"എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:srvhssekm.jpg]]
{{Schoolwiki award applicant}}


കൊച്ചി രാജ്യത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസ ചരിത്രത്തില്‍ ദീപ്തമായ സ്ഥാനമാണ്  എസ്.ആര്‍.വി. ഗവ. മോഡല്‍ ഹൈസ്ക്കൂളിനുള്ളത്.  
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->{{HSSchoolFrame/Header}}
{{prettyurl|S.R.V. Govt. Model H.S.S. and V.H.S.S. Ernakulam}}
{{Infobox School
|സ്ഥലപ്പേര്= എറണാകുളം
|വിദ്യാഭ്യാസ ജില്ല= എറണാകുളം
|റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്= 26029
|എച്ച് എസ് എസ് കോഡ്= 7034
|വി എച്ച് എസ് എസ് കോഡ്= 907013
|വിക്കിഡാറ്റ ക്യു ഐഡി= Q99485944
|യുഡൈസ് കോഡ്= 32080303316
|സ്ഥാപിതവർഷം= 1845
|സ്കൂൾ വിലാസം= എറണാകുളം
|പോസ്റ്റോഫീസ്= എറണാകുളം
|പിൻ കോഡ്= 682011
|സ്കൂൾ ഫോൺ=0484 2376944
|സ്കൂൾ ഇമെയിൽ= srvgmvhss@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല= എറണാകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം = കൊച്ചി കോർപ്പറേഷൻ
|വാർഡ്= 62
|ലോകസഭാമണ്ഡലം= എറണാകുളം
|നിയമസഭാമണ്ഡലം= എറണാകുളം
|താലൂക്ക്= കണയന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി
|ഭരണവിഭാഗം= സർക്കാർ
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4= ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5= വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം= 8 മുതൽ 12 വരെ
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 68
|പെൺകുട്ടികളുടെ എണ്ണം 1-10= 0
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 68
|അദ്ധ്യാപകരുടെ എണ്ണം 1-10= 6
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 34൦
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 15
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 121
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 11
|പ്രിൻസിപ്പൽ= ബിജു. എൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= ഷിനിലാൽ കെ ജെ
|പ്രധാന അദ്ധ്യാപിക= രാധിക. സി
|പി.ടി.എ. പ്രസിഡണ്ട്= റൂബി ആന്റണി
|എം.പി.ടി.എ. പ്രസിഡണ്ട്= ഷീബ
|സ്കൂൾ ചിത്രം=SRVGHS_MAINBUILDING.jpg
|size=350px
|caption=
|ലോഗോ=SRV_LOGO.jpeg
|logo_size=50px
}}


1818-ല്‍ കൊച്ചിയില്‍  ആദ്യമായി മട്ടാഞ്ചേരിയില്‍  റവ. സാസന്‍ പാതിരി ഒരു ഇംഗ്ലീഷ് വിദ്യാലയം തുടങ്ങി. വിദ്യാര്‍ത്ഥികളെ കിട്ടാതെ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം അതു പൂട്ടിപ്പോയെങ്കിലും സര്‍ക്കാര്‍ മേഖലയില്‍  ഇംഗ്ലീഷ് സ്ക്കൂളുകള്‍ സ്ഥാപിക്കുന്നതിന് കാരണമായി. 1835ല്‍ തൃശ്ശിവപേരൂരും,തൃപ്പൂണിത്തുറയിലും ഓരോ ഇംഗ്ലീഷ്  എലിമെന്ററി സ്ക്കൂള്‍ സ്ഥാപിച്ചുകൊണ്ട് സര്‍ക്കാര്‍  തുടക്കമിട്ടു. 1845-ല്‍ എറണാകുളത്തു സ്ഥാപിതമായ ഇംഗ്ലീഷ് എലിമെന്ററി സ്ക്കൂളാണ് എസ്.ആര്‍.വി. ഗവ.സ്ക്കൂളുകള്‍, എറണാകുളം മഹാരാജാസ് കോളേജ്എന്നീ സ്ഥാപനങ്ങളായി നഗരഹൃദയത്തില്‍ നിലകൊള്ളുന്നത്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ എറണാകുളം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് എസ്.ആർ.വി.ഗവ.(മോഡൽ) വി എച്ച് എസ് എസ് & എച്ച് എസ് എസ് എറണാകുളം


1845-ല്‍ മി.കെല്ലി എന്ന സായിപ്പിനെ അദ്ധ്യാപകനായി നിയമിച്ചു. കൊച്ചിന്‍ രാജാസ് സ്ക്കൂള്‍ എന്ന പേരില്‍ ഒരു ഏകാദ്ധ്യാപക എലിമെന്ററി ഇംഗ്ലീഷ് സ്ക്കൂള്‍ സ്ഥാപിച്ചുകൊണ്ട് ദിവാന്‍ ശങ്കരവാര്യര്‍ ഉത്തരവായി.
== ചരിത്രം ==


1.1865- സ്ക്കൂഴിന്റെ പേര് എച്ച്.ദി.രാജാസ് സ്ക്കൂള്‍ എന്നു മാറ്റി.മി,എ,എഫ്.സീലി ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. സ്ക്കൂളിന്റെ പുരോഗതിക്കു നിസ്തുലമായ സേവനമാണ് ഈ മഹാന്‍ നല്‍കിയിട്ടുള്ളത്.


1868-ല്‍ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ മദ്രാസ് യൂണിവേഴ്സിറ്റിയുടെ മെട്രിക്കുലേഷന്‍ പരീക്ഷയെഴുതി. പ്രശസ്ത വിജയം നേടിയ സ്ക്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിച്ചു നല്‍കാന്‍ തമ്പുരാന്‍ തയ്യാറായി. 1870 ജൂലൈ 26ന് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു. 1875-ല്‍ സ്ക്കൂള്‍  സെക്കന്റ് ഗ്രേഡ് കോളേജാക്കി ഉയര്‍ത്തി മദ്രസ് യൂണിവേഴ്സിറ്റിയില്‍ ബന്ധിപ്പിച്ചു.മി.സീലിയെത്തന്നെ പ്രന്‍സിപ്പലായി നിയമിച്ചു.സ്ഥാപനത്തിന്റെ കനക ജൂബിലി മഹാരാജാവിന്റെ ദിവാന്റെയും സാന്നിദ്ധ്യത്തില്‍ 1925-ല്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി ആ കൊല്ലം തന്നെ മഹാരാജാസ് കോളേജ് എന്നു പേരുമാറ്റി ഒന്നാം ഗ്രേഡ് കോളേജാക്കി ഉയര്‍ത്തി.


വിദ്യാര്‍ത്ഥകളുടെയും അദ്ധ്യാപകരുടെയും എണ്ണം ഏറി. സ്ക്കൂള്‍ വിഭ്ഗം കോളേജ് വളപ്പില്‍ നിന്നും മാറ്റേണ്ടത് ആവശ്യമായി. കാരയ്ക്കാട്ടു കുടുംബക്കാര്‍ നല്‍കിയ സ്ഥലത്ത് 1934-ല്‍ ഇന്നത്തെ സ്ക്കൂള്‍  പ്രവര്‍ത്തനം ആരംഭിച്ചു.ശ്രീ.കെ.രാമന്‍ മേനോന്‍ എം.എ എല്‍.ടി ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍ .


ദേശീയ അന്തര്‍ദേശീയതലങ്ങളില്‍ പ്രസിദ്ധര്യ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ഈ സ്ക്കൂളിന്റെ 150ാംവാര്‍ഷികം 1995-ല്‍ കെങ്കേമമായി കൊണ്ടാടി.


1989-ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗവും 2000-ല്‍ ഹയര്‍ സെക്കന്ററി വിഭാഗവും പ്രവര്‍ത്തിച്ചു തുടങ്ങി.
 
 
[[പ്രമാണം:26029 school 20223.jpeg|ലഘുചിത്രം|[[പ്രമാണം:26029 school 20224.jpeg|ലഘുചിത്രം]]]]
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ എറണാകുളം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് എസ്.ആർ.വി.ഗവ.(മോഡൽ) വി എച്ച് എസ് എസ് & എച്ച് എസ് എസ് എറണാകുളം
 
 
 
 
കൊച്ചി രാജ്യത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസ ചരിത്രത്തിൽ ദീപ്തമായ സ്ഥാനമാണ് എസ്.ആർ.വി. ഗവ. മോഡൽ ഹൈസ്ക്കൂളിനുള്ളത്.
 
1818-ൽ കൊച്ചിയിൽ ആദ്യമായി മട്ടാഞ്ചേരിയിൽ റവ. സാസൻ പാതിരി ഒരു ഇംഗ്ലീഷ് വിദ്യാലയം തുടങ്ങി. വിദ്യാർത്ഥികളെ കിട്ടാതെ മൂന്നു വർഷങ്ങൾക്കുശേഷം അതു പൂട്ടിപ്പോയെങ്കിലും സർക്കാർ മേഖലയിൽ ഇംഗ്ലീഷ് സ്ക്കൂളുകൾ സ്ഥാപിക്കുന്നതിന് കാരണമായി. [[എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം/ചരിത്രം|തുടർന്ന് വായിക്കാം]]
 
== ഭൗതികസൗകര്യങ്ങൾ ==
 
26029 school 20224.jpeg
 
* പ്രധാന കെട്ടിടം ( ഓട് മേ‍ഞ്ഞത്) -ഇതിൽ ഹൈസ്കൂൾ,വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങൾ ഫ്രവർത്തിക്കുന്നു
* ഡോക്ടർ കസ്തൂരി രംഗൻ അവർകളുടെ എം പി ഫണ്ട് ഉപയോഗിച്ച് പണിത മ്യൂസിയം ബിൽഡിംഗ്,ശ്രീ ഹൈബി ഈഡൻ എം പി യുടെ എം എൽ എ ഫണ്ട് ഉപയോഗിച്ച് പണിത പുതിയ കെട്ടിടത്തിലുമായി പയർ സെക്കണ്ടറി വിഭാഗം പ്രവർത്തിച്ചു വരുന്നു
* 3 ഏക്കർ 5൦ സെന്റ് സ്ഥലം സ്വന്തമായുണ്ട്
* വിദ്യാവനം
* മൂന്ന് വിഭാഗങ്ങൾക്കുംഎല്ലാ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ്
* ബി എസ് എൻ എൽ - എഫ് ടി ടി എച്ച് ഇന്റർ നെറ്റ്  സൗകര്യം ലാബുകളിൽ ലഭ്യമാണ്
* ഹൈടെക് ക്ളാസ്സ് മുറികൾ
* വിപുലമായ പുസ്തക ശേഖരമുള്ള ലൈബ്രറി
* ഓഡിറ്റോറിയം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
* [[എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :]]
* [[എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
 
== നേട്ടങ്ങൾ ==
 
=== 2019 ===
 
=== 2020 ===
 
=== 2021 ===
 
== മുൻ സാരഥികൾ ==
 
=='''ഹൈസ്കൂൾ വിഭാഗം''' '''മുൻ പ്രധാനാദ്ധ്യാപകർ : '''==
{| class="wikitable sortable mw-collapsible"
|+പ്രധാന അധ്യാപകർ
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|1
|ശ്രീ.കെ കെല്ലി
|1845-1864
|-
|2
|ശ്രീ.എ എഫ് സീലി
|1865-1874
|-
|3
|ശ്രീ.ഡി എംക്രൂസിക് ശങ്ക്
|1874-1875
|-
|4
|ശ്രീ.എ എഫ് സീലി
|1875-1892
|-
|5
|ശ്രീ.ഡി എംക്രൂസിക് ശങ്ക്
|1892-1902
|-
|6
|ശ്രീ എഫ് എസ് ഡേവീസ്
|1902-1904
|-
|7
|ശ്രീ കെ കോശി
|1904-1905
|-
|8
|ശ്രീ എഫ് എസ് ഡേവീസ്
|1905-1911
|-
|9
|ശ്രീ ഗ്ലൈൻ ബാർലോ
|1911-1914
|-
|10
|ശ്രീ എഫ് എസ് ഡേവീസ്
|1914-1918
|-
|11
|ശ്രീ വെങ്കിടേശ്വര അയ്യർ
|1918-1926
|-
|12
|എസ്  കെ സുബ്രണ്യ അയ്യർ
|1926-1930
|-
|13
|ശ്രീ നരസിംഹ പൈ
|1930-1931
|-
|14
|ശ്രീ കെ ഐ ദുരൈസ്വാമി അയ്യർ
|1931-1932
|-
|15
|ശ്രീ കെ രാമൻ മേനോൻ
|1932-1932
|-
|16
|ശ്രീകെ ജെ അഗസ്റ്റിൻ
|1932-1938
|-
|17
|ശ്രീ കെ ടി ചെറിയാൻ
|1942-1942
|-
|18
|ശ്രീ ടി ആർ രാമൻ നമ്പ്യാർ
|1942-1944
|-
|19
|ശ്രീ ടിഎസ് വെങ്കിടാദ്രി  അയ്യർ
|1944-1947
|-
|20
|ശ്രീ ടി  എസ് സുബ്രമണ്യ അയ്യർ
|1947-1949
|-
|21
|ശ്രീ ഇ പി ഐസക്
|1949-1954
|-
|22
|ശ്രി  മാധവ മേനോൻ
|1954-1956
|-
|23
|എം ജി വെങ്കടാചലം അയ്യർ
|1956-1957
|-
|24
|ശ്രീ പി ഐ ഇക്കോരൻ
|1957-1959
|-
|25
|ശ്രീ പി നാരായണമേനോൻ
|1959-1959
|-
|26
|ശ്രീ വി  നാരായണമേനോൻ
|1959-1961
|-
|27
|ശ്രീ പി നാരായണമേനോൻ
|1961-1962
|-
|28
|ശ്രീ പരമേശ്വര അയ്യർ
|1962-1963
|-
|29
|ശ്രീ എസ് പരമു
|1963-1963
|-
|30
|ശ്രീ കെ ഭാസ്കര കുറുപ്പ്
|1963-1969
|-
|31
|ശ്രീ എൻ എസ് പദ്മനാഭൻ
|1969-1971
|-
|32
|ശ്രീ പി  നാരായണ നമ്പ്യാർ
|1971-1973
|-
|33
|ശ്രീ കെ ഡി ആന്റണി
|1973-1975
|-
|34
|ശ്രീ കെ കുര്യൻ
|1975-1977
|-
|35
|ശ്രീ പി എ കാക്കി
|1977-1978
|-
|36
|ശ്രീ കെ ജെ ഐസക്ക്
|1978-1983
|-
|37
|ശ്രീ വി പി പൗലോസ്
|1983-1984
|-
|38
|ശ്രീ ജോസഫ് കുറുപ്പശ്ശേരി
|1984-1985
|-
|39
|ശ്രീ പി കെ തങ്കപ്പൻ
|1985-1991
|-
|40
|ശ്രീ എം ജി ബേസിൽ
|1991-1992
|-
|41
|ശ്രീ കെ എൻ വിശ്വവീരൻ
|1992-1996
|-
|42
|ശ്രീ കെ വി അഗസ്റ്റ്യൻ
|1996-1997
|-
|43
|ശ്രീ കെ മുഹമ്മദ്
|1997-1998
|-
|44
|ശ്രീ ആർ ഗോപിനാഥൻ
|1998-2000
|-
|45
|ശ്രീ ടി ജി രാമചന്ദ്രൻ നായർ
|2000-2002
|-
|46
|ശ്രീ വി ജോസഫ് മാർട്ടിൻ
|2002-2006
|-
|47
|ശ്രീ ടി പി രമേഷ് മോഹൻ
|2006-2009
|-
|48
|ശ്രീ ടി എൻ ര‍ഞ്ജിത്ത്
|2009-2010
|-
|49
|ശ്രീ എൻ വി രാജു
|2010-2011
|-
|50
|ശ്രീമതി ഗ്രേസി ജോസഫ്
|2011-2013
|-
|51
|ശ്രീമതി ടി ജി വിലാസിനി
|2013-2018
|-
|52
|ശ്രീ വർഗ്ഗീസ് പി ജെ
|2018-2020
|-
|53
|ശ്രീമതി രാധിക സി
|2020-
|-
|
|
|
|-
|
|
|
|-
|
|
|
|-
|
|
|
|-
|
|
|
|}
 
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ജി ശങ്കര കുറുപ്പ്
*ജസ്റ്റിസ്  വി ആർ കൃഷ്ണയ്യർ
*ചിന്മയ സ്വാമികൾ
*Dr.കസ്തൂരി രംഗൻ
*Dr.സബാപതി
*ശ്രീ ടി എസ് മാധവൻ
*ആഷിക് അബു
*അമൽ നീരദ്
 
==വഴികാട്ടി==
{{Slippymap|lat=9.970269495882352|lon= 76.28643425411916 |zoom=18|width=full|height=400|marker=yes}}
എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം
</googlemap>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*എറണാകുളം എം ജി റോഡിനും ചിറ്റൂർ റോഡിനും ഇടയിൽ ആയി ആണ് ഈ വിദ്യാലയംസ്ഥിതി ചെയ്യുന്നത്.
*എറണാകുളം സൗത്ത് റെയിൽവേ  സ്റ്റേഷൻ,എറണാകുളം കെ എസ് ആർ ടി സി  ബസ് സ്റ്റാൻഡ്,കൊച്ചി മെട്രോയുടെ മഹാരാജാ ഗ്രൗണ്ട് സ്റ്റേഷൻ  എന്നീ പൊതുഗതാഗത സൗകര്യങ്ങൾ എല്ലാം തന്നെ ഈ വിദ്യാലയത്തിന്റെ  സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്
*എം ജി റോഡിൽ വുഡ് ലാന്റ് ജംഗ്ഷൻ,കേരഭവന്  എതിരേ ആയി ഈ വിദ്യാലയം നിലകൊള്ളുന്നു
 
*ഈ വിദ്യാലയത്തിലേക്ക് മൂന്ന് പ്രവേശന കവാടങ്ങൾ ഉണ്ട്
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* സ്ഥിതിചെയ്യുന്നു.
|}
<!--visbot  verified-chils->
 
<!--visbot  verified-chils->-->

22:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ എറണാകുളം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് എസ്.ആർ.വി.ഗവ.(മോഡൽ) വി എച്ച് എസ് എസ് & എച്ച് എസ് എസ് എറണാകുളം

എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം
വിലാസം
എറണാകുളം

എറണാകുളം
,
എറണാകുളം പി.ഒ.
,
682011
,
എറണാകുളം ജില്ല
സ്ഥാപിതം1845
വിവരങ്ങൾ
ഫോൺ0484 2376944
ഇമെയിൽsrvgmvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്26029 (സമേതം)
എച്ച് എസ് എസ് കോഡ്7034
വി എച്ച് എസ് എസ് കോഡ്907013
യുഡൈസ് കോഡ്32080303316
വിക്കിഡാറ്റQ99485944
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്62
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ6
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ34൦
അദ്ധ്യാപകർ15
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ121
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജു. എൻ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഷിനിലാൽ കെ ജെ
പ്രധാന അദ്ധ്യാപികരാധിക. സി
പി.ടി.എ. പ്രസിഡണ്ട്റൂബി ആന്റണി
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
-----------------------------------------------------------------
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

 
 

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ എറണാകുളം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് എസ്.ആർ.വി.ഗവ.(മോഡൽ) വി എച്ച് എസ് എസ് & എച്ച് എസ് എസ് എറണാകുളം



കൊച്ചി രാജ്യത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസ ചരിത്രത്തിൽ ദീപ്തമായ സ്ഥാനമാണ് എസ്.ആർ.വി. ഗവ. മോഡൽ ഹൈസ്ക്കൂളിനുള്ളത്.

1818-ൽ കൊച്ചിയിൽ ആദ്യമായി മട്ടാഞ്ചേരിയിൽ റവ. സാസൻ പാതിരി ഒരു ഇംഗ്ലീഷ് വിദ്യാലയം തുടങ്ങി. വിദ്യാർത്ഥികളെ കിട്ടാതെ മൂന്നു വർഷങ്ങൾക്കുശേഷം അതു പൂട്ടിപ്പോയെങ്കിലും സർക്കാർ മേഖലയിൽ ഇംഗ്ലീഷ് സ്ക്കൂളുകൾ സ്ഥാപിക്കുന്നതിന് കാരണമായി. തുടർന്ന് വായിക്കാം

ഭൗതികസൗകര്യങ്ങൾ

26029 school 20224.jpeg

  • പ്രധാന കെട്ടിടം ( ഓട് മേ‍ഞ്ഞത്) -ഇതിൽ ഹൈസ്കൂൾ,വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങൾ ഫ്രവർത്തിക്കുന്നു
  • ഡോക്ടർ കസ്തൂരി രംഗൻ അവർകളുടെ എം പി ഫണ്ട് ഉപയോഗിച്ച് പണിത മ്യൂസിയം ബിൽഡിംഗ്,ശ്രീ ഹൈബി ഈഡൻ എം പി യുടെ എം എൽ എ ഫണ്ട് ഉപയോഗിച്ച് പണിത പുതിയ കെട്ടിടത്തിലുമായി പയർ സെക്കണ്ടറി വിഭാഗം പ്രവർത്തിച്ചു വരുന്നു
  • 3 ഏക്കർ 5൦ സെന്റ് സ്ഥലം സ്വന്തമായുണ്ട്
  • വിദ്യാവനം
  • മൂന്ന് വിഭാഗങ്ങൾക്കുംഎല്ലാ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ്
  • ബി എസ് എൻ എൽ - എഫ് ടി ടി എച്ച് ഇന്റർ നെറ്റ് സൗകര്യം ലാബുകളിൽ ലഭ്യമാണ്
  • ഹൈടെക് ക്ളാസ്സ് മുറികൾ
  • വിപുലമായ പുസ്തക ശേഖരമുള്ള ലൈബ്രറി
  • ഓഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

2019

2020

2021

മുൻ സാരഥികൾ

ഹൈസ്കൂൾ വിഭാഗം മുൻ പ്രധാനാദ്ധ്യാപകർ :

പ്രധാന അധ്യാപകർ
ക്രമ നമ്പർ പേര് കാലഘട്ടം
1 ശ്രീ.കെ കെല്ലി 1845-1864
2 ശ്രീ.എ എഫ് സീലി 1865-1874
3 ശ്രീ.ഡി എംക്രൂസിക് ശങ്ക് 1874-1875
4 ശ്രീ.എ എഫ് സീലി 1875-1892
5 ശ്രീ.ഡി എംക്രൂസിക് ശങ്ക് 1892-1902
6 ശ്രീ എഫ് എസ് ഡേവീസ് 1902-1904
7 ശ്രീ കെ കോശി 1904-1905
8 ശ്രീ എഫ് എസ് ഡേവീസ് 1905-1911
9 ശ്രീ ഗ്ലൈൻ ബാർലോ 1911-1914
10 ശ്രീ എഫ് എസ് ഡേവീസ് 1914-1918
11 ശ്രീ വെങ്കിടേശ്വര അയ്യർ 1918-1926
12 എസ് കെ സുബ്രണ്യ അയ്യർ 1926-1930
13 ശ്രീ നരസിംഹ പൈ 1930-1931
14 ശ്രീ കെ ഐ ദുരൈസ്വാമി അയ്യർ 1931-1932
15 ശ്രീ കെ രാമൻ മേനോൻ 1932-1932
16 ശ്രീകെ ജെ അഗസ്റ്റിൻ 1932-1938
17 ശ്രീ കെ ടി ചെറിയാൻ 1942-1942
18 ശ്രീ ടി ആർ രാമൻ നമ്പ്യാർ 1942-1944
19 ശ്രീ ടിഎസ് വെങ്കിടാദ്രി അയ്യർ 1944-1947
20 ശ്രീ ടി എസ് സുബ്രമണ്യ അയ്യർ 1947-1949
21 ശ്രീ ഇ പി ഐസക് 1949-1954
22 ശ്രി മാധവ മേനോൻ 1954-1956
23 എം ജി വെങ്കടാചലം അയ്യർ 1956-1957
24 ശ്രീ പി ഐ ഇക്കോരൻ 1957-1959
25 ശ്രീ പി നാരായണമേനോൻ 1959-1959
26 ശ്രീ വി നാരായണമേനോൻ 1959-1961
27 ശ്രീ പി നാരായണമേനോൻ 1961-1962
28 ശ്രീ പരമേശ്വര അയ്യർ 1962-1963
29 ശ്രീ എസ് പരമു 1963-1963
30 ശ്രീ കെ ഭാസ്കര കുറുപ്പ് 1963-1969
31 ശ്രീ എൻ എസ് പദ്മനാഭൻ 1969-1971
32 ശ്രീ പി നാരായണ നമ്പ്യാർ 1971-1973
33 ശ്രീ കെ ഡി ആന്റണി 1973-1975
34 ശ്രീ കെ കുര്യൻ 1975-1977
35 ശ്രീ പി എ കാക്കി 1977-1978
36 ശ്രീ കെ ജെ ഐസക്ക് 1978-1983
37 ശ്രീ വി പി പൗലോസ് 1983-1984
38 ശ്രീ ജോസഫ് കുറുപ്പശ്ശേരി 1984-1985
39 ശ്രീ പി കെ തങ്കപ്പൻ 1985-1991
40 ശ്രീ എം ജി ബേസിൽ 1991-1992
41 ശ്രീ കെ എൻ വിശ്വവീരൻ 1992-1996
42 ശ്രീ കെ വി അഗസ്റ്റ്യൻ 1996-1997
43 ശ്രീ കെ മുഹമ്മദ് 1997-1998
44 ശ്രീ ആർ ഗോപിനാഥൻ 1998-2000
45 ശ്രീ ടി ജി രാമചന്ദ്രൻ നായർ 2000-2002
46 ശ്രീ വി ജോസഫ് മാർട്ടിൻ 2002-2006
47 ശ്രീ ടി പി രമേഷ് മോഹൻ 2006-2009
48 ശ്രീ ടി എൻ ര‍ഞ്ജിത്ത് 2009-2010
49 ശ്രീ എൻ വി രാജു 2010-2011
50 ശ്രീമതി ഗ്രേസി ജോസഫ് 2011-2013
51 ശ്രീമതി ടി ജി വിലാസിനി 2013-2018
52 ശ്രീ വർഗ്ഗീസ് പി ജെ 2018-2020
53 ശ്രീമതി രാധിക സി 2020-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജി ശങ്കര കുറുപ്പ്
  • ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ
  • ചിന്മയ സ്വാമികൾ
  • Dr.കസ്തൂരി രംഗൻ
  • Dr.സബാപതി
  • ശ്രീ ടി എസ് മാധവൻ
  • ആഷിക് അബു
  • അമൽ നീരദ്

വഴികാട്ടി

എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എറണാകുളം എം ജി റോഡിനും ചിറ്റൂർ റോഡിനും ഇടയിൽ ആയി ആണ് ഈ വിദ്യാലയംസ്ഥിതി ചെയ്യുന്നത്.
  • എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ,എറണാകുളം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ്,കൊച്ചി മെട്രോയുടെ മഹാരാജാ ഗ്രൗണ്ട് സ്റ്റേഷൻ എന്നീ പൊതുഗതാഗത സൗകര്യങ്ങൾ എല്ലാം തന്നെ ഈ വിദ്യാലയത്തിന്റെ സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്
  • എം ജി റോഡിൽ വുഡ് ലാന്റ് ജംഗ്ഷൻ,കേരഭവന് എതിരേ ആയി ഈ വിദ്യാലയം നിലകൊള്ളുന്നു
  • ഈ വിദ്യാലയത്തിലേക്ക് മൂന്ന് പ്രവേശന കവാടങ്ങൾ ഉണ്ട്
  • സ്ഥിതിചെയ്യുന്നു.