"സി എം എസ്സ് എൽ പി എസ്സ് പെരുമ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M T L P S EDAPPAVOOR}}
{{prettyurl|Mസി എം എസ്സ് എൽ പി എസ്സ് പെരുമ്പെട്ടി}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=kottanadu
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=37625
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32120701701
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1899
|സ്കൂൾ വിലാസം=നെടുമ്പുര, kottanadu, (p o), പെരുമ്പെട്ടി
                 
|പോസ്റ്റോഫീസ്=kottanadu
|പിൻ കോഡ്=689615
|സ്കൂൾ ഫോൺ=9495215273
|സ്കൂൾ ഇമെയിൽ=cmslpsperumpetty1899@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വെണ്ണിക്കുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =kottanadu പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=റാന്നി
|താലൂക്ക്=മല്ലപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-4=9
|പെൺകുട്ടികളുടെ എണ്ണം 1-4=2
|വിദ്യാർത്ഥികളുടെ എണ്ണം 1-4=11
|അദ്ധ്യാപകരുടെ എണ്ണം 1-4=3
 
|
|പ്രധാന അദ്ധ്യാപകൻ :സണ്ണി പി. ജെ
 
|പി.ടി.എ. പ്രസിഡണ്ട്=ബാബു. ടി
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ
|സ്കൂൾ ചിത്രം=cmschithram.jpg| }}
|size=
|caption=
|ലോഗോ=
|logo_size=
}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 5: വരി 57:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=സി എം എസ് എൽ പി സ്കൂൾ, കൊറ്റനാട് പി ഒ ,പെരുമ്പെട്ടി|
 
സ്ഥലപ്പേര്=നെടുംപുര, കൊറ്റനാട് പി ഒ|
 
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
സ്കൂൾ കോഡ്=37625|
റവന്യൂ ജില്ല=പത്തനംതിട്ട|
ഉപ ജില്ല=വെണ്ണിക്കുളം|
ഭരണം വിഭാഗം = എയ്‍ഡഡ്|
സ്കൂൾ വിഭാഗം = പൊതു വിദ്യാലയം|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=|
സ്ഥാപിതവർഷം=1899|
സ്കൂൾ വിലാസം=കൊറ്റനാട് പി ഒ ,പെരുമ്പെട്ടി|
പിൻ കോഡ്=689614|
സ്കൂൾ ഫോൺ=9495215273|
സ്കൂൾ ഇമെയിൽ=cmslpsperumpetty@gmail.com|
പഠന വിഭാഗങ്ങൾ1=എൽ പി സ്കൂൾ|
പഠന വിഭാഗങ്ങൾ2=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=8|
പെൺകുട്ടികളുടെ എണ്ണം=3|
വിദ്യാർത്ഥികളുടെ എണ്ണം=11|
അദ്ധ്യാപകരുടെ എണ്ണം=2|
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകൻ=ശ്രീ.സണ്ണി പി.ജെ | 
പി.ടി.ഏ. പ്രസിഡണ്ട്=സുരേഷ് പി കെ  |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ഗ്രേഡ്= 4 |
സ്കൂൾ ചിത്രം=‎| }}
==ഉള്ളടക്കം[മറയ്ക്കുക]==
==ഉള്ളടക്കം[മറയ്ക്കുക]==
==ചരിത്രം==
==ചരിത്രം==
1899 ൽ ഇംഗ്ലണ്ടിൽ നിന്നെത്തിയ  ചർച്ച് മിഷൻ സൊസൈറ്റി മിഷനറിമാരാൽ സ്ഥാപിതമായതാണ്. പെരുമ്പെട്ടി സി.എം.എസ്. എൽ.പി.സ്കൂൾ. കൊറ്റനാട്‌ പഞ്ചായത്തിൽ ആണ് സ്ഥിതിചെയ്യുന്നത്. ആ കാലയളവിൽ പിന്നോക്ക സമുദായങ്ങൾക്ക്‌ വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവകാശമോ അവസരങ്ങളോ ഇല്ലായിരുന്നു. ആ സാഹചര്യത്തിൽ ഇത്തരക്കാർക്ക് അക്ഷരാഭ്യാസം നൽകി ഉന്നത വിദ്യാഭ്യാസം നേടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനായി കേരളത്തിലുടനീളം ധാരാളം പ്രൈമറി വിദ്യാലയങ്ങളും ഹൈ സ്കൂളുകളും, കോളേജുകളും സ്ഥാപിച്ചു. കേരളിത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നേടാൻ ഇവരിലൂടെ സാധിച്ചു. തീപ്പനിയിലും സമീപ പ്രദേശങ്ങളിലും ഉള്ള അനേകർക്ക്‌ അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് സമൂഹത്തിലെ പല ഉന്നത സ്ഥാനീയരും അവരുടെ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചത് ഇവിടെ ആണ്. ഇന്ന് അനേകർക്ക്‌ അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് ഈ സ്കൂൾ ഇന്നും ഇവിടെ പരിലസിക്കുന്നു.
1899 ൽ ഇംഗ്ലണ്ടിൽ നിന്നെത്തിയ  ചർച്ച് മിഷൻ സൊസൈറ്റി മിഷനറിമാരാൽ സ്ഥാപിതമായതാണ്. പെരുമ്പെട്ടി സി.എം.എസ്. എൽ.പി.സ്കൂൾ. കൊറ്റനാട്‌ പഞ്ചായത്തിൽ ആണ് സ്ഥിതിചെയ്യുന്നത്. ആ കാലയളവിൽ പിന്നോക്ക സമുദായങ്ങൾക്ക്‌ വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവകാശമോ അവസരങ്ങളോ ഇല്ലായിരുന്നു. ആ സാഹചര്യത്തിൽ ഇത്തരക്കാർക്ക് അക്ഷരാഭ്യാസം നൽകി ഉന്നത വിദ്യാഭ്യാസം നേടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനായി കേരളത്തിലുടനീളം ധാരാളം പ്രൈമറി വിദ്യാലയങ്ങളും ഹൈ സ്കൂളുകളും, കോളേജുകളും സ്ഥാപിച്ചു. കേരളിത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നേടാൻ ഇവരിലൂടെ സാധിച്ചു. നെടുംപുര ,പെരുമ്പെട്ടി,കൊറ്റനാട്ടും  സമീപ പ്രദേശങ്ങളിലും ഉള്ള അനേകർക്ക്‌ അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് സമൂഹത്തിലെ പല ഉന്നത സ്ഥാനീയരും അവരുടെ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചത് ഇവിടെ ആണ്. ഇന്ന് അനേകർക്ക്‌ അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് ഈ സ്കൂൾ ഇന്നും ഇവിടെ പരിലസിക്കുന്നു.

==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
രണ്ടു കെട്ടിടമായി സ്കൂൾ സ്ഥിതിചെയ്യുന്നു. നാലു  ക്ലാസ് മുറികളും ഓഫീസിൽ മുറിയും ആയിട്ടാണ് പ്രവർത്തിക്കുന്നത്. മേൽക്കൂര ഓട് മേഞ്ഞതാണ്. ഓഫീസ് കോൺക്രീറ്റ് ചെയ്തിരിക്കുന്നു. സ്കൂൾ മുഴുവൻ വൈദ്ത്യുതീകരിച്ചിട്ടുണ്ട്. ക്ലാസ് മുറികളിൽ ഫാനുകളും ലൈറ്റുകളും ക്രമീകരിച്ചിട്ടുണ്ട്.സുരക്ഷിതമായ കതകുകളും ജനാലകളും ക്രമീകരിച്ചിരിക്കുന്നു. സിമന്റ് കൊണ്ട് പ്ലാസ്റ്റർ ചെയ്തിരിക്കുന്ന തറ.കുട്ടികൾക്കാവശ്യമായ ബഞ്ചുകളും ഡെസ്കുകളും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി യൂറിനൽ/ടോയിലെറ്റുകൾ ഉണ്ട്. ബാത്റൂമുകളിൽ പൈപ്പ് കണക്ട് ചെയ്തിരിക്കുന്നു. കുട്ടികൾക്ക് കൈ കഴുകാൻ ടാപ്പുകളും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് അടുക്കള പുരയും ഉണ്ട്. 2020 വർഷത്തിൽ kite ൽ നിന്നും ഒരു ലാപ്ടോപ്പുും ഒരു പ്രൊജക്റ്ററും ലഭിക്കുകയുണ്ടായി.സ്കൂളിന്റെ സമ്പൂർണ്ണ  ഹൈടെക്  സ്കൂൾ പ്രഖ്യാപനം 12-10 -2020 ന്  സർക്കാർ നിർദ്ദേശപ്രകാരം  നടത്തി.
രണ്ടു കെട്ടിടമായി സ്കൂൾ സ്ഥിതിചെയ്യുന്നു. നാലു  ക്ലാസ് മുറികളും ഓഫീസ്  മുറിയും ആയിട്ടാണ് പ്രവർത്തിക്കുന്നത്. മേൽക്കൂര ഓട് മേഞ്ഞതാണ്. സ്കൂൾ മുഴുവൻ വൈദ്യുതീകരിച്ചിട്ടുണ്ട്. ക്ലാസ് മുറികളിൽ ഫാനുകളും ലൈറ്റുകളും ക്രമീകരിച്ചിട്ടുണ്ട്.സുരക്ഷിതമായ കതകുകളും ജനാലകളും ക്രമീകരിച്ചിരിക്കുന്നു. സിമന്റ് കൊണ്ട് പ്ലാസ്റ്റർ ചെയ്തിരിക്കുന്ന തറ, കുട്ടികൾക്കാവശ്യമായ ബഞ്ചുകളും ഡെസ്കുകളും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി യൂറിനൽ/ടോയിലെറ്റുകൾ ഉണ്ട്. ബാത്റൂമുകളിൽ പൈപ്പ് കണക്ട് ചെയ്തിരിക്കുന്നു. കുട്ടികൾക്ക് കൈ കഴുകാൻ ടാപ്പുകളും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് അടുക്കള പുരയും ഉണ്ട്. 2020 വർഷത്തിൽ kite ൽ നിന്നും ഒരു ലാപ്ടോപ്പുും ഒരു പ്രൊജക്റ്ററും ലഭിക്കുകയുണ്ടായി.സ്കൂളിന്റെ സമ്പൂർണ്ണ  ഹൈടെക്  സ്കൂൾ പ്രഖ്യാപനം 12-10 -2020 ന്  സർക്കാർ നിർദ്ദേശപ്രകാരം  നടത്തി.

==മികവുകൾ==
==മികവുകൾ==
കലോത്സവങ്ങളിലും പ്രവൃത്തിപരിചയ മേളകളിലും കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.  പച്ചക്കറി സ്കൂളിന്റെ പരിസരത്തു കൃഷി ചെയ്തിരുന്നു. പഠനത്തിൽ പിന്നോക്കം  നിൽക്കുന്ന കുട്ടികൾക്ക് ഇട സമയങ്ങളിൽ അക്ഷര പരിശീലനം നടത്തി. വായന പരിപോഷണത്തിനായി 'അമ്മ വായന' എന്നൊരു പ്രത്യേക പരിപാടി നടത്തിയിരുന്നു. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് എന്നീ പ്രവർത്തനങ്ങൾ നാല് ഡിവിഷനിലും നടത്തിയിരുന്നു. ഐ.ടി. പരിശീലനം. മാസം തോറും പി.ടി.എ. യും കുട്ടികളും ചേർന്ന് കൗൺസിലിങ് ക്ലാസ്സുകളും നടത്തിയിരുന്നു.
കലോത്സവങ്ങളിലും പ്രവൃത്തിപരിചയ മേളകളിലും കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.  പച്ചക്കറി സ്കൂളിന്റെ പരിസരത്തു കൃഷി ചെയ്തിരുന്നു. പഠനത്തിൽ പിന്നോക്കം  നിൽക്കുന്ന കുട്ടികൾക്ക് ഇട സമയങ്ങളിൽ അക്ഷര പരിശീലനം നടത്തി. വായന പരിപോഷണത്തിനായി 'അമ്മ വായന' എന്നൊരു പ്രത്യേക പരിപാടി നടത്തിയിരുന്നു. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് എന്നീ പ്രവർത്തനങ്ങൾ നാല് ഡിവിഷനിലും നടത്തിയിരുന്നു. ഐ.ടി. പരിശീലനം. മാസം തോറും പി.ടി.എ. യും നടത്തുന്നു.

==മുൻസാരഥികൾ==
==മുൻസാരഥികൾ==
വരി 65: വരി 90:
==അധ്യാപകർ==
==അധ്യാപകർ==

# സണ്ണി പി.ജെ                 --  പ്രഥമാധ്യാപകൻ
# സണ്ണി പി.ജെ                       --  പ്രഥമാധ്യാപകൻ
# ജിജു മാത്യൂസ് കെ ഡാൻ       അധ്യാപകൻ  
# ജിജു മാത്യൂസ് കെ ഡാൻ             അധ്യാപകൻ

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 91: വരി 116:
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat= 9.41585|lon=76.75080|zoom=16|width=full|height=400|marker=yes}}

21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി എം എസ്സ് എൽ പി എസ്സ് പെരുമ്പെട്ടി
വിലാസം
kottanadu

നെടുമ്പുര, kottanadu, (p o), പെരുമ്പെട്ടി
,
kottanadu പി.ഒ.
,
689615
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1899
വിവരങ്ങൾ
ഫോൺ9495215273
ഇമെയിൽcmslpsperumpetty1899@gmail.com
കോഡുകൾ
സ്കൂൾ കോഡ്37625 (സമേതം)
യുഡൈസ് കോഡ്32120701701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംkottanadu പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ബാബു. ടി
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

|size= |caption= |ലോഗോ= |logo_size= }} {{Infobox School|

ഉള്ളടക്കം[മറയ്ക്കുക]

ചരിത്രം

1899 ൽ ഇംഗ്ലണ്ടിൽ നിന്നെത്തിയ ചർച്ച് മിഷൻ സൊസൈറ്റി മിഷനറിമാരാൽ സ്ഥാപിതമായതാണ്. പെരുമ്പെട്ടി സി.എം.എസ്. എൽ.പി.സ്കൂൾ. കൊറ്റനാട്‌ പഞ്ചായത്തിൽ ആണ് സ്ഥിതിചെയ്യുന്നത്. ആ കാലയളവിൽ പിന്നോക്ക സമുദായങ്ങൾക്ക്‌ വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവകാശമോ അവസരങ്ങളോ ഇല്ലായിരുന്നു. ആ സാഹചര്യത്തിൽ ഇത്തരക്കാർക്ക് അക്ഷരാഭ്യാസം നൽകി ഉന്നത വിദ്യാഭ്യാസം നേടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനായി കേരളത്തിലുടനീളം ധാരാളം പ്രൈമറി വിദ്യാലയങ്ങളും ഹൈ സ്കൂളുകളും, കോളേജുകളും സ്ഥാപിച്ചു. കേരളിത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നേടാൻ ഇവരിലൂടെ സാധിച്ചു. നെടുംപുര ,പെരുമ്പെട്ടി,കൊറ്റനാട്ടും സമീപ പ്രദേശങ്ങളിലും ഉള്ള അനേകർക്ക്‌ അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് സമൂഹത്തിലെ പല ഉന്നത സ്ഥാനീയരും അവരുടെ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചത് ഇവിടെ ആണ്. ഇന്ന് അനേകർക്ക്‌ അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് ഈ സ്കൂൾ ഇന്നും ഇവിടെ പരിലസിക്കുന്നു.

ഭൗതികസാഹചര്യങ്ങൾ

രണ്ടു കെട്ടിടമായി സ്കൂൾ സ്ഥിതിചെയ്യുന്നു. നാലു ക്ലാസ് മുറികളും ഓഫീസ് മുറിയും ആയിട്ടാണ് പ്രവർത്തിക്കുന്നത്. മേൽക്കൂര ഓട് മേഞ്ഞതാണ്. സ്കൂൾ മുഴുവൻ വൈദ്യുതീകരിച്ചിട്ടുണ്ട്. ക്ലാസ് മുറികളിൽ ഫാനുകളും ലൈറ്റുകളും ക്രമീകരിച്ചിട്ടുണ്ട്.സുരക്ഷിതമായ കതകുകളും ജനാലകളും ക്രമീകരിച്ചിരിക്കുന്നു. സിമന്റ് കൊണ്ട് പ്ലാസ്റ്റർ ചെയ്തിരിക്കുന്ന തറ, കുട്ടികൾക്കാവശ്യമായ ബഞ്ചുകളും ഡെസ്കുകളും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി യൂറിനൽ/ടോയിലെറ്റുകൾ ഉണ്ട്. ബാത്റൂമുകളിൽ പൈപ്പ് കണക്ട് ചെയ്തിരിക്കുന്നു. കുട്ടികൾക്ക് കൈ കഴുകാൻ ടാപ്പുകളും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് അടുക്കള പുരയും ഉണ്ട്. 2020 വർഷത്തിൽ kite ൽ നിന്നും ഒരു ലാപ്ടോപ്പുും ഒരു പ്രൊജക്റ്ററും ലഭിക്കുകയുണ്ടായി.സ്കൂളിന്റെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ പ്രഖ്യാപനം 12-10 -2020 ന് സർക്കാർ നിർദ്ദേശപ്രകാരം നടത്തി.

മികവുകൾ

കലോത്സവങ്ങളിലും പ്രവൃത്തിപരിചയ മേളകളിലും കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. പച്ചക്കറി സ്കൂളിന്റെ പരിസരത്തു കൃഷി ചെയ്തിരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഇട സമയങ്ങളിൽ അക്ഷര പരിശീലനം നടത്തി. വായന പരിപോഷണത്തിനായി 'അമ്മ വായന' എന്നൊരു പ്രത്യേക പരിപാടി നടത്തിയിരുന്നു. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് എന്നീ പ്രവർത്തനങ്ങൾ നാല് ഡിവിഷനിലും നടത്തിയിരുന്നു. ഐ.ടി. പരിശീലനം. മാസം തോറും പി.ടി.എ. യും നടത്തുന്നു.

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

1).ജൂൺ 5- പരിസ്ഥിതി ദിനം ആഘോഷിക്കുന്നു.

2).ജൂൺ 19-വായന കളരി സംഘടിപ്പിച്ചതിലൂടെ വായന ശീലം വളർത്തുന്നു.സാഹിത്യ മത്സരങ്ങൾ നടത്തുന്നു.കുട്ടികൾ വായന കുറിപ്പുകൾ തയാറാക്കുന്നു.വായന മുറികൾ സ്കൂളിൽ കുട്ടികൾ ക്രമീകരിക്കുന്നു.

3).ഓഗസ്റ്റ്‌ 6 -ഹിരോഷിമ ദിനം - വീഡിയോ ക്ലിപ്പിങ്ങുകൾ തയാറാക്കുന്നു.

4).ഓഗസ്റ്റ്‌ 15 -സ്വാതന്ത്ര്യ ദിനം- പതാക ഉയർത്തൽ, റാലി ,പൊതു സമ്മേളനം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു

5).സെപ്റ്റംബർ-16-ഓസോൺ ദിനം -ബോധവൽകരണ ക്ലാസുകൾ നടത്തുന്നു.

6).ഒക്ടോബർ-2 ഗാന്ധി ജയന്ധി ദിനം ആയി ആചരിക്കുന്നു. ക്വിസ് മത്സരം നടത്തുന്നു.

7).ജനുവരി 26 റിപ്പബ്ലിക് ദിനം സമുചിതമായി കൊണ്ടാടുന്നു.

ഇത്തരത്തിൽ മേലധികാരികളുടെ നിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അധ്യാപകർ

  1. സണ്ണി പി.ജെ -- പ്രഥമാധ്യാപകൻ
  2. ജിജു മാത്യൂസ് കെ ഡാൻ അധ്യാപകൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര

ക്ളബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • പരിസ്ഥിതി ക്ലബ്,‌ തുടങ്ങിയ ക്ലബുകൾ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

Map