"എം.റ്റി.എൽ.പി.എസ്സ്.ഇടയാറൻമുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aleyamma thomas (സംവാദം | സംഭാവനകൾ)
37412mtlps (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl||}}
{{prettyurl||}}
{{Infobox AEOSchool
{{Infobox School
| പേര്=
|സ്ഥലപ്പേര്=ഇടയറന്മുള
| സ്ഥലപ്പേര്=  
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|സ്കൂൾ കോഡ്=37412
| സ്കൂൾ കോഡ്=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം=  
|യുഡൈസ് കോഡ്=32120200205
| സ്കൂൾ വിലാസം=  
|സ്ഥാപിതദിവസം=1
| പിൻ കോഡ്=  
|സ്ഥാപിതമാസം=6
| സ്കൂൾ ഫോൺ=  
|സ്ഥാപിതവർഷം=1991
| സ്കൂൾ ഇമെയിൽ=
|സ്കൂൾ വിലാസം= .MTLPS EDAYARANMULA
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=ഇടയറന്മുള
| ഉപ ജില്ല= ആറന്മുള
|പിൻ കോഡ്=689532
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം= പൊതുവിദ്യാഭ്യാസം
|സ്കൂൾ ഇമെയിൽ=edayaranmulamtlps@gmail.com
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= യു.പി
|ഉപജില്ല=ആറന്മുള
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്ആറന്മുള
| മാദ്ധ്യമം= മലയാളം‌
|വാർഡ്=4
| ആൺകുട്ടികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പെൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=ആറന്മുള
| വിദ്യാർത്ഥികളുടെ എണ്ണം=
|താലൂക്ക്=കോഴഞ്ചേരി
| അദ്ധ്യാപകരുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=പന്തളം
| പ്രിൻസിപ്പൽ=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=    
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം=
|പഠന വിഭാഗങ്ങൾ2=
}}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിനു സൂസൻ ജോർജ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിന്നി അനീഷ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീ ജയ
|സ്കൂൾ ചിത്രം=Mtlps edayaranmula.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== <big>ചരിത്രം</big>==
'''<big>ഇടയാറന്മുള എം.ടി.ൽ.പി സ്കൂൾ</big>''' <big>ചെങ്ങന്നൂർ കോഴഞ്ചേരി റോഡ് അരികിൽ ചരിത്ര പ്രാധാന്യം അർഹിക്കുന്ന ആറന്മുള  ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിനു ഒരു കിലോമീറ്റർ പടിഞ്ഞാറു കോഴിപ്പാലത്തിനു സമീപം കാണപ്പെടുന്ന കുന്നിൻചെരുവിൽ  കേരള ജനത എന്നും സ്മരിക്കുന്ന മഹാകവി കെ.വി.സൈമണിന്റെ  ഭവനത്തിന്  പടിഞ്ഞാറുഭാഗത്തായി  ഈ സരസ്വതിക്ഷേത്രം സ്ഥിതി ചെയുന്നു .ഈ സ്ഥാപനം ഒരു പ്രാർത്ഥനാലയം എന്ന നാമധേയത്തിലാണ് നിർമ്മിക്കപ്പെട്ടത് . 1049 ൽ ആരംഭിച്ച ഈ പ്രാർത്ഥനാലയം അന്നത്തെ ആത്മീയ ആചാര്യനായിരുന്ന പരേതനായ മൂത്താമ്പക്കൽ ശ്രീ.സാധു കൊച്ചുകുഞ്ഞുപദേശിയുടെയും ളാക സെൻതോം മാര്ത്തോമ ഇടവക വികാരി യെശ;ശരീരനായ എ.ജി. തോമസ് കശീശ്ശായുടെയും ആത്മീയ ഉണർവിന്റെ ഫലമായി 1060 ആയപ്പോഴേക്കും പള്ളിക്കൂടം എന്ന നിലയിൽ  തുടക്കം കുറിച്ചിരുന്നു .ഈ വിദ്യാലയം ആരംഭിച്ചപ്പോൾ ഒന്നാമത്തെ അധ്യാപകനായി അവരോധിക്കപ്പെട്ടത് മഹാകവി കെ.വി.സൈമണിന്റെ മൂത്ത ജ്യേഷ്ടൻ  ശ്രീ.കെ.വി. ചെറിയാൻ അവറുകളായിരുന്നു. 1064 ൽ നാലു ക്ലാസ്സോടുകൂടി ഒരു പൂർണ്ണ പ്രൈമറി സ്കൂളായി ഉയർന്നു.അപ്പോൾ ഒന്നാമത്തെ ഹെഡ്‍മാസ്റ്ററായി നിയമിച്ചതും ശ്രീ..കെ.വി ചെറിയാൻ അവറുകളെ തന്നെയായിരുന്നു.അന്നുമുതലെ ഈ സ്കൂൾ മാർത്തോമാ മാനേജമെന്റിന്റെ  കീഴിലായിരുന്നു എന്നാണ് ചരിത്ര രേഖകൾ പറയുന്നത് .എം .റ്റി .എം .പി എന്നായിരുന്നു ഈ സ്കൂളിന്റെ ആദ്യത്തെ നാമം.കൊല്ലവർഷം 1072 മുതൽ മഹാകവി കെ.വി.സൈമൺ ഈ സ്കൂളിൽ അധ്യാപകനായും 1075 മുതൽ 1092 വരെ ഹെഡ്‍മാസ്റ്ററായും ജോലി നോക്കിയിട്ടുണ്ട്.1104 ലും പുതുക്കിപ്പണിഞ്ഞിട്ടുള്ളതായും കാണുന്നു.സ്കൂൾ നിൽക്കുന്ന സ്ഥലം മഹാകവി കെ.വി. സൈമണിന്റെ പിതാവ് ശ്രീ.വർഗീസ്  അവറുകൾ പ്രാർത്ഥനാലയത്തിനു വേണ്ടി വാക്കാൽ ദാനം ചെയ്തിട്ടുള്ളതാണ് .ഈ സ്ഥാപനത്തിൽ ശ്രീ.എം.എസ്.തോമസ് ,ശ്രീ.കെ.വി.വർഗീസ് ,ശ്രീമതി.ശോശാമ്മ തോമസ് എന്നിവർ മുൻകാലങ്ങളിൽ പ്രഥമ അധ്യാപക പദവി അലങ്കരിച്ചിട്ടുണ്ട്.ഈ സ്കൂളിന്റെ പ്രഥമാധ്യാപകരായ സർവ്വശ്രീ എം.എസ് .തോമസ് ,കെ.വി.വർഗീസ് ,  കെ.പി. ജോസഫ് തോമസ് , എ.ജി.മറിയാമ്മ, ശ്രീമതി.മേരി മാത്യു, വത്സമ്മ.എസ് എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 ഏപ്രിൽ 25 മുതൽ ശ്രീമതി.ബിനു സൂസൻ ജോർജ് ഈ സ്കൂളിൽ ഹെഡ്മിസ്ട്രസ്   ആയി സേവനമനുഷ്ഠിച്ചു വരുന്നു. ഇന്നും കോഴിപ്പാലം ജംഗ്ഷനിൽ കുന്നിൻചെരുവിൽ കെടാവിളക്കായി പ്രകാശിച്ചുകൊണ്ടിരിക്കുന്നു ഈ വിദ്യാലയം.</big>
== ഭൗതികസൗകര്യങ്ങൾ ==
ഏതാണ്ട് 15 സെന്റ് സ്ഥലത്തിൽ വരാന്തയോട് കൂടി പ്രീ പ്രൈമറി ഉൾപ്പടെ 4 ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഉൾപ്പടെയുള്ള മനോഹരമായ സ്കൂളാണിത്.സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് തറയോട് പാകിയ ചെറിയൊരു മുറ്റവും അതിനോട് ചേർന്ന് തന്നെ കിണറും,പാചകപ്പുരയും നില്കുന്നു.കൂട്ടികളുടെ എണ്ണം അനുസരിച്ചുള്ള ശുചിമുറികളും വെള്ളം ശുദ്ധീകരിക്കാനായി വാട്ടർ പ്യുരിഫയറും ഉണ്ട്.2018ലെ പ്രളയം ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാക്കി എങ്കിലും അതിനെയൊക്കെ അതിജീവിച്ച്  എല്ലാ ഭൗതീക സാഹചര്യങ്ങളോടുകൂടി വിദ്യാലയം ഇന്നും അതിമനോഹരമായി നിലനിൽക്കുന്നു.
* ലൈബ്രറി
* ഓഡിയോ /വിഷ്വൽ സൗകര്യങ്ങൾ
* പ്രൊജക്ടർ
* ലാപ്ടോപ്പ്
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
==മികവുകൾ==
പ്രീ പ്രൈമറി  മുതൽ നാലു വരെയുള്ള ക്ലാസുകളിൽ ICTയുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ  നടന്നു വരുന്നു പല വർഷങ്ങളിലും കുട്ടികൾക്ക് എൽ എസ് എസ്  സ്കോളർഷിപ്പ് നേടിയിട്ടുണ്ട്.ആറന്മുള സബ് ജില്ലയിൽ നടക്കുന്ന പാഠ്യ പഠ്യേതര പ്രവർത്തങ്ങളിലും കുട്ടികൾ മികവ് കാട്ടുന്നു മത്സരങ്ങളിൽ സ്കൂൾ പങ്കെടുക്കുകയും പല വിഭാഗങ്ങളിലും സമ്മാനങ്ങൾ നേടുകയും ചെയിതിട്ടുണ്ട് .പഠനോത്സവത്തിലൂടെ കുട്ടികളുടെ അക്കാദമിക മികവുകൾ സമൂഹ  മാധ്യമങ്ങളിലൂടെ  ജനങ്ങളിൽ എത്തിക്കാൻ സാധിച്ചു. 


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== മുൻസാരഥികൾ ==


== '''<u>ചരിത്രം</u>''' ==
* മഹാകവി കെ.വി.സൈമൺ
ആറന്മുളയിൽ ഉള്ള മർത്തോമ്മ  സഭാ വിശ്വാസികൾക്ക് സ്ഥിരമായി മാരാമൺ മാർത്തോമ്മ ഇടവകയിൽ പോകുന്നതിനുള്ള ബുദ്ധിമുട്ട് കാരണം വടക്കേടത്ത് ശ്രീ ഇട്ടിച്ചെറിയ  പിലിപ്പോസ് തന്റെ  വസ്തുവിൽ നിന്നും 8 സെന്റ് സ്ഥലം ഒരു പ്രാർത്ഥനാലയം പണിയുന്നതിനായി നൽകി. ശ്രീ ഇട്ടിച്ചെറിയ പീലിപ്പോസിന്റെ മകൻ ശ്രീ.V I പീലിപ്പോസ് ടി. സ്ഥലത്ത് സ്വന്തമായി ഒരു മുറി പണിത്  പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചു.
* കുന്നുംപുറത്തു കെ.വി.ചെറിയാൻ ആശാൻ
* മുളക്കുഴ കുഞ്ഞാണ്ടി
* ഈപ്പൻ സർ
* എം.എസ്.തോമസ്
* കെ.വി.വർഗീസ്
* കെ.പി.ജോസഫ്
* ശോശാമ്മ തോമസ്
* ഈ.റ്റി.അന്നമ്മ
* റ്റി.എസ്.കുഞ്ഞമ്മ
* എം.കെ.അന്നമ്മ
* ജി.മറിയാമ്മ
* മേരി മാത്യു
* വത്സമ്മ.എസ്


ഏകാധ്യാപകനായി ശ്രീ.V I പീലിപ്പോസ് സേവനം അനുഷ്ഠിച്ചു.  പിൽകാലത്ത് മാർത്തോമ്മ  സുവിശേഷ സംഘത്തിന് ഈ സ്കൂൾ കൈമാറി. 1912 ൽ ഒന്നാം ക്ലാസ് ആരംഭിച്ച ആരംഭിക്കുന്നതിനുള്ള അനുവാദം ഗവൺമെന്റിൽ  നിന്നും ലഭിച്ചു.ശ്രീ.ആർ.കെ  ചാക്കോയെ ഹെഡ്മാസ്റ്ററായി  നിയമിക്കുകയും ചെയ്തു. 1915 ൽ ഇത് ഒരു പൂർണ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1916ൽ  5ആം  ക്ലാസിനുള്ള അനുവാദവും  കിട്ടി. സ്ഥലസൗകര്യക്കുറവു  നിമിത്തം 5ആം ക്ലാസ് അടുത്ത ഏതാനും വർഷത്തിനകം നിമത്തേണ്ടി വന്നു. തുരുത്തിയിൽ പുത്തൻവീട്ടിൽ ശ്രീ.റ്റി. സി. ചാക്കോ പ്ലാമൂട്ടിൽ കുടുംബത്തിൽ നിന്നും 2 സെന്റ് സ്ഥലം  വിലയ്ക്കു  വാങ്ങി കെട്ടിടം പണിത് ഈ സ്കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചു.
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


1979ൽ ചുരുങ്ങിയ  സ്ഥലസൗകര്യത്തിൽ 266 കുട്ടികൾ  വരെ അഭ്യസനം നടത്തിയിരുന്നു.  
* കെ.വി.സൈമൺ (മഹാകവി)
* മൂത്തമ്പാക്കൽ സാധു കൊച്ചുകുഞ്ഞു ഉപദേശി
* ശ്രീ.എൻ.ദാമോദരൻ
* കെ.എം.വർഗീസ്(മഹാകവി,ഇടയാറന്മുള )
* കെ.എം.ഡാനിയേൽ (പ്രൊഫസ്സർ)


2011 റവ. റ്റി. സി. ജോൺ ചെയർമാനും ശ്രീമതി റെയ്ച്ചൽ എബ്രഹാം ജനറൽ കൺവീനറുമായ കമ്മിറ്റിയിൽ ശതാബ്ദിയാഘോഷത്തെക്കുറിച്ച് തീരുമാനമെടുത്തു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് സമാപനം കുറിച്ച് 2012 ശതാബ്ദി ആഘോഷം സമംഗളം നടത്തുകയുണ്ടായി. ആത്മീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകം മഹത്‌വ്യക്തികൾ ഇവിടെനിന്നും അക്ഷരവെളിച്ചം തെളിയിച്ചവരാണ്. സർക്കാർ അംഗീകാരമുള്ള പ്രീ പ്രൈമറി സ്കൂളും  പ്രവർത്തിക്കുന്നു.
* ബാബു തെക്കേടത്തു ( പ്രൊഫസ്സർ)
* ശ്രീ മലയേത്തു സരളാദേവി ( EX MLA) 
* സ്റ്റീഫൻ ജോർജ് ( ഡോക്ടർ )


വള്ളംകളിയുടേയും വള്ളസദ്യയുടേയും പൈതൃക ഗ്രാമമായ ആറന്മുളയ്ക്കു  തിലകക്കുറിയായി അറിവിന്റെ വെളിച്ചം പകർന്ന് പ്രധാന പാതയോരത്ത് നാൽക്കാലിക്കൽ  എം.റ്റി. എൽ. പി സ്കൂൾ അഭിമാനത്തോടെ ഇന്നും തലയുയർത്തി നിൽക്കുന്നു.
==അദ്ധ്യാപകർ==


'''പ്രളയദുരന്തം 2018'''
* ബിനു സൂസൻ ജോർജ് [ഹെഡ്മിസ്സ്ട്രസ് ]
* അന്നമ്മ വർഗീസ് പി [എൽ  പി സ് ടി ]


കേരളം അടുത്ത കാലത്ത് കണ്ട 2018ലെ മഹാ മഹാപ്രളയം ഈ വിദ്യാലയത്തെയും കുട്ടികളെയും ഒരുപോലെ ബാധിച്ചു. ഓഫീസ് റൂമിലും ക്ലാസ് മുറികളിലും ജലനിരപ്പ് ഒന്നര മീറ്ററോളം ഉയർന്നു. സ്കൂൾ റെക്കോർഡുകൾ,  മൈക്ക് സെറ്റ്,  കമ്പ്യൂട്ടർ,  ലൈബ്രറി ബുക്കുകൾ എല്ലാം ചെളിവെള്ളത്തിൽ മുങ്ങി നശിച്ചു. തൊട്ടടുത്തുള്ള പാടശേഖരത്തിൽ നിന്നും 13 അടി ഉയരത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വർഷംതോറും ദുരിതാശ്വാസ ക്യാമ്പും  സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.
* ഗോപിക കൃഷ്ണൻ [ഡെയിലി വേജസ് ]
* രാധിക കെ ബി [പ്രീപ്രൈമറി ] 


== ഭൗതികസൗകര്യങ്ങൾ ==
<nowiki>*</nowiki>ടൈലിട്ട ഓഫീസ് റൂം,  ക്ലാസ്സുമുറികൾ,  പാചകപ്പുര ഇവയുണ്ട്. *വർണാഭമായ ചുമർചിത്രങ്ങൾ.


<nowiki>*</nowiki>കുടിവെള്ള സൗകര്യം ലഭ്യമാണ്. *എല്ലാ ക്ലാസ് മുറിയിലും ലൈറ്റുകൾ ഫാനുകൾ ഇവയുണ്ട്.
'''<big>ദിനാചരണങ്ങൾ</big>'''
 
പരിസ്ഥിതി  ദിനം ,വായന ദിനം ,ചാന്ദ്രദിനം ,സ്വാതന്ത്ര്യ ദിനം , ഓണം ,അദ്ധ്യാപക ദിനം ,ഗാന്ധി ജയന്തി
 
ശിശുദിനം ,ക്രിസ്മസ് ,റിപ്പബ്ലിക്ക് ദിനം തുടങ്ങിയ ദിനാചരണങ്ങൾ കൃത്യമായി നടത്തിവരുന്നു
 
==ക്ലബുകൾ==
 
* സ്കൂൾ സുരക്ഷാ ക്ലബ്ബ്,


<nowiki>*</nowiki> ടൈലിട്ട  ശുചിമുറികൾ ഉണ്ട്. *ലാപ്ടോപ്പ്,  പ്രൊജക്ടർ മുതലായ ICI സാധ്യതകൾ ലഭ്യമാണ്.
* ആരോഗ്യ ക്ലബ്


<nowiki>*</nowiki>മെറ്റിൽ ചിപ്സ് പാകിയ മുറ്റം. *വൃത്തിയുള്ള പരിസരം.
== പാഠ്യേതര പ്രവർത്തനങ്ങൾ==


<nowiki>=മികവുകൾ=</nowiki>
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* കലകായിക പ്രവർത്തനങ്ങൾ.
* പ്രവർത്തിപരിചയ ശില്പശാല
*   ബാലസഭ
*  പഠനോത്സവം
*   പഠനയാത്ര


<nowiki>*</nowiki> ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ ICTയുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.  
==സ്കൂൾ ഫോട്ടോകൾ ==
[[പ്രമാണം:M.T.L.P.jpg|ഇടത്ത്‌|ലഘുചിത്രം|331x331px]]
[[പ്രമാണം:School MTLP.jpg|ഇടത്ത്‌|ലഘുചിത്രം|323x323px]]
[[പ്രമാണം:M.T.L.P,Edayaranmula.jpg|നടുവിൽ|ലഘുചിത്രം|432x432ബിന്ദു]]


<nowiki>*</nowiki>സബ്ജില്ലാ സ്കൂൾ കലാമേളയിൽ ഗ്രേഡുകൾ ലഭിച്ചു. *ഗണിത ശാസ്ത്ര മേളയിൽ ഗ്രേഡുകൾ ലഭിച്ചു.


<nowiki>*</nowiki> കൈയ്യെഴുത്തു മാസികകൾ പതിപ്പുകൾ എന്നിവ നിർമ്മിച്ചു. *പഠനോത്സവം സംഘടിപ്പിച്ചതിലൂടെ  ഓരോ കുട്ടികൾ കുട്ടിയുടേയും  അക്കാദമിക മികവുകൾ സമൂഹ മാധ്യമത്തിൽ എത്തിക്കാൻ സാധിച്ചു.


<nowiki>*</nowiki>മാജിക്‌ ഷോ നടത്താൻ കഴിഞ്ഞു. *പ്രതിഭയെ ആദരിക്കൽ ചടങ്ങിലൂടെ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും യുവ കവിയുമായ  യോതിഷിനെ ആദരിക്കാൻ കഴിഞ്ഞു.  *ഓൺലൈൻ ക്ലാസ്സ് പി. റ്റി. എ, ബാലസഭ പഠന പ്രവർത്തന ക്ലാസ്സുകൾ എന്നിവ നടത്തുന്നു.


==മികവുകൾ==
[[പ്രമാണം:M.T.L.P School.jpg|നടുവിൽ|ലഘുചിത്രം|353x353px]]


== മുൻസാരഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==അദ്ധ്യാപകർ==
==ദിനാചരണങ്ങൾ==
==ക്ലബുകൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.{{#multimaps: |zoom=13}} -->




<!--visbot  verified-chils->-->
==അവലംബം ==
==വഴികാട്ടി==
[[പ്രമാണം:School Map.jpg|ലഘുചിത്രം|508x508ബിന്ദു|പകരം=|നടുവിൽ]]
"https://schoolwiki.in/എം.റ്റി.എൽ.പി.എസ്സ്.ഇടയാറൻമുള" എന്ന താളിൽനിന്ന് ശേഖരിച്ചത്