"ഗവ.എൽ.പി.എസ് വയല നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Glpsvayalanorth (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|GLPS Vayala North}}
| സ്ഥലപ്പേര്= പത്തനംതിട്ട
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിൽ ആണെന്ന് രാഷ്ട്രപിതാവും അതിന്റെ ഭാവി രൂപം കൊള്ളുന്നത് ക്ലാസ് മുറികളിലാണ് വിദ്യാഭ്യാസ വിചക്ഷണരും ചൂണ്ടി കാണിക്കുന്നത് മുൻപു തന്നെഗ്രാമാന്തരീക്ഷത്തിൽ സ്ഥാപന വൽകൃതമായ അറിവിന്റെ പകർന്നു നൽകൽ നടത്തിയിരുന്നു . അതിന്റെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു വയലാ വടക്ക് ഗ്രാമത്തിലും അതിനു തെളിവാണ് 1930 സ്ഥാപിതമായി 92 വർഷമായി ഈ ഗ്രാമത്തിലെ തേജസ്സായി നി ലകൊള്ളുന്ന വയലാ വടക്ക് ഗവൺമെന്റ് എൽ. പി സ്കൂൾ.
| റവന്യൂ ജില്ല= പത്തനംതിട്ട
{{Infobox School
| സ്കൂൾ കോഡ്= 38714
|സ്ഥലപ്പേര്=വയല നോർത്ത്
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38714
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87599599
|യുഡൈസ് കോഡ്=32120300103
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1930
|സ്കൂൾ വിലാസം=ഗവ.എൽ.പി.എസ്, വയലാ വടക്ക്
|പോസ്റ്റോഫീസ്=മാമ്മൂട്(പി ഒ)
|പിൻ കോഡ്=689513
|സ്കൂൾ ഫോൺ=9544475453
|സ്കൂൾ ഇമെയിൽ=glpsvayalanorth7@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോന്നി
|തദ്ദേശസ്വയംഭരണസ്ഥാപനം =വള്ളിക്കോട്
|വാർഡ്=15
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=കോന്നി
|താലൂക്ക്=കോന്നി
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം= 1 - 4
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയ എം പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സനൽ വി ഗോപാൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിജി മോൾ


|സ്കൂൾ ചിത്രം=vayalanorth.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


| സ്ഥാപിതവർഷം=1930




== ചരിത്രം ==
ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിൽ ആണെന്ന് രാഷ്ട്രപിതാവും അതിന്റെ ഭാവി രൂപം കൊള്ളുന്നത് ക്ലാസ് മുറികളിലാണ് വിദ്യാഭ്യാസ വിചക്ഷണരും ചൂണ്ടി കാണിക്കുന്നത് മുൻപു തന്നെഗ്രാമാന്തരീക്ഷത്തിൽ സ്ഥാപന വൽകൃതമായ അറിവിന്റെ പകർന്നു നൽകൽ നടത്തിയിരുന്നു . അതിന്റെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു വയലാ വടക്ക് ഗ്രാമത്തിലും അതിനു തെളിവാണ് 1930 സ്ഥാപിതമായി 92 വർഷമായി ഈ ഗ്രാമത്തിലെ തേജസ്സായി നി ലകൊള്ളുന്ന വയലാ വടക്ക് ഗവൺമെന്റ് എൽ. പി സ്കൂൾ. വള്ളിക്കോട് വില്ലേജിൽ പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സ്ഥാപിതമായത് 1930 ലാണ് കിപ്പനാട് കുടും ബക്കാരുടെ പുരയി ടത്തി ൽ താത്കാലിക ഷെഡ്ഡിൽ തുടങ്ങിയ ഈ വിദ്യാലയം കുളങ്ങരത്ത് കുടുംബക്കാര് നൽകിയ 7 സെന്റ് സ്ഥലവും PTAവാങ്ങിയ 5 സെന്റ് സ്ഥലത്തു മാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.2021-22 അധ്യാന വർഷം ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളി ൽ 47 കുട്ടികളും PTA ചു മതലയിൽ പ്രീപ്രൈമറിയിൽ 26കുട്ടികളുമുൾപ്പെടെ 73 കുട്ടികളാണ് പഠിക്കുന്നത്. കൂടാതെ 4 സ്ഥിര അധ്യാപകരും  PTA നിയമിച്ച ഒരു അധ്യാപികയും പ്രീപ്രൈ മറിസേവനമനുഷ്ഠിക്കുന്ന രണ്ടുപേരും ഒരു part time ജീവനക്കാരിയും ഉച്ചഭക്ഷണം പാകം ചെയ്യുന്ന ജീവനക്കാരിയും ഉൾപ്പെടെ 9 പേർ ഈ സ്കൂളിൽ സേവനമനുഷ്ഠി ച്ചു വരുന്നു .




| സ്കൂൾ വിലാസം= വയലാ വടക്ക് ,മാമ്മൂട്(പി ഒ)
== ഭൗതികസൗകര്യങ്ങൾ ==
| പിൻ കോഡ്= 689513
കിണർ,കുടിവെള്ളം,കമ്പ്യൂട്ടർ ലാബ്,ലാപ്ടോപ്പുകൾ, പ്രൊജക്ടുകൾ,സ്മാർട്ട് ക്ലാസ്സ് റൂം,കിച്ചൺ,പൂന്തോട്ടം,ശുചിമുറികൾ,ക്ലാസ്സ് മുറികൾ,വാഹന സൗകര്യം , ഗണിത ലാബ്‌,വായനാ മൂല,ക്ലാസ്സ് ലൈബ്രറി,സ്കൂൾ ലൈബ്രറി,മഹാൻമാരുടെ ചിത്രങ്ങൾ, അസംബ്ലി hall,കളിസ്ഥലം
| സ്കൂൾ ഫോൺ= 9539404537
| സ്കൂൾ ഇമെയിൽ= glpsvayalanorth7
@gmail.com
| സ്കൂൾ വെബ് സൈറ്റ്= '
| ഉപ ജില്ല=കോന്നി
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  18
| പെൺകുട്ടികളുടെ എണ്ണം= 17
| വിദ്യാർത്ഥികളുടെ എണ്ണം= 35
| അദ്ധ്യാപകരുടെ എണ്ണം=  3
| പ്രധാന അദ്ധ്യാപകൻ=  രാധാമണി എ ജെ
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീഷ് കെ പി     
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
................................
== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


പഠന യാത്രകൾ :- ക്ലാസ്സ് റൂം അനുഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പഠനയാത്രകളും പ്രശസ്ത വ്യക്തികളെ സന്ദർശിക്കൽ,ഫീൽഡ് ട്രിപ്പുകളും, പാവനാടകം എന്നിവ സംഘടിപ്പിക്കുന്നു. ജില്ലയെ അറിയാൻ പഠനയാത്ര, കാർഷിക മേഖലയെക്കുറിച്ച് കൂടുതൽ അറിയാൻ കൃഷിയിടങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകൾ, ചുറ്റുപാടുകളെ അറിയാൻ പരിസര നടത്തം എന്നീ പദ്ധതികൾ എല്ലാ വർഷവും നടപ്പിലാക്കി വരുന്നു. തനതു കലാരൂപങ്ങൾ കുട്ടികളുടെ മുന്നിൽ മികച്ച കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്നു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 49: വരി 85:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#


{| class="wikitable"
|+ മുൻ പ്രഥമാദ്ധ്യാപകർ
|-
! മുൻ പ്രഥമാധ്യാപകർ !! എന്നു മുതൽ !! എന്നു വരെ
|-
| ജോൺ || 1993 || 1995
|-
| K. P. തങ്കമ്മ || 1995 || 1997
|-
| ഓമനക്കുട്ടി || 1997 || 1998
|-
| K. S.രാജേന്ദ്രകുറുപ്പ് || 1998 || 2000
|-
| K. G. ലീലാമ്മ || 2000 || 2004
|-
| V. V. അന്നമ്മ || 2004 || 2007
|-
|ലീലാമ്മ കുര്യൻ
|2007
|2012
|-
|A. G. അന്നമ്മ
|2012
|2016
|-
|A. J. രാധാമണി
|2016
|2020
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 63: വരി 125:
==മികവുകൾ==
==മികവുകൾ==


=='''ദിനാചരണങ്ങൾ'''==
 
==ദിനാചരണങ്ങൾ==
'''01. സ്വാതന്ത്ര്യ ദിനം'''  
'''01. സ്വാതന്ത്ര്യ ദിനം'''  
'''02. റിപ്പബ്ലിക് ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
വരി 72: വരി 135:
'''07. അധ്യാപകദിനം'''  
'''07. അധ്യാപകദിനം'''  
'''08. ശിശുദിനം'''  
'''08. ശിശുദിനം'''  
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==


ജയന്തി. എസ്  <br>
ഗംഗ ബായ്. കെ<br>


രജിത. കെ<br>


രശ്മി. എം. ജെ


=='''ക്ലബുകൾ'''==
==ക്ലബുകൾ==
'''* വിദ്യാരംഗം'''
'''* വിദ്യാരംഗം'''


വരി 97: വരി 164:
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==


==<big>'''വഴികാട്ടി'''</big>==
<gallery>
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
പാവനാടകം31.jpg|പാവനാടകം1
| style="background: #ccf; text-align: center; font-size:99%;" |  
പാവനാടകം21(1).jpg|പാവനാടകം2
|-
ജൈവവൈവിധ്യ പാർക്ക്46.jpg|ജൈവവൈവിധ്യ പാർക്ക്
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
craftvayala1.jpg|സ്കൂൾ എക്സിബിഷൻ1
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
christmasvayala.jpg|x'mas
|----'''
പച്ചക്കറി തോട്ടംvayala.jpg|പച്ചക്കറി തോട്ടം
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്   )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
പച്ചക്കറി തോട്ടംvayala2.jpg|പച്ചക്കറി തോട്ടം1
ദുരിതാശ്വാസ നിധിയിലേക്ക് ധന സമാഹരണം.jpg|ദുരിതാശ്വാസ നിധിയിലേക്ക് ധന സമാഹരണം
craftvayala2.jpg|craft work
</gallery>
 
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
അടൂർ -പത്തനംതിട്ട റോഡിൽ അടൂരിൽ നിന്ന് 8km ദൂരത്തിൽ മാമൂട് മിൽമ പ്ലാന്റിനും തെക്കേ കുരിശിന്നും ഇടയിൽ റോഡ് സൈഡിൽ വയലാവടക്ക് സ്കൂൾ സ്ഥിതി ചെയ്യുന്നു.


*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{|
{{#multimaps:9.408563,76.545662|zoom=10}}
{{Slippymap|lat=9.2170400|lon=76.7480170|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}
"https://schoolwiki.in/ഗവ.എൽ.പി.എസ്_വയല_നോർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്