"എ.എൽ.പി.എസ്. കാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mundursasi (സംവാദം | സംഭാവനകൾ)
No edit summary
Alps kavassery (സംവാദം | സംഭാവനകൾ)
(ചെ.) പുതിയ ആളെ ചേർക്കൽ
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  
{{Schoolwiki award applicant}}


{{Infobox School
{{Infobox School  
 
|സ്ഥലപ്പേര്=കാവശ്ശേരി 
| സ്ഥലപ്പേര്=കാവ​ശ്ശേരി
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
|സ്കൂൾ കോഡ്=21229
| സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=
|വി എച്ച് എസ് എസ് കോഡ്=
 
|വിക്കിഡാറ്റ ക്യു ഐഡി=Q64690106
| വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32060200204
 
|സ്ഥാപിതദിവസം=
| യുഡൈസ് കോഡ്=
|സ്ഥാപിതമാസം=
| സ്ഥാപിതവർഷം= 1893
|സ്ഥാപിതവർഷം=1893
| സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം= കാവശ്ശേരി 
| പിൻ കോഡ്= 678543
|പോസ്റ്റോഫീസ്=കാവശ്ശേരി
| സ്കൂൾ ഫോൺ=
|പിൻ കോഡ്=678543
| സ്കൂൾ ഇമെയിൽ=
|സ്കൂൾ ഫോൺ=
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ ഇമെയിൽ=alpskavassery@gmail.com
| ഉപ ജില്ല= ആലത്തൂർ
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/index.php?title=A._L._P._S._Kavassery&redirect=no
| തദ്ദേശസ്വയംഭരണസ്ഥാപനം =
|ഉപജില്ല=ആലത്തൂർ
 
|തദ്ദേശസ്വയംഭരണസ്ഥാപനം =കാവശ്ശേരിപഞ്ചായത്ത്
| ലോകസഭാമണ്ഡലം=
|വാർഡ്=5
 
|ലോകസഭാമണ്ഡലം=ആലത്തൂർ
| നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=തരൂർ
| ഭരണ വിഭാഗം= എയിഡഡ്
|താലൂക്ക്=ആലത്തൂർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ
| പഠന വിഭാഗങ്ങൾ1= എൽ.പി  
|ഭരണവിഭാഗം=എയ്ഡഡ്
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| ആൺകുട്ടികളുടെ എണ്ണം=
|പഠന വിഭാഗങ്ങൾ1=എൽ.പി
| പെൺകുട്ടികളുടെ എണ്ണം=  
|പഠന വിഭാഗങ്ങൾ2=
| വിദ്യാർത്ഥികളുടെ എണ്ണം= 81
|പഠന വിഭാഗങ്ങൾ3=
| അദ്ധ്യാപകരുടെ എണ്ണം=
|പഠന വിഭാഗങ്ങൾ4=
| പ്രധാന അദ്ധ്യാപകൻ=  1       
|പഠന വിഭാഗങ്ങൾ5=
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ തലം=1 മുതൽ 4 വരെ
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=52
|പെൺകുട്ടികളുടെ എണ്ണം 1-10=70
|വിദ്യാർത്ഥികളുടെ എണ്ണം 1-10=122
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷിബി വർഗ്ഗീസ് ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജിഷാദ്  
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീലത 
| സ്കൂൾ ചിത്രം= 21229 school photo.jpeg|എന്റെ വിദ്യാലയം
}}
}}
== ചരിത്രം ==
== ചരിത്രം ==
കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ ഉപജില്ലയിൽ കാവശ്ശേരി ദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് കാവശ്ശേരി എ എൽ പി സ്കൂൾ . 1893 ൽ സ്താപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിൽ തന്നെ പുരാതനമായ വിദ്യാലയമാണ്. മഹാമനസ്കനായ ഒരു ബ്രാഹ്മണൻ കാവശ്ശേരിക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി ആരംംഭിച്ച ബോയ്സ് ഗേൾസ് സ്കൂളുകൾ ചേർന്നാണ് ഈ വിദ്യാലയമായിത്തീർന്നത്, നിർഭാഗ്യമെന്ന് പറയട്ടെ ആ മഹാനുഭാവന്റെ നാമധേയം ചരിത്ര  രേഖകളിലോ പഴമക്കാരുടെ സ്മരണയിലോ പതിഞ്ഞുകിടക്കുന്നില്ല. കാവശ്ശേരി വലിയ വീട്ടിൽ കുട്ടൻ മാസ്റ്റർ എന്ന ഭീമൻ നായർ ഈ വിദ്യാദീപങ്ങൾ ഏറ്റുവാങ്ങി സംരക്ഷിച്ചതു മുതലുള്ള ഓർമ്മകളാണ് പഴയ തലമുറയിൽ നിന്ന് ലഭിച്ചിട്ടുള്ളത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കാവശ്ശേരി അധികാരിയായിരുന്ന ശ്രീ അനന്തനാരായണയ്യരുടെ ഓർമ്മക്കായി 1971 ൽ മക്കളും തിരുപ്പതി  ഭാരത് ഹോട്ടൽ ഉടമകളുമായ ശ്രീ കൃഷ്ണയ്യരും സഹോദരങ്ങളും ചേർന്ന് ഒരു നല്ല കിണർ കുഴിച്ച് കെട്ടി സ്കൂളിന് സമർപ്പിക്കുകയുണ്ടായി.
സ്കൂൾ മുറ്റത്ത് തലയുയർത്തി നില്ക്കുന്ന കൊടിമരം കാവശ്ശേരി ഇ പി ഗ്രാമത്തിലെ സുബ്ബരാമശാസ്ത്രികളുടെ ഓർമ്മക്കായ് കുടുംംബാംഗങ്ങൾ സംഭാവന ചെയ്തതാണ്.                                                                                                      2007 ൽ സ്കൂൾ വൈദ്യുതീകരിക്കാൻ കഴിഞ്ഞു. അതേ വർഷം തന്നെ  ശ്രീ മുഹമ്മദാലി മാസ്റ്റർ റിട്ടയർമെന്റിന്റെ സമ്മാനമായി സ്കൂളിന് പുതിയ മൈക്ക് സെറ്റ് സംഭാവന ചെയ്തതും സ്മരണീയമാണ്                                                                                  115 ആം വാർഷികത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെ  സ്നേഹോപകാരമെന്ന നിലയിൽ ഒരു കമ്പ്യൂട്ടർ ലാബും ലഭിച്ചതും എടുത്ത് പറയേണ്ട ഒരു കാര്യമാണ്. കമ്പ്യൂട്ടറുകൾ ഇതിലേക്കായി സംഭാവന ചെയ്തത് പൂർവ്വ വിദ്യാർത്ഥികളായ ശ്രീ  പൂണാത്ത്  സുധാകരനും അയർപ്പുള്ളി വീട്ടിൽ ശ്രീ സുധാകരനുണ്ണിയുമാണ്. ബിൽഡിംഗ് നിർമ്മിക്കാൻ മാനേജ്മെന്റും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.                                                                                                2018 മുതൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ രണ്ടുനില കെട്ടിടത്തിലാണ്  സ്കൂൾ പ്രവർത്തിക്കുന്നത്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 44: വരി 69:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
(ചരിത്രം ആദ്യം വായിക്കുക )  കാവശ്ശേരി വലിയ വീട്ടിൽ കുട്ടൻ മാസ്റ്റർ എന്ന ഭീമൻ നായർ ഈ വിദ്യാദീപങ്ങൾ ഏറ്റുവാങ്ങി സംരക്ഷിച്ചതു മുതലുള്ള ഓർമ്മകളാണ് പഴയ തലമുറയിൽ നിന്ന് ലഭിച്ചിട്ടുള്ളത്. അദ്ദേഹം കാവശ്ശേരി നെല്ലിത്തറയിലെ ശ്രീ കെ ആർ വൈത്തിരാമയ്യർക്കു കൈമാറി . 1948 വരെ ആ മഹാനുഭാവൻ ഇതിനെ അണയാതെ സൂക്ഷിച്ചു. ശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയായ ശ്രീമതി സി വി സീതാലക്ഷ്മി അമ്മാൾ ഒരു നിധി പോലെ വിദ്യാലയങ്ങളെ എറ്റെടുത്തു. ശേഷം 1980 ൽ ഗുരുവായൂർ ചെറുവക്കാട്ട് ഇല്ലത്ത് ശ്രീ സി കേശവൻ നമ്പൂതിരി ഈ വിദ്യാലയം വാങ്ങിച്ച് മാനേജ്മെന്റ് ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ജീവിത കാലത്തു തന്നെ മകൻ പ്രൊഫസർ ശങ്കരൻ നമ്പൂതിരിയെ കറസ്പോണ്ടന്റ് മാനേജരായി നിയമിച്ചിരുന്നു . 2003 ൽ പ്രൊഫസർ ശങ്കരൻ നമ്പൂതിരി അകാല ചരമം പ്രാപിച്ചു. അധികം താമസിയാതെ ശ്രീ കേശവൻ നമ്പൂതിരിയും നിര്യാതനായി. തുടർന്ന് പ്രൊഫസർ ശങ്കരൻ നമ്പൂതിരിയുടെ അനുജനായ ശ്രീ സി കേശവൻ നമ്പൂതിരി മാനേജരായി. ഈ മാനേജ്മെന്റാണ് നിലവിൽ ഉള്ളത്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!ക്രമ നമ്പർ 
!പേര്         
!വർഷം
!ജനന തിയതി
|-
|1
|കെ. ബാലകൃഷ്ണൻ നായർ 
|1923
|
|-
|2
|കെ. കുഞ്ഞികൃഷ്ണൻ നായർ 
|1934
|
|-
|3
|കെ. പി. മാധവ മേനോൻ 
|1935
|
|-
|4
|കെ. പി. കൃഷ്ണ മേനോൻ 
|1937
|
|-
|5
|പി. ഗോപാലകൃഷ്ണൻ നായർ
|1941
|
|-
|6
|കെ. പത്മനാഭൻ നായർ
|1942
|
|-
|7
|കെ. എൻ. പരമേശ്വരയ്യർ 
|1942
|
|-
|8
|കെ. എം. രാമയ്യർ
|1943
|
|-
|9
|കെ. ആർ. ജഗദാംബാൾ
|1948
|
|-
|10
|കെ. പി. ആണ്ടിമേനോൻ
|1951
|
|-
|11
|പി. രാമകൃഷ്ണൻ 
|1952-1985
|
|-
|12
|സി. വിദ്യാസാഗരൻ
|1985-2003
|
|-
|13
|എച്ച്. സുലൈമാൻ
|2003-2018
|
|-
|14
|എം. സുഹറാമുത്ത്
|2018-2019
|
|-
|15
|ടി. ഷിബി വർഗ്ഗീസ് 
|2019-
|
|-
|
|
|
|
|}




== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
കെ പി കെ കുട്ടി എന്ന കുട്ടി സാർ (എയർഫോഴ്സ് )    പ്രൊഫസർ സി ദിവാകരൻ ( റിട്ട: പ്രിൻസിപ്പാൾ , ഗവൺമെന്റ് കോളേജ് ചിറ്റൂർ ), വിജയം ശ്രീനിവാസൻ (വൈസ് പ്രിൻസിപ്പാൾ, നാർസീ മൊഞ്ജീ കോളേജ് മുംബൈ ),
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
== വഴികാട്ടി ==
|
    പാലക്കാട്  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം ആലത്തൂർ ബസ് സ്റ്റാന്റിൽ എത്തുക.(26 കിലോമീറ്റർ). അവിടെ നിന്നും ബസ് / ഓട്ടോ മാർഗ്ഗം പഴയന്നൂർ റോഡിൽ കാവശ്ശേരിയിൽ എത്തുക. (5 കിലോമീറ്റർ). തൃശ്ശൂരിൽ നിന്ന് വരുന്നവർ ആലത്തുരിൽ എത്തുക. അവിടെ നിന്നും കാവശ്ശേരിയിൽ എത്തുക. <br />
 
{{Slippymap|lat=  10.655562363089572|lon= 76.5124390682009  |width=800px|zoom=18|width=full|height=400|marker=yes}}
|}


<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/എ.എൽ.പി.എസ്._കാവശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്