"ജി യു പി എസ് കോണത്തുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Tarakm (സംവാദം | സംഭാവനകൾ)
pta president name
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G U P S KONATHUKUNNU}}
{{prettyurl|G U P S KONATHUKUNNU}}
{{Infobox AEOSchool
{{Infobox School
| പേര്=ജി .യു,പി.എസ്.കോണത്തുകുന്ന്
|സ്ഥലപ്പേര്=കോണത്തുകുന്ന്
| സ്ഥലപ്പേര്=കോണത്തുകുന്ന്
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂർ
|സ്കൂൾ കോഡ്=23457
| സ്കൂൾ കോഡ്=23457  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=തിങ്കൾ
|സ്ഥാപിതമാസം=06
| സ്ഥാപിതമാസം= ജൂൺ
|സ്ഥാപിതവർഷം=1913
| സ്ഥാപിതവർഷം=1913  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ജി .യു,പി.എസ്.കോണത്തുകുന്ന് .തൃശ്ശൂർ
|വിക്കിഡാറ്റ ക്യു ഐഡി=
| പിൻ കോഡ്= 680123
|യുഡൈസ് കോഡ്=32071600601
| സ്കൂൾ ഫോൺ= 0480 2863350
|സ്ഥാപിതദിവസം=16
| സ്കൂൾ ഇമെയിൽ= gupskkunnu@gmail.com
|സ്കൂൾ വിലാസം= കോണത്തുകുന്ന്
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കോണത്തുകുന്ന്
| ഉപ ജില്ല= കൊടുങ്ങല്ലൂർ
|പിൻ കോഡ്=680123
| ഭരണ വിഭാഗം= സർക്കാർ  
|സ്കൂൾ ഫോൺ=0480 2863350
| സ്കൂൾ വിഭാഗം= പ്രൈമറി
|സ്കൂൾ ഇമെയിൽ=gupskkunnu@gmail.com
| പഠന വിഭാഗങ്ങൾ1= എൽ .പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= ,യു .പി
|ഉപജില്ല=കൊടുങ്ങല്ലൂർ
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
|വാർഡ്=20
| ആൺകുട്ടികളുടെ എണ്ണം= 236
|ലോകസഭാമണ്ഡലം=ചാലക്കുടി
| പെൺകുട്ടികളുടെ എണ്ണം= 228
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ
| വിദ്യാർത്ഥികളുടെ എണ്ണം=464
|താലൂക്ക്=മുകുന്ദപുരം
| അദ്ധ്യാപകരുടെ എണ്ണം= 18
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളാങ്ങല്ലൂർ
| പ്രിൻസിപ്പൽ=      
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= വൃന്ദ .പി .വി         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= എ .എം.ഷാജഹാൻ       
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= 23457-G.U.P.S.KONATHUKUNNU.jpg
|പഠന വിഭാഗങ്ങൾ2=യു.പി
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=392
|പെൺകുട്ടികളുടെ എണ്ണം 1-10=373
|വിദ്യാർത്ഥികളുടെ എണ്ണം 1-10=765
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷക്കീന.പി.എസ്.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=Anas
|എം.പി.ടി.എ. പ്രസിഡണ്ട്= saritha
|സ്കൂൾ ചിത്രം=23457-G.U.P.S.KONATHUKUNNU.jpg
|size=350px
|caption=GUPS KONATHUKUNNU
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
 
== '''ചരിത്രം''' ==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ വെള്ളാങ്ങല്ലുർ പഞ്ചായത്തിൽ തെക്കുംകര വില്ലേജിൽ കോണത്തുകുന്നു ദേശത്തുറോഡരികിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു .ശ്രീ .രാവുണ്ണിമേനോൻ(കൊച്ചി മഹാരാജാവിന്റെ മുതൽ പിടിപ്പുകാരൻ ,കാരണവർ )ഗ്രാമവാസികളുടെ ചിരകാല അഭിലാഷമായിരുന്ന വിദ്യാലയമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ 68 സെന്റ് സ്ഥലം സംഭാവനയായി നൽകി .
തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ വെള്ളാങ്ങല്ലുർ പഞ്ചായത്തിൽ തെക്കുംകര വില്ലേജിൽ കോണത്തുകുന്നു ദേശത്തുറോഡരികിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു .ശ്രീ രാവുണ്ണിമേനോൻ(കൊച്ചി മഹാരാജാവിന്റെ മുതൽ പിടിപ്പുകാരൻ ,കാരണവർ )ഗ്രാമവാസികളുടെ ചിരകാല അഭിലാഷമായിരുന്ന വിദ്യാലയമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ 68 സെന്റ് സ്ഥലം സംഭാവനയായി നൽകി .
1913ജൂൺ 16 ഈ വിദ്യാലയം ആരംഭിച്ചു .പ്രൈമറി സ്കൂൾ കരൂപ്പടന്ന എന്ന പേരിലാണ് തുടങ്ങിയത് പിന്നീട് അത് എം.എസ് .വെള്ളാങ്ങല്ലുർ ,പി .എസ് . വെള്ളാങ്ങല്ലുർ എന്നിങ്ങനെ രൂപാന്തരം പ്രാപിച്ചു, യു പി എസ് വെള്ളാങ്ങല്ലുർ ആയി ഒടുവിൽ ജി .യു . പി .എസ് കോണത്തുകുന്ന് എന്നായി മാറി .
1913ജൂൺ 16 ഈ വിദ്യാലയം ആരംഭിച്ചു .പ്രൈമറി സ്കൂൾ കരൂപ്പടന്ന എന്ന പേരിലാണ് തുടങ്ങിയത് പിന്നീട് അത് എം.എസ് .വെള്ളാങ്ങല്ലുർ ,പി .എസ് . വെള്ളാങ്ങല്ലുർ എന്നിങ്ങനെ രൂപാന്തരം പ്രാപിച്ചു, യു പി എസ് വെള്ളാങ്ങല്ലുർ ആയി ഒടുവിൽ ജി .യു . പി .എസ് കോണത്തുകുന്ന് എന്നായി മാറി .
   കൊച്ചി രാജ്യത്തെ വിദ്യാഭ്യാസ മേലദ്ധ്യ ക്ഷനായിരുന്ന ശ്രീ .മത്തായി അവറുകളുടെ കാലത്താണ് 10 മുറികളോടുകൂടിയ ഒരു സ്ഥിര കെട്ടിടം പണിതത് .ഈ വിദ്യാലയത്തിലെ പ്രഥമവിദ്യാർത്ഥി മുടവങ്കാട്ടിൽ മൊഇദീൻകുട്ടി മകൻ ഹൈദ്രോസ് ആണ്.1949 വരെ ഇംഗ്ലീഷ്മീഡിയത്തിലുള്ള നാലര ക്ലാസ് ഇവിടെ പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് അതു നിർത്തി അഞ്ചാം ക്ലാസ് തുടങ്ങി .1962 ൽ യു പി സ്കൂൾ ആയി ഉയർത്തി .1914 - 15 ൽ 60 ഉം 1915 -16ൽ 33 ഉം 1916 - 17 ൽ 73 ഉം കുട്ടികൾ പ്രേവേശനം നേടിയിട്ടുണ്ട് .ഇഷ്ടമുള്ള വേഷം ധരിച്ചുവരാൻ അവകാശമുണ്ടായിരുന്നു .പ്രേവേശനത്തിനു ഫീസും പഠനം നിറുത്തി പിന്നീട്പ്രേവേശനം നേടുന്നവർക്ക് പിഴയും നിർബന്ധമായിരുന്നു .എല്ലാ വിഷയങ്ങളിലും പാസായാൽ മാത്രമേ ക്ലാസ് കയറ്റം അനുവദിച്ചിരുന്നുള്ളു അക്കാരണത്താൽ മൂന്നാം ക്ലാസ്സിൽ എത്തുമ്പോൾ കുട്ടികൾ എഴുത്തു,വായന ഗണിതം എന്നിവയിൽ അസാധാരണ മികവ് പുലർത്തിയിരുന്നു .
   കൊച്ചി രാജ്യത്തെ വിദ്യാഭ്യാസ മേലദ്ധ്യ ക്ഷനായിരുന്ന ശ്രീ .മത്തായി അവറുകളുടെ കാലത്താണ് 10 മുറികളോടുകൂടിയ ഒരു സ്ഥിര കെട്ടിടം പണിതത്. ഈ വിദ്യാലയത്തിലെ പ്രഥമവിദ്യാർത്ഥി മുടവങ്കാട്ടിൽ മൊഇദീൻകുട്ടി മകൻ ഹൈദ്രോസ് ആണ്.1949 വരെ ഇംഗ്ലീഷ്മീഡിയത്തിലുള്ള നാലര ക്ലാസ് ഇവിടെ പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് അതു നിർത്തി അഞ്ചാം ക്ലാസ് തുടങ്ങി .1962 ൽ യു പി സ്കൂൾ ആയി ഉയർത്തി .1914 - 15 ൽ 60 ഉം 1915 -16ൽ 33 ഉം 1916 - 17 ൽ 73 ഉം കുട്ടികൾ പ്രേവേശനം നേടിയിട്ടുണ്ട് .ഇഷ്ടമുള്ള വേഷം ധരിച്ചുവരാൻ അവകാശമുണ്ടായിരുന്നു. പ്രേവേശനത്തിനു ഫീസും പഠനം നിറുത്തി പിന്നീട്പ്രേവേശനം നേടുന്നവർക്ക് പിഴയും നിർബന്ധമായിരുന്നു .എല്ലാ വിഷയങ്ങളിലും പാസായാൽ മാത്രമേ ക്ലാസ് കയറ്റം അനുവദിച്ചിരുന്നുള്ളു അക്കാരണത്താൽ മൂന്നാം ക്ലാസ്സിൽ എത്തുമ്പോൾ കുട്ടികൾ എഴുത്തു,വായന ഗണിതം എന്നിവയിൽ അസാധാരണ മികവ് പുലർത്തിയിരുന്നു .


== ഭൗതികസൗകര്യങ്ങൾ =='''ക്ലാസ്സ് മുറികൾ  -‍‍‍‍നിലവിൽ 14.
== '''ഭൗതികസൗകര്യങ്ങൾ''' =='''ക്ലാസ്സ് മുറികൾ  -‍‍‍‍നിലവിൽ 14.


       ♦പുതിയ സ്കൂൾ കെട്ടിടത്തിൽ പ്രീപ്രൈമറി ,ഒന്ന്  ക്ലാസ്സുകളിൽ  ശീതികരണ സംവിധാനം (A/C) സജ്ജമാക്കിയിട്ടുണ്ട്.   
       ♦പുതിയ സ്കൂൾ കെട്ടിടത്തിൽ പ്രീപ്രൈമറി ,ഒന്ന്  ക്ലാസ്സുകളിൽ  ശീതികരണ സംവിധാനം (A/C) സജ്ജമാക്കിയിട്ടുണ്ട്.   
വരി 52: വരി 83:
               ഈ സംവിധാനങ്ങൾ എല്ലാം തന്നെ പൊതുജന  പങ്കാളിത്തത്തോടെ നടപ്പിലാക്കിയിട്ടുള്ളതാണ്.പഞ്ചായത്തിലെ തന്നെ എറ്റവും കൂടുതൽ കുട്ടികൾഅധ്യയനംനടത്തുന്നഈവിദ്യാലയംഭൗതികസൗകര്യങ്ങളുടെഅപര്യാപ്തതയിലുംമുന്നേറികൊണ്ടിരിക്കുകയാണ്.ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര ശ്രദ്ധ പതിയേണ്ടത് വളരെ അത്യവശ്യം തന്നെയാണ്
               ഈ സംവിധാനങ്ങൾ എല്ലാം തന്നെ പൊതുജന  പങ്കാളിത്തത്തോടെ നടപ്പിലാക്കിയിട്ടുള്ളതാണ്.പഞ്ചായത്തിലെ തന്നെ എറ്റവും കൂടുതൽ കുട്ടികൾഅധ്യയനംനടത്തുന്നഈവിദ്യാലയംഭൗതികസൗകര്യങ്ങളുടെഅപര്യാപ്തതയിലുംമുന്നേറികൊണ്ടിരിക്കുകയാണ്.ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര ശ്രദ്ധ പതിയേണ്ടത് വളരെ അത്യവശ്യം തന്നെയാണ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
♦ വിദ്യാലയത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ യോഗ,തായ്ക്ക്വോണ്ട, പ്രവർത്തിപരിചയം,നൃത്ത ക്ലാസുകൾ നടത്തി വരുന്നു.കൂടാതെ  ♦ശാസ്ത്രവാസന പ്രോത്സാഹിപ്പിക്കന്നതിനായിശാസ്ത്രപ്രദർശനങ്ങൾ ശാസ്ത്രസാങ്കേതിക സർവകലാശാല സന്ദർശനം,
♦ വിദ്യാലയത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ യോഗ,തായ്ക്ക്വോണ്ട, പ്രവർത്തിപരിചയം,നൃത്ത ക്ലാസുകൾ നടത്തി വരുന്നു.കൂടാതെ  ♦ശാസ്ത്രവാസന പ്രോത്സാഹിപ്പിക്കന്നതിനായിശാസ്ത്രപ്രദർശനങ്ങൾ ശാസ്ത്രസാങ്കേതിക സർവകലാശാല സന്ദർശനം,
♦പരിസ്ഥിതി സംരക്ഷണ പ്രാധാന്യം ഇവ മനസ്സിലാക്കുന്നതിനായി പ്രകൃതി പഠന ക്യാമ്പ്,ഫീൽഡ് ട്രിപ്പ് എന്നിവയും  
♦പരിസ്ഥിതി സംരക്ഷണ പ്രാധാന്യം ഇവ മനസ്സിലാക്കുന്നതിനായി പ്രകൃതി പഠന ക്യാമ്പ്,ഫീൽഡ് ട്രിപ്പ് എന്നിവയും  
വരി 62: വരി 93:
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


==മുൻ സാരഥികൾ==  
=='''മുൻ സാരഥികൾ'''==  
       •കെ.കെ അപ്പുക്കുട്ടൻ  മാസ്റ്റർ(1974-1992)
       •കെ.കെ അപ്പുക്കുട്ടൻ  മാസ്റ്റർ(1974-1992)
       •ആമിന ടീച്ചർ(1992-1994)
       •ആമിന ടീച്ചർ(1992-1994)
വരി 70: വരി 101:
       •പി.വൃന്ദ  2016
       •പി.വൃന്ദ  2016


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==


   • ജേർണലിസ്റ്റ് ജിഗീഷ്
   • ജേർണലിസ്റ്റ് ജിഗീഷ്
വരി 83: വരി 114:
==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി=={{#multimaps:10.2785,76.2110 |zoom=10}}
==വഴികാട്ടി=={{Slippymap|lat=10.2785|lon=76.2110 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/ജി_യു_പി_എസ്_കോണത്തുകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്