"ജി.എം.യു.പി.എസ്. ചിറയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<gallery> | |||
| | <galleryExample.jpg|കു>റിപ്പ്1 | ||
പ്രമാണം:18373-mpm-sarung.jpg | |||
</gallery>പ്രമാണം:18373-mpm-ashmil.jpg | |||
</gallery> | |||
{{PSchoolFrame/Header}} | |||
{{prettyurl|G M U P S CHIRAYIL}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ചിറയിൽ | |||
|വിദ്യാഭ്യാസ ജില്ല= മലപ്പുറം | |||
|റവന്യൂ ജില്ല= മലപ്പുറം | |||
|സ്കൂൾ കോഡ്=18373 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1927 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്= | |||
|പിൻ കോഡ്= | |||
|സ്കൂൾ ഫോൺ=0483 2714211 | |||
|സ്കൂൾ ഇമെയിൽ=gmupschirayil@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല= കൊണ്ടോട്ടി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം= | |||
|നിയമസഭാമണ്ഡലം= | |||
|താലൂക്ക്= | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1=LP | |||
|പഠന വിഭാഗങ്ങൾ2=UP | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=Chirayil School photo.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||

മലപ്പുറം റവന്യൂ ജില്ലയിൽ കൊണ്ടോട്ടി സബ്ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിലൊന്നാണ് ചിറയിൽ ജി.എം.യു.പി. സ്കൂൾ. ഇപ്പോൾ 1337 വിദ്യാർത്ഥികളും 49 അധ്യാപകരും 2 അനധ്യാപകരും ജോലിചെയ്യുന്നു. | |||
=='''ചരിത്രം'''== | |||
'''1927'''ൽ ഒരു ഏകാധ്യാപക വിദ്യാലയമായി തുടക്കം കുറിച്ച ഈ സ്ഥാപനത്തിൻറെ ചരിത്രം തുടങ്ങുന്നത് ഒരു വാടക കെട്ടിടത്തിൽ നിന്നാണ്. പുറം ലോകവുമായി ബന്ധപ്പെടുന്നതിനുള്ള ഗതാഗത-വാർത്താവിനിമയ സൗകര്യങ്ങളൊന്നുമില്ലാതിരുന്ന ഈ കുുഗ്രാമത്തിൽ, അക്കാലത്ത് എത്തിച്ചേരുകതന്നെ ശ്രമകരമായിരുന്നു. ഇന്നത്തെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ എന്നീ ജില്ലകൾ ചേർന്നുള്ള മലബാർ ഡിസ്ട്രിക്ട് അക്കാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായിരുന്നു. പൊതുമേഖലാവിദ്യാഭ്യാസം. കുടിപ്പള്ളിക്കൂടങ്ങൾ കെട്ടി അക്ഷരാഭ്യാസം നടത്തിയിരുന്ന ഓത്തുപള്ളികൾ ക്രമേണ മാനേജ്മെന്റ് സ്കൂളായി ഉയർത്തപ്പെട്ടു. 1 മുതൽ 5വരെയുള്ള ക്ലാസ്സുകൾ ലോവർ എലിമെന്ററിയായും 6 മുതൽ 8വരെയുള്ള ക്ലാസ്സുകൾ ഹയർ എലിമെന്ററിയായും അറിയപ്പെട്ടു. ബി.എം.എൽ.പി. സ്കൂൾ എന്ന പേരിലായിരുന്നു ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്. | |||
ഒരു ഉടുതുണിമാത്രം ധരിച്ച് ഷർട്ടിടാതെ പകരം ഒരു മുണ്ട് പുതച്ച് വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക് അക്ഷര വിദ്യ പകർന്ന് ഒരു മുണ്ട് പുതച്ച് വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക് അക്ഷര വിദ്യ പകർന്ന് നൽകിയ ആദ്യ പ്രധാനാധ്യാപകൻ ശ്രീ. കൊറ്റങ്ങോട്ട് അഹമ്മദ് കുട്ടി മാസ്റ്റർ (നെടിയിരുപ്പ്) ആയിരുന്നു. | |||
1 ചരിത്രം | 1 ചരിത്രം | ||
2 പ്രദേശങ്ങൾ | 2 പ്രദേശങ്ങൾ | ||
വരി 36: | വരി 78: | ||
6 കൊറോണക്ക് ശേഷം | 6 കൊറോണക്ക് ശേഷം | ||
7 വഴികാട്ടി | 7 വഴികാട്ടി | ||
=='''പ്രദേശങ്ങൾ'''== | |||
ചിറയിൽ, | |||
മേലേപ്പറമ്പ് , | |||
കോളനി റോഡ് , | |||
കോടങ്ങാട് , | |||
മുക്കൂട് , | |||
തറയിട്ടാൽ, | |||
കുമ്മിണിപ്പറമ്പ് , | |||
കരുവാൻകല്ല് , | |||
പുളിയൻപറമ്പ് , | |||
കോട്ടാശ്ശേരി , | |||
കൈതക്കോട് . | |||
=='''മുൻ പ്രധാനാധ്യാപകർ'''== | |||
കുഞ്ഞിമുഹമ്മദ് ടി

|മുംതാസ് ബീഗം

അബ്‌ദുറഷീദ്

ഹനീഫ

രാജേശ്വരി

ശ്രീനിവാസൻ

പദ് മനാഭൻ

അപ്പുക്കുട്ടൻ

അബ്ദുള്ളക്കുട്ടി

മുഹമ്മദ് കുട്ടി പി ഇ

ചന്തു മാസ്റ്റർ

=='''സ്കൂൾ ബസ്'''== | |||
[[പ്രമാണം:Bus.png|100px|left]] | |||

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി നാട്ടുകാരാൽ ലഭിച്ചതാണ് നമ്മുടെ സ്‌കൂൾ ബസ് . സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
''' [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]''' | |||
വരി 80: | വരി 129: | ||
സ്കൂൾ പി.ടി.എ | സ്കൂൾ പി.ടി.എ | ||
ചിത്രശാല | ചിത്രശാല | ||
=='''വഴികാട്ടി'''== | |||
വഴികാട്ടി | |||
Loading map... | Loading map... |
15:19, 24 മാർച്ച് 2024-നു നിലവിലുള്ള രൂപം
പ്രമാണം:18373-mpm-ashmil.jpg
</gallery>
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.യു.പി.എസ്. ചിറയിൽ | |

വിലാസം | |
ചിറയിൽ മലപ്പുറം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0483 2714211 |
ഇമെയിൽ | gmupschirayil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18373 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
അവസാനം തിരുത്തിയത് | |
24-03-2024 | FousiyaPallikkal |
മലപ്പുറം റവന്യൂ ജില്ലയിൽ കൊണ്ടോട്ടി സബ്ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിലൊന്നാണ് ചിറയിൽ ജി.എം.യു.പി. സ്കൂൾ. ഇപ്പോൾ 1337 വിദ്യാർത്ഥികളും 49 അധ്യാപകരും 2 അനധ്യാപകരും ജോലിചെയ്യുന്നു.
ചരിത്രം
1927ൽ ഒരു ഏകാധ്യാപക വിദ്യാലയമായി തുടക്കം കുറിച്ച ഈ സ്ഥാപനത്തിൻറെ ചരിത്രം തുടങ്ങുന്നത് ഒരു വാടക കെട്ടിടത്തിൽ നിന്നാണ്. പുറം ലോകവുമായി ബന്ധപ്പെടുന്നതിനുള്ള ഗതാഗത-വാർത്താവിനിമയ സൗകര്യങ്ങളൊന്നുമില്ലാതിരുന്ന ഈ കുുഗ്രാമത്തിൽ, അക്കാലത്ത് എത്തിച്ചേരുകതന്നെ ശ്രമകരമായിരുന്നു. ഇന്നത്തെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ എന്നീ ജില്ലകൾ ചേർന്നുള്ള മലബാർ ഡിസ്ട്രിക്ട് അക്കാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായിരുന്നു. പൊതുമേഖലാവിദ്യാഭ്യാസം. കുടിപ്പള്ളിക്കൂടങ്ങൾ കെട്ടി അക്ഷരാഭ്യാസം നടത്തിയിരുന്ന ഓത്തുപള്ളികൾ ക്രമേണ മാനേജ്മെന്റ് സ്കൂളായി ഉയർത്തപ്പെട്ടു. 1 മുതൽ 5വരെയുള്ള ക്ലാസ്സുകൾ ലോവർ എലിമെന്ററിയായും 6 മുതൽ 8വരെയുള്ള ക്ലാസ്സുകൾ ഹയർ എലിമെന്ററിയായും അറിയപ്പെട്ടു. ബി.എം.എൽ.പി. സ്കൂൾ എന്ന പേരിലായിരുന്നു ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്. ഒരു ഉടുതുണിമാത്രം ധരിച്ച് ഷർട്ടിടാതെ പകരം ഒരു മുണ്ട് പുതച്ച് വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക് അക്ഷര വിദ്യ പകർന്ന് ഒരു മുണ്ട് പുതച്ച് വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക് അക്ഷര വിദ്യ പകർന്ന് നൽകിയ ആദ്യ പ്രധാനാധ്യാപകൻ ശ്രീ. കൊറ്റങ്ങോട്ട് അഹമ്മദ് കുട്ടി മാസ്റ്റർ (നെടിയിരുപ്പ്) ആയിരുന്നു.
1 ചരിത്രം 2 പ്രദേശങ്ങൾ 3 പഴയകാല അധ്യാപകർ 4 പുതിയ കാലം 5 മികവുകൾ 6 കൊറോണക്ക് ശേഷം 7 വഴികാട്ടി
പ്രദേശങ്ങൾ
ചിറയിൽ, മേലേപ്പറമ്പ് , കോളനി റോഡ് , കോടങ്ങാട് , മുക്കൂട് , തറയിട്ടാൽ, കുമ്മിണിപ്പറമ്പ് , കരുവാൻകല്ല് , പുളിയൻപറമ്പ് , കോട്ടാശ്ശേരി , കൈതക്കോട് .
മുൻ പ്രധാനാധ്യാപകർ
കുഞ്ഞിമുഹമ്മദ് ടി
|മുംതാസ് ബീഗം
അബ്‌ദുറഷീദ്
ഹനീഫ
രാജേശ്വരി
ശ്രീനിവാസൻ
പദ് മനാഭൻ
അപ്പുക്കുട്ടൻ
അബ്ദുള്ളക്കുട്ടി
മുഹമ്മദ് കുട്ടി പി ഇ
ചന്തു മാസ്റ്റർ
സ്കൂൾ ബസ്
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി നാട്ടുകാരാൽ ലഭിച്ചതാണ് നമ്മുടെ സ്‌കൂൾ ബസ് . സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
മലയാളം/മികവുകൾ അറബി/മികവുകൾ ഇംഗ്ലീഷ് /മികവുകൾ പരിസരപഠനം/മികവുകൾ ഗണിതശാസ്ത്രം/മികവുകൾ പ്രവൃത്തിപരിചയം/മികവുകൾ കൽക്കണ്ടം/വർക്ക്ബുക്ക് കലാകായികം/മികവുകൾ വിദ്യാരംഗംകലാസാഹിത്യവേദി കോർണർ പി.ടി.എ പരിസ്ഥിതി ക്ലബ് സ്മാർട്ട് കിച്ചൺ സ്കൂൾ പി.ടി.എ ചിത്രശാല
വഴികാട്ടി
Loading map... +- Leaflet | © OpenStreetMap contributors വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വർഗ്ഗങ്ങൾ:
കൊണ്ടോട്ടി വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗവൺമെൻറ് വിദ്യാലയങ്ങൾ കൊണ്ടോട്ടി വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ