യൂട്ടർ ലാബ് ഡിജിറ്റൽ ലൈബ്രറി, സയൻസ് ലാബ്, റമാഡിയൽ ക്ലാസ് , അതിവിശാലമായ കളിസ്ഥലം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ് .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ടു ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സാന്ത്വനം
ചിത്രശാല_33023
മാനേജ്മെന്റ്
നായർ സര്വ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സമാദരണീയനായ ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ് ജനറൽ സെക്രട്ടറി. ബഹു. പി എൻ നരേന്ദ്രനാഥൻ നായർ അവർകളാണ് പ്രസിഡന്റ് . പ്രൊഫ: കെ.വി. രവീന്ദ്രനാഥൻ നായർ അവർകളാണ് സ്ക്കൂൾ ഇൻസ്പെക്ടറും ജനറൽ മാനേജരും.. മാനേജ്മെന്റിന്റെ പൂർണപിൻതുണയോടെ മികച്ച രീതിയിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നു
ഹയർ സെക്കൻററിഅദ്ധ്യാപകർ- | അദ്ധ്യാപകർ-എച്ച്.എസ് | അദ്ധ്യാപകർ-യു.പി.എസ്സ് | അനദ്ധ്യാപകർ |
മുൻ സാരഥികൾ
മുൻ സാരഥികൾ 'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ എസ്സ് രധാകൃഷ്ണൻ Lalitha Kala Akademy conferred the second K.C.S.Panicker Prize to eminent sculptor K.S.Radhakrishnan.
കെ ശരത്ചന്ദ്രബാബു(DY General Manager COCHIN REFINARY) എൻ. ജയകൃഷ്ണൻ ( സിനിമ സീരിയൽ നടൻ)
മായാദേവി ബി(എസ്സ്.എസ്സ്.എൽ.സി റാങ്കുകാരുടെ നിരയിൽ ഇടംനേടിയപൂർവ്വവിദ്യാർത്ഥിനി )
വഴികാട്ടി
- ഏം.സി .റോഡിൽ ചിങ്ങവനം - ഞാലിയാകുഴി റോഡിൽ 2 കി..മി. കിഴക്കൊട്ടുമാറി സദനം കവല.അവിടെ നിന്നും അര കി..മി. വലത്തോട്ട