ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2015-ലാണ് പഴയ കെട്ടിടം പൊളിച്ചത്. സ്കൂളിലെ വിശാലമായ സ്റ്റേജും ഓഡിറ്റോറിയവും നിലവിൽ വന്നത് 2017ലാണ്. MLA യുടെ ആസ്തി വികസന ഫണ്ട് കൊണ്ട് വാങ്ങിയ സ്കൂൾ ബസ് 2019-ലാണ് കിട്ടിയത്.അടുത്ത അധ്യായന വർഷം മുതൽ പ്രീ-പ്രെെമറി വിഭാഗത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്താൽ വർണകൂടാരം തുടക്കം കുറിക്കുന്നു.അതിന്റെ പണികൾ സ്കുൂളിൽ പുരോഗമിക്കുന്നു...ഇന്ന് 18 ക്ലാസ് റൂമുകളും 500 ലധികം കുട്ടികളും സ്കൂളിൽ ഉണ്ട്. 2012-ലാണ് സ്കൂളിൽ പ്രീപ്രൈമറി ആരംഭിച്ചത്. പ്രീ പ്രൈമറിയിൽ മാത്രം165 ലധികം കുട്ടികളുണ്ട്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ക്ലാസ് റൂമുകൾ ആണ്.