"എം.എസ്.സി.എൽ.പി.എസ് പുത്തൻപീടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

M.S.C L.P.S Puthenpeedika എന്ന താളിലേക്ക് തിരിച്ചുവിടുന്നു
 
Msclps38629 (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[M.S.C L.P.S Puthenpeedika]]
{{prettyurl|M.S.C L.P.S Puthenpeedika }}
{{PSchoolFrame/Header}}ആയിരങ്ങളെ അക്ഷരത്തിന്റെയും അറിവിന്റെയും ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ വിദ്യാലയം നിലവിൽ വന്നിട്ട് 106 വർഷങ്ങളാകുന്നു.1915-ൽ ഓമല്ലൂർ ചീക്കനാൽ ഇടയിൽ ശ്രീമാൻ ഇ.ജെ ചെറിയാന്റെ മാനേജ്മെന്റിൽ സ്ഥാപിതമായ ഈ വിദ്യാലയം  മലങ്കര സഭയുടെ സ്ഥാപകനായ ഭാഗ്യസ്മരണാർഹനായ ദൈവദാസൻ മാർ ഇവാനിയോസ് പിതാവ് തിരുവനന്തപുരം അതിരൂപതയ്ക്ക് വേണ്ടി വിലയ്ക്കുവാങ്ങി. ഈ നാട്ടിലെ പ്രഗൽഭരായ പല അധ്യാപകരും ബഥനി സന്യാസ സമൂഹത്തിലെ കന്യാസ്ത്രീകളും ഇതിന്റെ ഭരണസാരഥ്യം വഹിച്ചിട്ടുണ്ട്.{{Infobox School
|സ്ഥലപ്പേര്=പുത്തൻപീടിക
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38629
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87599440
|യുഡൈസ് കോഡ്=32120401801
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1915
|സ്കൂൾ വിലാസം= എം.എസ്.സി. എൽ. പി. സ്കൂൾ പുത്തൻപീടിക
|പോസ്റ്റോഫീസ്=ഓമല്ലൂർ
|പിൻ കോഡ്=689647
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=msclps38629@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പത്തനംതിട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=5
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=ആറന്മുള
|താലൂക്ക്=കോഴഞ്ചേരി
|ബ്ലോക്ക് പഞ്ചായത്ത്=ഇലന്തൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=39
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിശ്വരാജൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രാധാമണി
|സ്കൂൾ ചിത്രം=പ്രമാണം:38629.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== ചരിത്രം ==
ആയിരങ്ങളെ അക്ഷരത്തിന്റെയും അറിവിന്റെയും ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ വിദ്യാലയം നിലവിൽ വന്നിട്ട് 106 വർഷങ്ങളാകുന്നു.1915-ൽ ഓമല്ലൂർ ചീക്കനാൽ ഇടയിൽ ശ്രീമാൻ ഇ.ജെ ചെറിയാന്റെ മാനേജ്മെന്റിൽ സ്ഥാപിതമായ ഈ വിദ്യാലയം  മലങ്കര സഭയുടെ സ്ഥാപകനായ ഭാഗ്യസ്മരണാർഹനായ ദൈവദാസൻ മാർ ഇവാനിയോസ് പിതാവ് തിരുവനന്തപുരം അതിരൂപതയ്ക്ക് വേണ്ടി വിലയ്ക്കുവാങ്ങി. ഈ നാട്ടിലെ പ്രഗൽഭരായ പല അധ്യാപകരും ബഥനി സന്യാസ സമൂഹത്തിലെ കന്യാസ്ത്രീകളും ഇതിന്റെ ഭരണസാരഥ്യം വഹിച്ചിട്ടുണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==
ഈ വിദ്യാലയത്തിന് 4 ക്ലാസ് മുറികളും ഓഫീസ് മുറിയും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ശുചിമുറികളുണ്ട്. ആധുനിക സൗകര്യങ്ങളുള്ള കഞ്ഞിപ്പുര, സംരക്ഷണഭിത്തിയോട് കൂടിയ കിണർ, വിദ്യാലയത്തിനെയും പരിസരത്തെയും വേർതിരിക്കുന്ന ചുറ്റുമതിൽ  എന്നിവയുമുണ്ട്. എല്ലാ ക്ലാസ് മുറികളിലും ആവശ്യമായ ബെഞ്ചുകൾ ഡെസ്ക്കുകൾ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ക്ലാസ് മുറികളും ഓഫീസും വൈദ്യുതീകരിച്ചിട്ടുമുണ്ട്.കുട്ടികളുടെ പഠനപുരോഗതിക്കായി  ലൈബ്രറി , കമ്പ്യൂട്ടർ പരിജ്ഞാനത്തിനായി രണ്ട് ലാപ്ടോപ്പുകൾ, പ്രൊജക്ടർ,വായനാമൂല എന്നീ സജ്ജീകരണങ്ങളും ഉണ്ട്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
കോവിഡ് അതിജീവനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ അതിജീവനം ഉല്ലാസ പരിപാടി ആഴ്ചയിലൊരിക്കൽ സംഘടിപ്പിക്കുന്നു.ടാലന്റ് ലാബ്, ഇംഗ്ലീഷ് ഫെസ്റ്റ്  തുടങ്ങിയ പരിപാടികളിലൂടെ  വിദ്യാർത്ഥികളിലെ മികവ് കണ്ടെത്തുന്നു. കുട്ടികളുടെ നൈസർഗ്ഗിക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവർത്തിപരിചയ ക്ലാസുകൾ നടത്തപ്പെടുന്നു.
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== അധ്യാപകർ ==
ശ്രീമതി. സൂസമ്മ ഫിലിപ്പ് (ഹെഡ്മിസ്ട്രസ്)
 
ശ്രീമതി. ക്രിസ്റ്റീന ചെറിയാൻ
 
കുമാ. തെരെസ് മാത്യു
 
കുമാ. ആര്യ. R
 
===ദിനാചരണങ്ങൾ===
 
പരിസ്ഥിതി ദിനം
 
വായനദിനം
 
ചാന്ദ്രദിനം
 
സ്വാതന്ത്ര്യ ദിനം
 
അധ്യാപക ദിനം
 
ഓണം
 
ഗാന്ധിജയന്തി
 
ശിശുദിനം
 
ക്രിസ്തുമസ്
 
റിപ്പബ്ലിക് ദിനം
 
===മുൻ സാരഥികൾ===
ശ്രീ.ജോൺ വെട്ടിക്കുന്നേൽ
 
ശ്രീ.മത്തായി ഈട്ടിയിൽ
 
ശ്രീ. ഉമ്മൻ കുറ്റിപ്ലാക്കൽ
 
റവ.സിസ്റ്റർ ഹാനിയ S.I.C  (1968-1983)
 
ശ്രീ. സി.എം ജോർജ് കുറ്റിയിൽ (1983-1986)
 
ശ്രീ.വി.എം യോഹന്നാൻ (1986-1990)
 
ശ്രീമതി.സി.റ്റി മേരിക്കുട്ടി (1990-1991)
 
റവ.സിസ്റ്റർ ജീൻ  S.I.C (1991-1993)
 
ശ്രീ. പി.ജി ജോയ് (1993-1997)
ശ്രീമതി. കെ.എ. മറിയാമ്മ    (1997-2005)
   
ശ്രീമതി.ലൈസാമ്മ പീറ്റർ (2005-2018)
ശ്രീമതി.റോസിലി സാമുവേൽ ( 2018-2020)
 
==നേട്ടങ്ങൾ==
ഈ സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ LSS പരീക്ഷകളിൽ പങ്കെടുപ്പിക്കാറുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന യുറീക്ക വിജ്ഞാനോത്സവത്തിൽ വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്. കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനും ശാസ്ത്രീയ നേട്ടങ്ങൾ കൈവരിക്കുന്നതിനുമായി ലഘുപരീക്ഷണങ്ങൾ, നിരീക്ഷണങ്ങൾ, പ്രോജക്ട് വർക്കുകൾ എന്നിവ നടത്തപ്പെടുന്നു.
 
===പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ===
ടി.കെ അലക്സ് കുറുങ്ങാട്ട്
    കിഴക്കേതിൽ (Indian Space    Research Organization    [ISRO]Scientist)
 
===അവലംബം===
 
T. K Alex is an Indian Space Scientist -https://en.wikipedia.org/wiki/Thekkethil_Kochandy_Alex
 
===വഴികാട്ടി===
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
 
പത്തനംതിട്ടയിൽ നിന്നും എം എസ്. സി.എൽ. പി സ്കൂൾ പുത്തൻപീടിക എന്ന സ്ഥലത്തേക്ക് എത്താനുള്ള വഴി :
*പത്തനംതിട്ടയിൽ നിന്നും റിങ് റോഡ് വഴി മുത്തൂറ്റ് റോഡിൽ നിന്നും ഇടത് തിരിയുക. മുൻസിപ്പൽ സ്റ്റേഡിയം റോഡിൽ നിന്നും ഇടതു തിരിയുക. കോളേജ് റോഡിൽ നിന്നും സന്തോഷ് ജംഗ്ഷൻ എത്തുക. സന്തോഷ് ജംഗ്ഷനിൽ നിന്നും വലതു തിരിയുക.
*ഓമല്ലൂർ എന്നിടത്തുനിന്ന് എം.എസ്. സി.എൽപി സ്കൂൾ പുത്തൻപീടിക എന്നിടത്തേക്ക് എത്താനുള്ള വഴി
1. ഓമല്ലൂരിൽ നിന്നും പത്തനംതിട്ട കൈപ്പട്ടൂർ റോഡ് വഴി പോവുക.  പുത്തൻപീടികയിൽ നിന്നും സന്തോഷ് ജംഗ്ഷനിൽ എത്തുക. സന്തോഷ് ജംഗ്ഷനിൽ നിന്നും വലതു തിരിയുക. സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിക്ക് സമീപം ലൊക്കേഷനിൽ എത്തിച്ചേരുന്നു.
----
 
{{Slippymap|lat=9.257860747431465|lon= 76.77411187125604 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/എം.എസ്.സി.എൽ.പി.എസ്_പുത്തൻപീടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്