"ഗവ.എൽ.പി.എസ്.നെടുമൺകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Govt.L.P School Nedumoncavu}} | {{prettyurl|Govt.L.P School Nedumoncavu}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=നെടുമൺകാവ് | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്=38217 | |സ്കൂൾ കോഡ്=38217 | ||
| സ്ഥാപിതവർഷം=1947 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= അങ്ങാടിക്കൽ നോർത്ത് | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 689648 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32120100501 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1947 | ||
| | |സ്കൂൾ വിലാസം= ഗവ എൽ പി എസ് നെടുമൺകാവ് | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=അങ്ങാടിക്കൽ നോർത്ത് | ||
| പഠന വിഭാഗങ്ങൾ1= | |പിൻ കോഡ്=689648 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=04734 285070 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=govtlpsnedumoncavu@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=അടൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=5 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| പി.ടി. | |നിയമസഭാമണ്ഡലം=അടൂർ | ||
| സ്കൂൾ ചിത്രം= .jpg | | |താലൂക്ക്=അടൂർ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=പറക്കോട് | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=12 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=6 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-1019 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ദിവ്യ.ജി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബീന ഷാജി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു എം | |||
|സ്കൂൾ ചിത്രം=38217_1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
അങ്ങാടിക്കൽ വില്ലേജിൽ നെടുമൺകാവ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി എസ് നെടുമൺകാവ് .അനേക ദൂരം നടന്ന് പ്രൈമറി വിദ്യാഭാസം നേടാൻ ബുദ്ധിമുട്ടായ കുരുന്നുകൾക്ക് സഹായകരമായി 1947 ൽ ഓവിൽ വീട്ടിലെ ശ്രീ കോരിത്ചാക്കോ അവറുകൾ ദാനമായി നൽകിയ 50 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തനം കുറിച്ചത്.നിലവിൽ ഇപ്പോൾ 16 കുട്ടികളാണ് പഠിക്കുന്നത്.2016 മുതലാണ് ഇവിടെ പ്രീപ്രൈമറി തുടങ്ങിയത് . | |||
== ഭൗതികസൗകര്യങ്ങൾ == | |||
മനോഹരമായ ഒരു ഗ്രാമാന്തരീക്ഷത്തിലാണ് ഞങളുടെ സ്കൂൾ സ്‌ഥിതി ചെയ്യുന്നത് .രണ്ട് കെട്ടിടങ്ങളിലായിട്ടാണ് ഞങ്ങളുടെ സ്‌കൂൾ പ്രവർത്തിക്കുന്നത്.കുട്ടികൾക്ക് കളിക്കാനുള്ള ഒരു കളിസ്ഥലം ഉണ്ട്.മനോഹരമായ ഉദ്യാനവും ഉദ്യാനത്തിന് നടുവിലായി വിവിധ തരം ജല സസ്യങ്ങളും ജീവികളും നിറഞ്ഞ മനോഹരമായ ഒരു കുളവും ഉണ്ട്.പല തരത്തിലുള്ള സസ്യങ്ങളും മരങ്ങളും ഞങ്ങളുടെ സ്കൂൾ വളപ്പിലുണ്ട് .കൂടാതെ മെച്ചപ്പെട്ട കുടിവെള്ള സൗകര്യവും ശുചിമുറി സൗകര്യവും ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|<u>സയൻസ് ക്ലബ്ബ്</u>]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|<u>സയൻസ് ക്ലബ്ബ്</u>]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
| വരി 41: | വരി 78: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
മുൻ അദ്ധ്യാപകർ പി .പത്മിനി ,നബീസത്ത് ബീവി ,തോമസ് മത്തായി ,സിൽവെർസ്റ്റർ ,ഷേർലി ജോൺ, ഓമന,ശാന്ത,എൽസി സാമുവേൽ ,വിഎം തങ്കമ്മ. | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
എൽ എസ് എസ് സ്കോളർഷിപ് 3 കുട്ടികൾക്ക് കിട്ടി.അതു പോലെ യുറീക്ക വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തല വിജയിയായി ഈ സ്കൂളിലെ വിദ്യാർത്ഥിയെ തെരഞ്ഞെടുത്തിരുന്നു .വിവിധ ഗണിത ശാസ്‌ത്ര സാമൂഹ്യ ശാസ്‍ത്ര മേഖലയിൽ മികച്ച വിജയം കണ്ടെത്താൻ ഈ സ്കൂളിലെ വിദ്യാർഥികൾക്ക് കഴിഞ്ഞു .വിവിധ കലാ മത്സരങ്ങളിലും ശാസ്‍ത്ര ,ഗണിത ശാസ്‌ത്ര സാമൂഹ്യ ശാസ്‌ത്ര പ്രവർത്തി പരിചയ മേളകളിലും പങ്കെടുത്ത് വിജയം നേടാൻ ഞങളുടെ കുട്ടികൾക്ക് കഴിഞ്ഞു.''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പി .കെ ഗോപി - കവി , ഗാനരചയിതാവ് | |||
ജയൻ അങ്ങാടിക്കൽ-ഗായകൻ | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കൊടുമൺ-അങ്ങാടിക്കൽ-കൂടൽറൂട്ട് | |||
* പത്തനംതിട്ട-ചന്ദനപ്പള്ളി-കൂടൽറൂട്ട് | |||
{{Slippymap|lat=9.1673253|lon=76.8135221|zoom=17|width=full|height=400|marker=yes}} | |||
13:35, 3 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.എൽ.പി.എസ്.നെടുമൺകാവ് | |
|---|---|
![]() | |
| വിലാസം | |
നെടുമൺകാവ് അങ്ങാടിക്കൽ നോർത്ത് പി.ഒ. , 689648 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1947 |
| വിവരങ്ങൾ | |
| ഫോൺ | 04734 285070 |
| ഇമെയിൽ | govtlpsnedumoncavu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38217 (സമേതം) |
| യുഡൈസ് കോഡ് | 32120100501 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | അടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | അടൂർ |
| താലൂക്ക് | അടൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 12 |
| പെൺകുട്ടികൾ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ദിവ്യ.ജി |
| പി.ടി.എ. പ്രസിഡണ്ട് | ബീന ഷാജി |
| എം.പി.ടി.എ. പ്രസിഡണ്ട് | നീതു എം |
| അവസാനം തിരുത്തിയത് | |
| 03-08-2025 | Nedumoncavu |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
അങ്ങാടിക്കൽ വില്ലേജിൽ നെടുമൺകാവ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി എസ് നെടുമൺകാവ് .അനേക ദൂരം നടന്ന് പ്രൈമറി വിദ്യാഭാസം നേടാൻ ബുദ്ധിമുട്ടായ കുരുന്നുകൾക്ക് സഹായകരമായി 1947 ൽ ഓവിൽ വീട്ടിലെ ശ്രീ കോരിത്ചാക്കോ അവറുകൾ ദാനമായി നൽകിയ 50 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തനം കുറിച്ചത്.നിലവിൽ ഇപ്പോൾ 16 കുട്ടികളാണ് പഠിക്കുന്നത്.2016 മുതലാണ് ഇവിടെ പ്രീപ്രൈമറി തുടങ്ങിയത് .
ഭൗതികസൗകര്യങ്ങൾ
മനോഹരമായ ഒരു ഗ്രാമാന്തരീക്ഷത്തിലാണ് ഞങളുടെ സ്കൂൾ സ്‌ഥിതി ചെയ്യുന്നത് .രണ്ട് കെട്ടിടങ്ങളിലായിട്ടാണ് ഞങ്ങളുടെ സ്‌കൂൾ പ്രവർത്തിക്കുന്നത്.കുട്ടികൾക്ക് കളിക്കാനുള്ള ഒരു കളിസ്ഥലം ഉണ്ട്.മനോഹരമായ ഉദ്യാനവും ഉദ്യാനത്തിന് നടുവിലായി വിവിധ തരം ജല സസ്യങ്ങളും ജീവികളും നിറഞ്ഞ മനോഹരമായ ഒരു കുളവും ഉണ്ട്.പല തരത്തിലുള്ള സസ്യങ്ങളും മരങ്ങളും ഞങ്ങളുടെ സ്കൂൾ വളപ്പിലുണ്ട് .കൂടാതെ മെച്ചപ്പെട്ട കുടിവെള്ള സൗകര്യവും ശുചിമുറി സൗകര്യവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
മുൻ അദ്ധ്യാപകർ പി .പത്മിനി ,നബീസത്ത് ബീവി ,തോമസ് മത്തായി ,സിൽവെർസ്റ്റർ ,ഷേർലി ജോൺ, ഓമന,ശാന്ത,എൽസി സാമുവേൽ ,വിഎം തങ്കമ്മ.
നേട്ടങ്ങൾ
എൽ എസ് എസ് സ്കോളർഷിപ് 3 കുട്ടികൾക്ക് കിട്ടി.അതു പോലെ യുറീക്ക വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തല വിജയിയായി ഈ സ്കൂളിലെ വിദ്യാർത്ഥിയെ തെരഞ്ഞെടുത്തിരുന്നു .വിവിധ ഗണിത ശാസ്‌ത്ര സാമൂഹ്യ ശാസ്‍ത്ര മേഖലയിൽ മികച്ച വിജയം കണ്ടെത്താൻ ഈ സ്കൂളിലെ വിദ്യാർഥികൾക്ക് കഴിഞ്ഞു .വിവിധ കലാ മത്സരങ്ങളിലും ശാസ്‍ത്ര ,ഗണിത ശാസ്‌ത്ര സാമൂഹ്യ ശാസ്‌ത്ര പ്രവർത്തി പരിചയ മേളകളിലും പങ്കെടുത്ത് വിജയം നേടാൻ ഞങളുടെ കുട്ടികൾക്ക് കഴിഞ്ഞു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി .കെ ഗോപി - കവി , ഗാനരചയിതാവ്
ജയൻ അങ്ങാടിക്കൽ-ഗായകൻ
വഴികാട്ടി
- കൊടുമൺ-അങ്ങാടിക്കൽ-കൂടൽറൂട്ട്
- പത്തനംതിട്ട-ചന്ദനപ്പള്ളി-കൂടൽറൂട്ട്
