"ഗവ. യു.പി.എസ്.കഴുനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (പ്രെറ്റി യു.ആർ.എൽ ശെരിയാക്കി)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Govt. UPS Kazhunad}}
{{prettyurl|Govt. UPS Kazhunad}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കല്ലയം
|സ്ഥലപ്പേര്=കഴുനാട്
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല= തിരുവനന്തപുരം  
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 42549
|സ്കൂൾ കോഡ്=42549
| സ്ഥാപിതവർഷം= 1948
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=കല്ലയം പി.ഒ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=695043
|വിക്കിഡാറ്റ ക്യു ഐഡി=Q64035317
| സ്കൂൾ ഫോൺ= 0472 2372786
|യുഡൈസ് കോഡ്=32140600903
| സ്കൂൾ ഇമെയിൽ=govtupskazhunad@gmail.com
|സ്ഥാപിതദിവസം=18
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=May
| ഉപ ജില്ല= നെടുമങ്ങാട്  
|സ്ഥാപിതവർഷം=1948
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം 
|പോസ്റ്റോഫീസ്=കല്ലയം
| പഠന വിഭാഗങ്ങൾ1=എൽപി
|പിൻ കോഡ്=695043
| പഠന വിഭാഗങ്ങൾ2= യുപി
|സ്കൂൾ ഫോൺ=0471 2372786
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=govtupskazhunadu@gmail.com
| ആൺകുട്ടികളുടെ എണ്ണം= 61
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=48
|ഉപജില്ല=നെടുമങ്ങാട്
| വിദ്യാർത്ഥികളുടെ എണ്ണം= 109
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് കരകുളം 
| അദ്ധ്യാപകരുടെ എണ്ണം=     8
|വാർഡ്=18
| പ്രധാന അദ്ധ്യാപകൻ=     പി.ബി.ചാന്ദിനി ഭായ്   
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പി.ടി.. പ്രസിഡണ്ട്=           എൽ സരിത
|നിയമസഭാമണ്ഡലം=നെടുമങ്ങാട്
| സ്കൂൾ ചിത്രം=
|താലൂക്ക്=നെടുമങ്ങാട്
}}
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=92
|പെൺകുട്ടികളുടെ എണ്ണം 1-10=69
|വിദ്യാർത്ഥികളുടെ എണ്ണം 1-10=161
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സന്ധ്യ തങ്കച്ചി എം. എസ്.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രമോദ് പി.
|എം.പി.ടി.. പ്രസിഡണ്ട്=കാതിര
|സ്കൂൾ ചിത്രം=GUPS KAZHUNAD.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
== ചരിത്രം ==
== ചരിത്രം ==
മലകളുടെയും കല്ലുകളുടെയും പ്രദേശമാണ് കല്ലയം. വളരെ പഴയ കാലത്ത് കുറ്റവാളികൾക്ക് കഴുമരം ഒരുക്കിയിരുന്ന സ്ഥലമാണ് കഴുനാട് എന്ന് പറഞ്ഞു വരുന്നു. അങ്ങനെയാണ്
1948- ൽ കല്ലയം ജംഗ്ഷനിൽ സ്ഥാപിതമായിട്ടും കഴുനാട് എന്ന ദേശപ്പേര് സ്കൂളിന് നൽകപ്പെട്ടത്. കഴുവേറ്റപ്പെട്ടവരെ സംസ്ക്കരിച്ചിരുന്ന ചുടുകാടിന്റെ ചരിത്രം പേറുന്ന ചുടുകാടുമുകൾ എന്ന സ്ഥലവും സ്കൂളിന് അടുത്താണ് . ബുദ്ധമതത്തിന് ശക്തമായ വേരുകളുണ്ടായിരുന്ന ഒരു പ്രദേശവുമാണ് കഴുനാട് .
1940 നും 45 നും ഇടയിൽ ഈ വിദ്യാലയത്തിനു സമീപത്തായി ഒരു കുടിപള്ളികൂടം നിലനിന്നിരുന്നു. സ്കൂളിനോട് ചേർന്ന് ഇന്ന് നിലകൊള്ളുന്ന പുരാതനമായ ഹൈന്ദവ ക്ഷേത്രത്തോട് ചേർന്നാണ് കുടിപള്ളിക്കൂടം  ഉണ്ടായിരുന്നതെന്നും  പറയപ്പെടുന്നു. 1948ലാണ് കഴുനാട് ഗവൺമെൻറ് എൽ. പി.എസ്. എന്ന പേരിൽ ജാതിമതഭേദമെന്യേ ഏവർക്കും ചേർന്ന് പഠിക്കാനാകും വിധം സർക്കാർ ഈ വിദ്യാലയം സ്ഥാപിക്കുന്നത്. രേഖകൾ പ്രകാരം കൊല്ലവർഷം
5 -10 -1123 ൽ അതായത് ക്രിസ്തുവർഷം 18-5-1948 ലാണ് ഈ സ്കൂളിൽ പ്രവേശനം തുടങ്ങുന്നത്.
1948-ൽ  സ്കൂൾ സ്ഥാപിതം ആകുമ്പോൾ ഒന്നും രണ്ടും ക്ലാസുകളിലേക്കാണ് അഡ്മിഷൻ നൽകിയത്. തുടർന്ന്  അഞ്ചാം ക്ലാസ് വരെ പ്രവേശനം നൽകിയിരുന്ന എൽ.പി. വിദ്യാലയമായി 1968 വരെ സ്കൂൾ നിലകൊണ്ടു . തുടക്കത്തിൽ നാട്ടുകാർ പണി കഴിപ്പിച്ച ഓലക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് കേരള രൂപീകരണത്തെ തുടർന്ന് ഈ പ്രദേശത്തിന്റെ ആദ്യ എം.എൽ.എ. ശ്രീ. പണ്ടാരത്തിലിന്റെ പരിശ്രമഫലമായി
1959 -ൽ ഇതിനോട് ചേർന്ന് ഒരു ഓടിട്ട കെട്ടിടവും നിലവിൽ വന്നു. ഈ കാലം മുതലേ ഈ വിദ്യാലയം യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യണം എന്ന സമ്മർദം ഉയർന്നിരുന്നു. നാട്ടിലെ ജനങ്ങൾ ഒന്നടങ്കം ശ്രമിച്ചതിന്റെ ഫലമായി 1967-ൽ നിലവിൽ വന്ന രണ്ടാം ഇ. എം. എസ്. മന്ത്രിസഭ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യാൻ ഉത്തരവും നൽകി. അങ്ങനെ 1968 ജൂണിൽ 1 മുതൽ 7 വരെ ക്ലാസുകൾ നടത്താൻ തുടങ്ങുകയും ഗവൺമെൻറ് എൽ. പി.  എസ് .  കഴുനാട് എന്നത് ഗവൺമെൻറ് യു.പി.എസ്. കഴുനാട് എന്നായി തീരുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 31: വരി 77:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[{{PAGENAME}}/നേർക്കാഴ്ച്ച Iനേർക്കാഴ്ച്ച ]]
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== മികവുകൾ ==
== മികവുകൾ ==
വരി 46: വരി 92:
==വഴികാട്ടി==
==വഴികാട്ടി==

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| {{#multimaps:
|-8.572855, 76.963743
8.57373294266539, 76.96478980507058 |zoom=18}}
| style="background: #ccf; text-align: center; font-size:99%; width:70%;"8.572760, 76.963753 |
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " | 8.572855, 76.963743
തിരുവനന്തപുരം ജില്ലയിൽ പേരൂർക്കട - കല്ലയം - വട്ടപ്പാറ റോഡിൽ കല്ലയം ജംഗ്ഷനിൽ നിന്നും 100m അകലെ കല്ലയം ദേവീ ക്ഷേത്രത്തിന് സമീപം.
 
|}
|}
8.572728, 76.963743
<!--visbot  verified-chils->-->
 
<!--visbot  verified-chils->

12:13, 10 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു.പി.എസ്.കഴുനാട്
വിലാസം
കഴുനാട്

കല്ലയം പി.ഒ.
,
695043
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം18 - May - 1948
വിവരങ്ങൾ
ഫോൺ0471 2372786
ഇമെയിൽgovtupskazhunadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്42549 (സമേതം)
യുഡൈസ് കോഡ്32140600903
വിക്കിഡാറ്റQ64035317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കരകുളം
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ92
പെൺകുട്ടികൾ69
ആകെ വിദ്യാർത്ഥികൾ161
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസന്ധ്യ തങ്കച്ചി എം. എസ്.
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് പി.
എം.പി.ടി.എ. പ്രസിഡണ്ട്കാതിര
അവസാനം തിരുത്തിയത്
10-01-202442549

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

മലകളുടെയും കല്ലുകളുടെയും പ്രദേശമാണ് കല്ലയം. വളരെ പഴയ കാലത്ത് കുറ്റവാളികൾക്ക് കഴുമരം ഒരുക്കിയിരുന്ന സ്ഥലമാണ് കഴുനാട് എന്ന് പറഞ്ഞു വരുന്നു. അങ്ങനെയാണ്

1948- ൽ കല്ലയം ജംഗ്ഷനിൽ സ്ഥാപിതമായിട്ടും കഴുനാട് എന്ന ദേശപ്പേര് സ്കൂളിന് നൽകപ്പെട്ടത്. കഴുവേറ്റപ്പെട്ടവരെ സംസ്ക്കരിച്ചിരുന്ന ചുടുകാടിന്റെ ചരിത്രം പേറുന്ന ചുടുകാടുമുകൾ എന്ന സ്ഥലവും സ്കൂളിന് അടുത്താണ് . ബുദ്ധമതത്തിന് ശക്തമായ വേരുകളുണ്ടായിരുന്ന ഒരു പ്രദേശവുമാണ് കഴുനാട് .

1940 നും 45 നും ഇടയിൽ ഈ വിദ്യാലയത്തിനു സമീപത്തായി ഒരു കുടിപള്ളികൂടം നിലനിന്നിരുന്നു. സ്കൂളിനോട് ചേർന്ന് ഇന്ന് നിലകൊള്ളുന്ന പുരാതനമായ ഹൈന്ദവ ക്ഷേത്രത്തോട് ചേർന്നാണ് കുടിപള്ളിക്കൂടം  ഉണ്ടായിരുന്നതെന്നും  പറയപ്പെടുന്നു. 1948ലാണ് കഴുനാട് ഗവൺമെൻറ് എൽ. പി.എസ്. എന്ന പേരിൽ ജാതിമതഭേദമെന്യേ ഏവർക്കും ചേർന്ന് പഠിക്കാനാകും വിധം സർക്കാർ ഈ വിദ്യാലയം സ്ഥാപിക്കുന്നത്. രേഖകൾ പ്രകാരം കൊല്ലവർഷം

5 -10 -1123 ൽ അതായത് ക്രിസ്തുവർഷം 18-5-1948 ലാണ് ഈ സ്കൂളിൽ പ്രവേശനം തുടങ്ങുന്നത്.

1948-ൽ  സ്കൂൾ സ്ഥാപിതം ആകുമ്പോൾ ഒന്നും രണ്ടും ക്ലാസുകളിലേക്കാണ് അഡ്മിഷൻ നൽകിയത്. തുടർന്ന്  അഞ്ചാം ക്ലാസ് വരെ പ്രവേശനം നൽകിയിരുന്ന എൽ.പി. വിദ്യാലയമായി 1968 വരെ സ്കൂൾ നിലകൊണ്ടു . തുടക്കത്തിൽ നാട്ടുകാർ പണി കഴിപ്പിച്ച ഓലക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് കേരള രൂപീകരണത്തെ തുടർന്ന് ഈ പ്രദേശത്തിന്റെ ആദ്യ എം.എൽ.എ. ശ്രീ. പണ്ടാരത്തിലിന്റെ പരിശ്രമഫലമായി

1959 -ൽ ഇതിനോട് ചേർന്ന് ഒരു ഓടിട്ട കെട്ടിടവും നിലവിൽ വന്നു. ഈ കാലം മുതലേ ഈ വിദ്യാലയം യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യണം എന്ന സമ്മർദം ഉയർന്നിരുന്നു. നാട്ടിലെ ജനങ്ങൾ ഒന്നടങ്കം ശ്രമിച്ചതിന്റെ ഫലമായി 1967-ൽ നിലവിൽ വന്ന രണ്ടാം ഇ. എം. എസ്. മന്ത്രിസഭ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യാൻ ഉത്തരവും നൽകി. അങ്ങനെ 1968 ജൂണിൽ 1 മുതൽ 7 വരെ ക്ലാസുകൾ നടത്താൻ തുടങ്ങുകയും ഗവൺമെൻറ് എൽ. പി.  എസ് .  കഴുനാട് എന്നത് ഗവൺമെൻറ് യു.പി.എസ്. കഴുനാട് എന്നായി തീരുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

| {{#multimaps:

8.57373294266539, 76.96478980507058 |zoom=18}}
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തിരുവനന്തപുരം ജില്ലയിൽ പേരൂർക്കട - കല്ലയം - വട്ടപ്പാറ റോഡിൽ കല്ലയം ജംഗ്ഷനിൽ നിന്നും 100m അകലെ കല്ലയം ദേവീ ക്ഷേത്രത്തിന് സമീപം.

|}

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്.കഴുനാട്&oldid=2044920" എന്ന താളിൽനിന്ന് ശേഖരിച്ചത്