"ഗവ.എൽ.പി.എസ് .പട്ടണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{prettyurl|Govt. L.P.S Pattanakkad }}
{{Infobox AEOSchool
{{PSchoolFrame/Header}} ആലപ്പുഴ ജില്ലയിലെ ചേ‍‍ർത്തല താലൂക്കിലെ പട്ടണക്കാട് പ‍‍‍‍‍ഞ്ചായത്തിലാണ് സ്ക്കൂശ സ്ഥിതി ചെയ്യുന്നത്.ആദ്യ കാലങ്ങളിൽ പെൺപള്ളികൂടം എന്നറിയപ്പെട്ടിരുന്ന ഈ കലാലയത്തിൽ പെൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം. പട്ടണക്കാട് പോസ്റ്റ് ഓഫീസിനും പോലീസ് സ്റ്റേഷനും അടുത്തായി സ്കൂൾ സ്ഥിതി ചെയുന്നു. സ്കൂളിൽ വിശാലമായ ഓഡിറ്റോറിയവും, പാർക്കും, ചെറുപൂന്തോട്ടവും ഉൾക്കൊള്ളുന്നു. കാലങ്ങളായി സ്കൂളിന് തണലായി നില്കുന്നു മുത്തശ്ശി മാവു എന്നും കൊച്ചു കൂട്ടുകാർക്കു ആകർഷണീയത നൽകുന്നു. {{Infobox School
| സ്ഥലപ്പേര്= pattanakkad
|സ്ഥലപ്പേര്=പട്ടണക്കാട്
| വിദ്യാഭ്യാസ ജില്ല=ചേർത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 34309
|സ്കൂൾ കോഡ്=34309
| സ്ഥാപിതവർഷം=01.06.1936
|വിക്കിഡാറ്റ ക്യു ഐഡി=Q87477796
| സ്കൂൾ വിലാസം= പി.ഒ, <br/>pattanakkad
|യുഡൈസ് കോഡ്=32111000805
| പിൻ കോഡ്=688531
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 04782592006
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ= 34309thuravoor@gmail.com
|സ്ഥാപിതവർഷം=1936
| സ്കൂൾ വെബ് സൈറ്റ്= hmglpspattnakad
|സ്കൂൾ വിലാസം= പട്ടണക്കാട്
| ഉപ ജില്ല=തുറവൂർ
|പോസ്റ്റോഫീസ്=പട്ടണക്കാട്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->സർക്കാർ
|പിൻ കോഡ്=688531
| ഭരണ വിഭാഗം=ഗവൺമെന്റ്
|സ്കൂൾ ഫോൺ=0478 2592006
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->പൊതുവിദ്യാലയം
|സ്കൂൾ ഇമെയിൽ=34309thuravoor@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1= എൽ.പി  
|ഉപജില്ല=തുറവൂർ
| പഠന വിഭാഗങ്ങൾ2=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=6
| ആൺകുട്ടികളുടെ എണ്ണം= 43
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പെൺകുട്ടികളുടെ എണ്ണം= 29
|നിയമസഭാമണ്ഡലം=ചേർത്തല
 
|താലൂക്ക്=ചേർത്തല
| വിദ്യാർത്ഥികളുടെ എണ്ണം= 72
|ബ്ലോക്ക് പഞ്ചായത്ത്=പട്ടണക്കാട്
| അദ്ധ്യാപകരുടെ എണ്ണം=     4
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ=   ഗീതമ്മ കെ ബി       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=   വി എം മഹേഷ്     
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= 34309.png‎ ‎|
|പഠന വിഭാഗങ്ങൾ2=
}}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=66
|പെൺകുട്ടികളുടെ എണ്ണം 1-10=71
|വിദ്യാർത്ഥികളുടെ എണ്ണം 1-10=137
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= സന്ധ്യ.കെ.പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദ് സയീദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ
|സ്കൂൾ ചിത്രം=34309.png‎ ‎|infobox|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
== ചരിത്രം ==
== ചരിത്രം ==
1936ൽ സ്ഥാപിതമായി.ഉഴുവ ദേവങ്കൽ ക്ഷേത്രത്തിന് പടിഞ്ഞാറുവശം മീനപ്പള്ളി തറവാട്ടുകർ നല്കിയ സ്ഥലത്തും കെട്ടിടത്തിലുമാണ് സ്കൂൾ ആരംഭിച്ചത്.പട്ടണക്കാട് ലോവർഗ്രേഡ് വെർനകുലർ ഗേൾസ് സ്കൂൾ (എൽ വി ജി ഗേൾസ് സ്കൂൾ )എന്ന പേരിലാണ് തുടക്കം.ഇപ്പോൾ ഗവ. എൽ പി സ്കൂൾ പട്ടണക്കാടായി മാറി.   
1936ൽ സ്ഥാപിതമായി.ഉഴുവ ദേവങ്കൽ ക്ഷേത്രത്തിന് പടിഞ്ഞാറുവശം മീനപ്പള്ളി തറവാട്ടുകർ നല്കിയ സ്ഥലത്തും കെട്ടിടത്തിലുമാണ് സ്കൂൾ ആരംഭിച്ചത്.പട്ടണക്കാട് ലോവർഗ്രേഡ് വെർനകുലർ ഗേൾസ് സ്കൂൾ (എൽ വി ജി ഗേൾസ് സ്കൂൾ )എന്ന പേരിലാണ് തുടക്കം.ഇപ്പോൾ ഗവ. എൽ പി സ്കൂൾ പട്ടണക്കാടായി മാറി. സമുഹത്തിൻെറ വിവിധ തുറകളിൽ ഉന്നത ഉദ്യോഗം കൈവരിച്ച നിരവധി പ്രമുഖർ ഈ അമ്മയുടെ മടിയിലിരുന്ന് അറിവിൻെറ ആദ്യപാഠം ഉരുവിട്ടവരാണ്. പതിനായിരത്തിലധികം പേർ ഈ സ്ക്കൂളിൻെറ പൂർവ്വ വിദ്യാർത്ഥി വൃന്ദത്തിൽ ഇടം നേടി. ഒന്നാം ക്ലാസ് മുത‍ൽ ഇംഗീഷ് പഠനവും കംപ്യൂട്ടർ പരിശീലനവും നല്കി വരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കെട്ടുറപ്പുള്ള നല് കെട്ടിടങ്ങൾ ചുറ്റുമതിൽ ആവശ്യത്തിന് ടോയിലെറ്റുകൾ,പാചകപ്പുര പാർക്ക് എന്നിവ സ്കൂളിന് സ്വന്തമായുണ്ട്.  
കെട്ടുറപ്പുള്ള നാല് കെട്ടിടങ്ങൾ, ചുറ്റുമതിൽ, ആവശ്യത്തിന് ടോയിലെറ്റുകൾ, പാചകപ്പുര, പാർക്ക് എന്നിവ സ്കൂളിന് സ്വന്തമായുണ്ട്. പ്രധാന കെട്ടിടത്തിന് പുറകിലായി ഒരു സ്മാർട്ട് ക്ളാസ് റൂമൂം ലെെബ്രറി റുമും ഉണ്ട്.  <gallery>
 
പ്രമാണം:Auditorium GLPS Pattanakkad.jpg|സ്കൂളിന് MLA ഫണ്ടിൽ നിന്നും ലഭിച്ച ആഡിറ്റോറിയം
പ്രമാണം:LPGS Pattanakkad Smart class room.jpg| സ്മാർട്ട് ക്ലാസ് റൂം
</gallery>


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 45: വരി 66:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ നേർക്കാഴ്ച‍‍|നേർക്കാഴ്ച‍‍]]
*  [[{{PAGENAME}}/ നേർക്കാഴ്ച‍‍|നേർക്കാഴ്ച‍‍]]<gallery>
പ്രമാണം:38b14c91-7bab-4299-bbb4-b6c4490ff905.jpg|യോഗ ക്ലാസ് [[പ്രമാണം:ലോക പരിസ്ഥിതിദിനം .jpg|ലഘുചിത്രം|180x180ബിന്ദു|തൈ നടൽ]]
</gallery>ലോക പരിസ്ഥിതിദിനം


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ഡി സരസ്വതി,സീനത്ബീവി,ശ്യാമള,ഹബീബുള്ള,സുമതി അമ്മ,ജോസഫ് ആൻറണി,സുകുമാരൻ,മേരി എ ജെ
{| class="wikitable"
|+
!പേര്
!എന്നുമുതൽ 
!എന്നുവരെ
!
|-
|'''ജോസഫ് ആൻറണി'''
|2007
|2013
|[[പ്രമാണം:WhatsApp Image 2022-01-30 at 7.10.00 PM.jpg|നടുവിൽ|ലഘുചിത്രം|133x133ബിന്ദു]]
|-
|'''സുകുമാരൻ'''
|2013
|2014
|
|-
|'''മേരി എ ജെ'''
|2014
|2016
|[[പ്രമാണം:WhatsApp Image 2022-01-30 at 7.10.24 PM.jpg|നടുവിൽ|ലഘുചിത്രം|154x154ബിന്ദു]]
|-
|'''ഗീതമ്മ കെ ബി'''
|2016
|2018
|
|-
|'''സന്ധ്യ വി പ്രഭു '''
|2018
|2019
|[[പ്രമാണം:WhatsApp Image 2022-01-30 at 7.11.17 PM.jpg|നടുവിൽ|ലഘുചിത്രം|134x134ബിന്ദു]]
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ഡി സരസ്വതി,സീനത്ബീവി,ശ്യാമള,ഹബീബുള്ള,സുമതി അമ്മ,ജോസഫ് ആൻറണി,സുകുമാരൻ,മേരി എ ജെ,ഗീതമ്മ കെ ബി, സന്ധ്യ വി പ്രഭു
#
#
#
#
#
#
== നേട്ടങ്ങൾ ==എല്ലാ വിദ്യാർധികൾക്കും ഇംഗ്ലിഷ് പഠനം. ഫോക്കസിൽ നിന്നും സ്കൂൾ ഉയർന്നു. കല കായിക പഠനങ്ങളിൽ മികച്ച നേട്ടം.  
== നേട്ടങ്ങൾ ==
എല്ലാ വിദ്യാർധികൾക്കും ഇംഗ്ലിഷ് പഠനം. ഫോക്കസിൽ നിന്നും സ്കൂൾ ഉയർന്നു. കല,കായിക പഠനങ്ങളിൽ മികച്ച നേട്ടം.പ്രവൃത്തി പരിചയ മേളയിൽ എ ഗ്രേഡ് ലദിച്ചിണ്ട്.രണ്ട് തവണ LSS ഉംലഭിച്ചിട്ടുണ്ട്. ഗണിതശാസ്ത്ര പ്രവർത്തിപരിചയമേളയിൽ മികവുറ്റ പ്രകടനങ്ങൾ ,കലാകായികമേളയിൽ മികച്ച പ്രകടനങ്ങൾ ,ആഴ്ചയിലൊരിക്കൽ യോഗാക്ലാസ്,ക്ലാസ്സ്‌തല പൊതുവിജ്ഞാന പരീക്ഷകൾ,ദിനാചരണ പ്രവർത്തനങ്ങൾ ,ജൈവവൈവിധ്യോദ്യാനം , ക്ലാസ്സ്‌തല  നിർമാണപ്രവർത്തനങ്ങൾ എന്നിവയെല്ലാം സ്കൂളിൽ നടത്തിവരുന്നു . 


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഡോക്ടർ സേതുമാധവൻ  
രാജ്യാന്തര നിലവാരമുള്ള പ്രീ പ്രൈമറി ക്ലാസ്സുകളെ വാർത്തെടുക്കാനും ഉന്നത നിലവാരമുള്ള പഠനാന്തരീക്ഷം ഒരുക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയായ വർണക്കൂടാരം സ്കൂളിൽ നടപ്പാക്കി .       
 
 
 
 
 
 
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോക്ടർ സേതുമാധവൻ ഡോക്ടർ.സമീഹ്, വിദ്വാൻ രാമകൃഷ്ണൻ,എഞ്ചിനീയർ സലിം,പട്ടണക്കാട് തിലകരാജ്
#
#
#
#
#
#
==വഴികാട്ടി==ഹെഡ്മിസ്ട്രെസ്സ് ശ്രീമതി മേരി എ ജെ ശ്രീ കെ വി സുകുമാരൻ എസ് എസ് ജി മെമ്പർ
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
  ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
  NH66 66 ലെ പൊന്നാംവെളി ബസ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ നടന്നാൽ എത്താം
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''ചേർത്തലയിൽ നിന്നും എട്ട് കിലോമീറ്റർ എൻ എച്ച് 66  എറണാകുളത്തേക്കുള്ള വഴി
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 100മീറ്റർമി അകലം.
|----
* pattanakkad സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.726854° N, 76.318524° E |zoom=13}}


<!--visbot  verified-chils->
{{Slippymap|lat=9.73482|lon=76.31826|zoom=20|width=full|height=400|marker=yes}}
<!--visbot  verified-chils->-->
==അവലംബം==
<references />

15:07, 24 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ ചേ‍‍ർത്തല താലൂക്കിലെ പട്ടണക്കാട് പ‍‍‍‍‍ഞ്ചായത്തിലാണ് സ്ക്കൂശ സ്ഥിതി ചെയ്യുന്നത്.ആദ്യ കാലങ്ങളിൽ പെൺപള്ളികൂടം എന്നറിയപ്പെട്ടിരുന്ന ഈ കലാലയത്തിൽ പെൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം. പട്ടണക്കാട് പോസ്റ്റ് ഓഫീസിനും പോലീസ് സ്റ്റേഷനും അടുത്തായി സ്കൂൾ സ്ഥിതി ചെയുന്നു. സ്കൂളിൽ വിശാലമായ ഓഡിറ്റോറിയവും, പാർക്കും, ചെറുപൂന്തോട്ടവും ഉൾക്കൊള്ളുന്നു. കാലങ്ങളായി സ്കൂളിന് തണലായി നില്കുന്നു മുത്തശ്ശി മാവു എന്നും കൊച്ചു കൂട്ടുകാർക്കു ആകർഷണീയത നൽകുന്നു.

ഗവ.എൽ.പി.എസ് .പട്ടണക്കാട്
വിലാസം
പട്ടണക്കാട്

പട്ടണക്കാട്
,
പട്ടണക്കാട് പി.ഒ.
,
688531
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1936
വിവരങ്ങൾ
ഫോൺ0478 2592006
ഇമെയിൽ34309thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34309 (സമേതം)
യുഡൈസ് കോഡ്32111000805
വിക്കിഡാറ്റQ87477796
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ137
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസന്ധ്യ.കെ.പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് സയീദ്
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ
അവസാനം തിരുത്തിയത്
24-10-202434309


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1936ൽ സ്ഥാപിതമായി.ഉഴുവ ദേവങ്കൽ ക്ഷേത്രത്തിന് പടിഞ്ഞാറുവശം മീനപ്പള്ളി തറവാട്ടുകർ നല്കിയ സ്ഥലത്തും കെട്ടിടത്തിലുമാണ് സ്കൂൾ ആരംഭിച്ചത്.പട്ടണക്കാട് ലോവർഗ്രേഡ് വെർനകുലർ ഗേൾസ് സ്കൂൾ (എൽ വി ജി ഗേൾസ് സ്കൂൾ )എന്ന പേരിലാണ് തുടക്കം.ഇപ്പോൾ ഗവ. എൽ പി സ്കൂൾ പട്ടണക്കാടായി മാറി. സമുഹത്തിൻെറ വിവിധ തുറകളിൽ ഉന്നത ഉദ്യോഗം കൈവരിച്ച നിരവധി പ്രമുഖർ ഈ അമ്മയുടെ മടിയിലിരുന്ന് അറിവിൻെറ ആദ്യപാഠം ഉരുവിട്ടവരാണ്. പതിനായിരത്തിലധികം പേർ ഈ സ്ക്കൂളിൻെറ പൂർവ്വ വിദ്യാർത്ഥി വൃന്ദത്തിൽ ഇടം നേടി. ഒന്നാം ക്ലാസ് മുത‍ൽ ഇംഗീഷ് പഠനവും കംപ്യൂട്ടർ പരിശീലനവും നല്കി വരുന്നു.

ഭൗതികസൗകര്യങ്ങൾ

കെട്ടുറപ്പുള്ള നാല് കെട്ടിടങ്ങൾ, ചുറ്റുമതിൽ, ആവശ്യത്തിന് ടോയിലെറ്റുകൾ, പാചകപ്പുര, പാർക്ക് എന്നിവ സ്കൂളിന് സ്വന്തമായുണ്ട്. പ്രധാന കെട്ടിടത്തിന് പുറകിലായി ഒരു സ്മാർട്ട് ക്ളാസ് റൂമൂം ലെെബ്രറി റുമും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ലോക പരിസ്ഥിതിദിനം

മുൻ സാരഥികൾ

പേര് എന്നുമുതൽ എന്നുവരെ
ജോസഫ് ആൻറണി 2007 2013
 
സുകുമാരൻ 2013 2014
മേരി എ ജെ 2014 2016
 
ഗീതമ്മ കെ ബി 2016 2018
സന്ധ്യ വി പ്രഭു 2018 2019
 

സ്കൂളിലെ മുൻ അദ്ധ്യാപകർ : ഡി സരസ്വതി,സീനത്ബീവി,ശ്യാമള,ഹബീബുള്ള,സുമതി അമ്മ,ജോസഫ് ആൻറണി,സുകുമാരൻ,മേരി എ ജെ,ഗീതമ്മ കെ ബി, സന്ധ്യ വി പ്രഭു

നേട്ടങ്ങൾ

എല്ലാ വിദ്യാർധികൾക്കും ഇംഗ്ലിഷ് പഠനം. ഫോക്കസിൽ നിന്നും സ്കൂൾ ഉയർന്നു. കല,കായിക പഠനങ്ങളിൽ മികച്ച നേട്ടം.പ്രവൃത്തി പരിചയ മേളയിൽ എ ഗ്രേഡ് ലദിച്ചിണ്ട്.രണ്ട് തവണ LSS ഉംലഭിച്ചിട്ടുണ്ട്. ഗണിതശാസ്ത്ര പ്രവർത്തിപരിചയമേളയിൽ മികവുറ്റ പ്രകടനങ്ങൾ ,കലാകായികമേളയിൽ മികച്ച പ്രകടനങ്ങൾ ,ആഴ്ചയിലൊരിക്കൽ യോഗാക്ലാസ്,ക്ലാസ്സ്‌തല പൊതുവിജ്ഞാന പരീക്ഷകൾ,ദിനാചരണ പ്രവർത്തനങ്ങൾ ,ജൈവവൈവിധ്യോദ്യാനം , ക്ലാസ്സ്‌തല  നിർമാണപ്രവർത്തനങ്ങൾ എന്നിവയെല്ലാം സ്കൂളിൽ നടത്തിവരുന്നു .

രാജ്യാന്തര നിലവാരമുള്ള പ്രീ പ്രൈമറി ക്ലാസ്സുകളെ വാർത്തെടുക്കാനും ഉന്നത നിലവാരമുള്ള പഠനാന്തരീക്ഷം ഒരുക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയായ വർണക്കൂടാരം സ്കൂളിൽ നടപ്പാക്കി .




പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ സേതുമാധവൻ ഡോക്ടർ.സമീഹ്, വിദ്വാൻ രാമകൃഷ്ണൻ,എഞ്ചിനീയർ സലിം,പട്ടണക്കാട് തിലകരാജ്

വഴികാട്ടി

  ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ)
  NH66 66 ലെ പൊന്നാംവെളി ബസ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ നടന്നാൽ എത്താം 

അവലംബം

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_.പട്ടണക്കാട്&oldid=2581981" എന്ന താളിൽനിന്ന് ശേഖരിച്ചത്