"ഇ.എ.എൽ.പി.എസ്. ഇരുവെള്ളിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{| class="wikitable" | |||
|+ | |||
! | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
{{prettyurl|E.A.L.P.S.Eruvellipra}} | {{prettyurl|E.A.L.P.S.Eruvellipra}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ഇരുവെള്ളിപ്ര | ||
| വിദ്യാഭ്യാസ ജില്ല= തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 37216 | |സ്കൂൾ കോഡ്=37216 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1896 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32120900515 | ||
മഞ്ഞാടി | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്=689105 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1896 | ||
| സ്കൂൾ ഇമെയിൽ= ealpseruvellipra2017@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്= മഞ്ഞാടി | ||
| | |പിൻ കോഡ്=689105 | ||
| | |സ്കൂൾ ഫോൺ=0469 2707135 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=ealpseruvellipra2017@gmail.com | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=തിരുവല്ല | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| മാദ്ധ്യമം= | |വാർഡ്=16 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരുവല്ല | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=തിരുവല്ല | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ് | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം=eruvellifront.jpg | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=7 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=5 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=12 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=1 , (2 daily wage) | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മറിയാമ്മ എം ജെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= അഞ്ചു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=താര | |||
|സ്കൂൾ ചിത്രം=eruvellifront.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
==ചരിത്രം== | ==ചരിത്രം== | ||
വരി 36: | വരി 88: | ||
മാർത്തോമാ സുവിശേഷപ്രസംഗ സംഘത്തിന്റെ കീഴിൽ 1896 ൽ സ്ഥാപിതമായ ഇ എ എൽ പി എസ് ഇരുവെള്ളിപ്ര സ്കൂളിന്റെ ആദ്യത്തെ മാനേജർ പുത്തൻപറമ്പിൽ കണ്ടത്തിൽ ശ്രീ. കെ. ഐ കൊച്ചീപ്പൻ മാപ്പിള അവർകളായിരുന്നു.ആദ്യത്തെ അധ്യാപകനായിരുന്നത് ഇരവിപേരൂർ തുണ്ടിയിൽ ശ്രീ റ്റി ഐ മാത്യു ആയിരുന്നു. | മാർത്തോമാ സുവിശേഷപ്രസംഗ സംഘത്തിന്റെ കീഴിൽ 1896 ൽ സ്ഥാപിതമായ ഇ എ എൽ പി എസ് ഇരുവെള്ളിപ്ര സ്കൂളിന്റെ ആദ്യത്തെ മാനേജർ പുത്തൻപറമ്പിൽ കണ്ടത്തിൽ ശ്രീ. കെ. ഐ കൊച്ചീപ്പൻ മാപ്പിള അവർകളായിരുന്നു.ആദ്യത്തെ അധ്യാപകനായിരുന്നത് ഇരവിപേരൂർ തുണ്ടിയിൽ ശ്രീ റ്റി ഐ മാത്യു ആയിരുന്നു. | ||
1896 ൽ സ്ഥാപിതമായ ഈ സ്കൂളിന് 1902ലാണ് അംഗീകാരം | 1896 ൽ സ്ഥാപിതമായ ഈ സ്കൂളിന് 1902ലാണ് അംഗീകാരം ലഭിച്ചത്. ഒന്ന് മുതൽ നാല് വരെ ക്ളാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. 2020 ൽ ശതോത്തര രജത ജുബിലീ വർഷത്തിലേക്ക് കടന്ന ഈ സ്കൂൾ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. '''കറ്റോടു''' കുരിശുകവലയിൽ നിന്നും 2 ഫർലോങ്ങ് തെക്കുമാറി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു. | ||
ലഭിച്ചത്. ഒന്ന് മുതൽ നാല് വരെ ക്ളാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. 2020 ൽ ശതോത്തര രജത ജുബിലീ വർഷത്തിലേക്ക് കടന്ന ഈ സ്കൂൾ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. | |||
കറ്റോടു കുരിശുകവലയിൽ നിന്നും 2 ഫർലോങ്ങ് തെക്കുമാറി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു. | |||
നൂറുകണക്കിന് കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുത്ത ഈ വിദ്യാലയം ഇരുവെള്ളിപ്ര എന്ന നാടിന്റെ സ്പന്ദനം ആണ്. | നൂറുകണക്കിന് കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുത്ത ഈ വിദ്യാലയം ഇരുവെള്ളിപ്ര എന്ന നാടിന്റെ സ്പന്ദനം ആണ്. | ||
വരി 52: | വരി 102: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
ശ്രീ.റ്റി പി മത്തായി | {| class="wikitable" | ||
ശ്രീ.കെ ഐ തോമസ് | |+ | ||
ശ്രീ.എം സി തോമസ് | !ക്രമനമ്പർ | ||
ശ്രീമതി.കെ വി മറിയാമ്മ | !പേര് | ||
ശ്രീമതി.ശോശാമ്മ കുരുവിള | !വര്ഷം | ||
ശ്രീമതി.ജി ചാച്ചിക്കുട്ടി | |- | ||
ശ്രീമതി.അച്ചാമ്മ ജേക്കബ് | |1 | ||
ശ്രീമതി.മറിയാമ്മ സഖറിയ | |ശ്രീ.റ്റി പി മത്തായി | ||
ശ്രീമതി.റോസമ്മ | | | ||
|- | |||
|2 | |||
|ശ്രീ.കെ ഐ തോമസ് | |||
| | |||
|- | |||
|3 | |||
|ശ്രീ.എം സി തോമസ് | |||
| | |||
|- | |||
|4 | |||
|ശ്രീമതി.കെ വി മറിയാമ്മ | |||
| | |||
|- | |||
|5 | |||
|ശ്രീമതി.ശോശാമ്മ കുരുവിള | |||
| | |||
|- | |||
|6 | |||
|ശ്രീമതി.ജി ചാച്ചിക്കുട്ടി | |||
| | |||
|- | |||
|7 | |||
|ശ്രീമതി.അച്ചാമ്മ ജേക്കബ് | |||
| | |||
|- | |||
|8 | |||
|ശ്രീമതി.മറിയാമ്മ സഖറിയ | |||
| | |||
|- | |||
|9 | |||
|ശ്രീമതി.റോസമ്മ | |||
|2017-2019 | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 93: | വരി 176: | ||
</gallery> | </gallery> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
വരി 120: | വരി 186: | ||
|---- | |---- | ||
*'''പത്തനംതിട്ട ജില്ലയിലെ തിരുവല്ല - കുമ്പഴ റോഡിൽ കറ്റോട് ജംഗ്ഷനിൽ നിന്നും തെക്കോട്ട് 1 1/2 കി. മീ. അകലെ.''' | *'''പത്തനംതിട്ട ജില്ലയിലെ തിരുവല്ല - കുമ്പഴ റോഡിൽ കറ്റോട് ജംഗ്ഷനിൽ നിന്നും തെക്കോട്ട് 1 1/2 കി. മീ. അകലെ.''' | ||
{{ | {{Slippymap|lat=9.3807163|lon=76.5955414|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} |
21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇ.എ.എൽ.പി.എസ്. ഇരുവെള്ളിപ്ര | |
---|---|
വിലാസം | |
ഇരുവെള്ളിപ്ര മഞ്ഞാടി പി.ഒ. , 689105 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 0469 2707135 |
ഇമെയിൽ | ealpseruvellipra2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37216 (സമേതം) |
യുഡൈസ് കോഡ് | 32120900515 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 12 |
അദ്ധ്യാപകർ | 1 , (2 daily wage) |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മറിയാമ്മ എം ജെ |
പി.ടി.എ. പ്രസിഡണ്ട് | അഞ്ചു |
എം.പി.ടി.എ. പ്രസിഡണ്ട് | താര |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മാർത്തോമാ സുവിശേഷപ്രസംഗ സംഘത്തിന്റെ കീഴിൽ 1896 ൽ സ്ഥാപിതമായ ഇ എ എൽ പി എസ് ഇരുവെള്ളിപ്ര സ്കൂളിന്റെ ആദ്യത്തെ മാനേജർ പുത്തൻപറമ്പിൽ കണ്ടത്തിൽ ശ്രീ. കെ. ഐ കൊച്ചീപ്പൻ മാപ്പിള അവർകളായിരുന്നു.ആദ്യത്തെ അധ്യാപകനായിരുന്നത് ഇരവിപേരൂർ തുണ്ടിയിൽ ശ്രീ റ്റി ഐ മാത്യു ആയിരുന്നു.
1896 ൽ സ്ഥാപിതമായ ഈ സ്കൂളിന് 1902ലാണ് അംഗീകാരം ലഭിച്ചത്. ഒന്ന് മുതൽ നാല് വരെ ക്ളാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. 2020 ൽ ശതോത്തര രജത ജുബിലീ വർഷത്തിലേക്ക് കടന്ന ഈ സ്കൂൾ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. കറ്റോടു കുരിശുകവലയിൽ നിന്നും 2 ഫർലോങ്ങ് തെക്കുമാറി ഈ സ്കൂൾ സ്ഥിതിചെയ്യുന്നു. നൂറുകണക്കിന് കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുത്ത ഈ വിദ്യാലയം ഇരുവെള്ളിപ്ര എന്ന നാടിന്റെ സ്പന്ദനം ആണ്.
ഭൗതികസൗകര്യങ്ങൾ
നല്ലൊരു ചുറ്റുമതിലും ഗെയ്റ്റും കളിമുറ്റവും ബലവത്തായ കെട്ടിടം ഈ സ്കൂളിനുണ്ട്. എല്ലാ വർഷവും അറ്റകുറ്റപണി പൂർത്തീകരിക്കുന്ന, ഈ വർഷം ആധുനിക രീതിയിൽ കുട്ടികൾക്കും അധ്യാപകർക്കും ഉപയോഗിക്കത്തക്ക വിധത്തിൽ ഉള്ള ടോയ്ലറ്റ് പണികഴിപ്പിച്ചിട്ടുണ്ട്.
M L A ഫണ്ടിൽ നിന്നും അനുവദിച്ച ഒരു ഡെസ്ക്റ്റോപ്പും കയ്റ്റ്ൽ നിന്നും ലഭിച്ച പ്രൊജക്റ്റ്റും ലാപ്ടോപ്പും സ്കൂളിനുണ്ട്.
മികവുകൾ
വിവിധ രംഗങ്ങളിലുള്ള പ്രതിഭകളെ ആദരിച്ചു. പഠനോത്സവത്തിന് പാഠഭാഗവുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു.
മുൻസാരഥികൾ
ക്രമനമ്പർ | പേര് | വര്ഷം |
---|---|---|
1 | ശ്രീ.റ്റി പി മത്തായി | |
2 | ശ്രീ.കെ ഐ തോമസ് | |
3 | ശ്രീ.എം സി തോമസ് | |
4 | ശ്രീമതി.കെ വി മറിയാമ്മ | |
5 | ശ്രീമതി.ശോശാമ്മ കുരുവിള | |
6 | ശ്രീമതി.ജി ചാച്ചിക്കുട്ടി | |
7 | ശ്രീമതി.അച്ചാമ്മ ജേക്കബ് | |
8 | ശ്രീമതി.മറിയാമ്മ സഖറിയ | |
9 | ശ്രീമതി.റോസമ്മ | 2017-2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
മറിയാമ്മ എം ജെ (ഹെഡ്മിസ്ട്രെസ് )
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
==ക്ലബുകൾ==
- വിദ്യാരംഗം കലാസാഹിത്യവേദി
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* പത്തനംതിട്ട ജില്ലയിൽ തിരുവല്ല - ചെങ്ങന്നൂർ റൂട്ടിൽ എം സി റോഡിൽ തിരുമൂലപുരം ജംഗ്ഷനിൽ നിന്നും വടക്കോട്ട് 2 കി.മീ. അകലെ.*
|
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37216
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ