"ഗുരുദേവ സ്മാരക എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox | കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിലെ ചെറുപറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് '''ഗുരുദേവസ്മാരകം എൽ പി സ്കൂൾ'''. | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |സ്ഥലപ്പേര്=നോർത്ത് കൊളവല്ലൂർ | ||
| റവന്യൂ ജില്ല= കണ്ണൂർ | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| സ്കൂൾ കോഡ്= 14522 | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്ഥാപിതവർഷം= 1941 | |സ്കൂൾ കോഡ്=14522 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 670693 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q64460705 | ||
| സ്കൂൾ ഇമെയിൽ=gdslpschool2012@gmail.com | |യുഡൈസ് കോഡ്=32020600710 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1941 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം= ഗുരുദേവ സ്മാരകം എൽ പി സ്കൂൾ ,നോർത്ത് കൊളവല്ലൂർ | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പോസ്റ്റോഫീസ്=ചെറുപ്പറമ്പ | ||
| പഠന വിഭാഗങ്ങൾ2= | |പിൻ കോഡ്=670693 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=gdslpschool2012@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=പാനൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കുന്നോത്തുപറമ്പ്,, | ||
| പ്രധാന | |വാർഡ്=4 | ||
| പി.ടി. | |ലോകസഭാമണ്ഡലം=വടകര | ||
| സ്കൂൾ ചിത്രം= | |നിയമസഭാമണ്ഡലം=കൂത്തുപറമ്പ് | ||
|താലൂക്ക്=തലശ്ശേരി | |||
== | |ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=45 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=40 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=85 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലീല സി പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുധീഷ് കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹിമ സരീഷ് | |||
| സ്കൂൾ ചിത്രം= 14522_9.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
==ചരിത്രം== | |||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിലെ ചെറുപറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ഗുരുദേവസ്മാരകം എൽ പി സ്കൂൾ | |||
ചെറുപ്പറമ്പ് പാത്തിക്കൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സ്മാരകം എൽ പി സ്കൂൾ 1939ൽ ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓല ഷെഡ്ഡിൽ ഏതാനും വിദ്യാർത്ഥികളുമായി ഒരു അനൗപചാരിക പഠനകേന്ദ്രം ആയി പ്രവർത്തനം ആരംഭിച്ചു. ഈ വിദ്യാലയം ആരംഭിക്കുന്നതിന് മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്നത് പരേതനായ ശ്രീ പുത്തൻപുരയിൽ പാറായി നാരായണൻ, ശ്രീ കുഞ്ഞിരാമൻ തുടങ്ങിയവരായിരുന്നു. തുടർന്ന് സ്കൂളിന്റെ ആദ്യ ഹെഡ് ടീച്ചറും മാനേജരും ആയിരുന്ന പരേതയായ ശ്രീമതി വികെ കൗസല്യ ടീച്ചറുടെ പിതാവും ശ്രീ വാഗ്ഭടാനന്ദ ഗുരു ദേവരുടെ പ്രഥമ ശിഷ്യനും ആയിരുന്ന വി കെ കെ ഗുരുക്കളുടെശ്രമഫലമായി വിദ്യാലയത്തിന് അംഗീകാരം ലഭിക്കുകയും ശ്രീ വാഗ്ഭടാനന്ദ ഗുരുദേവ രുടെ നാമധേയത്തിൽ 1941 ൽ ലോവർ എലിമെന്റ്റി ഗേൾസ് സ്കൂൾ ആയി പ്രവർത്തനം തുടങ്ങുകയും ചെയ്തു.ആ വർഷം ഒന്ന് രണ്ട് മൂന്ന് ക്ലാസുകൾക്ക് അംഗീകാരം ലഭിക്കുകയും തുടർന്നുള്ള വർഷങ്ങളിൽ 4, 5 എന്നീ ക്ലാസ്സുകളും തുടങ്ങി. | |||
ആരംഭകാലത്ത് ശ്രീമതി വികെ കൗസല്യ ടീച്ചർ പ്രധാന അധ്യാപികയായും,ശ്രീ ഗോവിന്ദൻ മാസ്റ്റർ എന്നിവർ സഹ അധ്യാപകരുമായി സ്കൂളിൽ ജോലി ചെയ്തു. പിന്നീട് ദീർഘകാലം പ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ ചാത്തു മാസ്റ്റർ , ടി പി മാത ടീച്ചർ, എം ദേവൂട്ടി ടീച്ചർ, കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, വി കെ ദാമോദരൻ നമ്പ്യാർ ,എം ദേവൂട്ടി ടീച്ചർ തുടങ്ങിയവരും അധ്യാപകരായിരുന്നു. കുന്നോത്ത് പറമ്പ് പഞ്ചായത്ത് മുൻ പ്രസിഡണ്ടും നമ്മുടെ പ്രദേശത്തെ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് നിറഞ്ഞ സാന്നിധ്യം ആയിരുന്ന ശ്രീ പി ഗംഗാധരൻ മാസ്റ്റർ ഈ സ്കൂളിലെ മുൻ അദ്ധ്യാപകനായിരുന്നു. | |||
ശ്രീ ചാത്തു മാസ്റ്ററുടെ പിൻഗാമികളായി ശ്രീമതി ദേവൂട്ടി ടീച്ചർ ,കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,ശ്രീനിവാസൻ മാസ്റ്റർ, വി കെ വിജയചന്ദ്രൻ മാസ്റ്റർ , ഐ കുമാരൻ മാസ്റ്റർ, ഷീല ടീച്ചർ ,ചന്ദ്രൻ മാസ്റ്റർ ബാലചന്ദ്രൻ മാസ്റ്റർ, തുടങ്ങിയവർ വിവിധ കാലയളവുകളിൽ ആയി സ്കൂളിന്റെ സാരഥ്യം വഹിച്ചു. | |||
==മാനേജ്‌മെന്റ്== | ==മാനേജ്‌മെന്റ്== | ||
V.K Ramachandran | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
വരി 49: | വരി 82: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{{Slippymap|lat= 11.76894|lon=75.62843|zoom=16|width=800|height=400|marker=yes}} | |||
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] |
21:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിലെ ചെറുപറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ഗുരുദേവസ്മാരകം എൽ പി സ്കൂൾ.
ഗുരുദേവ സ്മാരക എൽ.പി.എസ് | |
---|---|
വിലാസം | |
നോർത്ത് കൊളവല്ലൂർ ഗുരുദേവ സ്മാരകം എൽ പി സ്കൂൾ ,നോർത്ത് കൊളവല്ലൂർ , ചെറുപ്പറമ്പ പി.ഒ. , 670693 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1941 |
വിവരങ്ങൾ | |
ഇമെയിൽ | gdslpschool2012@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14522 (സമേതം) |
യുഡൈസ് കോഡ് | 32020600710 |
വിക്കിഡാറ്റ | Q64460705 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുന്നോത്തുപറമ്പ്,, |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 85 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീല സി പി |
പി.ടി.എ. പ്രസിഡണ്ട് | സുധീഷ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹിമ സരീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിലെ ചെറുപറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ഗുരുദേവസ്മാരകം എൽ പി സ്കൂൾ
ചെറുപ്പറമ്പ് പാത്തിക്കൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സ്മാരകം എൽ പി സ്കൂൾ 1939ൽ ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓല ഷെഡ്ഡിൽ ഏതാനും വിദ്യാർത്ഥികളുമായി ഒരു അനൗപചാരിക പഠനകേന്ദ്രം ആയി പ്രവർത്തനം ആരംഭിച്ചു. ഈ വിദ്യാലയം ആരംഭിക്കുന്നതിന് മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്നത് പരേതനായ ശ്രീ പുത്തൻപുരയിൽ പാറായി നാരായണൻ, ശ്രീ കുഞ്ഞിരാമൻ തുടങ്ങിയവരായിരുന്നു. തുടർന്ന് സ്കൂളിന്റെ ആദ്യ ഹെഡ് ടീച്ചറും മാനേജരും ആയിരുന്ന പരേതയായ ശ്രീമതി വികെ കൗസല്യ ടീച്ചറുടെ പിതാവും ശ്രീ വാഗ്ഭടാനന്ദ ഗുരു ദേവരുടെ പ്രഥമ ശിഷ്യനും ആയിരുന്ന വി കെ കെ ഗുരുക്കളുടെശ്രമഫലമായി വിദ്യാലയത്തിന് അംഗീകാരം ലഭിക്കുകയും ശ്രീ വാഗ്ഭടാനന്ദ ഗുരുദേവ രുടെ നാമധേയത്തിൽ 1941 ൽ ലോവർ എലിമെന്റ്റി ഗേൾസ് സ്കൂൾ ആയി പ്രവർത്തനം തുടങ്ങുകയും ചെയ്തു.ആ വർഷം ഒന്ന് രണ്ട് മൂന്ന് ക്ലാസുകൾക്ക് അംഗീകാരം ലഭിക്കുകയും തുടർന്നുള്ള വർഷങ്ങളിൽ 4, 5 എന്നീ ക്ലാസ്സുകളും തുടങ്ങി.
ആരംഭകാലത്ത് ശ്രീമതി വികെ കൗസല്യ ടീച്ചർ പ്രധാന അധ്യാപികയായും,ശ്രീ ഗോവിന്ദൻ മാസ്റ്റർ എന്നിവർ സഹ അധ്യാപകരുമായി സ്കൂളിൽ ജോലി ചെയ്തു. പിന്നീട് ദീർഘകാലം പ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ ചാത്തു മാസ്റ്റർ , ടി പി മാത ടീച്ചർ, എം ദേവൂട്ടി ടീച്ചർ, കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, വി കെ ദാമോദരൻ നമ്പ്യാർ ,എം ദേവൂട്ടി ടീച്ചർ തുടങ്ങിയവരും അധ്യാപകരായിരുന്നു. കുന്നോത്ത് പറമ്പ് പഞ്ചായത്ത് മുൻ പ്രസിഡണ്ടും നമ്മുടെ പ്രദേശത്തെ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് നിറഞ്ഞ സാന്നിധ്യം ആയിരുന്ന ശ്രീ പി ഗംഗാധരൻ മാസ്റ്റർ ഈ സ്കൂളിലെ മുൻ അദ്ധ്യാപകനായിരുന്നു.
ശ്രീ ചാത്തു മാസ്റ്ററുടെ പിൻഗാമികളായി ശ്രീമതി ദേവൂട്ടി ടീച്ചർ ,കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,ശ്രീനിവാസൻ മാസ്റ്റർ, വി കെ വിജയചന്ദ്രൻ മാസ്റ്റർ , ഐ കുമാരൻ മാസ്റ്റർ, ഷീല ടീച്ചർ ,ചന്ദ്രൻ മാസ്റ്റർ ബാലചന്ദ്രൻ മാസ്റ്റർ, തുടങ്ങിയവർ വിവിധ കാലയളവുകളിൽ ആയി സ്കൂളിന്റെ സാരഥ്യം വഹിച്ചു.
മാനേജ്‌മെന്റ്
V.K Ramachandran
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14522
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ