"എ.എൽ.പി.എസ് വൈലത്തൂർ (ഈസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
| | {{prettyurl|A. L. P. S Vylathur (East)}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |സ്ഥലപ്പേര്=അഞ്ഞൂർ | ||
| റവന്യൂ ജില്ല=തൃശ്ശൂർ | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| സ്കൂൾ കോഡ്=24251 | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=24251 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം=1904 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം=തൊഴിയൂർ | |വിക്കിഡാറ്റ ക്യു ഐഡി=Q64088004 | ||
| പിൻ കോഡ്=680520 | |യുഡൈസ് കോഡ്=32070306701 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഇമെയിൽ=alpsvylathureast@gmail.com | |സ്ഥാപിതമാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1904 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=തൊഴിയൂർ | ||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=680520 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=alpsvylathureast@gmail.com | ||
| പഠന വിഭാഗങ്ങൾ3= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=ചാവക്കാട് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =വടക്കേക്കാട് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=8 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| അദ്ധ്യാപകരുടെ എണ്ണം=5 | |നിയമസഭാമണ്ഡലം=ഗുരുവായൂർ | ||
| പ്രിൻസിപ്പൽ= | |താലൂക്ക്=ചാവക്കാട് | ||
| പ്രധാന അദ്ധ്യാപകൻ= ജിയോ | |ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട് | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| സ്കൂൾ ചിത്രം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=20 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=8 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= ജിയോ ജോർജ് വി | |||
|പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രവതി സത്യൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ മണി | |||
|സ്കൂൾ ചിത്രം=IMG-20220114-WA0003.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 64: | വരി 96: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 10.636827|lon= 76.028041 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് വൈലത്തൂർ | |
---|---|
വിലാസം | |
അഞ്ഞൂർ തൊഴിയൂർ പി.ഒ. , 680520 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഇമെയിൽ | alpsvylathureast@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24251 (സമേതം) |
യുഡൈസ് കോഡ് | 32070306701 |
വിക്കിഡാറ്റ | Q64088004 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കേക്കാട് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 28 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജിയോ ജോർജ് വി |
പി.ടി.എ. പ്രസിഡണ്ട് | ചന്ദ്രവതി സത്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ മണി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1904 - ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. നൂറുവർഷത്തിലധികം സേവനപാരമ്പര്യമുള്ള ഈ വിദ്യാലയം തൃശ്ശൂർ ജില്ലയിൽ ചാവക്കാട് ഉപജില്ലയിൽ വടക്കേക്കാട് പഞ്ചായത്തിലെ എട്ടാം വാർഡിലെ നമ്പീശൻപടിക്കടുത്ത് തൊഴിയൂർ ആണ് സ്ഥിതിചെയ്യുന്നത് .ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത് കോട്ടപ്പടികാരനായ ലോനപ്പനാശാനായിരുന്നു , പിന്നീട് ഈ വിദ്യാലയം ഏറ്റെടുത്തുനടത്തിയത് വെള്ളറ ഔസേപ്പുണ്ണി മാസ്റ്റർ ആയിരുന്നു . തുടർന്ന് അദ്ദേഹത്തിന്റെ പിൻതലമുറക്കാരനായ വെള്ളറ ജോസ് മാനേജർ ആയി. 1996 - ൽ റവ : ഫാ . ജോർജ്ജ് വടക്കൻ വിദ്യാലയം ഏറ്റെടുക്കുകയും മാനേജർ ആയി തുടർന്നുവരികയും ചെയ്യുന്നു . മുൻപ് നാലരക്ളാസ്സ്വരെ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസുകളും, പി.ടി.എ യുടെ നേതൃത്വത്തിൽ നടത്തുന്ന നഴ്സറി ക്ലാസ്സും പ്രവർത്തിക്കുന്നു .വാലിശ്ശേരി സ്ക്കൂൾ എന്നും ഈ വിദ്യാലയം അറിയപ്പെടുന്നു .
ഭൗതികസൗകര്യങ്ങൾ
ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ പരിമിതികൾ ഉണ്ടെങ്കിലും പഠന പ്രവർത്തനങ്ങൾക്ക് വേണ്ടതായ അവശ്യം സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട് . ക്ലാസ് മുറികളെല്ലാം അടച്ചുറപ്പുള്ളതാണ് ,ശുദ്ധജല വിതരണത്തിന് കിണറും ,പൈപ്പ് സൗകര്യങ്ങളുമുണ്ട് . ആവശ്യത്തിന് ശൗച്യാലയങ്ങൾ പഞ്ചായത്തിന്റെ കൂടി സഹകരണത്തോടെ സജ്ജമാക്കിയിട്ടുണ്ട് . എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിച്ചവയാണ്. പഠനാവശ്യത്തിനുള്ള കമ്പ്യൂട്ടറുകളും,LCD പ്രൊജക്ടറും ,MLA ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയിട്ടുണ്ട് . മാനേജ്മെന്റിന്റെ സഹകരണത്തോടെ വിദ്യാലയത്തിനാവശ്യമുള്ള പരമാവധി പഠനോപകരണങ്ങളും ഫർണീച്ചറുകളും ലഭ്യമാക്കിയിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്സ് ആൻറ് ഗൈഡ്സ് (cub), ഇംഗ്ലീഷ് സ്പീക്കിങ് ക്ലബ്ബ്, കാർഷിക ക്ലബ്ബ്, ശുചിത്വ ക്ലബ് , കമ്പ്യൂട്ടർ സാക്ഷരതാ യജ്ഞം, കുഞ്ഞുമലയാളം ,ഉത്തരപെട്ടി ,ലൈബ്രറി .......
മുൻ സാരഥികൾ
സ്ഥാപക മാനേജർ: ലോനപ്പനാശാൻ
മുൻ മാനേജർമാർ : വെള്ളറ ഔസേപ്പുണ്ണി മാസ്റ്റർ ,വെള്ളറ ജോസ്
മാനേജർ : റവ :ഫാ .ജോർജ്ജ് വടക്കൻ
പ്രധാന അധ്യാപകർ: ലോനപ്പനാശാൻ ,വെള്ളറ ഔസേപ്പുണ്ണി മാസ്റ്റർ,അന്നമ്മ ടീച്ചർ ,അമ്മിണി ടീച്ചർ ,വിശാലാക്ഷി ടീച്ചർ , AT.ജോസ് മാസ്റ്റർ, C C വേറോനിക്ക ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
AKSTU പരിസ്ഥിതി അവാർഡ്, വിജ്ഞാനോത്സവം വടക്കേക്കാട് പഞ്ചായത്ത് പുരസ്ക്കാരം, കുഞ്ഞു മലയാളം ഗുരുവായൂർ നഗരസഭ പുരസ്ക്കാരം, ഭാരത് സ്കൗട്ട് & ഗൈഡ്സ് ഉപജില്ല അസോസിയേഷൻ ശുചിത്വ പുരസ്ക്കാരം
വഴികാട്ടി
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24251
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ