"ഗവൺമെൻറ് മോഡൽ എൽ പി എസ് തെള്ളിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{ | {{PU|Govt: L. P. G. S. Thelliyoor}} | ||
{{PSchoolFrame/Header}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | |||
{{Infobox School | |||
|സ്ഥലപ്പേര്=തടിയൂർ | |||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=37609 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32120601603 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1924 | |||
|സ്കൂൾ വിലാസം=തടിയൂർ | |||
|പോസ്റ്റോഫീസ്=തടിയൂർ | |||
|പിൻ കോഡ്=689582 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=thelliyoorgmlps@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വെണ്ണിക്കുളം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=7 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=റാന്നി | |||
|താലൂക്ക്=മല്ലപ്പള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= LP | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=7 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=10 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=17 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയ.എസ്.നായർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സോളി സണ്ണി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീ കല | |||
|സ്കൂൾ ചിത്രം=37609 1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
==='''ആമുഖം'''=== | |||
<big>പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളംഉപജില്ലയിലെ തടിയൂർഎന്ന സ്ഥലത്തുള്ള ഉള്ള ഒരു സർക്കാർ സ്കൂൾ ആണ് ഗവൺമെൻറ് മോഡൽ എൽ പി എസ് തെള്ളിയൂർ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നു ഈ സ്കൂൾ . ഈ സ്കൂളിന്റെ മുൻകാലങ്ങളിലെപേര് പേര് ഗവൺമെൻറ് ലോവർ പ്രൈമറി ഗേൾസ് സ്കൂൾ എന്നായിരുന്നു.</big> | |||
<big> 1924 ൽപെൺകുട്ടികൾക്കായി ആയി സ്ഥാപിതമായ വിദ്യാലയം ആണ് ആണ് ഗവൺമെൻറ് മോഡൽ എൽ എൽ പി സ്കൂൾ. ഈ വിദ്യാലയംറാന്നി അസംബ്ലി മണ്ഡലത്തിൽ മല്ലപ്പള്ളി താലൂക്കിൽ പുല്ലാട് ബ്ലോക്കിൽ എഴുമറ്റൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. റാന്നി തിരുവല്ല റോഡിൽ ഇടയ്ക്കാട്ചന്തക്കു സമീപം ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.</big> | |||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ഉള്ളടക്കം[മറയ്ക്കുക] | ||
==ക്ളബുകൾ== | |||
==സ്കൂൾ ഫോട്ടോകൾ== | === <big>ചരിത്രം</big> === | ||
<big>1924ൽ പെൺകുട്ടികൾക്കായി സ്ഥാപിതമായ ഈ വിദ്യാലയം റാന്നി അസ്സംബ്ലി മണ്ഡലത്തിൽ മല്ലപ്പള്ളി താലൂക്കിൽ കോയിപ്രം ബ്ലോക്കിൽ തെള്ളിയൂർ വില്ലേജിൽ എഴുമറ്റൂർ പഞ്ചായത്തിൽ റാന്നി -തിരുവല്ല റോഡിൽ ഇടയ്ക്കാട് ചന്തക്കു സമീപം സ്ഥിതി ചെയ്യുന്നു. മുൻപ് ഗവണ്മെന്റ്. എൽ. പി. ജി. എസ് എന്ന് അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 2016-17അധ്യയന വർഷം മുതൽ ഗവണ്മെന്റ് മോഡൽ എൽ. പി. സ്കൂൾ എന്നറിയപ്പെടുന്നു.</big> | |||
===ഭൗതിക സൗകര്യങ്ങൾ=== | |||
<big>ഓഫീസ് കെട്ടിടവും ക്ലാസ് മുറികളും പഠനത്തെയും പാഠ്യേതര പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് യോജിച്ച രീതിയിലാണ് ആണ് സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികൾക്ക് വിശ്രമസമയം ചെലവഴിക്കുന്നതിന് കളി ഉപകരണങ്ങളും കളിസ്ഥലങ്ങളും സജ്ജമാക്കിയിട്ടുണ്ട് . സ്കൂളിന് ആകർഷകമായ ജൈവവൈവിധ്യ ഉദ്യാനം ഉണ്ട്. ജൈവമാലിന്യ മാലിന്യ സംസ്കരണ യൂണിറ്റ് , മഴവെള്ള സംഭരണി ഇവ പ്രവർത്തന സജ്ജമാണ്.പച്ചക്കറി ഉൽപാദിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള സ്ഥലം സ്കൂളിന് ഇന്ന് സ്വന്തമായുണ്ട്. ശിശു സൗഹൃദ പഠന അന്തരീക്ഷമാണ് സ്കൂളിന് ഇന്ന് ഉള്ളത്</big> | |||
=== <big>പാഠ്യേതര പ്രവർത്തനങ്ങൾ.</big> === | |||
<big>ഗണിതലാബ്, സയൻസ് ലാബ്, ടാലൻറ് ലാബ് ,വിദ്യാരംഗം , അക്ഷരമുറ്റം തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾപഠനത്തോടൊപ്പം നടന്നു വരുന്നു. കുട്ടികളിലെ കലാവാസന പരിപോഷിപ്പിക്കാൻ :കലാ അധ്യാപികയുടെ യുടെ സേവനം തേടുന്നുണ്ട്.അതോടൊപ്പംകായികക്ഷമത , ആരോഗ്യവിദ്യാഭ്യാസം എന്നിവ പരിപോഷിപ്പിക്കാൻ വേണ്ട നടപടികളുംസ്വീകരിച്ചുവരുന്നു.</big> | |||
===മികവുകൾ=== | |||
<big>കലാകായിക പ്രവർത്തി പരിചയക്ലാസുകൾ, ടാലന്റ്ലാബ്, ശുചിത്വശീലം, വായനാ ശീലം തുടങ്ങിയവ വളർത്താനുപകരിക്കുന്ന പ്രവർത്തനങ്ങൾ, ചിട്ടയായ സ്കൂൾ അസംബ്ലി,മെച്ചപ്പെട്ട രീതിയിലുള്ള ദിനാചരണങ്ങൾ തുടങ്ങിയവ സ്കൂളിൽ നടന്നുവരുന്നു. ജൈവ വൈവിദ്ധ്യ ഉദ്യാനം, ഔഷധത്തോട്ടം,അടുക്കള ത്തോട്ടം എന്നിവ സ്കൂളിനെ ആകർഷകമാക്കുന്നതോടൊപ്പം ഹരിതാഭമാക്കുകയും ചെയ്യുന്നു. സബ്ജില്ല കലാ കായിക പ്രവത്തിപരിചയ മേളകളിൽ വ്യക്തി മുദ്ര പതിപ്പിക്കാൻ ഈ സ്കൂളിലെ കുട്ടികൾക്ക് കഴിയാറുണ്ട്. കൂടാതെ എൽ എസ് എസ് പരീക്ഷകളിൽ കുട്ടികൾ മികച്ച വിജയവും നേടുന്നു.</big> | |||
===== <big>മുൻസാരഥികൾ</big> ===== | |||
<big>എം. വി സൂസമ്മ,വി. കെ വിജയൻ പിള്ള, രമ കെ. ആർ, വത്സമ്മ തോമസ്, ടി. ആർ വിലാസിനിയമ്മ, എ. ജി അന്നമ്മ, ഗീതാകുമാരി. ബി, ശ്രീകുമാരിക്കുഞ്ഞമ്മ, സാറാമ്മ ഓ. പി, രാജേശ്വരിയമ്മ. പി. കെ, എൻ. സജിമോൻ, ശ്രീകുമാർ ബാബു. പി.</big> | |||
===പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ=== | |||
* <big>ശ്രീ. തോമസ് ജേക്കബ്</big> | |||
* <big>ശ്രീ. ജയൻ പുളിക്കൽ(മുൻ എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)</big> | |||
<big>പ്രശസ്തരായ ആയ ചില സാമൂഹ്യപ്രവർത്തകരുംഗവൺമെൻറ് സർവീസിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരും ഈ സ്കൂളിൽ നിന്ന് പഠിച്ചു പോയവരാണ് .</big> | |||
===ദിനാചരണങ്ങൾ=== | |||
<big>പരിസ്ഥിതി ദിനം, വായനദിനം, സ്വാതന്ത്ര്യദിനം, ഓസോൺ ദിനം,ഗാന്ധിജയന്തി, കേരള പിറവി, അധ്യാപകദിനം, ശിശുദിനം, റിപ്പബ്ലിക് ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളും, ഓണം, ക്രിസ്തുമസ് തുടങ്ങി വിവിധ ആഘോഷ പരിപാടികളും നടത്തിവരുന്നു.</big> | |||
===അധ്യാപകർ=== | |||
* <big>ജയ.എസ്.നായർ-ഹെഡ്മിസ്ട്രസ്സ്</big> | |||
* <big>സുനിൽകുമാർ</big> | |||
* <big>മഞ്ജുമോൾ. കെ. ബി</big> | |||
* <big>അശ്വതി. കെ.</big> | |||
===ക്ളബുകൾ=== | |||
<big>വിവിധ ഭാഷാക്ലബ്ബുകൾ,സയൻസ് ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്, ഗണിത ക്ലബ്,ഐ ടി ക്ലബ്,സ്കൂൾ സുരക്ഷാ ക്ലബ്,വിദ്യാരംഗം കലസാഹിത്യവേദി.</big> | |||
=== സ്കൂളിലെ പ്രധാനാദ്ധ്യാപകർ === | |||
<big>സേവന കാലയളവ് : അധ്യാപകരുടെ പേര്</big> | |||
<big>2013 -14 : ശ്രീമതി രാജേശ്വരി അമ്മ</big> | |||
<big>2014 -16 : ശ്രീ സജി മോൻ </big> | |||
<big>2016 -20 : ശ്രീ ശ്രീകുമാർ</big> | |||
<big>2021 ഡിസംബർ വരെ:</big> <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> <big>ശ്രീമതി ബിന്ദു എസ്</big> | |||
2021 <big>ഡിസംബർ 13 മുതൽ : ശ്രീമതി ജയ.എസ്.നായർ</big> | |||
[[പ്രമാണം:Republic Day .jpg|ലഘുചിത്രം|റിപ്പബ്ലിക് ദിന പതാക ഉയർത്തൽ]] | |||
[[പ്രമാണം:WhatsApp Image 2022-01-29 at 9.49.37 PM.jpg|ലഘുചിത്രം]] | |||
===സ്കൂൾ ഫോട്ടോകൾ:=== | |||
[[പ്രമാണം:Christmas Celebration 2019.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Christmas Celebration .jpg|ലഘുചിത്രം]] | |||
[[പ്രമാണം:ഭിന്നശേഷി വിദ്യാർത്ഥിയായ ഏഞ്ചലീനയെ ആദരിക്കൽ.jpg|ലഘുചിത്രം|ഭിന്നശേഷി വിദ്യാർത്ഥിയായ ഏഞ്ചലീനയെ ആദരിക്കൽ]] | |||
[[പ്രമാണം:ക്രിസ്തുമസ് ആഘോഷം 2019.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം 2021]] | |||
[[പ്രമാണം:GMLPS THELLIYOOR.jpg|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2022-01-29 at 9.48.09 PM.jpg|ലഘുചിത്രം|GMlPS THELLIYOOR]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<big>തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും തിരുവല്ല റാന്നി റൂട്ടിൽ തടിയൂർ ജംഗ്ഷന് സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു.</big> | |||
< | {{Slippymap|lat=9.38329|lon=76.70588 |zoom=16|width=full|height=400|marker=yes}} |
21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെൻറ് മോഡൽ എൽ പി എസ് തെള്ളിയൂർ | |
---|---|
![]() | |
വിലാസം | |
തടിയൂർ തടിയൂർ , തടിയൂർ പി.ഒ. , 689582 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | thelliyoorgmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37609 (സമേതം) |
യുഡൈസ് കോഡ് | 32120601603 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 17 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയ.എസ്.നായർ |
പി.ടി.എ. പ്രസിഡണ്ട് | സോളി സണ്ണി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീ കല |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളംഉപജില്ലയിലെ തടിയൂർഎന്ന സ്ഥലത്തുള്ള ഉള്ള ഒരു സർക്കാർ സ്കൂൾ ആണ് ഗവൺമെൻറ് മോഡൽ എൽ പി എസ് തെള്ളിയൂർ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നു ഈ സ്കൂൾ . ഈ സ്കൂളിന്റെ മുൻകാലങ്ങളിലെപേര് പേര് ഗവൺമെൻറ് ലോവർ പ്രൈമറി ഗേൾസ് സ്കൂൾ എന്നായിരുന്നു.
1924 ൽപെൺകുട്ടികൾക്കായി ആയി സ്ഥാപിതമായ വിദ്യാലയം ആണ് ആണ് ഗവൺമെൻറ് മോഡൽ എൽ എൽ പി സ്കൂൾ. ഈ വിദ്യാലയംറാന്നി അസംബ്ലി മണ്ഡലത്തിൽ മല്ലപ്പള്ളി താലൂക്കിൽ പുല്ലാട് ബ്ലോക്കിൽ എഴുമറ്റൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. റാന്നി തിരുവല്ല റോഡിൽ ഇടയ്ക്കാട്ചന്തക്കു സമീപം ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഉള്ളടക്കം[മറയ്ക്കുക]
ചരിത്രം
1924ൽ പെൺകുട്ടികൾക്കായി സ്ഥാപിതമായ ഈ വിദ്യാലയം റാന്നി അസ്സംബ്ലി മണ്ഡലത്തിൽ മല്ലപ്പള്ളി താലൂക്കിൽ കോയിപ്രം ബ്ലോക്കിൽ തെള്ളിയൂർ വില്ലേജിൽ എഴുമറ്റൂർ പഞ്ചായത്തിൽ റാന്നി -തിരുവല്ല റോഡിൽ ഇടയ്ക്കാട് ചന്തക്കു സമീപം സ്ഥിതി ചെയ്യുന്നു. മുൻപ് ഗവണ്മെന്റ്. എൽ. പി. ജി. എസ് എന്ന് അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 2016-17അധ്യയന വർഷം മുതൽ ഗവണ്മെന്റ് മോഡൽ എൽ. പി. സ്കൂൾ എന്നറിയപ്പെടുന്നു.
ഭൗതിക സൗകര്യങ്ങൾ
ഓഫീസ് കെട്ടിടവും ക്ലാസ് മുറികളും പഠനത്തെയും പാഠ്യേതര പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് യോജിച്ച രീതിയിലാണ് ആണ് സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികൾക്ക് വിശ്രമസമയം ചെലവഴിക്കുന്നതിന് കളി ഉപകരണങ്ങളും കളിസ്ഥലങ്ങളും സജ്ജമാക്കിയിട്ടുണ്ട് . സ്കൂളിന് ആകർഷകമായ ജൈവവൈവിധ്യ ഉദ്യാനം ഉണ്ട്. ജൈവമാലിന്യ മാലിന്യ സംസ്കരണ യൂണിറ്റ് , മഴവെള്ള സംഭരണി ഇവ പ്രവർത്തന സജ്ജമാണ്.പച്ചക്കറി ഉൽപാദിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള സ്ഥലം സ്കൂളിന് ഇന്ന് സ്വന്തമായുണ്ട്. ശിശു സൗഹൃദ പഠന അന്തരീക്ഷമാണ് സ്കൂളിന് ഇന്ന് ഉള്ളത്
പാഠ്യേതര പ്രവർത്തനങ്ങൾ.
ഗണിതലാബ്, സയൻസ് ലാബ്, ടാലൻറ് ലാബ് ,വിദ്യാരംഗം , അക്ഷരമുറ്റം തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾപഠനത്തോടൊപ്പം നടന്നു വരുന്നു. കുട്ടികളിലെ കലാവാസന പരിപോഷിപ്പിക്കാൻ :കലാ അധ്യാപികയുടെ യുടെ സേവനം തേടുന്നുണ്ട്.അതോടൊപ്പംകായികക്ഷമത , ആരോഗ്യവിദ്യാഭ്യാസം എന്നിവ പരിപോഷിപ്പിക്കാൻ വേണ്ട നടപടികളുംസ്വീകരിച്ചുവരുന്നു.
മികവുകൾ
കലാകായിക പ്രവർത്തി പരിചയക്ലാസുകൾ, ടാലന്റ്ലാബ്, ശുചിത്വശീലം, വായനാ ശീലം തുടങ്ങിയവ വളർത്താനുപകരിക്കുന്ന പ്രവർത്തനങ്ങൾ, ചിട്ടയായ സ്കൂൾ അസംബ്ലി,മെച്ചപ്പെട്ട രീതിയിലുള്ള ദിനാചരണങ്ങൾ തുടങ്ങിയവ സ്കൂളിൽ നടന്നുവരുന്നു. ജൈവ വൈവിദ്ധ്യ ഉദ്യാനം, ഔഷധത്തോട്ടം,അടുക്കള ത്തോട്ടം എന്നിവ സ്കൂളിനെ ആകർഷകമാക്കുന്നതോടൊപ്പം ഹരിതാഭമാക്കുകയും ചെയ്യുന്നു. സബ്ജില്ല കലാ കായിക പ്രവത്തിപരിചയ മേളകളിൽ വ്യക്തി മുദ്ര പതിപ്പിക്കാൻ ഈ സ്കൂളിലെ കുട്ടികൾക്ക് കഴിയാറുണ്ട്. കൂടാതെ എൽ എസ് എസ് പരീക്ഷകളിൽ കുട്ടികൾ മികച്ച വിജയവും നേടുന്നു.
മുൻസാരഥികൾ
എം. വി സൂസമ്മ,വി. കെ വിജയൻ പിള്ള, രമ കെ. ആർ, വത്സമ്മ തോമസ്, ടി. ആർ വിലാസിനിയമ്മ, എ. ജി അന്നമ്മ, ഗീതാകുമാരി. ബി, ശ്രീകുമാരിക്കുഞ്ഞമ്മ, സാറാമ്മ ഓ. പി, രാജേശ്വരിയമ്മ. പി. കെ, എൻ. സജിമോൻ, ശ്രീകുമാർ ബാബു. പി.
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ശ്രീ. തോമസ് ജേക്കബ്
- ശ്രീ. ജയൻ പുളിക്കൽ(മുൻ എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)
പ്രശസ്തരായ ആയ ചില സാമൂഹ്യപ്രവർത്തകരുംഗവൺമെൻറ് സർവീസിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരും ഈ സ്കൂളിൽ നിന്ന് പഠിച്ചു പോയവരാണ് .
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം, വായനദിനം, സ്വാതന്ത്ര്യദിനം, ഓസോൺ ദിനം,ഗാന്ധിജയന്തി, കേരള പിറവി, അധ്യാപകദിനം, ശിശുദിനം, റിപ്പബ്ലിക് ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളും, ഓണം, ക്രിസ്തുമസ് തുടങ്ങി വിവിധ ആഘോഷ പരിപാടികളും നടത്തിവരുന്നു.
അധ്യാപകർ
- ജയ.എസ്.നായർ-ഹെഡ്മിസ്ട്രസ്സ്
- സുനിൽകുമാർ
- മഞ്ജുമോൾ. കെ. ബി
- അശ്വതി. കെ.
ക്ളബുകൾ
വിവിധ ഭാഷാക്ലബ്ബുകൾ,സയൻസ് ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്, ഗണിത ക്ലബ്,ഐ ടി ക്ലബ്,സ്കൂൾ സുരക്ഷാ ക്ലബ്,വിദ്യാരംഗം കലസാഹിത്യവേദി.
സ്കൂളിലെ പ്രധാനാദ്ധ്യാപകർ
സേവന കാലയളവ് : അധ്യാപകരുടെ പേര്
2013 -14 : ശ്രീമതി രാജേശ്വരി അമ്മ
2014 -16 : ശ്രീ സജി മോൻ
2016 -20 : ശ്രീ ശ്രീകുമാർ
2021 ഡിസംബർ വരെ: ശ്രീമതി ബിന്ദു എസ്
2021 ഡിസംബർ 13 മുതൽ : ശ്രീമതി ജയ.എസ്.നായർ


സ്കൂൾ ഫോട്ടോകൾ:






വഴികാട്ടി
തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും തിരുവല്ല റാന്നി റൂട്ടിൽ തടിയൂർ ജംഗ്ഷന് സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു.
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37609
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ