"ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മലപ്പുറം
{{Infobox School
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി  
|സ്ഥലപ്പേര്=ചെറുമുക്ക്
| റവന്യൂ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| സ്കൂൾ കോഡ്=  
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവർഷം= 1968
|സ്കൂൾ കോഡ്=19602
| സ്കൂൾ വിലാസം= താനൂർ പി.ഒ, <br/>മലപ്പുറം
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 6765
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=
|വിക്കിഡാറ്റ ക്യു ഐഡി=Q64567952
| സ്കൂൾ ഇമെയിൽ=
|യുഡൈസ് കോഡ്=32051100303
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല= താനൂർ
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം= സർക്കാർ
|സ്ഥാപിതവർഷം=1925
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=G M L P S CHERUMUKKU
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പോസ്റ്റോഫീസ്=ചെറുമുക്ക്
| പഠന വിഭാഗങ്ങൾ2= യു.പി
|പിൻ കോഡ്=676306
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0494 2483599 - 9895279269
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=cherumukkugmlps@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം=
|ഉപജില്ല=താനൂർ
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =നന്നമ്പ്രപഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ=          
|വാർഡ്=6
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=പൊന്നാനി
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=തിരൂരങ്ങാടി
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=തിരൂരങ്ങാടി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=247
|പെൺകുട്ടികളുടെ എണ്ണം 1-10=291
|വിദ്യാർത്ഥികളുടെ എണ്ണം 1-10=538
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നിഷ.പി.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അബ്ദുൽ സലാം നീലങ്ങത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രവീണ
|സ്കൂൾ ചിത്രം=19602 school ph.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ആമുഖം''' ==
'''മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ ചെറുമുക്ക് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി ചെറുമുക്ക് സ്കൂ'''ൾ.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം  ==
ചെറുമുക്ക് പടിഞ്ഞാറേ തലയിൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ സ്ഥാപനമാണ് പിന്നീട് 1925 -ൽ ചെറുമുക്ക് ജി എം എൽ പി സ്കൂൾ എന്ന പേരിൽ ചെറുമുക്കിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായത്. ഈ വർഷം നൂറാം വാർഷികം ആഘോഷിക്കുന്ന ഈ സരസ്വതി ക്ഷേത്രം പതിനായിരക്കണക്കിന് ആളുകൾക്ക് അക്ഷരവെളിച്ചം നൽകി ഗ്രാമത്തിന്റെ നക്ഷത്രം ആയി മാറിയിരിക്കുന്നു..[[ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/ചരിത്രം|കൂടുതലറിയാൻ]]


== ചരിത്രം ==
== '''മുൻ സാരഥികൾ''' ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
           പ്രശസ്തരായ ധാരാളം പ്രധാനാദ്ധ്യാപകർ സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെറുമുക്ക്കാരൻ തന്നെയായ കുഞ്ഞിതുട്ടി മാസ്റ്റർ അതിൽ പ്രധാനിയാണ്. അവരിൽ പലരും മരണപ്പെട്ടു. സ്കൂളിലെ ജീവിച്ചിരിക്കുന്ന പൂർവ്വ വിദ്യാർത്ഥികളായ കാസ്രയാഹു ഹാജി, EPC മുസ്‌ലിയാർ, KK അലവി, പച്ചായി അലവി ഹാജി, അബൂബക്കർ ഹാജി, PK കുഞ്ഞിൻ  മുസ്ലിയാർ എന്നിവരെ നവതി ആഘോഷത്തോടനുബന്ധിച്ച് ആദരിച്ചിട്ടുണ്ട്. പ്രധാനാധ്യാപികയായ ദാക്ഷായണി ടീച്ചർ ഇന്നും ജനങ്ങളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ജനകീയ ടീച്ചറാണ്.  
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
         ഒരുകാലത്ത് തെക്കൻ ജില്ലകളിൽ നിന്നുള്ള അധ്യാപകർ മാത്രമായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. ഇന്ന് മലബാർ പ്രദേശത്തുള്ള വരാണധികവും. നാട്ടുകാരായ നാസർ മാസ്റ്റർ, സൈതലവി മാസ്റ്റർ എന്നിവരുടെ സേവനം സ്തുത്യർഹമാണ്. കല്യാണിക്കുട്ടി ടീച്ചർ, അബു മാസ്റ്റർ, A.രാജൻ മാസ്റ്റർ, KG രാജൻ മാസ്റ്റർ എന്നീ മുൻ പ്രധാനാധ്യാപകർമാർ ഇന്നും ജീവിച്ചിരിപ്പുണ്ട്.
*  സ്കൗട്ട്
 
*  ട്രാഫിക് ക്ലബ്ബ്.
== '''ഭൗതികസൗകര്യങ്ങൾ''' ==
*  ബാന്റ് ട്രൂപ്പ്.
2016-ലാണ് SSA യുടെ 4 ക്ലാസ് റൂമുകളുള്ള പുതിയ കെട്ടിടം നിലവിൽ വന്നത്....[[ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
 
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== '''സ്കൂളിന്റെ പ്രധാനാധ്യാപകർ ''' ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
{| class="wikitable mw-collapsible"
|+
!ക്രമനമ്പർ
!പ്രധാനാധ്യാപകന്റെ പേര്
!കാലഘട്ടം
|-
|'''1'''
|'''ദാക്ഷായണി ടീച്ചർ'''
|
|-
|'''2'''
|'''അബു മാസ്റ്റർ'''
|
|-
|'''3'''
|'''കെജി രാജൻ മാസ്റ്റർ'''
|
|-
|'''4'''
|'''അബ്ദുൽ റഷീദ് മാസ്റ്റർ'''
|2016-2017
|-
|'''5'''
|'''നിഷ ‍ടീച്ചർ'''
|2017 -
|}
 
== '''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്           
!മേഖല   
|-
|1
|
|
|-
|2
|
|
|-
|3
|
|
|}
 
== '''മാനേ‍ജ്മെന്റ്''' ==
നന്നമ്പ്ര പഞ്ചായത്തിലെ സർക്കാർ പ്രെെമറി വിദ്യാലയമാണ്.
 
== '''അംഗീകാരങ്ങൾ''' ==
[[ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
[[ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
== '''ചിത്ര ശാല''' ==
<gallery>
</gallery>[[പ്രമാണം:19602sc.jpeg|ലഘുചിത്രം]]
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ കാണാൻ ഇവിടെ [[ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/ചിത്ര ശാല|ക്ലിക്ക് ചെയ്യുക.]]


==വഴികാട്ടി==
==വഴികാട്ടി==


<!--visbot  verified-chils->
* '''ചെമ്മാട് > തിരൂരങ്ങാടി > ചെറുമുക്ക്'''
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* '''താനൂർ > പാണ്ടിമുറ്റം > തെയ്യാല > അത്താണിക്കൽ > കുണ്ടൂർ > ചെറുമുക്ക്'''
* '''വെന്നിയൂർ > കുണ്ടൂർ (അത്താണി) > ചെറുമുക്ക്'''
 
ട്രെയിൻ മാർഗം
'''1) താനൂർ'''
 
'''2) പരപ്പനങ്ങാടി'''
{{Slippymap|lat=11.02254|lon=75.9244|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
വിലാസം
ചെറുമുക്ക്

G M L P S CHERUMUKKU
,
ചെറുമുക്ക് പി.ഒ.
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ0494 2483599 - 9895279269
ഇമെയിൽcherumukkugmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19602 (സമേതം)
യുഡൈസ് കോഡ്32051100303
വിക്കിഡാറ്റQ64567952
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംനന്നമ്പ്രപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ247
പെൺകുട്ടികൾ291
ആകെ വിദ്യാർത്ഥികൾ538
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിഷ.പി.കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ സലാം നീലങ്ങത്ത്
എം.പി.ടി.എ. പ്രസിഡണ്ട്പ്രവീണ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ ചെറുമുക്ക് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി ചെറുമുക്ക് സ്കൂൾ.

ചരിത്രം

ചെറുമുക്ക് പടിഞ്ഞാറേ തലയിൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ സ്ഥാപനമാണ് പിന്നീട് 1925 -ൽ ചെറുമുക്ക് ജി എം എൽ പി സ്കൂൾ എന്ന പേരിൽ ചെറുമുക്കിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായത്. ഈ വർഷം നൂറാം വാർഷികം ആഘോഷിക്കുന്ന ഈ സരസ്വതി ക്ഷേത്രം പതിനായിരക്കണക്കിന് ആളുകൾക്ക് അക്ഷരവെളിച്ചം നൽകി ഗ്രാമത്തിന്റെ നക്ഷത്രം ആയി മാറിയിരിക്കുന്നു..കൂടുതലറിയാൻ

മുൻ സാരഥികൾ

  പ്രശസ്തരായ ധാരാളം പ്രധാനാദ്ധ്യാപകർ സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെറുമുക്ക്കാരൻ തന്നെയായ കുഞ്ഞിതുട്ടി മാസ്റ്റർ അതിൽ പ്രധാനിയാണ്. അവരിൽ പലരും മരണപ്പെട്ടു. സ്കൂളിലെ ജീവിച്ചിരിക്കുന്ന പൂർവ്വ വിദ്യാർത്ഥികളായ കാസ്രയാഹു ഹാജി, EPC മുസ്‌ലിയാർ, KK അലവി, പച്ചായി അലവി ഹാജി, അബൂബക്കർ ഹാജി, PK കുഞ്ഞിൻ  മുസ്ലിയാർ എന്നിവരെ നവതി ആഘോഷത്തോടനുബന്ധിച്ച് ആദരിച്ചിട്ടുണ്ട്. പ്രധാനാധ്യാപികയായ ദാക്ഷായണി ടീച്ചർ ഇന്നും ജനങ്ങളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ജനകീയ ടീച്ചറാണ്.

         ഒരുകാലത്ത് തെക്കൻ ജില്ലകളിൽ നിന്നുള്ള അധ്യാപകർ മാത്രമായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. ഇന്ന് മലബാർ പ്രദേശത്തുള്ള വരാണധികവും. നാട്ടുകാരായ നാസർ മാസ്റ്റർ, സൈതലവി മാസ്റ്റർ എന്നിവരുടെ സേവനം സ്തുത്യർഹമാണ്. കല്യാണിക്കുട്ടി ടീച്ചർ, അബു മാസ്റ്റർ, A.രാജൻ മാസ്റ്റർ, KG രാജൻ മാസ്റ്റർ എന്നീ മുൻ പ്രധാനാധ്യാപകർമാർ ഇന്നും ജീവിച്ചിരിപ്പുണ്ട്.

ഭൗതികസൗകര്യങ്ങൾ

2016-ലാണ് SSA യുടെ 4 ക്ലാസ് റൂമുകളുള്ള പുതിയ കെട്ടിടം നിലവിൽ വന്നത്....കൂടുതൽ അറിയാൻ

സ്കൂളിന്റെ പ്രധാനാധ്യാപകർ

ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 ദാക്ഷായണി ടീച്ചർ
2 അബു മാസ്റ്റർ
3 കെജി രാജൻ മാസ്റ്റർ
4 അബ്ദുൽ റഷീദ് മാസ്റ്റർ 2016-2017
5 നിഷ ‍ടീച്ചർ 2017 -

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ക്രമനമ്പർ പേര് മേഖല
1
2
3

മാനേ‍ജ്മെന്റ്

നന്നമ്പ്ര പഞ്ചായത്തിലെ സർക്കാർ പ്രെെമറി വിദ്യാലയമാണ്.

അംഗീകാരങ്ങൾ

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയാൻ

ചിത്ര ശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

  • ചെമ്മാട് > തിരൂരങ്ങാടി > ചെറുമുക്ക്
  • താനൂർ > പാണ്ടിമുറ്റം > തെയ്യാല > അത്താണിക്കൽ > കുണ്ടൂർ > ചെറുമുക്ക്
  • വെന്നിയൂർ > കുണ്ടൂർ (അത്താണി) > ചെറുമുക്ക്
ട്രെയിൻ മാർഗം

1) താനൂർ

2) പരപ്പനങ്ങാടി

Map