"ജി.എച്ച്.എസ് .,മറയൂർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GOVERNMENT HIGHER SECONDARY SCHOOL, MARAYOOR}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G. H. S. S. Marayoor}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ''മറയൂര്‍''
|സ്ഥലപ്പേര്=മറയൂർ 
| വിദ്യാഭ്യാസ ജില്ല=കട്ടപ്പന]]
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
| റവന്യൂ ജില്ല= ഇടുക്കി
|റവന്യൂ ജില്ല=ഇടുക്കി
| സ്കൂള്‍ കോഡ്=30009
|സ്കൂൾ കോഡ്=30009
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=6054
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1974
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= സഹായഗിരി പി.ഒ, <br/>'''ഇടുക്കി'''
|യുഡൈസ് കോഡ്=32090400708
| പിന്‍ കോഡ്= 685 620
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 04865 - 252451
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= ghssmarayoor@gmail.com  
|സ്ഥാപിതവർഷം=1974
| സ്കൂള്‍ വെബ് സൈറ്റ്= http://ghsmarayoor.in
|സ്കൂൾ വിലാസം=
| ഉപ ജില്ല=മൂന്നാര്‍
|പോസ്റ്റോഫീസ്=സഹായഗിരി
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=ഇടുക്കി ജില്ല  685620
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0486 5253071
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=6054ghssmarayoor@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=മൂന്നാർ
| മാദ്ധ്യമം= മലയാളം‌,ത​മിഴ‍
|തദ്ദേശസ്വയംഭരണസ്ഥാപനം =മറയൂർ പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 433
|വാർഡ്=4
| പെൺകുട്ടികളുടെ എണ്ണം= 313
|ലോകസഭാമണ്ഡലം=ഇടുക്കി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 746
|നിയമസഭാമണ്ഡലം=ദേവികുളം
| അദ്ധ്യാപകരുടെ എണ്ണം= 32
|താലൂക്ക്=ദേവികുളം
| പ്രിന്‍സിപ്പല്‍= ഇല്ല 
|ബ്ലോക്ക് പഞ്ചായത്ത്=ദേവികുളം
| പ്രധാന അദ്ധ്യാപകന്‍= ശ്രി. എം. ചന്ദ്രകലാധരന്‍
|ഭരണവിഭാഗം=സർക്കാർ
 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= ശ്രി. മുത്തുകൃഷ്ണന്‍
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= 123for4.jpg|  
|പഠന വിഭാഗങ്ങൾ2=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ3=HS
|പഠന വിഭാഗങ്ങൾ4=HSS
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10=294
|പെൺകുട്ടികളുടെ എണ്ണം 1-10=208
|വിദ്യാർത്ഥികളുടെ എണ്ണം 1-10=502
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=97
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=123
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ലീനാകുമാരി ആർ ബി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മോഹൻ
|പി.ടി.. പ്രസിഡണ്ട്=ബിനോജി കെ വി
|എം.പി.ടി.. പ്രസിഡണ്ട്=വാസന്തി
|സ്കൂൾ ചിത്രം=GHSS MARAYOOR.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[http://www.itschool.gov.in itschoolകണ്ണി തലക്കെട്ട്]


== ചരിത്രം ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->സഹ്യപർവൃതനിരകളുടെ താഴ്വരയും മലയാള തമിഴ് ഭാഷാസംസ്കാരങ്ങളുടെ സംഗമവേദിയുംമായ മറയൂരിൽ കേരള സർകാർ ഒരു സ്ക്കൂൾ തുടങ്ങാൻ 1974-അനുവാദം നൽകി.ജനങ്ങളുടെ നിരന്തരമായ പരിശ്രമങ്ങളുടെ ശ്രമഫലമായി 10/09/1974 – ൽ ഇന്നത്തെ സെ. മേരീസ് ചർച്ചിനു സമീപമുള്ള മാതപറമ്പിൽ എന്ന വ്യകതിയുടെ ഉടമസ്ഥയിലുള്ള തൊഴുത്തിൽ താല്കാലികമായി പ്രവർത്തനം ആരംഭിച്ചു.  
സഹ്യപര്‍വൃതനിരകളുടെ താഴ്വരയും മലയാള തമിഴ് ഭാഷാസംസ്കാരങ്ങളുടെ സംഗമവേദിയുംമായ മറയൂരില്‍ കേരള സര്‍കാര്‍ ഒരു സ്ക്കൂള്‍ തുടങ്ങാന്‍ 1974-ല്‍ അനുവാദം നല്‍കി.


ജനങ്ങളുടെ നിരന്തരമായ പരിശ്രമങ്ങളുടെ ശ്രമഫലമായി 10/09/1974 – ല്‍ ഇന്നത്തെ സെ. മേരീസ് ചര്‍ച്ചിനു സമീപമുള്ള മാതപറമ്പില്‍ എന്ന വ്യകതിയുടെ ഉടമസ്ഥയിലുള്ള തൊഴുത്തില്‍ താല്കാലികമായി പ്രവര്‍ത്തനം ആരംഭിച്ചുസ്ഥിരം സംവിധാനം രൂപപ്പെടുത്തുവാനായി നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും ജോസ് മുണ്ടച്ചന്‍ എന്ന ആളുടെ സ്പോണ്‍സര്‍ഷിപ്പില്‍ ഗവണ്‍മെന്റ് അനുവദിച്ച സ്ക്കൂള്‍ ഇന്ന് ഇരിക്കുന്ന സ്ഥലത്തിന് സമീപം ഓലപ്പുരയിലേക്ക് പ്രവര്‍ത്തനം മാറ്റുകയും ചെയ്തു.
==ചരിത്രം==
സഹ്യപർവൃതനിരകളുടെ താഴ്വരയും മലയാള തമിഴ് ഭാഷാസംസ്കാരങ്ങളുടെ സംഗമവേദിയുംമായ മറയൂരിൽ കേരള സർകാർ ഒരു സ്ക്കൂൾ തുടങ്ങാൻ 1974-ൽ അനുവാദം നൽകി.   


സ്ക്കൂള്‍ ആരംഭിച്ചപ്പോള്‍ മൂന്നാര്‍ സ്ക്കൂളിലെ അദ്ധ്യാപകന് ഈ സ്ക്കൂലിന്റെ      പ്രധാന ചുമതല വഹിച്ചിരുന്നത്8,9 ക്ലാസ്സുകളിലായി 26 കുട്ടികളും മലയാള തമിഴ് വിഭാഗങ്ങളിലായി 3 അദ്ധ്യാപകരുമാന് ആദ്യം ഉണ്ടായിരുന്നത്.
ജനങ്ങളുടെ നിരന്തരമായ പരിശ്രമങ്ങളുടെ ശ്രമഫലമായി 10/09/1974 – ൽ ഇന്നത്തെ സെ. മേരീസ് ചർച്ചിനു സമീപമുള്ള മാതപറമ്പിൽ എന്ന വ്യകതിയുടെ ഉടമസ്ഥയിലുള്ള തൊഴുത്തിൽ താല്കാലികമായി പ്രവർത്തനം ആരംഭിച്ചുസ്ഥിരം സംവിധാനം രൂപപ്പെടുത്തുവാനായി നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും ജോസ് മുണ്ടച്ചൻ എന്ന ആളുടെ സ്പോൺസർഷിപ്പിൽ ഗവൺമെന്റ് അനുവദിച്ച സ്ക്കൂൾ ഇന്ന് ഇരിക്കുന്ന സ്ഥലത്തിന് സമീപം ഓലപ്പുരയിലേക്ക് പ്രവർത്തനം മാറ്റുകയും ചെയ്തു.


1976 – ല്‍ 11 പേര്‍ അടങ്ങുന്ന ആദ്യ എസ്. എസ്.എല്‍. സി. ബാച്ച് മൂന്നാര്‍ ഹൈസ്ക്കൂളില്‍ പരീക്ഷ എഴുതി.  അതില്‍ 7 പേര്‍  വിജയിച്ചു.  നാട്ടുക്കാരുടെ കൂട്ടായ്മയിലും പരിശ്രമത്തിലും ഇന്നത്തെ സ്ക്കൂളിന്റെ പ്രധാന കെട്ടിടം പണിതുയര്‍ത്തിയതോടുകൂടി സ്ക്കൂള്‍ പുരോഗതിയിലേയ്ക്ക് മുന്നേറിമറയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അന്നത്തെ പ്രസിഡണ്ട് ശ്രി. രാമസ്വാമിപിള്ളയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
സ്ക്കൂൾ ആരംഭിച്ചപ്പോൾ മൂന്നാർ സ്ക്കൂളിലെ അദ്ധ്യാപകന് ഈ സ്ക്കൂലിന്റെ      പ്രധാന ചുമതല വഹിച്ചിരുന്നത്8,9 ക്ലാസ്സുകളിലായി 26 കുട്ടികളും മലയാള തമിഴ് വിഭാഗങ്ങളിലായി 3 അദ്ധ്യാപകരുമാന് ആദ്യം ഉണ്ടായിരുന്നത്.


2003-04 അദ്ധ്യായന വര്‍ഷം മുതല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചുസയന്‍സ്, കോമേഴ്സ് സബ്ജക്ടുകളാണ് വിഷയം.
1976 – ൽ 11 പേർ അടങ്ങുന്ന ആദ്യ എസ്. എസ്.എൽ. സി. ബാച്ച് മൂന്നാർ ഹൈസ്ക്കൂളിൽ പരീക്ഷ എഴുതി.  അതിൽ 7 പേർ  വിജയിച്ചു.  നാട്ടുക്കാരുടെ കൂട്ടായ്മയിലും പരിശ്രമത്തിലും ഇന്നത്തെ സ്ക്കൂളിന്റെ പ്രധാന കെട്ടിടം പണിതുയർത്തിയതോടുകൂടി സ്ക്കൂൾ പുരോഗതിയിലേയ്ക്ക് മുന്നേറിമറയൂർ ഗ്രാമപ്പഞ്ചായത്തിലെ അന്നത്തെ പ്രസിഡണ്ട് ശ്രി. രാമസ്വാമിപിള്ളയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
പച്ചവിരിച്ച മലനിരകള്‍ക്കിടയില്‍ പ്രഭതൂകി നില്‍ക്കുന്നതും പഞ്ചപാണ്ഡവന്‍മാരുടെ പാദസ്പര്‍ശം ഏറ്റതും കേരളത്തിന്റെ സപ്തവിസ്മയങ്ങളില്‍ ഒന്നായ മുനിയറകളുള്ളതുമായ നാടാന് *മറയൂര്‍*.  


കേരളത്തിന്റെ പശ്വിമഘട്ടത്തില്‍ കിഴക്കന്‍ ചെരുവില്‍ ആനമലയുടെ താഴ്വരയില്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്നുപട്ടുവിരിച്ച പുണ്യഭൂമികുഞ്ഞിളം കാറ്റില്‍ ആടികളിക്കുന്ന സസ്യങ്ങളും കള കളമൊഴുകുന്ന കാട്ടരുവികളും നിറഞ്ഞ നാട്.
2003-04 അദ്ധ്യായന വർഷം മുതൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചുസയൻസ്, കോമേഴ്സ് സബ്ജക്ടുകളാണ് വിഷയം.
പച്ചവിരിച്ച മലനിരകൾക്കിടയിൽ പ്രഭതൂകി നിൽക്കുന്നതും പഞ്ചപാണ്ഡവൻമാരുടെ പാദസ്പർശം ഏറ്റതും കേരളത്തിന്റെ സപ്തവിസ്മയങ്ങളിൽ ഒന്നായ മുനിയറകളുള്ളതുമായ നാടാന് *മറയൂർ*.  


മറയൂര്‍ എന്ന് പേര് വരുന്നതിനു പിന്നിലൊരു ചരിത്രമുണ്ട്.  പണ്ട പാണ്ഡവന്‍മാര്‍ വനവാസകാലത്ത് മറഞ്ഞിരുന്ന സ്ഥലമാണ് പിന്നീട് മറയൂര്‍ എന്ന പേരിലറിയപ്പെട്ടത്.  പാണ്ഡവന്മാര്‍ 5 പേരായതിനാല്‍ അഞ്ചുനാട് എന്നും പേരുണ്ട്.  കേരളത്തിന്റെ കിഴക്കോട്ടൊഴുകുന്ന നദികളില്‍ ഒന്നായ പാമ്പാര്‍, 12 വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലകറിഞ്ഞി, മറയൂര്‍ ശര്‍ക്കര, ചന്ദനം തുടങ്ങിയ നിരവധി സവിശേഷതകളാല്‍ പ്രസിദ്ധമാണ് മറയൂര്‍ആദിമ ഗോത്രവര്‍ഗ്ഗങ്ങളുടെ എഴുതപ്പെടാത്ത ചരിത്രങ്ങള്‍ക്ക് സാക്ഷിയായി സ്ഥിതിചെയ്യുന്ന മറയൂരിലെ മുനിയറകള്‍ ഏവരുടെയും ശ്രദ്ധപിടിച്ച്പറ്റുന്നതാണ്.
കേരളത്തിന്റെ പശ്വിമഘട്ടത്തിൽ കിഴക്കൻ ചെരുവിൽ ആനമലയുടെ താഴ്വരയിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്നുപട്ടുവിരിച്ച പുണ്യഭൂമികുഞ്ഞിളം കാറ്റിൽ ആടികളിക്കുന്ന സസ്യങ്ങളും കള കളമൊഴുകുന്ന കാട്ടരുവികളും നിറഞ്ഞ നാട്.


ജാതി, മത വര്‍ഗ്ഗഭേദമില്ലാതെ ഇവിടെ നിരവധി ആരാധനാലയങ്ങള്‍ സ്ഥിതിചെയ്യുന്നു.  ഇവിടെ ഒരു പ്രത്യേക ഹൈന്ദവ ആചാരമാണ് നിലനില്‍ക്കുന്നത്.  ഇത് പുതിയതായി നിര്‍മ്മിച്ചതല്ല.  പ്രാചീന കാലം മുതല്‍ക്കെ ഇവിടെ ഉണ്ടായിരുന്നതാണ്.  സമുദ്ര നിരപ്പില്‍ നിന്നും 6000 അടി ഉയരത്തില്‍ മലകളാലും പ്രകൃതി രമണീയമായ മനോഹരമായ നാട്.<br>
മറയൂർ എന്ന് പേര് വരുന്നതിനു പിന്നിലൊരു ചരിത്രമുണ്ട്.  പണ്ട പാണ്ഡവൻമാർ വനവാസകാലത്ത് മറഞ്ഞിരുന്ന സ്ഥലമാണ് പിന്നീട് മറയൂർ എന്ന പേരിലറിയപ്പെട്ടത്.  പാണ്ഡവന്മാർ 5 പേരായതിനാൽ അഞ്ചുനാട് എന്നും പേരുണ്ട്.  കേരളത്തിന്റെ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഒന്നായ പാമ്പാർ, 12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലകറിഞ്ഞി, മറയൂർ ശർക്കര, ചന്ദനം തുടങ്ങിയ നിരവധി സവിശേഷതകളാൽ പ്രസിദ്ധമാണ് മറയൂർ.  ആദിമ ഗോത്രവർഗ്ഗങ്ങളുടെ എഴുതപ്പെടാത്ത ചരിത്രങ്ങൾക്ക് സാക്ഷിയായി സ്ഥിതിചെയ്യുന്ന മറയൂരിലെ മുനിയറകൾ ഏവരുടെയും ശ്രദ്ധപിടിച്ച്പറ്റുന്നതാണ്.
 
ജാതി, മത വർഗ്ഗഭേദമില്ലാതെ ഇവിടെ നിരവധി ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്നു.  ഇവിടെ ഒരു പ്രത്യേക ഹൈന്ദവ ആചാരമാണ് നിലനിൽക്കുന്നത്.  ഇത് പുതിയതായി നിർമ്മിച്ചതല്ല.  പ്രാചീന കാലം മുതൽക്കെ ഇവിടെ ഉണ്ടായിരുന്നതാണ്.  സമുദ്ര നിരപ്പിൽ നിന്നും 6000 അടി ഉയരത്തിൽ മലകളാലും പ്രകൃതി രമണീയമായ മനോഹരമായ നാട്.<br>
[http://www.itschool.gov.in itschool] <br>[http://www.generaleducation.gov.in general education]
[http://www.itschool.gov.in itschool] <br>[http://www.generaleducation.gov.in general education]


[[ചിത്രം:sunrise.jpg]]
[[ചിത്രം:sunrise.jpg]]
== ഭൗതികസൗകര്യങ്ങള്‍ ==
==ഭൗതികസൗകര്യങ്ങൾ==
മധ്യശിലായുഗ സംസ്കാരത്തിന്റെ ഭാഗമായ *മുനിയറകള്‍* നിറഞ്ഞ മലയുടെ താഴ്വാരത്തില്‍ മൂന്ന് ഏക്കര്‍ വിസ്തൃതമായ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
മധ്യശിലായുഗ സംസ്കാരത്തിന്റെ ഭാഗമായ *മുനിയറകൾ* നിറഞ്ഞ മലയുടെ താഴ്വാരത്തിൽ മൂന്ന് ഏക്കർ വിസ്തൃതമായ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. കൂടാതെ കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി,കഞ്ഞിപ്പുര,
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. കൂടാതെ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി,കഞ്ഞിപ്പുര,
കുടിവെള്ളകിണര്‍, ടോയ്ലറ്റ് സംവിധാനം, ചെറിയ കളിസ്ഥലം എന്നിവ ഉണ്ട്.
കുടിവെള്ളകിണർ, ടോയ്ലറ്റ് സംവിധാനം, ചെറിയ കളിസ്ഥലം എന്നിവ ഉണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ലൈബ്രറിയില്‍ പഠന സൗകര്യത്തിന് ആവശ്യമായ പുസ്തകങ്ങള്‍ ലഭ്യമാണ്.  
ലൈബ്രറിയിൽ പഠന സൗകര്യത്തിന് ആവശ്യമായ പുസ്തകങ്ങൾ ലഭ്യമാണ്.  




== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==


  * വിദ്യാരംഗം കലാ സാഹിത്യ വേദി
  * വിദ്യാരംഗം കലാ സാഹിത്യ വേദി
  * പച്ചക്കറി കൃഷി   
  * പച്ചക്കറി കൃഷി   
  *  ക്ലാസ് മാഗസിന്‍.
  *  ക്ലാസ് മാഗസിൻ.
  *  മുനിയറ സംരക്ഷണം
  *  മുനിയറ സംരക്ഷണം
  *  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  *  ക്ലബ്ബ് പ്രവർത്തനങ്ങൾ.
  * എന്. ജീ. സി.(NATIONAL GREEN COPS)
  * എന്. ജീ. സി.(NATIONAL GREEN COPS)
  * TEENS' CLUB
  * TEENS' CLUB


== മാനേജ്മെന്റ് ==
== മാനേജ്മെന്റ്==
.
.


== മുന്‍ സാരഥികള്‍ ==
==മുൻ സാരഥികൾ==






'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
T T Joseph<br>
T T Joseph<br>
Usha henry Joseph- President Marayoor Grama Panchayath
Usha henry Joseph- President Marayoor Grama Panchayath
വരി 94: വരി 119:


==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="10.590421" lon="77.360229" zoom="9" width="350" height="350" selector="no" controls="none">
{{Slippymap|lat=10.271996321280376|lon= 77.17332032068585|zoom=18|width=full|height=400|marker=yes}}
11.071469, 76.077017, MMET HS Melmuri
10.331132, 77.272339
 
10.30411, 77.23114
11.02208, 77.330017
</googlemap>
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*മൂന്നാർ ഉടുമൽപേട്ട് സംസ്ഥാനാനന്തര റോഡിൽ 40 കി.മി. അകലെ മറയൂർ ടൗണിൽനിന്ന് 5 കി.മി. മാറി കാന്തല്ലൂർ റോഡിൽ സ്ഥിതി ചെയ്യുന്നു.
*നെടുമ്പാശ്ശേരി അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നിന്ന് 175 കി.മി. ദൂരം.


* മൂന്നാര്‍ ഉടുമല്‍പേട്ട്  സംസ്ഥാനാനന്തര റോഡില്‍ 40 കി.മി. അകലെ മറയൂര്‍ ടൗണില്‍നിന്ന് 5 കി.മി. മാറി കാന്തല്ലൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്നു. 
*
*  നെടുമ്പാശ്ശേരി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്ന് 175 കി.മി. ദൂരം.
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
|}


|}
<!--visbot  verified-chils->-->
|}

22:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ് .,മറയൂർ.
വിലാസം
മറയൂർ

സഹായഗിരി പി.ഒ.
,
ഇടുക്കി ജില്ല 685620
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1974
വിവരങ്ങൾ
ഫോൺ0486 5253071
ഇമെയിൽ6054ghssmarayoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്30009 (സമേതം)
എച്ച് എസ് എസ് കോഡ്6054
യുഡൈസ് കോഡ്32090400708
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല മൂന്നാർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ദേവികുളം
ബ്ലോക്ക് പഞ്ചായത്ത്ദേവികുളം
തദ്ദേശസ്വയംഭരണസ്ഥാപനംമറയൂർ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ294
പെൺകുട്ടികൾ208
ആകെ വിദ്യാർത്ഥികൾ502
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ97
പെൺകുട്ടികൾ123
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലീനാകുമാരി ആർ ബി
പ്രധാന അദ്ധ്യാപകൻമോഹൻ
പി.ടി.എ. പ്രസിഡണ്ട്ബിനോജി കെ വി
എം.പി.ടി.എ. പ്രസിഡണ്ട്വാസന്തി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




സഹ്യപർവൃതനിരകളുടെ താഴ്വരയും മലയാള തമിഴ് ഭാഷാസംസ്കാരങ്ങളുടെ സംഗമവേദിയുംമായ മറയൂരിൽ കേരള സർകാർ ഒരു സ്ക്കൂൾ തുടങ്ങാൻ 1974-ൽ അനുവാദം നൽകി.ജനങ്ങളുടെ നിരന്തരമായ പരിശ്രമങ്ങളുടെ ശ്രമഫലമായി 10/09/1974 – ൽ ഇന്നത്തെ സെ. മേരീസ് ചർച്ചിനു സമീപമുള്ള മാതപറമ്പിൽ എന്ന വ്യകതിയുടെ ഉടമസ്ഥയിലുള്ള തൊഴുത്തിൽ താല്കാലികമായി പ്രവർത്തനം ആരംഭിച്ചു.

ചരിത്രം

സഹ്യപർവൃതനിരകളുടെ താഴ്വരയും മലയാള തമിഴ് ഭാഷാസംസ്കാരങ്ങളുടെ സംഗമവേദിയുംമായ മറയൂരിൽ കേരള സർകാർ ഒരു സ്ക്കൂൾ തുടങ്ങാൻ 1974-ൽ അനുവാദം നൽകി.

ജനങ്ങളുടെ നിരന്തരമായ പരിശ്രമങ്ങളുടെ ശ്രമഫലമായി 10/09/1974 – ൽ ഇന്നത്തെ സെ. മേരീസ് ചർച്ചിനു സമീപമുള്ള മാതപറമ്പിൽ എന്ന വ്യകതിയുടെ ഉടമസ്ഥയിലുള്ള തൊഴുത്തിൽ താല്കാലികമായി പ്രവർത്തനം ആരംഭിച്ചു. സ്ഥിരം സംവിധാനം രൂപപ്പെടുത്തുവാനായി നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും ജോസ് മുണ്ടച്ചൻ എന്ന ആളുടെ സ്പോൺസർഷിപ്പിൽ ഗവൺമെന്റ് അനുവദിച്ച സ്ക്കൂൾ ഇന്ന് ഇരിക്കുന്ന സ്ഥലത്തിന് സമീപം ഓലപ്പുരയിലേക്ക് പ്രവർത്തനം മാറ്റുകയും ചെയ്തു.

സ്ക്കൂൾ ആരംഭിച്ചപ്പോൾ മൂന്നാർ സ്ക്കൂളിലെ അദ്ധ്യാപകന് ഈ സ്ക്കൂലിന്റെ പ്രധാന ചുമതല വഹിച്ചിരുന്നത്. 8,9 ക്ലാസ്സുകളിലായി 26 കുട്ടികളും മലയാള തമിഴ് വിഭാഗങ്ങളിലായി 3 അദ്ധ്യാപകരുമാന് ആദ്യം ഉണ്ടായിരുന്നത്.

1976 – ൽ 11 പേർ അടങ്ങുന്ന ആദ്യ എസ്. എസ്.എൽ. സി. ബാച്ച് മൂന്നാർ ഹൈസ്ക്കൂളിൽ പരീക്ഷ എഴുതി. അതിൽ 7 പേർ വിജയിച്ചു. നാട്ടുക്കാരുടെ കൂട്ടായ്മയിലും പരിശ്രമത്തിലും ഇന്നത്തെ സ്ക്കൂളിന്റെ പ്രധാന കെട്ടിടം പണിതുയർത്തിയതോടുകൂടി സ്ക്കൂൾ പുരോഗതിയിലേയ്ക്ക് മുന്നേറി. മറയൂർ ഗ്രാമപ്പഞ്ചായത്തിലെ അന്നത്തെ പ്രസിഡണ്ട് ശ്രി. രാമസ്വാമിപിള്ളയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

2003-04 അദ്ധ്യായന വർഷം മുതൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. സയൻസ്, കോമേഴ്സ് സബ്ജക്ടുകളാണ് വിഷയം. പച്ചവിരിച്ച മലനിരകൾക്കിടയിൽ പ്രഭതൂകി നിൽക്കുന്നതും പഞ്ചപാണ്ഡവൻമാരുടെ പാദസ്പർശം ഏറ്റതും കേരളത്തിന്റെ സപ്തവിസ്മയങ്ങളിൽ ഒന്നായ മുനിയറകളുള്ളതുമായ നാടാന് *മറയൂർ*.

കേരളത്തിന്റെ പശ്വിമഘട്ടത്തിൽ കിഴക്കൻ ചെരുവിൽ ആനമലയുടെ താഴ്വരയിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്നു. പട്ടുവിരിച്ച പുണ്യഭൂമികുഞ്ഞിളം കാറ്റിൽ ആടികളിക്കുന്ന സസ്യങ്ങളും കള കളമൊഴുകുന്ന കാട്ടരുവികളും നിറഞ്ഞ നാട്.

മറയൂർ എന്ന് പേര് വരുന്നതിനു പിന്നിലൊരു ചരിത്രമുണ്ട്. പണ്ട പാണ്ഡവൻമാർ വനവാസകാലത്ത് മറഞ്ഞിരുന്ന സ്ഥലമാണ് പിന്നീട് മറയൂർ എന്ന പേരിലറിയപ്പെട്ടത്. പാണ്ഡവന്മാർ 5 പേരായതിനാൽ അഞ്ചുനാട് എന്നും പേരുണ്ട്. കേരളത്തിന്റെ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഒന്നായ പാമ്പാർ, 12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലകറിഞ്ഞി, മറയൂർ ശർക്കര, ചന്ദനം തുടങ്ങിയ നിരവധി സവിശേഷതകളാൽ പ്രസിദ്ധമാണ് മറയൂർ. ആദിമ ഗോത്രവർഗ്ഗങ്ങളുടെ എഴുതപ്പെടാത്ത ചരിത്രങ്ങൾക്ക് സാക്ഷിയായി സ്ഥിതിചെയ്യുന്ന മറയൂരിലെ മുനിയറകൾ ഏവരുടെയും ശ്രദ്ധപിടിച്ച്പറ്റുന്നതാണ്.

ജാതി, മത വർഗ്ഗഭേദമില്ലാതെ ഇവിടെ നിരവധി ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്നു. ഇവിടെ ഒരു പ്രത്യേക ഹൈന്ദവ ആചാരമാണ് നിലനിൽക്കുന്നത്. ഇത് പുതിയതായി നിർമ്മിച്ചതല്ല. പ്രാചീന കാലം മുതൽക്കെ ഇവിടെ ഉണ്ടായിരുന്നതാണ്. സമുദ്ര നിരപ്പിൽ നിന്നും 6000 അടി ഉയരത്തിൽ മലകളാലും പ്രകൃതി രമണീയമായ മനോഹരമായ നാട്.
itschool
general education

ഭൗതികസൗകര്യങ്ങൾ

മധ്യശിലായുഗ സംസ്കാരത്തിന്റെ ഭാഗമായ *മുനിയറകൾ* നിറഞ്ഞ മലയുടെ താഴ്വാരത്തിൽ മൂന്ന് ഏക്കർ വിസ്തൃതമായ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. കൂടാതെ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി,കഞ്ഞിപ്പുര, കുടിവെള്ളകിണർ, ടോയ്ലറ്റ് സംവിധാനം, ചെറിയ കളിസ്ഥലം എന്നിവ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലൈബ്രറിയിൽ പഠന സൗകര്യത്തിന് ആവശ്യമായ പുസ്തകങ്ങൾ ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

* വിദ്യാരംഗം കലാ സാഹിത്യ വേദി
* പച്ചക്കറി കൃഷി  
*  ക്ലാസ് മാഗസിൻ.
*  മുനിയറ സംരക്ഷണം
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* എന്. ജീ. സി.(NATIONAL GREEN COPS)
* TEENS' CLUB

മാനേജ്മെന്റ്

.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

T T Joseph
Usha henry Joseph- President Marayoor Grama Panchayath
Usha Thambidurai- Vice President Marayoor Grama Panchayath <img src=/root/Images9/water.jpg>Water.jpg&action=edit&redlink=1" class="new" title="ചിത്രം:Water.jpg

വഴികാട്ടി

Map

|- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മൂന്നാർ ഉടുമൽപേട്ട് സംസ്ഥാനാനന്തര റോഡിൽ 40 കി.മി. അകലെ മറയൂർ ടൗണിൽനിന്ന് 5 കി.മി. മാറി കാന്തല്ലൂർ റോഡിൽ സ്ഥിതി ചെയ്യുന്നു.
  • നെടുമ്പാശ്ശേരി അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നിന്ന് 175 കി.മി. ദൂരം.


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_.,മറയൂർ.&oldid=2538197" എന്ന താളിൽനിന്ന് ശേഖരിച്ചത്