ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചെറുമുക്ക്

ചെറുമുക്ക്

മലപ്പുറം ജില്ലയിലെ നന്നമ്പ്ര ഗ്ഗ്രാമ പഞ്ചായത്തിലെ ഒരു പ്രദേശമാണ് ചെറുമുക്ക്. തിരൂരങ്ങാടി നഗരത്തോട് ചേർന്ന് കിടക്കുന്ന ഉയർന്ന പ്രദേശം

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ നന്നമ്പ്ര ഗ്ഗ്രാമ പഞ്ചായത്തിലെ ഒരു പ്രദേശമാണ് ചെറുമുക്ക്. തിരൂരങ്ങാടി നഗരത്തോട് ചേർന്ന് കിടക്കുന്ന ഉയർന്ന പ്രദേശം .വയലേലകൾക്കിടയിൽ ഉയർന്ന നിൽക്കുന്ന ചെറു കുന്നിൻ പ്രദേശം എന്ന അർത്ഥത്തിൽ ചെറുമുക്ക് എന്ന പേര് ലഭിച്ചു .

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എം എൽ പി സ്കൂൾ ചെറുമുക്ക്
  • നടുവീട്ടിൽ എൽ പി സ്കൂൾ

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ചെറുമുക്ക് പോസ്റ്റ് ഓഫീസ്
  • റേഷൻ കട
  • നന്നമ്പ്ര പഞ്ചായത്ത്